Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 ഡിസംബർ 22
50
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
നമ്പർ
വാല്യം 54 } } 22nd December 2009
1st Pousha 1931 1931 പൌഷം 1
PART III
Animal Husbandry Department
ലേല പരസ്യം
നമ്പർ ബി-542/01. 2009 നവംബർ 10.
മലമ്പുഴ മേഖലാ കോഴി വളർത്തൽ കേന്ദ്രത്തിലെ ഹാച്ചറിന്റെയും സെറ്ററിന്റെയും ഉപയോഗശൂന്യമായ ഉപകരണങ്ങൾ 15-1-2010-ന് രാവിലെ 11.30-ന് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം രാവിലെ 11 മണിക്ക് മുമ്പായി 500 രൂപ നിരതദ്രവ്യം കെട്ടിവെയ്ക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലംക്കൊള്ളുന്ന വ്യ‡ിയുടെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും, പ്രസ്തുത വ്യ‡ി ലേലത്തുകയുടെ പകുതി അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിയ ശേഷം ടിയാൻ നികുതി ഉൾപ്പെടെ ബാക്കി തുകയും അടയ്ക്കേ≠താണ്.
ലേലംക്കൊള്ളുന്ന വ്യ‡ി/സ്ഥാപനം മേൽപ്പറഞ്ഞ തരത്തിൽ പകുതി തുകയോ, സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് ബാക്കി മുഴുവൻ തുകയോ കെട്ടിവെയ്ക്കാതിരുന്നാൽ പ്രസ്തുത വ്യ‡ിയുടെയോ/സ്ഥാപനത്തിന്റെയോ കെട്ടിവച്ച ത ു ക മ ു ഴ ു വ ൻ സ ർ ക്ക ാ ര ി േ ല ക്ക ് മ ു ത ൽ ക ൂ ട്ട ു ന്ന ത ു ം ഓഫീസർക്ക് യു‡മെന്ന് തോന്നുന്നപക്ഷം തൊട്ടുതാഴെ യുള്ള തുകയ്ക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്ന തിനോ പുനർലേലം ചെയ്യുവാനോ ഉള്ള പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
സാധാരണ സർക്കാർ ലേലത്തിന്റെ നടപടികൾ ഈ ലേലത്തിനും ബാധകമായിരിക്കും. ഈ ലേലം സംബന്ധിച്ച ന ി ബ ന്ധ ന ക ൾ മ ാ റ്റ ു ക , േ ല ല ം ന ി ർത്ത ി െ വ യ ് ക്ക ു ക , റദ്ദുചെയ്യുക, മറ്റുവിധ മാറ്റങ്ങൾ വരുത്തുക എന്നിവയ്ക്കുള്ള അ ധ ി ക ാ ര ം ത ാ െ ഴ ഒ പ്പ ി ട്ട ി ര ി ക്ക ു ന്ന ഒ ാ ഫ ീ സ റ ി ൽ നിക്ഷിപ്തമാണ്.
േ ല ല ത്ത ി ൽ പ ങ്ക ു െ ക ാ ള്ള ാ ന ാ ്ര ഗ ഹ ി ക്ക ു ന്ന വ ർ ക്ക ് ഹാച്ചറിന്റെയും സെറ്ററിന്റെയും ഉപയോഗശൂന്യമായ ഉപകരണങ്ങൾ പരിശോധിക്കണമെങ്കിൽ ആയത് ഓഫീസ് സമയത്ത് പരിശോധിക്കാവുന്നതാണ്.
മേഖലാ കോഴിവളർത്തൽ കേന്ദ്രം, (ഒപ്പ്). മലമ്പുഴ. അസിസ്റ്റന്റ ് ഡയറക്ടർ (പി).