Servants of Knowledge
Kerala Gazette · Government of Kerala

Notifications - Tender Notice

Published 22 December 2009

Department
Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-22.part3_education
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2009 ഡിസംബർ 22 No.

Vol. LIV

THIRUVANANTHAPURAM, TUESDAY

50

നമ്പർ

തിരുവനന്തപുരം, ചൊവ്വ

വാല്യം 54 } } 22nd December 2009

1st Pousha 1931 1931 പൌഷം 1

PART III

Education Department

നോട്ടിഫിക്കേഷൻ

(1)

നമ്പർ റ്റി.എക്സ്.3/9125/09. 2009 നവംബർ 11.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1995 നവംബർ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ തൃപ്രയാർ ശ്രീരാമ സർക്കാർ പോളിടെക്നിക്കിൽ നിന്നും 49260 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ദിലീപ്, കെ. എസ്. എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

(2)

നിന്നും 3961 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമതി ചിത്ര, ബി. എസ്. എന്നവർക്ക് നൽകിയ ഡിπോമാ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ (ഒപ്പ്) കൺട്രോളറുടെ കാര്യാലയം, സാങ്കേതിക പരീക്ഷാ തിരുവനന്തപുരം. കൺട്രോളർ.

TENDER NOTICE

No. A6-1731/2009-10/GCW. 4th December 2009.

നമ്പർ റ്റി.എക്സ്.14/4307/09 (ii.) 2009 ഡിസംബർ 7. സാങ്കേതിക പരീക്ഷാ കൺട്രോളർ 2005 ഏപ്രിൽ മാസ ത്തിൽ നടത്തിയ മൾട്ടിപോയിന്റ ് & ക്രെഡിറ്റ് സിസ്റ്റം ഡിπോമ പരീക്ഷയിൽ നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക്കിൽ Sealed tenders are invited for Installing LAN Connectivity between Various Departments of Government College for Women,Thiruvananthapuram for the year 2009-10. The tender cost is Rs. 50,000. The list of required specifications will be supplied along with the tender form. 102 KERALA GAZETTE [PART III

The tender should be submitted as Tender No. A6/1731/2009-10/GCW dated 4-12-2009 for installing LAN Connectivity between Various Departments and addressed to "The Principal, Government College for Women, Thiruvananthapuram" so as to reach the undersigned on or before 2-1-2010 at 2 p. m. The last date and time of sale of tender form is at 1 p. m. on 2-1-2010. Tenders received after the date and time will not be accepted under any circumstances. The tenders received within the time stipulated above would be opened on 2-1-2010 at 3 p. m. in the presence of such tenderers or their authorized representatives who may present at that time.

The intending tenderers can have the prescribed intended forms on demand from the College Office between 10 a. m. and 1 p. m. on all working days on payment of Rs. 300+VAT. Duplicate tender forms if required will be issued at Rs. 150+VAT. Those who are intending to obtain the same by post should submit their request together with a self addressed and stamped envelope affixing Postage Stamp of worth Rs. 50. The cost of tender forms once remitted will not be refunded under any circumstances. The tender forms are not transferable.

E. M. D.—1%

Cheques/Postage Stamps/Postal Order will not be accepted towards the cost of tender forms nor the forms be sent by V.P.P. Kerala Stamp Paper will be supplied to the tenderers outside the State in case they request for the same and remit separately Rs. 50 being the cost of Stamp Paper and Rs. 30. towards postage. Money Order alone will be accepted for this purpose.

NB:— The price to be quoted in the tender must be inclusive of all taxes.

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ 2009-10 അദ്ധ്യായന വർഷം വിവിധ ഡിപ്പാർട്ടുമെന്റുകൾ തമ്മിൽ ലാൻ കണക്ടിവിറ്റി സ്ഥാപിക്കുന്നതിന് സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചു കൊള്ളുന്നു. ടെ≠ർ തുക 50,000 രൂപ.

ടെ≠റുകൾ 2-1-2010 ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ അയയ്ക്കേ≠താണ്. കവറിന്റെ പുറത്ത് ടെ≠ർ നമ്പർ എ6/1731/2009-10/സ.വ.കോ. എന്നും അതിനു പുറമേ വിവിധ ഡിപ്പാർട്ടുമെന്റുകൾ തമ്മിൽ ലാൻ കണക്ടിവിറ്റി സ്ഥാപിക്കുന്നതിന് എന്നും രേഖപ്പെടുത്തിയിരിക്കണം. വൈകി ലഭിക്കുന്ന ടെ≠ർ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ആവശ്യമുള്ള വിശദീകരണങ്ങൾ ടെ≠ർ ഫോറത്തോടൊപ്പം നൽകുന്നതാണ്. ടെ≠ർ ഫാറം വിൽക്കുന്ന തീയതി 2-1-2010 ഉച്ചയ്ക്ക് 1 മണി. ടെ≠റുകൾ ലഭിക്കേ≠ അവസാന തീയതി 2-1-2010 ഉച്ചയ്ക്ക് 2 മണി. ടെ≠റുകൾ 2-1-2010 ഉച്ചയ്ക്ക് 3 മണിക്ക് ടെ≠റുകാരുടെയോ അവർ ചുമതലപ്പെടുത്തുന്നവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ടെ≠ർ ഫാറത്തിന്റെ വില 300 രൂപ+വാറ്റ്. ടെ≠ർ ഫോറം ആവശ്യമുള്ളവർക്ക് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ കോളേജ് ഓഫീസിൽനി്ന്നും ലഭിക്കുന്നതാണ്. ടെ≠ർ ഫോറം തപാലിൽ വേ≠വർ ഫാറത്തിന്റെ വിലയോടൊപ്പം തപാൽ ചാർ÷ും (50 രൂപയുടെ സ്റ്റാമ്പ് പതിപ്പിച്ച കവർ സഹിതം) അയയ്ക്കേ≠താണ്. മണിയോർഡർ ഫോമിൽ, ടെ≠ർ ഫോറം ലഭിക്കേ≠വർ മേൽവിലാസം വ്യ‡മായി എഴുതേ≠താണ്. ടെ≠ർ ഫോറത്തിനുവേ≠ി അയച്ച തുക ഒരു കാരണവശാലും തിരികെ നൽകുന്നതല്ല. ടെ≠ർ ഫോറം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു.

നിരതദ്രവ്യം—1%

തപാൽ സ്റ്റാമ്പ്, ചെക്ക്, പോസ്റ്റൽ ഓർഡർ മുതലായവ ടെ≠ർ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ടെ≠ർ ഫോറത്തിന് 150 രൂപ+വാറ്റും നൽകേ≠താണ്.

സൂചന:—ഉപകരണങ്ങളുടെ വിലയെഴുതുമ്പോൾ അത് നികുതിയടക്കമുള്ളതായിരിക്കണം.

Government College for Women, (Sd.) Thiruvananthapuram.

Principal.

Cite this issue. Kerala Gazette, Government of Kerala, 22 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-22.part3_education/. Archive identifier in.gazette.kerala_new.2009-12-22.part3_education.