Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 22 December 2009

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-22.part3_ground_waterWater
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2009 ഡിസംബർ 22

No.

Vol. LIV

THIRUVANANTHAPURAM, TUESDAY

50

നമ്പർ

തിരുവനന്തപുരം, ചൊവ്വ

വാല്യം 54 } } 22nd December 2009

1st Pousha 1931 1931 പൌഷം 1

PART III

Ground Water Department

ദർഘാസ് പരസ്യം

(1)

നമ്പർ ജി.എം.-1026/09-ഒ.റ്റി.-36/2009. 2009 നവംബർ 30.

കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ,് മലപ്പുറം താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.

പ്രവർത്തിയുടെ പേര് —ഭൂജലവകുപ്പിന്റെ പരിധിയിൽ വരുന്ന മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ആർട്ടിഫിഷ്യൽ റീചാർ÷് സ്കീം നടപ്പിലാക്കുന്ന പ്രവൃത്തി.

അടങ്കൽ തുക—രൂപ 2,75,000.

നിരതദ്രവ്യം—രൂപ 6,900.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

28-12-2009, 4 മണി.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—20 ദിവസം.

(2)

നമ്പർ ജി.എം.-1026/09-ഒ.റ്റി.-37/2009. 2009 ഡിസംബർ 4.

കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജലവകുപ്പ,് മലപ്പുറം താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.

ദർഘാസ് ഫോറത്തിൻെറ വില—രൂപ 400 + വാറ്റ്. ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന പ്രവർത്തിയുടെ പേര് —ഭൂജലവകുപ്പിന്റെ പരിധിയിൽ വരുന്ന മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ കാരക്കുന്ന് എന്ന സ്ഥലത്ത് ആർട്ടിഫിഷ്യൽ റീചാർ÷് സ്കീം നടപ്പിലാക്കുന്ന പ്രവൃത്തി. തീയതിയും സമയവും—28-12-2009, 1 മണി. അടങ്കൽ തുക—രൂപ 2,34,000. ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-12-2009, 3 മണി. നിരതദ്രവ്യം—രൂപ 6,200. Gaz. No. 50/2009/DTP (GWD). 90 KERALA GAZETTE [PART III

ദർഘാസ് ഫോറത്തിൻെറ വില—രൂപ 400 + വാറ്റ്.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും

സമയവും—29-12-2009, 1 മണി.

പ്രവർത്തിയുടെ പേര്—ഭൂജലവകുപ്പിന്റെ പരിധിയിൽ വരുന്ന മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിൽ പരപ്പോടുതോട് - കപ്രാട് എന്ന സ്ഥലത്ത് ആർട്ടിഫിഷ്യൽ റീചാർ÷് സ്കീം നടപ്പിലാക്കുന്ന പ്രവൃത്തി.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന

അടങ്കൽ തുക—രൂപ 2,48,000.

തീയതിയും സമയവും—29-12-2009, 3 മണി.

നിരതദ്രവ്യം—രൂപ 6,200.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

29-12-2009, 4 മണി.

ദർഘാസ് ഫോറത്തിൻെറ വില—രൂപ 400 + വാറ്റ്.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—20 ദിവസം.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും

സമയവും—30-12-2009, 1 മണി.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന (3)

തീയതിയും സമയവും—30-12-2009, 3 മണി.

നമ്പർ ജി.എം.-1026/09-ഒ.റ്റി.-38/2009. 2009 ഡിസംബർ 5.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

30-12-2009, 4 മണി.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—20 ദിവസം.

ജില്ലാ ആഫീസറുടെ കാര്യാലയം, (ഒപ്പ്) ഭൂജല വകുപ്പ്, മലപ്പുറം. ജില്ലാ ഓഫീസർ.

കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ് മലപ്പുറം താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.

Cite this issue. Kerala Gazette, Government of Kerala, 22 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-22.part3_ground_waterWater/. Archive identifier in.gazette.kerala_new.2009-12-22.part3_ground_waterWater.