©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 ഡിസംബർ 22
50
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
നമ്പർ
വാല്യം 54 } } 22nd December 2009
1st Pousha 1931 1931 പൌഷം 1
PART III
Health Services Department
പുനർ ദർഘാസ്/ലേല പരസ്യം
നമ്പർ സി4/631/2008. 2009 നവംബർ 30.
കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മര ഉരുപ്പടികളും ഇരുമ്പ് ഗേറ്റുകളും ഉൾപ്പെടെയുളള പഴയ കെട്ടിട നിർമ്മാണ സാമഗ്രികൾ (പൊതുമരാമത്തു വകുപ്പ് ആകെ 99,987 രൂപ വില നിർണ്ണയിച്ചിരിക്കുന്നവ) വിൽക്കുന്നതിനായി അതുമായി ബന്ധപ്പെട്ട വ്യ‡ികളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിബന്ധനകൾ
1. ദർഘാസ് ഫോറത്തിന്റെ വില സർക്കാർ അക്കൗ≠ിലും വിൽപ്പന നികുതി "0040-വിൽപ്പന നികുതി-102-സംസ്ഥാന വിൽപ്പന നികുതി-01 നികുതി പിരിവുകൾ" എന്ന ശീർഷ കത്തിൽ ട്രഷറിയിൽ അടച്ച ചെലാൻ രസീതും ദർഘാസ് ഫോറത്തിനുളള അപേക്ഷയും ഹാജരാക്കുന്നവർക്ക് ദർഘാസ് ഫോറങ്ങൾ നൽകുന്നതായിരിക്കും.
3. ദർഘാസിൽ പങ്കെടുക്കുന്നവർ ഇ. എം. ഡി.യായി 5,000 (അയ്യായിരം) രൂപ ഡി.ഡി ആയി ആശുപത്രി സൂപ്ര≠ിന്റെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം ഹാജരാക്കേ≠താണ്.
4. ദർഘാസ് ഫോറം 21-12-2009 മുതൽ 31-12-2009 വരെ രാവിലെ 10.15 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
5. ദർഘാസ് തുറക്കുന്നതിന് അര മണിക്കൂർമുമ്പ് ഇതു സംബന്ധിച്ച് പരസ്യലേലം ഉ≠ായിരിക്കുന്നതാണ്. ദർഘാസ് സമർപ്പിച്ചിട്ടുളളവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാനുളള അവകാശം ഉ≠ായിരിക്കുകയുളളു.
64 KERALA GAZETTE [PART III3 മണിക്ക് മുമ്പായി ദർഘാസ്/ലേലത്തിന്റെ ആകെ തുക യുടെ 25%സർക്കാരിലേക്ക് അടച്ച് രസീത് സൂപ്ര≠ിന്റെ മുമ്പാകെ ഹാജരാക്കേ≠താണ്. ദർഘാസ്/ലേലം അന്തിമമായി ഉറപ്പിച്ചു കഴിഞ്ഞാൽ മുഴുവൻ തുകയും വില്പന നികുതിയും ചേർത്ത് ആഫീസിലൊടുക്കി മുഴുവൻ സാധനങ്ങളും 7 ദിവസത്തിനകം നീക്കം ചെയ്യേ≠താണ്.
7. ദർഘാസ് ഫോറം അടക്കം ചെയ്തിരിക്കുന്ന കവറിന്റെ പുറത്ത് "പഴയ കെട്ടിട നിർമ്മാണ സാമഗ്രികൾ വിൽക്കുന്നതിനുളള ദർഘാസ്" എന്ന് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസ് ഫോറത്തിൽ '——' ഇത്ര രൂപയ്ക്ക് (അക്കത്തിലും അക്ഷരത്തിലും) കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിലെ പഴയ മര ഉരുപ്പടികളും ഇരുമ്പ് ഗേറ്റുകളും ഉൾപ്പെടെയുളള പഴയ കെട്ടിട നിർമ്മാണ സാധനങ്ങൾ വാങ്ങാൻ തയ്യാറാണെന്ന് എഴുതി വ്യ‡മായി പേരെഴുതി ഒപ്പിടേ≠താണ്.
8. ദർഘാസിനോടൊപ്പം താഴെ കൊടുത്ത പ്രാഥമിക ഉടമ്പടി 50 രൂപയുടെ മുദ്രക്കടലാസിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേ ≠താണ്. ഉടമ്പടിയുടെ രൂപം താഴെ ചേർക്കുന്നു.
"കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മര ഉരുപ്പടികളും ഇരുമ്പ് ഗേറ്റുകളും ഉൾപ്പെടെയുളള പഴയ കെട്ടിട നിർമ്മാണ സാമഗ്രികൾ വിൽക്കുന്നതിനുള്ള ദർഘാസ്/ലേലം എന്റെ പേർക്ക് സ്ഥിരപ്പെടുത്തുകയാണെങ്കിൽ സൂപ്ര≠് നി›യിക്കുന്ന എല്ലാ നിബന്ധനകളും ഞാൻ നിരൂപാധികം പാലിക്കുന്നതാണ്. എന്റെ ഭാഗത്ത് നിന്നുള്ള ഏതെങ്കിലും വീഴ്ചകാരണം ആശുപത്രിക്കോ സർക്കാരിനോ ഉ≠ായേക്കാവുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഞാൻ ഉത്തരവാദിയായിരിക്കും. വല്ല സാമ്പത്തിക നഷ്ടവും ഉ≠ാവുന്നപക്ഷം ആയത് നികത്തുവാൻ ഞാൻ ബാദ്ധ്യസ്ഥനും തികയാതെ വന്നാൽ എന്റെ സ്ഥാവര ജംഗമ സ്വത്തുക്കളിൽനിന്നും വസൂലാക്കുവാൻ എനിക്കു സമ്മതവുമാണ്."
(ഒപ്പ്) (പേര്) (വിലാസം) സാക്ഷി 1.
2.
9. എല്ലാ സാധനസാമഗ്രികളും കരാറുകാരൻ സ്വന്തം നിലയ്ക്കും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠താണ്. ആശുപത്രിയുടെയും സർക്കാരിന്റെയും താൽപര്യങ്ങൾക്കും സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തിനും വിരുദ്ധമായ യാതൊരുവിധ നടപടികളും കരാറുകാരുടെ ഭാഗത്തുനിന്നും ഉ≠ാവാൻ പാടില്ലാത്തതാകുന്നു.
10. കാരണം കാണിക്കാതെ തന്നെ ദർഘാസ്/ലേല നടപടികൾ മാറ്റിവയ്ക്കാനോ ദുർബലപ്പെടുത്തുവാനോ ഉള്ള പൂർണ്ണമായ അധികാരം ആശുപത്രി സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
11. സർക്കാർ ദർഘാസ്/ലേല നടപടികൾക്ക് ബാധകമായ എല്ലാ നിയമാവലികളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.
12. ഇതുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങൾ ആശുപത്രി ഓഫീസിൽനിന്നും ആഫീസ് പ്രവർത്തി സമയങ്ങളിൽ അറിയാവുന്നതാണ്.
(ഒപ്പ്) സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി, കോഴിക്കോട്. സൂപ്ര≠്.