Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration of the Society Claim Notice

Published 22 December 2009

Department
Industries Deparmtment
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-22.part3_industries
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LIV

2009 ഡിസംബർ 22

50

തിരുവനന്തപുരം, ചൊവ്വ

നമ്പർ

വാല്യം 54 } } 22nd December 2009

1st Pousha 1931 1931 പൌഷം 1

PART III

Industries Department

PROCEEDINGS

OF THE GENERAL MANAGER, DISTRICT INDUSTRIES CENTRE, PATHANAMTHITTA, KOZHENCHERRY

NO. D/1799/2006. 30th October 2009.

Ref:— (1) This Office Proceeding No. D/3364/99, dated 23-11-1999.

(2) Report No. SCI/339/06 of Senior Co-operative Inspector (1), dated 2-6-2009.

M/s Olakkulam Rubber ICS, Limited No. Q-339, Mukkoottuthara, Pathanamthitta was Registered on 15-5-1979 having 51 Members. Accordingly, the Society was Registered and the bye-law was approved by the Registrar. As per proceeding "1st" cited above, the society was ordered to be wound up and the liquidator took charge on 23-11-1999.

furnished a Nil Balance Sheet, as on 21-1-2008. Hence there is no liability outstanding against the Society to Government and any other agency/ members/organizations and no asset to be recovered.

Therefore the society has been finally wound up and cancelled the Registration.

ORDER

In the circumstances cited above, I, in exercise of powers conferred upon me as the Registrar under section 74 of KCS Act 21 of 1969 do hereby ordered final wound up of the affairs and cancel the Registration of the Olakkulam Rubber, ICS Ltd. No. Q-339, Mukkoottuthara, Pathanamthitta. The liquidator shall keep the records of the society for a period of further three years and destroy with the prior permission of the undersigned.

District Industries Centre, (Sd.) Since all the formalities as per Rule-69 has been completed, the liquidator has recommended for the cancellation of the Registration. The liquidator has Pathanamthitta. General Manager. Gaz. No. 50/2009/DTP (Industries). 36 KERALA GAZETTE [PART III നോട്ടീസ് ക്ലെയിം നോട്ടീസ്

നമ്പർ ലിക്വി./60/2009. 2009 നവംബർ 2.

ഷെറിൻ വനിതാ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ എസ്.ഇൻഡ്-പി.റ്റി.എ.-60, തെള്ളിയൂരിന്റെ ലിക്വിഡേറ്റർ (സീനിയർ സഹകരണ ഇൻസ്പെക്ടർ, ജില്ലാ വ്യവസായകേന്ദ്രം, പത്തനംതിട്ട, പി. ഒ. കോഴഞ്ചേരി) 1969-ലെ കേരള സഹകരണസംഘം ചട്ടം 69 (2) പ്രകാരം പരസ്യപ്പെടുത്തുന്നത് സംബന്ധിച്ച്.

പത്തനംതിട്ട ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 28-7-2009-ലെ ഡി./2830/09-ാം നമ്പർ ഉത്തരവു പ്രകാരം പ്രസ്തുത സഹകരണ സംഘത്തിന്റെ ചുമതല 2-11-2009 മുതൽ ലിക്വിഡേറ്റർ ആയ സീനിയർ സഹകരണ ഇൻസ്പെക്ടർ ഏറ്റെടുത്തിട്ടുള്ളതാകുന്നു.

ആകയാൽ പ്രസ്തുത സൊസൈറ്റിയിൽനിന്നും ഏതെങ്കിലും തുകകൾ കിട്ടുവാനുള്ള ആളുകൾ ഈ നോട്ടീസ് പരസ്യം ചെയ്ത് 60 ദിവസത്തിനകം കിട്ടാനുള്ള തുകയുടെ വിശദവിവരം ലിക്വിഡേഷൻ ഇൻസ്പെക്ടർ (സീനിയർ സഹകരണ ഇൻസ്പെക്ടർ) ജില്ലാ വ്യവസായകേന്ദ്രം, കോഴഞ്ചേരി പി. ഒ., പത്തനംതിട്ട എന്ന മേൽവിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. ടി തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു ബാദ്ധ്യതകളോ അവകാശങ്ങളോ പരിഗണിക്കുന്നതല്ല എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) കോഴഞ്ചേരി, ലിക്വിഡേറ്റർ.

നമ്പർ ജെ സി എെ (എച്ച് എൽ ഒ)/155/2006. 2009 നവംബർ 25.

ആലപ്പുഴ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 4-4-2007-ലെ ജി/1719/2004-ാം നമ്പർ ഉത്തരവു പ്രകാരം ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അന്ധകാരനഴിയിൽ സ്ഥിതിചെയ്യുന്ന S IND(A) 155-ാം നമ്പർ വിയാത്രാ വനിത പൗൾട്രി വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിന് ഉത്തരവാകുകയും ജില്ലാ വ്യവസായ കേന്ദ്രം ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ എച്ച്. എൽ. ഒ.യെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ സംഘത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടു≠്.

ടി സംഘത്തിൽ നിന്ന് ആർക്കെങ്കിലും ഏന്തെങ്കിലും കിട്ടുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധ പ്പെടുത്തുന്ന തീയതി മുതൽ 60 ദിവസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണ്.

നി›ിത സമയ പരിധിക്കുശേഷം ലഭിക്കുന്ന യാതൊരുവിധ ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലെന്നും ഇതിനാൽ ഏവരെയും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

ലിക്വിഡേറ്റർ ആന്റ ് ജില്ലാ വ്യവസായകേന്ദ്രം, ജൂനിയർ കോ-ഓപ്പറേറ്റീവ് ആലപ്പുഴ. ഇൻസ്പെക്ടർ (എച്ച്. എൽ. ഒ.).

Cite this issue. Kerala Gazette, Government of Kerala, 22 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-22.part3_industries/. Archive identifier in.gazette.kerala_new.2009-12-22.part3_industries.