©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 ഡിസംബർ 22
THIRUVANANTHAPURAM, TUESDAY
50
നമ്പർ
തിരുവനന്തപുരം, ചൊവ്വ
വാല്യം 54 } } 22nd December 2009
1st Pousha 1931 1931 പൌഷം 1
PART III
Labour Department
NOTICES
(1)
No. WCA-2022/2009. 19th October 2009.
Whereas The National Insurance Company Limited, Divisional Office, Kollam has deposited with this Court a sum of Rs. 4,24,473 (Rupees Four Lakh Twenty four Thousand four hundred and Seventy three only) as Compensation to be distributed to the dependents of the deceased Sri Gopakumar who met with a fatal accident while employed under an independent contractor under the Konkan Railway Corporation and whereas it is reported that
1. Sri Gopalakrishna Kurup (Father), Perumana Vadakkathil, Kidangayam Vadakkumuri, Sooranad South (Near High School).
2. Smt. Thankamani Amma (Mother) do.
are his only dependents as defined under section 2 (1) (d) of the Workmen's Compensation Act. Any others who claim to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within Gaz.50/2009/DTP. (Labour).
the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
കൊങ്കൺ റെയിൽവേയുടെ പരിധിയിലുള്ള കോൺട്രാക്ട റുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി മരണ മടഞ്ഞ ശ്രീ. ഗോപകുമാറിന്റെ ആശ്രിതർക്ക് വർക്ക്മെൻസ് കോംപൻസേഷൻ നൽകുന്നതിനായി 4,24,273 രൂപ (നാല് ലക്ഷത്തി ഇരുപത്തിനാലായിരത്തി ഇരുന്നൂറ്റി എഴുപത്തി മൂന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി
1. ശ്രീ. ഗോപാലകൃഷ്ണകുറുപ്പ് (പിതാവ്), പെരുമന വടക്കേതിൽ, കിടങ്ങയം വടക്കുമുറി, ശൂരനാട് തെക്ക.് 2. ശ്രീമതി തങ്കമണിയമ്മ (മാതാവ്) ടി.
എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു.
ടിയാന്റെ ആശ്രിതരായി എന്ന് മേൽവിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.
100 KERALA GAZETTE [PART III(2)
No. WCA. 2023/2009. 19th October 2009.
Whereas The Senior Branch Manager, The New India Assurance Company Limited Branch Office, Thripunithura has deposited with this Court a sum of Rs. 4,48,000 (Rupees Four Lakh Forty eight Thousand only) as Compensation to be distributed to the dependents of the deceased Sri Shabinlal, S. who met with a fatal accident while employed under m/s P. T. Mathai Construction Company (P) Limited, K.V. 29, Panampally Nagar, Kochi-36 and whereas it is reported that 1. Sri V. Sasi (Father), Puthuval, Thekkemury, Kakkazham P. O., Alappuzha. 2. Smt. K. Leela (Mother) do.
are his only dependents as defined under Section 2 (1) (d) of the Workmen's Compensation Act. Any others who claim to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
കൊച്ചിയിലെ പനമ്പള്ളി നഗറിലുള്ള പി.റ്റി. മത്തായി കൺസ്ട്രക്ഷൻ കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഷിബിൻ ലാലിന്റെ ആശ്രിതർക്ക് വർക്ക്മെൻസ് കോംപൻസേഷൻ നൽകുന്നതിനായി 4,48,000 രൂപ (നാല് ലക്ഷത്തി നാൽപ്പത്തിയെണ്ണായിരം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവ ച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി 1. ശ്രീ. വി. ശശി (പിതാവ്), പുതുവൽ, തെക്കുംമുറി, കക്കാഴം പി.ഒ., ആലപ്പുഴ.
2. ശ്രീമതി കെ. ലീല (മാതാവ്) ടി എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതരായി എന്ന് മേൽവിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളി യിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെ ടുന്നതല്ലാത്തതുമാകുന്നു.
(Sd.)
Office of the Regional Joint Labour Commissioner, Commissioner for Workmen's Kollam. Compensation.
നോട്ടീസ്
നമ്പർ എ. 590/2009. 2009 നവംബർ 11.
തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ഗീത (ഭാര്യ) പുഞ്ചക്കര വീട്, പൂപ്പാറ ഡിവിഷൻ, പന്നിയാർ എസ്റ്റേറ്റ്, ഇടുക്കി എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാ ശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കമ്മീഷണറുടെ ഓഫീസ്, കോമ്പൻസേഷൻ കമ്മീഷണർ. കോട്ടയം.
നോട്ടീസ്
നമ്പർ എ. 567/2008/WCC 398/2002. 2009 ഒക്ടോബർ 24.
ശ്രീ. ജോസ് s/o സെബാസ്റ്റ്യൻ പുതുശ്ശേരി, കാട്ടാളൻ ഹൗസ്, പേരാംപ്ര വില്ലേജ്, പോട്ട പി. ഒ., ചാലക്കുടി, തൃശ്ശൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി 21-3-2002-ാം തീയതി മരണപ്പെട്ട ശ്രീ. ജോസ്, ഉക്രാൻ ഹൗസ്, തൈക്കാട്ടുശ്ശേരി പി. ഒ. എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി എതിർകക്ഷിയായ ശ്രീ. ജോസ് പുതുശ്ശേരി കാട്ടാളൻ ഹൗസ്, പേരാംപ്ര വില്ലേജ്, പോട്ട പി.ഒ., ചാലക്കുടി 2,44,600 രൂപ (ര≠ുലക്ഷത്തി നാൽപ്പത്തിനാലായിരത്തി അറുന്നൂറ് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ശ്രീ. ജോസിന്റെ ആശ്രിതയായി ശ്രീമതി റോസി (ഭാര്യ) w/o Late ഉക്രാൻ ജോസ്, ഉക്രാൻ ഹൗസ്, തൈക്കാട്ടുശ്ശേരി പി.ഒ., തൃശ്ശൂർ എന്നവർ മാത്രമേ ഉള്ളൂവെന്ന് തൃശ്ശൂർ 3-ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി അറിയി ച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെ ടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെ ടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധി ക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യു ന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.
(ഒപ്പ്) 22nd DEC. 2009] LABOUR DEPARTMENT 101 നോട്ടീസ് നോട്ടീസ് (1)
നമ്പർ ഇ. 358/2009. 2009 നവംബർ 13.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് എന്ന തൊഴി ലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 19-2-2009-ാം തീയതി മരണമടഞ്ഞ സബിത്, വി. എന്ന തൊഴി ലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, ഇലക്ട്രിക്കൽ ഡിവിഷൻ, മണ്ണാർക്കാട് 4,22,340 (നാലുലക്ഷത്തി ഇരുപത്തി ര≠ായിരത്തി മുന്നൂറ്റി നാൽപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. സബിത,് വി. യുടെ ആശ്രിതരായി 1. ശ്രീ. സൈതലവി (അ—ൻ), 2. ശ്രീമതി അരിഫ (അമ്മ) എന്നിവർ മാത്രമേയുള്ളുവെന്ന് മണ്ണാർക്കാട് അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി. 126/2009 (198/09). 2009 നവംബർ 24.
സതേൺ റെയിൽവേ, പാലക്കാട് ഡിവിഷൻ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 18-7-2008-ാം തീയതി മരണമടഞ്ഞ എ. കെ. ഉണ്ണികൃഷ്ണൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഡിവിഷണൽ ഫൈനാൻസ് മാനേജർ, സതേൺ റെയിൽവേ, പാലക്കാട് 3,32,580 (മൂന്ന് ലക്ഷത്തി മുപ്പത്തി ര≠ായിരത്തി അഞ്ഞൂറ്റി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം മരണമ ടഞ്ഞ ശ്രീ. എ. കെ. ഉണ്ണികൃഷ്ണന്റെ ആശ്രിതരായി 1. ശ്രീമതി തത്തകുഞ്ഞിയമ്മ (മാതാവ്) 70 വയസ്സ്, 2. ശ്രീമതി പ്രേമലത, ടി. (ഭാര്യ) 43 വയസ്സ,് 3. മാസ്റ്റർ രാഹുൽ (മകൻ) 13 വയസ്സ് (മൈനർ), 4. കുമാരി പ്രീതി (മകൾ) 11 വയസ് (മൈനർ) എന്നിവർ മാത്രമേ യുള്ളുവെന്ന് പാലക്കാട് ഒന്നാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻതുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
നമ്പർ ഡബ്ള്യു.സി. 63/09 (സി. 2468/09). 2009 നവംബർ 9.
എംപവർ എനർജി സർവീസ്, തമിഴ്നാടിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എസ്. വിനീതിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,52,940 രൂപ (നാലുലക്ഷത്തി അൻപത്തിര≠ാ യിരത്തി തൊള്ളായിരത്തി നാൽപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രി തരായി (1) വി. കെ. സത്യൻ (അ—ൻ), (2) വി. കെ. ചന്ദ്രി (അമ്മ), (3) നീതുമോൾ (സഹോദരി), വെട്ടോറി പി.ഒ., പശുക്കടവ്, കാവിലുംപാറ, കോഴിക്കോട് ജില്ല എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയ ത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപ രിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
റീജ്യണൽ ജോയിന്റ ് ലേബർ വർക്ക്മെൻസ് കമ്മീഷണറുടെ ഓഫീസ്, കോമ്പൻസേഷൻ കമ്മീഷണർ. കോഴിക്കോട്.
നോട്ടീസ്
നമ്പർ ഡബ്ള്യു.സി 273/03. 2009 നവംബർ 19.
പ്രവീൺകുമാറിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. പ്രസാദിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,28,905 രൂപ (നാലുലക്ഷത്തി ഇരുപത്തി എട്ടായിരത്തി തൊള്ളാ യിരത്തി അഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) സരസു (അമ്മ), (2) സിനി (ഭാര്യ), (3) ആദിത്യപ്രസാദ് (മകൻ), കുതിരാട്ടുതാഴം, പടിഞ്ഞാറ്റുമുറി, കക്കോടി, കോഴിക്കോട് എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) 102 KERALA GAZETTE [PART III NOTICE
No. B. 497/2009/WC-3/2007. 24th November 2009.
Whereas the National Insurance Company has an deposited with this Court a sum of Rs. 3,32,580 (Rupees Three Lakh Thirty two thousand five hundred Eighty only) as workmen's Compensation payble to the dependents of the deceased Workmen Sri Premarajan, Aswathy, Pattiam P. O., Pookode who met with a fatal accident on 8-4-2002 out of an in the course of his employment under the above employer.
And whereas an enquiry conducted through the Assistant Labour Officer, Kuthuparamba. It is understood that the following persons are the dependents of the deceased workman within the meaning of section 2(1) (d) of the Workmen's Compensation Act, 1923.
DETAILS OF DEPENDENTS
Sl. Name and Relationship with Age No. Address the deceased
person
1 M. Seetha, Aswathy, Wife 50 P.O. Pattiam, Pathayakunnu.
2 Siniraj W/o Manoj, P. P., Daughter 28 Udayam, P. O. Pallur.
3 P. Janaki, Ucha Sallichalil Mother 72 House, Oattachilmakal P.O., Pathayakunnu.
Now there fore notice is hereby given that any other person claims to be the dependents of the deceased workeman should prefer their claims in writting before the Commissioner for workmen's Compensation, Kannur within 15 days from the date of of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered.
കെ. എസ്. ആർ. ടി. സി.-യുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. പ്രേമരാജന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 3,32,580 രൂപ (മൂന്ന് ലക്ഷത്തി മുപ്പത്തിര≠ാ യിരത്തി അഞ്ഞൂറ്റി എൺപത് രൂപ മാത്രം) നാഷണൽ ഇൻഷ്വറൻസ് കമ്പനി ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി ക്രമ പേരും റിലേഷൻഷിപ്പ് വയസ്സ് നമ്പർ മേൽവിലാസവും
1 എം. സീത, ''അശ്വതി'', ഭാര്യ 50 പി. ഒ. പാട്യം, പത്തായക്കുന്ന്.
2 സിനിരാജ് മകൾ 28 W/o മനോജ്, പി. പി., ഉദയം, പി. ഒ. പല്ലൂർ.
3 പി. ജാനകി, മാതാവ് 72 ഉച്ചസള്ളിച്ചാലിൽ ഹൗസ്, ഓട്ടച്ചിമാകൽ പി.ഒ., പത്തായക്കുന്ന്.
എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു.
ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെ ടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്ക പ്പെടുന്നതല്ല.
Office of the Deputy (Sd.) Labour Commissioner, Deputy Labour Commissioner S. N. Park, and Commissioner for Kannur. Workmen's Compensation .