Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 22 December 2009

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-22.part3_marine
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 ഡിസംബർ 22

50

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

നമ്പർ

} 22nd December 2009

വാല്യം 54 } 1st Pousha 1931 1931 പൌഷം 1

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി3/3236/2009/ഇഇ. 2009 ഡിസംബർ 1.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും നമ്പർ അടങ്കൽ തുകയും

1 27/ഇഇ/2009-10—ആഴാകുളത്തെ ഡി3, ഡി4 ഡ്യൂπക്സ് ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണികൾ —രൂപ 2,98,794 2 28/ഇഇ/2009-10—ആഴാകുളത്തെ ഡി5, ഡി6 ഡ്യൂπക്സ് ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണികൾ —രൂപ 2,93,578 3 29/ഇഇ/2009-10—കമലേശ്വരത്തെ ടൈപ്പ് 1, 2 ക്വാർട്ടേഴ് സിന്റെ ഇലക്ട്രിക്കൽ അറ്റകുറ്റപ്പണികൾ — രൂപ 10,011

4 30/ഇഇ/2009-10—തുറമുഖ വകുപ്പ് വിഴിഞ്ഞം തുറമുഖ ട്രാൻസിറ്റ് ഷെഡിനു പുറകിലായി താൽക്കാലിക ഷെഡ് നിർമ്മിക്കുന്നത് —രൂപ 97,588 നിരതദ്രവ്യം—ക്രമനമ്പർ 1-ന് രൂപ 7,500, ക്രമനമ്പർ 2-ന് രൂപ 7,350, ക്രമനമ്പർ 3-ന് രൂപ 250, ക്രമനമ്പർ 4-ന് രൂപ 2,450.

Gaz. No. 50/2009/DTP. (Marine).

ദർഘാസ് പ്രമാണത്തിന്റെ വില :

അസ്സൽ—ക്രമനമ്പർ 1-നും 2-നും രൂപ 600+12.5% ക്രമനമ്പർ 3-ന് 300+12.5% നികുതികൾ, ക്രമനമ്പർ 4-ന് രൂപ 400+12.5% നികുതികൾ.

പകർപ്പ്—ക്രമനമ്പർ 1-നും 2-നും രൂപ 300+12.5% നികുതികൾ, ക്രമനമ്പർ 3-ന് രൂപ 150+12.5% നികുതികൾ, ക്രമനമ്പർ 4-ന് രൂപ 200+12.5% നികുതികൾ.

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—19-12-2009 മുതൽ 23-12-2009, ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—19-12-2009, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-12-2009, 3.30 മണി.

കരാറുകാരന്റെ തരംതിരിവ്—ക്രമനമ്പർ 1, 2, 4 ഇവയ്ക്ക് 'ഡി' യും അതിനുമുകളിലും, ക്രമനമ്പർ 3-ന് 'സി' യും അതിനുമുകളിലും (ഇലക്ട്രിക്കൽ)

പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 1-നും 2-നും 3 മാസം. ക്രമനമ്പർ 3-ന് 2 ആഴ്ച. ക്രമനമ്പർ 4-ന് 1 മാസം.

ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ്216 KERALA GAZETTE [PART III ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയർ. എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം.

ദർഘാസ് പരസ്യം

നമ്പർ ഡി1-106/2008/ഇ.ഇ./കെ.എൽ.എം. 2009 നവംബർ 26.

കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 47/ഇഇ/കെ.എൽ.എം./2009-10—നബാർഡ്- റിഡ്ഫ്-XI നീ≠കരയിലെ ഒന്നാം നമ്പർ സെക്യൂരിറ്റി റൂമിന്റെ വൈദ്യൂതീകരണം— രൂപ 24,768

650 2 48/ഇഇ/കെ.എൽ.എം./2009-10—നബാർഡ്- റിഡ്ഫ്-XI ടി—രൂപ 35,488 900 3 49/ഇഇ/കെ.എൽ.എം./2009-10—നബാർഡ്- റീഡ്ഫ്-XI നീ≠കരയിലെ ലാവട്രി ബ്ലോക്കിന്റെ വൈദ്യൂതീകരണം—രൂപ 36,749 950 4 50/ഇഇ/കെ.എൽ. എം./2009-10—നീ≠കര യിലെ ഫിഷറീസ് അസിസ്റ്റന്റ ് ഡയറക്ടർ ആഫീസിലെ വൈദ്യുതീകരണത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 37,259 950 ദർഘാസ് ഫോറത്തിന്റെ വില—രൂപ 300+വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

15-12-2009 രാവിലെ മുതൽ 23-12-2009 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—23-12-2009 ഉച്ചയ്ക്ക് 3.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-12-2009 വൈകുന്നേരം 4 മണി.

പ്രവർത്തിയുടെ കാലാവധി—3 ആഴ്ച.

കരാറുകാരന്റെ ക്ലാസ്—'സി'യും അതിനുമുകളിലും (ഇലക്ട്രിക്കൽ).

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽ നിന്നും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയി ക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം.

ദർഘാസുകൾ സ്വീകരിക്കേ≠ അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ വിലയ്ക്കുള്ള കേരളാ മുദ്രപത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ച തിന്റെ രേഖയും അടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന 23-12-2009 വൈകിട്ട് 4 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്.

ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയസുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

എക്സിക്യൂട്ടീവ്

(ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, എഞ്ചിനീയർ.

ആശ്രാമം, കൊല്ലം-2

ദർഘാസ് പരസ്യം

നമ്പർ ഡി1-1099/02/ഇ.ഇ./എച്ച്.ഇ.ഡി.എൻ.(എ).

2009 നവംബർ 29.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

22nd DEC. 2009] MARINE DEPARTMENT 217

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം TENDER NOTICE

No. D3/3163/2007/HECC-2. 26th November 2009.

അടങ്കൽ തുകയും രൂപ

(1) (2)

(3) 1 41/ഇഇ/എച്ച്. ഇ. ഡി. (എ)/2009-10—

തോട്ടപ്പളളി ഫിഷറി ഹാർബർ-അപ്രോച്ച് റോഡിന്റെയും പാർക്കിംഗ് ഏരിയായുടെയും നിർമ്മാണ പ്രവൃത്തി—രൂപ 14.50 ലക്ഷം 36,250 2 42/ഇഇ/എച്ച്. ഇ. ഡി.(എ)/2009-10—ടി ബാലൻസ് വർക്ക് ഡ്രയിൻ, സമ്പ്, വാട്ടർ സπൈ അറേഞ്ച്മെന്റ ് എന്നിവയുടെ നിർമ്മാണ പ്രവൃത്തി—രൂപ 9.50 ലക്ഷം 23,750 The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from registered Contractors/ Firms of State PWD, Irrigation Department, Central Public Works Department and Port Trust through Registered Post or Speed Post. The tenders submitted through any courier service will not be considered.

Sl. Tender No. and

No. Name of work

EMD.

Rs.

with PAC

3 43/ഇഇ/എച്ച്. ഇ. ഡി. (എ)/2009-10—

ചെത്തി ഫിഷറി ഹാർബറിലെ അപ്രോച്ച് റോഡ് —രൂപ 13 ലക്ഷം 32,500 4 44/ഇഇ/എച്ച്.ഇ.ഡി.(എ)/2009-10—ടി (1) (2)

(3) 1 66/HECC/2009-10—Upgradation of

ചുറ്റുമതിലും ഗേറ്റും—രൂപ 8,00,000 20,000

5 45/ഇഇ/എച്ച്. ഇ. ഡി. (എ)/2009-10—

ആലപ്പുഴ ജില്ലയിലെ പോർട്ട് ആഫീസ് ബിൽഡിംഗിന്റെ റീ വയറിംഗ് (പുനർ ദർഘാസ്)—രൂപ 86,000 2,150 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,200 + വാറ്റ് 12.5%, ക്രമനമ്പർ 2-ന് രൂപ 1,900 + വാറ്റ് 12.5%, ക്രമനമ്പർ 3-ന് രൂപ 2,000 + വാറ്റ് 12.5%, ക്രമനമ്പർ 4-ന് രൂപ 1,600 + വാറ്റ് 12.5%, ക്രമനമ്പർ 5-ന് രൂപ 400 + വാറ്റ് 12.5%.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

16-12-2009 മുതൽ 17-12-2009 വൈകുന്നേരം 5 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-12-2009, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

18-12-2009, 4 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 5-ന്് ക്ലാസ് 'ഡി'യും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് ക്ലാസ് 'സി'യും അതിനു മുകളിലും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 5-ന് 1 മാസം., മറ്റുളളവയ്ക്ക് 3 മാസം.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണംകൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവര ങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, ഹാർബർ (ഒപ്പ്) എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് ആലപ്പുഴ.

എഞ്ചിനീയർ.

Coastal roads in Alappuzha District- Fisheries road-Mukkada Pallikkadavu in Devikulangara Panchayath— Rs. 32,28,632 50,000 2 67/HECC/2009-10—Do Komalil Kayal- varam Junction- Panackal Junction- Kattappurayil Junction-road in Kandallore Panchayath — Rs. 17,40,000 43,500 3 68/HECC/2009-10—Upgradation of Coastal roads in Ernakulam District-Thuruthur Kallungalkadavu road in Puthen- velikkara—Rs. 39,78,249 50,000 Cost of tender form—Rs. 4,900 + 12.5% VAT for Sl. No. 1, Rs. 2,700+ 12.5% VAT for Sl. No. 2, Rs. 6000 + 12.5% VAT for Sl. No. 3.

Period of completion—4 months for Sl. Nos. 1 and 2, 5 months for Sl. No. 3.

Class of tenderer— 'B' Class and above.

The tender forms can be had from the office of the undersigned on all working days from 11-12-2009 upto 1 p. m. on 18-12-2009 on application in writing proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work on or before 3 p. m. on 28-12-2009 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 28-12-2009 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p. m. on the next working day. Preliminary Agreement signed in Kerala Stamp Paper worth Rs. 50 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted218 KERALA GAZETTE [PART III along with the tender. The tender submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers/ authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala PWD and all other conditions prevailing for consideration of tenders will be applicable to this tender also. Govt. Order No. (Rt.) 255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to National Defence and Security Considerations.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം

അടങ്കൽ തുകയും രൂപ

1 66/എച്ച്. ഇ. സി. സി./2009-10—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം-ദേവികുളങ്ങര പഞ്ചായ ത്തിലെ മുക്കട-പളളിക്കടവ് ഫിഷറീസ് റോഡിന്റെ പുനരുദ്ധാരണം—രൂപ 32,28,632 50,000

2 67/എച്ച്. ഇ. സി. സി./2009-10—ടി ക≠ല്ലൂർ പഞ്ചായത്തിലെ കോമളിൽ കായൽവാരം ജംഗ്ഷൻ, കട്ടപ്പുരയിൽ ജംഗ്ഷൻ റോഡിന്റെ പുനരുദ്ധാരണം—രുപ 17,40,000 43,500

ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ്, പ്രവൃത്തിയുടെ പേരും മറ്റും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 28-12-2009-ന് വൈകുന്നേരം 3 മണിക്കുമുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല, സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്ക വണ്ണം സമർപ്പിക്കേ≠താണ്. 28-12-2009-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും. സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/F&PD നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധ ത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

(Sd.)

Office of the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Superintending Engineer.

3 68/എച്ച്. ഇ. സി. സി./2009-10— എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി-പുത്തൻ വേലിക്കര പഞ്ചായത്തിലെ തുരുത്തൂർ കല്ലുങ്കൽകടവ് റോഡിന്റെ പുനരുദ്ധാരണം— രൂപ 39,78,249

50,000

ദർഘാസ് പരസ്യം

ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ 4,900+12.5% വാറ്റ ്, ക്രമനമ്പർ 2-ന് രൂപ 2,700+12.5% വാറ്റ ്, ക്രമനമ്പർ 3-ന് രൂപ 6,000+12.5% വാറ്റ ്.

നമ്പർ ഡി. ബി. 808/2009-10. 2009 നവംബർ 26.

കരാറുകാരന്റെ ക്ലാസ്—'ബി' യും അതിനു മുകളിലും. പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും

2-നും 4 മാസം, ക്രമനമ്പർ 3-ന് 5 മാസം.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ,് മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 11-12-2009 മുതൽ 18-12-2009 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ്

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ തീരദേശ റോഡുകളുടെ അപ്ഗ്രഡേഷനിൽ ഉൾപ്പെടുത്തി എറണാകുളം ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

(1) 22nd DEC. 2009] MARINE DEPARTMENT 219

ദർഘാസ് നമ്പർ—60/2009-10/ഇഇ. പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ചെല്ലാനം പഞ്ചായത്തിൽ സുനാമി കോളനിയിലെ റോഡിന്റെയും ഡ്രെയിനിന്റെയും പണി—രൂപ 14,57,845.

നിരതദ്രവ്യം—രൂപ 36,500. ദർഘാസ് ഫോറത്തിന്റെ വില—രൂപ 2,200 + വാറ്റ്. ദർഘാസ് പ്രമാണം വിൽക്കുന്ന അവസാന തീയതിയും സമയവും—18-12-2009 മുതൽ 23-12-2009, 12 മണി വരെ.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-12-2009, 3 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

23-12-2009, 3.30 മണി.

കരാറുകാരന്റെ ക്ലാസ്—'സി' യും അതിലുപരിയും. പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം. സർക്കാർ ഉത്തരവ് 84/97 പി. ഡബ്ലിയു. ആന്റ ് ടി . തീയതി 10-8-1997-ലെ നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ, എക്സിക്യൂട്ടീവ് മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി6/1401/2009/എസ്.ഇ. 2009 നവംബർ 30.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും നമ്പർ ഏകദേശ അടങ്കൽ തുകയും (1)

(2)

1 81/എച്ച്.ഇ.ഡി./എൻ.സി./2009-10—കാസർഗോഡ് ജില്ല- മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്- തീരദേശ റോഡ്-മൊഗ്രാൽ പുത്തൂർ കടവത്ത്-കോട്ടക്കുന്ന് േ ദ ശ ംക ു ള ം -ക മ്പ ാ ർ േ റ ാ ഡ ് പുനരുദ്ധാരണം — രൂപ 64,91,000

(1) (2)

2 82/എച്ച്.ഇ.ഡി./എൻ.സി./2009-10—പ ാ ലക്ക ാ ട ് ജില്ല- മത്സ ്യ വ ിത്ത ു ൽപ്പാ ദ ന ം വ ർ ദ്ധ ി പ്പ ി ക്ക ൽ , മലമ്പുഴ മത്സ്യ വിത്തുൽപ്പാദന കേന്ദ്രത്തിന്റെ അഭിവൃദ്ധിപ്പെടുത്തൽ —രൂപ 42,23,000

3 83/എച്ച്.ഇ.ഡി./എൻ.സി./2009-10—കാസർഗോഡ് ജില്ല- സുനാമി പുനരധിവാസ പദ്ധതി-ബേക്കൽ ബീച്ച് പാർക്ക് വികസനം-ലാന്റ ് സ്കേപ്പിംഗ് — രൂപ 45,00,000

4 84/എച്ച്.ഇ.ഡി./എൻ.സി./2009-10—കണ്ണൂർ ജില്ല- സുനാമി പുനരധിവാസ പദ്ധതി-അഴീക്കൽ- ഫിഷിംഗ്് ഹാർബർ പുനരുദ്ധാരണം–ലോക്കർ റൂം, അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ്, ഗേറ്റ് ഹൗസ് എന്നിവയുടെ നിർമ്മാണം—രൂപ 34,00,000 നിരതദ്രവ്യം—രൂപ 50,000 (ഓരോന്നിനും).

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 9,800 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 6,400 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 6,800 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 5,100 + വാറ്റ്.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—24-12-2009 വൈകിട്ട് 3 മണി.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-12-2009 വൈകിട്ട് 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-12-2009 വൈകിട്ട് 4.30 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി— 3 മാസം.

കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1-ന് 'എ' ക്ലാസ്സ ്, മറ്റുളളവയ്ക്ക് 'ബി'യും അതിലുപരിയും.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖലാ കോഴിക്കോട് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 21-12-2009 മുതൽ 24-12-2009 വൈകുന്നേരം 3 മണി വരെ ദർഘാസ് പ്രമാണങ്ങൾ, ആയതിന്റെ വിലയും വിൽപ്പന നികുതിയും (മടക്കികൊടുക്കുന്നതല്ല) അടച്ച് രേഖാ മൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവർത്തിക്കുളള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചി നീയറിംഗ് വകുപ്പ്, ഉത്തരമേഖലാ കോഴിക്കോട് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 31-12-2009-ന് വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 31-12-2009 വൈകുന്നേരം 4 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടി220 KERALA GAZETTE [PART III വച്ചതിന്റെ രേഖ അടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാ ത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവ സാന ദിവസം വൈകുന്നേരം 4.30-ന്് സൂപ്ര≠ിംഗ് എഞ്ചിനീ യറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെ ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.ടി.) 255/2004/എഫ.് ആന്റ ് പി. ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ്, ഉത്തരമേഖല, ചക്കോരത്ത്കുളം, എരഞ്ഞിപ്പാലം പി. ഒ., (ഒപ്പ്) കോഴിക്കോട്-6. സൂപ്ര≠ിംഗ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-575/08/01. 2009 നവംബർ 26.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെപ്പറയുന്ന പ്രവർത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—എച്ച്.ഇ.ഡി./ഇ.ഇ./26/2009-10—എെ.സി.എ.ഡി. പ്രോജക്റ്റ്-കാസർഗോഡ് ജില്ല-ബേക്കൽ മത്സ്യവി⁄ാന കേന്ദ്രത്തിന് ഇലക്ട്രിഫിക്കേഷൻ പ്രവൃത്തി നടപ്പിലാക്കുന്നത് സംബന്ധിച്ച് —രൂപ 59,000.

നിരതദ്രവ്യം—രൂപ 1,500.

ദർഘാസ് ഫോറത്തിന്റെ വില— രൂപ 400+വാറ്റ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—24-12-2009 മുതൽ 29-12-2009, 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—29-12-2009 വൈകിട്ട് 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—29-12-2009 വൈകിട്ട് 4.30 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—1 മാസം. കരാറുകാരന്റെ ക്ലാസ് —സിയും അതിലുപരിയും (ഇലക്ട്രിക്കൽ).

ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുളള മുദ്രപ്പത്ര ത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളുടെ ഫേം പിരിയഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെയായിരിക്കും.

29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.ടി.) 255/2004/എഫ്. ആന്റ ് പി. ഡി. ഈ ദർഘാസിനും ബാധക മായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

ദർഘാസ് സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പി ന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ/മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുളള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടാവുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയർ. ഡിവിഷൻ, കണ്ണൂർ-17.

Cite this issue. Kerala Gazette, Government of Kerala, 22 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-22.part3_marine/. Archive identifier in.gazette.kerala_new.2009-12-22.part3_marine.