Servants of Knowledge
Kerala Gazette · Government of Kerala

Auction notice s

Published 22 December 2009

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-22.part3_police
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

22nd December 2009 2009 ഡിസംബർ 22

50

നമ്പർ

തിരുവനന്തപുരം, ചൊവ്വ

വാല്യം 54 } } THIRUVANANTHAPURAM, TUESDAY 1st Pousha 1931 1931 പൌഷം 1

PART III

Police Department

ലേലപ്പരസ്യം

നമ്പർ ഇ2(ബി)-7959/09 എം. 2009 നവംബർ 26.

മലപ്പുറം എം.എസ്. പി. ബി.ടി.ഒ. സ്റ്റോറിൽ സൂക്ഷിച്ചി ട്ടുള്ളതും പോലീസ് ഡിപ്പാർട്ടുമെന്റ ്വക ഉപയോഗ ശൂന്യവുമായ പഴയ ടയർ, ട്യൂബ്, ബാറററി, വേയ്സ്റ്റ് ഓയിൽ മുതലായ സ്പെയർ പാർട്ടുകൾ 24-12-2009-ാം തീയതി രാവിലെ 11 മണിക്ക് മലപ്പുറം എം.എസ്.പി. ഓഫീസ് പരിസരത്തുവെച്ച് ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 3,000 രൂപ നിരതദ്രവ്യം ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തും കൃത്യസമ യത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തുമാണ്.

ലേലം ചെയ്യപ്പെടുന്ന സാധനങ്ങൾ എം. എസ്. പി., ബി. ടി. ഒ. സ്റ്റോറിൽ സൂക്ഷിച്ചിട്ടു≠്. താൽപര്യമുള്ളവർക്ക് ബറ്റാലിയൻ ട്രാൻസ്പോർട്ട് ഓഫീസറുടെ അനുവാദത്തോടെ ഓഫീസ് സമയങ്ങളിൽ കാണാവുന്നതാണ്

(ഒപ്പ്) കമാ≠ന്റിന്റെ ഓഫീസ്, മലബാർ സ്പെഷ്യൽ പോലീസ്, കമാ≠ന്റ ് മലപ്പുറം.

(എം. എസ്. പി.).

ലേലപ്പരസ്യം

നമ്പർ എം-804/2009/എൻ.ആർ.കെ. 2009 നവംബർ 30.

ഉത്തരമേഖല കോഴിക്കോട് വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ പോലീസ് സൂപ്ര≠ിന്റെ കാര്യാലയ ത്തിൽ സൂക്ഷിച്ചിട്ടുള്ള താഴെ പറയുന്ന സർക്കാർ വാഹനം 2010 ജനുവരി മാസം 2-ാം തീയതി രാവിലെ 11 മണിക്ക് മേപ്പടി കാര്യാലയത്തിന്റെ പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്.

വാഹനവിവരം.—കെ. എൽ. 01 എൽ-2186 1997 മോഡൽ ടെംപോ ട്രാക്സ്. നിരതദ്രവ്യം—രൂപ 2,500. കൂടുതൽ തുക വിളിക്കുന്ന ആൾക്ക് ലേലം അവസാനിച്ചശേഷം എം.എസ്.പി. കമാ≠ന്റിന് യു‡മെന്നു തോന്നുന്നപക്ഷം വിൽപ്പന സ്ഥിരപ്പെടുത്തികൊടുക്കുന്നതാണ്. ലേലം സ്ഥിരപ്പെടുത്തി കിട്ടിയ ഉടൻതന്നെ മുഴുവൻ തുകയും (നിരതദ്രവ്യം ഉൾപ്പെടെ) വിൽപ്പന നികുതിയും അടച്ച് സ്വന്തം ചെലവിൽ സാധനങ്ങൾ നീക്കം ചെയ്യേ≠താണ്. ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞതിനുശേഷം തിരികെ നൽകുന്ന താണ്. യാതൊരു കാരണവും കാണിക്കാതെതന്നെ ലേലം നിർത്തിവയ്ക്കാനോ അസ്ഥിരപ്പെടുത്തുവാനോ ഉള്ള അധികാരം എം. എസ്. പി. കമാ≠ന്റിനു≠ായിരിക്കും. 122 KERALA GAZETTE [PART III

യ്ക്കുള്ള നികുതി അടക്കം) ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കൈപ്പറ്റി 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിൽ ലേലവസ്തു നീക്കംചെയ്യേ≠താണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസമയത്ത് നേരിട്ട് ഹാജരായി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വാഹനത്തിന് മേൽക്കാണിച്ചപ്രകാരം നിരതദ്രവ്യം തൊ≠യാടുള്ള ഉത്തരമേഖലാ കോഴിക്കോട് വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ പോലീസ് സൂപ്ര≠ിന്റെ കാര്യാലയത്തിൽ അടച്ച് രസീത് വാങ്ങേ≠േതാണ്.

ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലംകൊ≠ ആൾ ഉത്തരവാദിയാകുന്നതും നഷ്ടംവന്ന സംഖ്യ ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ ആയതിന് അവകാശിയായിരിക്കുന്നതല്ല.

ലേലവസ്തു ലേലത്തിന് മുമ്പുള്ള 10 ദിവസങ്ങളിൽ രാവിലെ 10.15 മണി മുതൽ വൈകുന്നേരം 4 മണിവരെ ഉത്തരമേഖല കോഴിക്കോട് വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ പോലീസ് സൂപ്ര≠ിന്റെ മുൻകൂർ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വെയ്ക്കാനുള്ള അവകാശം ഉത്തരമേഖലാ കോഴിക്കോട് വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ പോലീസ് സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

(ഒപ്പ്) കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന വരിൽനിന്നും മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മുഖേനയോ 31-12-2009, 5 മണി വരെ ഉത്തരമേഖല വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ പോലീസ് സൂപ്ര≠ിന്റെ കാര്യാലയത്തിൽ സ്വീകരി ക്കുന്നതാണ്. ദർഘാസിനോടൊപ്പം മേൽപ്പറഞ്ഞ നിരക്കിൽ നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ഉത്തരമേഖലാ കോഴിക്കോട് വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ പോലീസ് സൂപ്ര≠ിന്റെ പേരിൽ വാങ്ങിയ ഡി.ഡി. അടക്കം ചെയ്യേ≠താണ്. ദർഘാസ് അടക്കം ചെയ്ത കവറിന്റെ പുറത്ത് "സർക്കാർ വാഹനം കെ. എൽ. 01-എൽ-2186 ലേലത്തിൽ വാങ്ങാനുള്ള ദർഘാസ് " എന്ന് വ്യ‡മായി രേഖപ്പെടുത്തേ ≠താണ്. ലേലം അവസാനിച്ചാൽ ഉടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിന്റെയോ ദർഘാസിന്റെയോ ഏതാണോ കൂടുതൽ തുക ആയതിന് ലേലം ഉറപ്പിക്കുന്നതാണ്. ലേലം ഉറപ്പിക്കപ്പെട്ട ആൾ ഉടൻതന്നെ ലേലം/ദർഘാസ് തുക യുടെ പകുതി സംഖ്യ (നിരതദവ്യം കഴിച്ച്) ലേലസമയത്ത് തന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ (മുഴുവൻ തുക

പോലീസ് സൂപ്ര≠ിന്റെ കാര്യാലയം, വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, ഉത്തരമേഖല, കോഴിക്കോട്. പോലീസ് സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 22 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-22.part3_police/. Archive identifier in.gazette.kerala_new.2009-12-22.part3_police.