Servants of Knowledge
Kerala Gazette · Government of Kerala

Pre Qualification Tender Notice

Published 22 December 2009

Department
Public Work department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-22.part3_pwd_pre_qualification
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg. No. em m KL/TV(N)/ 12/ 2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസറ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

22nd December 2009 2009 ഡിസംബർ 22

No. Vol. LIV

THIRUVANANTHAPURAM, TUESDAY

состоя തിരുവനന്തപുരം , ചൊവ്വ

വാല്യം 54

} 50

1st Pousha 1931 1931 o 1

PART III

Public Works Department

PRE-QUALIFICATΙΟΝ ΓΕNDERINOTICE

No. TN ( G) 555/2003 .

7th December 2003 .

Bid from contractors for Pre- qualification with tenders are invited by the Superintending Fagineer, National Highway Soith Gircle, Thiruvananthapuram .

കേരള ഗവർണ്ണർക്കുവേണ്ടി ! സൂപ്രണ്ടിംഗ എഞ്ചിനീയർ , ദേശീയപാത വിഭാഗം , ദക്ഷിണമേഖല, തിരുവനന്തപുരം പരിചയസമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരുമായ കരാറുകാരിൽ നിന്നും പറയുന്ന പത്തിക്ക് മുൻ യോഗ്യതാ നിർണ്ണയ ത്തിനും പ്രവർത്തിക്കുമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

Tender No.-23 /SENH /SC/ 2009-10.

ദർഘാസ് നമ്പർ . 1./2009-10 .

Name of work-CRF - Improvements and strong- thening the weak pavement by providing 50 mm BM and 25mm BC for the MDR Pallictal-Venganoor Vizhinjam - Venganoor- Poongulam-Kovalam .

Estimate P.A.C. -Rs . 1,500 lakh ,

F. M. D.-Rs. 37,50 lakh .

സി . ആർ . A പ്രവൃത്തിയുടെ പോ സ്കീം - പളളിച്ചൽ , വെങ്ങാനൂർ - വിഴിഞ്ഞം- വെങ്ങാന്നൂർ - പൂങ്കുളം - കോവളം എം . ഡി . ആർ . പുനരുദ്ധ‌രിക്കുന്നതിനും ബലപ്പെടുത്തുന്നതിനും 50 ดา . ബിററുമിൻ മെക്കാഡവും 25 هา . ബിറ്റുമിനസ് കോൺക്രീററ് ചെയ്യുന്നതിനും വേണ്ടി .

Cost of tender form-Rs . 25,000+ 12.5 % VAT .

അടങ്കൽ തുക- രൂപ 15.00 ലക്ഷം , നിരതദ്രവ്യം രൂപ 37 , 50 ലക്ഷം ,

Date and time of issue of tender schedule- From 21-12-2009 to 23-12-2009 upto 1 p . m .

ദർഘാസ് (പ്രമാണത്തിൻറ വില രൂപ 25,000+ 12.5 % വാറാം ,

Last date and time of receipt of tender- 7-1-2010 at p

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും 23-12-2009 - 21-12-2009 ഉച്ചയ്ക്ക് 1 മണിവരെ,

Date and time of opening tenders at 4.3.) p . m . 7-1-2010

Period of completion- 12 months .

ദർഘാസ് സ്വീകരിക്കുന്ന അവസാന സമയവും -7-1-2010 വൈകുന്നേരം 4 മാ ദർഘാസ് തുറക്കുന്ന തീയതിയും സമയവും 7-1-2010 വൈകുന്നേരം 4.30 മണി .

പ്രവൃത്തിയുടെ കാലാവധി 12 മാസം .

പറയുന്ന വിവരങ്ങൾക്ക വെബ്സെറ് സന്ദർശിക്കുക

1. www.pwd. kerala govt . in

2. www.kerala govt . in.

3. www.kerala pwd.net

(Sd.)

Superintending Engineer. For and on behalf of the Governor of Kerala) Office of the Superintending Engineer, National Highway , SouthCircle, Thiruvananthapuram .

PRE - QUALIFICATION TENDER NOTICES

(1)

4th November 2009 .

No. DB 11-4281 /2009 .

The tender for Pre- qualification and execution of the following work is invited by the undersigned from financially sound and well experienced Registered 'A' Class Contractors/ Firms of Kerala Public Works / Irrigation DepDepartment who have successfully completed at least one similar work costing more than 40 % (Forty percentage) of the estimate P. A. C. of work during the last five years . The application for tender schedule should be supported by certificate of prior experience in work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition . Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engincer . Tenders shouldbe submitted s0 as to reach the undersigned on or before date and time prescribed for each work as below by Registered Post/Speed Post . The receipt in Form T.R. 5 towards the purchase of tender schedule should be enclosed alongwith the tender documents . Tender by Courier service will not be accepted .

Tender No.- PQ.49 /SESC/2009-10.

Name of work- Heavy Maintenance Scheme- Kanjirappally Erumely road 0/00 11/815 km. to Estimate P. A. C.-Rs. 690 Lakh .

Nature of work-Providing 50 mm B. M. and 25 mm B. C. side drain, Irish drain, retaining wall , culverts .

F. M. D. Rs . 50,000 .

Cost of tender documents-Rs . 25,000 + 12.5% VAT.

Date and time of sale of tender documents- 1-1-2010 to 4-1-2010 , 3 p . m .

Last date and time of receipt of tender- 8-1-2010 upto 4 p . m.

Date and time of opening of tender- 8-1-2010, 4,30 p. m.

Time of completion -18 month..

All the conditions prevailing in this Department regarding tender pre- qualifications are applicable to this tender also . Further details if required can be had from this office during working hours .

പൊതുമരാമത്ത് റ കുപ്പ് നിരത്തുകളും , പാലങ്ങളും ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ , തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയിക്ക് പരിചയ സമ്പന്നരും സാമ്പത്തിക ശേഷിയുളളവരും ഈ പ്രവൃത്തിയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുളള സമാനമായ ഏതെങ്കിലും ഒരു പണി ( ഒറ പണി) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ 'എ കരാറുകാർ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്തു നടത്തുന്നതിനുമുള്ള ദർഘാസുകൾ വച്ച്കവറുകളിൽ രജിസ്റോർഡ് തപാൽ/സ്‌പീഡ"പീഡ് പോസ്ററ് മുഖാന്തിരം ക്ഷണിച്ചു കൊളളുന്നു . ലഭിക്കുന്ന ഫാറം ടി.ആർ .5 പ്രകാരമുളള രസീത് ടെണ്ടറിനോടൊപ്പം ഉൾക്കൊളളി ക്കേണ്ടതാണ് . പ്രസ്തുത പണിയുടെ 40 % -ൽ കുറയാത്തതും സമാന സ്വഭാവമുളളതുമായ പണികൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കററ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേണ്ടതാണ് . പ്രമാണം വാങ്ങുമ്പോൾ ദർഘാസ് നമ്പർ എസ് . സി / 2009-10 . പി . ക്യു . 49 / എസ്.ഇ .

പ്രവൃത്തിയുടെ പേര്- ഹെവി മെയിൻറനൻസ് സ്കീം -കാഞ്ഞിരപ്പള്ളി - എരുമേലി റോഡ്. 0:00 മുതൽ 11,815 കി.മീ. വരെ .

അടങ്കൽതകു രൂപ 690 ലക്ഷം .

പണിയുടെ വിശദാംശങ്ങൾ - 50 mm ബി.എം. 25 mm คา , കോൺക്രീററ് സൈഡ് (ട്രെയിൻ .

നിരതദ്രവ്യം- രൂപ 50,000 .

ദർഘാസ് ഫോറത്തിൻറെ വില - രൂപ 25,000+ 2 @ 12.5 % .

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും- 1-1-2010 മുതൽ, 4-1-2010 , 3 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-8-1-2010 , 4 മണിവരെ ,

ദർഘാസ് തുറക്കുന്ന തീയതിയും സമയവും. 8-1-2010 , 4.30 ๑๓.

കാലാവധി 18 മാസം ,

ദർഘാസ് ഫോറങ്ങൾ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറെ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ 25,000 രൂപയും 12.5 % മൂല്യ വർദ്ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെൻറ് അധികാരികളുടെ മാത്രമേ സർട്ടിഫിക്കററുകൂടി ഹാജരാക്കിയാൽ മർഘാസ് വിതരണം ചെയ്യുകയുളളു . പൂരിപ്പിച്ച നിശ്ചയിക്കപ്പെട്ട തീയതിക്കും മുൻപായി ടെണ്ടറുകൾ സമയത്തിനും പോസ്ററിലോ സ്‌പീഡ് പോസ്ററിലോ ലഭിക്കേണ്ട ๓๓. കൊറിയറിൽ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന യ്ക്കുളള ๑๐๖" അനുബന നിയമങ്ങൾ ஜூ ദർഘാസിനും ബാധകമായിരിക്കും .

(2)

25th November 2009 .

No. DB4-6111 /2009 .

പ്രമാണം 1: 0ങ്ങുമ്പോൾ ലഭിക്കുന്ന ഫോറം ടി . ആർ , 5 പ്രകാരമുള്ള രസീത ' ടെണ്ടറിനോടൊപ്പം ഉൾക്കൊരി പ്രസ്തുത പണിയുടെ 40 % ൽ കുറയാത്തതും സമാനസ്വഭാവമുള്ളതുമായ പണികൾക്ക എക്സിക്യൂട്ടീവ് " എഞ്ചിനീയറുടെ സർട്ടിഫിക്കറ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേണ്ടതാണ് .

താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ 25,000 രൂപയും 12.5% മൂല്യവർദ്‌ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേകാദയാടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമൊ അധികാരികളുടെ സർട്ടിഫിക്കറ്റ് കൂടി മാത്രമേ ഹാജരാക്കിയാൽ 10 വിതരണം ചെയ്യുകയുളളു . പൂരിപ്പിച്ച നിശ് ചയിക്കപ്പെട്ട തീയതിക്കും വത്തിനും മുൻപായി രജിസ്റോർഡ് പോസ്ററിലോ " പോസ്‌ററിലോ er 1 & 2 6 " . 'യറിൽ ലഭിക്കുന്ന ദർഘാസുകൾ സ്വീകരി The tender for Pre- qualification and execution of the following work pre- qualified for financially sound and well experienced Registered ' A' Class Contractors/ Firms of Kerala Public Works / Irrigation Department who have successfully completed atleast one similar work costing more than 40 % ( Forty percentage) of the Estimate P. A, C. of work during the last five years . The application for tender schedule should be supported by certificate of prior experience in wor ); as mentioned above obtained from agreement authority and tender schedule will be issued anly to those who satisfy this condition . Necessary certificate in this effeat shall be produced from the officers concerned not below the rank of Executive Engineer . Tenders should be submitted so as to reach the undersigned on or before the date and time prescribed for the work as belowbele by Registered Post /Speed Post . The receipt in form T. R. 5 towards the purchase of tender schedule should be enclosed along with the tender documents . Tender by Courier Service will not be accepted .

Tender No.- P. Q. 50/ SESC/2009-10-

ദർഘാസ് നർ പി , ക്യൂ. 50 /എസ് , ഇ . എസ് . 01, 2009-10 .

Name of work with Estimate P.A C.

Roads Division, Thiruvananthapur:in- Construction of Chippenchira Bridge , down stream of the damaged iron bridge near Palode in Thiruvananthapuram - Schencottah road-Rs . 345 Lakhs (Rs . Three hundred and forty five lakhs) .

പ്രവൃത്തിയുടെ പേരും തുകയും- ഡിവിഷൻ , തിരുവനന്തപുരം . തിരുവനന്തപുരം നിലവിലുളള കമ്പി ചിപ്പൻ ചിറയിൽ ഒരു തിന-രൂപ 345 ലക്ഷം . റോഡിൽ പാലത്തിന് പണിയുന്ന Nature of work protective works . Bridge, Appro ch road

E.M.D.-Rs. 50,000

പണിയുടെ വിശദാംശങ്ങൾ, പാലം, അപ്രോച്ച് നിർമ്മാണം . സംരക്ഷണഭിത്തി മുതലായവ

Rs . 25,000 + Cost of tender documents VAT @ 12.5 %

നിരതദ്രവ്യം-രൂപ 50,000 ,

Date and time of sale of teuder documents- 1-1-2010 to 4-1-2010 upto 3 p . m.

ദർഘാസ് ഫോാത്തിന്റെ വില-രൂപ 25,000+ ๑๐" @ 12.5%

Last date and time of receipt of tender- 8-1-2010 upto 4 p . m.

Date and time of opening of tender- 8-1-2010 at 4.30 p. m.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും 1-1-2010 0 4-1-2010 3 മണിവരെ

Time of completion 18 months.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 8-1-2010 , 4 മണിവരെ .

All the conditions prevailing in this Department regarding tender pre-qualification arc applicable to this tender also . Further details, if required can be had from this office during working hours .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 8-1-2010, 4.30 m

കാലാവധി .... 18 മാസം ,

വകുപ്പിലെ ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമായിരിക്കും .

(SJ. )

Office of the Superintending

Engincer, Roads and

Bridges, South Circle,

പ്രവൃത്തിയുട സമാനമായ സൂപ്രണ്ടിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും) , ദക്ഷിണ മേഖല , തിരുവനന്തപുരം ചുവടെ ർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും മമ്പത്തികശേഷിയുള്ളവരും ഈ 0% -ൽ കുറയാത്ത ഏതെങ്കിലും ഒരു പണി ( ഒറ്റപ്പണി ) കഴിഞ്ഞ അഞ്ചു വർഷ ത്തിനകം ചെയ്തുതുതീർത്തിട്ടുളളവരുമായ 'എ ' കുO.IN കരാറുകാർ / പനങ്ങൾ എന്നി‌വരിൽനിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്ത് നടത്തുന്നതിനുമുള്ള 43ലാസ്യം പ്രത്യേകം മുദ്രവച്ച 10.സ പൂഖാതിരം ക്ഷണിച്ചുകൊന്നു.. פרהלי

Saperintending Engineer . (For and on behalf of Governor of Kerala)

Thiruvananthapuram .

Roads Division , Muvattupuzha

PRE-QUALIFICATION TENDER NOTICE No. DG - TN -2009/10 . 3rd November 2009 .

Tender for pre- qualification and execution of the following works are invited by the undersigned from financially sound and well experienced Registered 'A' Class Contractors/Firms of Keral : PWD, Companies who have successfully completed atleast one similar work costing more than 40% ( Forty percentage ) of the Estimate P.A.C. of work during the last five years. The application for tender schedule should be supported by Certificate of prior experience in work obtained from agreement authority and tender schedule will be issued only toto those who satisfy this condition . Tender should be submitted so as to reach the undersigned on or before presecribed date by Registered Post upto 4 p . m . The Pre-qualification tenders will be opened on same day at 4.30 p . m. The Labour Contract Societies who participate in the tender shall produce Certificate obtained from the Joint Registrar regarding their qualification and certificate obtained from the Assistant Registrar regarding the works in hand as stipulated in the G. O. (Ms. ) No. 135 /97/ Co . op . dated 13-11-1997 . necessary roduce Roads Division, Idukki .

1. Tender No.-P.Q. 65 / SECCA/2009-10 .

Name of Work- NABARD - Improvements to Mutrom -Kurizupally-Edapally - Ill ichari Panchayamattom Rord .

Estimate PAC-Rs . 240 Lakh .

Time of completion-18 months .

Briefdescription of work-Road Formation Construction of retaining wall construction of culvert and drain surface improvements .

Roads Division, Thrissur

2. Tender No.-P.Q.66/ SECCA/2009-10.

Name of work-NABARD - XV Construction of Bridge at Vettukadavu across Chalakudy River connectin Chalakudy Municipality and Meloor Grama Panhayath in Thisssur District .

Estimate PAC-Rs . 900 lakh .

Time of completion-24 months

of brief description of work- Well foundation, 5 span , length of cach span 37.07m , total length bridge 185,07m Prestressed beam of girders , RCC deck slab with footpath .

3. Tender No.-P. Q. 67/ SECGA/ 2009-10 .

Name of Work- NABARD - RIDF - XV of Rea construction Kizhuthai Karalam PWD Road at 2/600 in Thrissur District . Pullethara Bridge in km .

Estimate PAC-Rs . 395 lakh . Time of completion-20 months .

Brief description of work-Well foundation 3 equal span, length of each span 17.07m total length of bridge 51.2m . , RCG beam and deck slab approach road .

4. Tender No.-P.Q. 68 / SECCA/2009-10.

Name of work NABARD - RIDF - XV Nedumbassery-Kottayam road-Develop- ments and Improvements to Pcruva- Piravom- Peruvamoczhi- Valamboor- Valayamchirangara- Cheerakuzhi Road km . 0/000 to 30/030 road including reconstruction of Valappil ( Mulakulam) Bridg...

Estimate PAC-Rs . 1,500 lakh ,

'Time of completion-24 months

Brief description of work-BMBC - Construction of retaining wall construction of culvert and drain , Reconstruction of Valappil , (Mulakkulam) bridge km. 0/000 to 30/030- 20m span with RCCT beam and slab .

E M.D. Rs . 50,000 ,

Cost of tender documents-Rs . 25,000 + 12.5% VAT+ Coss .

Date and time of sale of tender documents- 19-1-2010 το21-1-2010 upto 4 p . m. Last date and time of receipts of documents-29-1-2010 upto 4 p.m. ten der Date and time of opening of tender- 29-1-2010, 4.30 .

All conditions prevailing in this Department rogarding tenders for pre -qualification are applicable in this tender also . Further details if required can be had from this office during working hours .

സൂപ്രണ്ടിംഗ് ' എഞ്ചിനീയർ , നിരത്തുകളുംപാലങ്ങളും വിഭാഗം , മദ്ധ്യമേഖല , ആലുവ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സാമ്പത്തിക ശേഷിയുള്ളവരും എസ്റിമേറ്റ് തുകയുടെ നാൽപ്പത് ശതമാനത്തിൽ കുറയാതെ സമാനമായ ഒറഠപ്രവൃത്തി കഴിഞ്ഞ അഞ്ചു വർഷത്തിനുളളിൽ തൃപ്തികരമായി ചെയ് തീർത്തിട്ടു 2 ളവരുമായ പൊതുമരാമത്ത വകുപ്പിലെ പരിചയസമ്പന്നരായ 'എ' ക്ലാസ് രജിസ്ട്രേഷനുളള കരാറുകാർ / സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിനുള്ള അപേക്ഷയോ ടൊപ്പം കരാറധികാരിയിൽനിന്നും വാങ്ങിയിട്ടുളള മുൻയോഗ്യതാ സർട്ടിഫിക്കറ്റ് വയ്ക്കേണ്ടതും ഈ വ്യവസ തൃപ്തികരമായി പാലിച്ചിട്ടുണ്ടെങ്കിൽ മാത്രം ഷെഡ്യൂളുകൾ നൽകുന്നതുമാണ് . പൂരിപ്പിച്ച ദർഘാസുകൾ നിശ്ച‌യിച്ച തീയതി 4 മണിക്ക് മുമ്പായി ലഭിക്കത്തക്കവണ്ണം രജിസ്‌റോർഡ് തപാലിൽ അയച്ചിരിക്കേണ്ടതാണ് . മുൻയോഗ്യതാ നിർണ്ണയ ത്തിനുള്ള ദർഘാസുകൾ അന്നേ ദിവസം 4.30 മണിക്ക് തുറക്കുന്നതാണ് , ദുഘാ' , ദുഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ററ്സൊസൈറ്റികൾ ഗവൺമെൻറ് ഉത്തരവ " നമ്പർ ജി . ഒ. ( എം . എസ് . ) 135 /97 /കോ..മാപ്പറേററീവ് , തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ രജിസ്ട്രാറുടെ വർക്കുകളെ സംബന്ധ‌ിച്ചുളള സർട്ടിഫിക്കറ് സംബന്ധിച്ചുള്ള അസിസ്ററൻറ് നിലവിലുളള അസിസ്റാൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കനും ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .

റോഡ്സ് ഡിവിഷൻ , ഇടുക്കി

1. ദർഘാസ് നമ്പർ - പി . ക്യൂ . 65 /എസ്.ഇ.സി . ../2009-10.

പ്രവൃത്തിയുടെ പേര"-നബാർഡ് صدرهالله XV as ഇടപ്പ ള ളി- ഇല്ലിച്ചിറ - പച്ചായ മാറം റോഡിൻെറ ഉദ്ധാരണവേലകൾ .

അടങ്കൽ തുക- രൂപ 210 ലക്ഷം ,

കാലാവധി 18 മാസം ,

പ്രവൃത്തിയുടെ വിവരം . റോഡ് നിർമ്മാണം , താങ്ങുഭിത്തി , കാന, കലുങ്ക് എന്നിവയുടെ നിർമ്മാണവും ഉപരിതല പുനരുദ്ധ‌ാണവും .

റോഡ്സ് ഡിവിഷൻ , തൃശ്‌ശൂർ

2. ദർഘാസ് നമ്പർ പി . ക്യൂ . 66 / എസ്.ഇ.സി . 1.-/2009-10.

പ്രവൃത്തിയുടെ പേര് -നബാർഡ് ആർ , ഐ . ഡി . എഫ്.- XV തൃശ്ശൂർ ജില്ലയിൽ ചാലക്കുടി മുൻസിപ്പാലിറ്റിയേയും മേലൂർ പഞ്ചായത്തിനെയും"നെയും ബന്ധിപ്പിക്കുന്ന വെട്ടുക്കടവ് പുഴയ്ക്ക് പാലത്തിൻറ കുറുകെയുളള നിർമ്മാണം .

അടങ്കൽ തുക രൂപ 900 ലക്ഷം .

കാലാവധി 24 മഠം .

പ്രവൃത്തിയുടെ വിവരം- ൽഫൗണ്ടേഷൻ , 37.07 മീററർ വീതം നീളമുള്ള അഞ്ച് സ്‌പാനുകൾ , 185.07 (പി സെററഡഡ്ബീം , ഗർഡേഴ്സ് , സി . സി , ഡെക്ക് സ്ലാബ് , നടപ്പാത , বাধ্য ডে, 3. ദർഘാസ് നമ്പർ- പി , ക്യൂ . 67 എസ് . ഇ . സി . സി . എ . / 2009-10 .

പ്രവൃത്തിയുടെ പേര് -ന്ബാർഡ് ആർ . ഐ . ഡി . എഫ് . XV തൃശ്ശൂർ യിൽ കിഴുത്താണി കാറളം റോഡിൽ 21600 -ാം കി . മീ . പുത്തറ പാലത്തിൻറെ നിർമ്മാണം അടക്3 തുക രൂപ 395 ലക്ഷം .

കാലാവധി 20 മാസം .

പ്രവൃത്തിയുടെ วงาม ค വെൽഫൗണ്ടേഷൻ 17.07 മീ . വീതം നീളമുള്ള 3 "പാനുകൾ (ബിഡ്ജിന്റെ നീളം 51.2 മീ . ആർ . സി . സി ബീമും , സാബും , അപ്രോച്ച് റോഡും .

4. ദർഘാസ് നമ്പർ പി . ക്യൂ . 68 / എസ് . ഇ . സി , സി.എ. / 2009-10 .

പ്രവൃത്തിയുടെ പേര് നബാർഡ് ആർ . ഐ . - XV നെടുമ്പാശ്ശേരി.. കോട്ടയം റോഡ്പെരുവ പിറവം പെരുവാമൂഴി .. 2 ലംബൂർ വളയം ചിറങ്ങര ചീരക്കുഴി റോഡിൻെറ കി . മീ . 0: 000 മുതൽ 30/030 വരെ പുനര ദ‌ധാരണവു ം വളപ്പിൽ പാലത്തിൻറെ പപുനർ നിർമ്മാണവും .

ഉദ്ദേശ അടങ്കൽ തുക രൂപ 1500 ലക്ഷം .

കാലാവധി -24 മാസം ,

പ്രവൃത്തിയുടെ വിവരം ബി , ๑. สบา, ถนา, പണികളും കാനയുടെയും കലുങ്കിന്റെയും താങ്ങ ഭിത്തിയുടെയും അററകുററപ്പണികളും നിർമ്മാണവും . . മുതൽ 30,030 വരെ , വളപ്പിൽ പാലത്തിൻറ നിർമ്മാണം 20 സ്പാനിൽ ആർ . സി . സി . ടി ബീമും സ്ലാബും.

നിരതദ്രവ്യംരൂപ 50,000 .

ദർഘാസ് ഫോറത്തിൻറെ വില- രൂപ 25,000+ 12.5 % വാറ" + സെസ്സ് ,

വിൽക്കുന്ന തീയതിയും ദർഘാസ് 20000 സമയവും 19-1-2010 0 21-1-2010 , 4 മണിവരെ ,

ദർഘാസം സ്വീകരിക്കുന്ന അവസാന തീയതിയ സമയവും 29-1-2010 , 4 മണി വരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 29-1-2010, 4.30 ๑๓ .

മുൻ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് . ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഈ ഓഫീസിൽ നിന്നും പ്രവൃത്തിസമയങ്ങളിൽ അറിയാവുന്നതാണ് . അന്വേഷിച്ച്

(Sd.) Office of the Superintending Engineer , Roads & Bridges , Central Circle, Aluva.

Superintending Engineer. (For and on behalf) of theGovernor of Kerala ).

PRE- QUALIFICATION TENDER NOTICES

(1)

11th November 2009 .

No. D5-3703 /39/2009 .

Bids from Contractors /Firms for Pre- qualification cum-Financial Bids are invited for and on behalf of the Governor of Kerala by the Superintending Engineer , Buildings and Local Works, Central Circle , Thrissur upto 4 p. m , on 13-1-2010 for the work mentioned below ( double cover system) .

Tender No.- P.Q.56/2009-10 .

Name of work -Govt . Polytechnic College, Kumily Construction of Staff Quarters (24 Nos . ) Phase- I

Estimat PAC ( Civil+Electrical) -Rs . 241 Lakh. Details of work- Six units (24 Nos. ) Two storied fla: type building .

Foundation-Plain cement concrete /RR masonry . Superstructure- Country burntbrick in CM 1 :6 .

Doors-Anjili wood, PVC.

Windows Steel.

Flooring-Ceramic flooring / Cement plastering . Period of completion-15 Months ,

'A' Class Contractors / Firms ( also having joint venture) registered in State P. W. D. having experience in the building construction work of similar nature and also consider themselves capable of taking up the construction of major building can obtain Pre- qualification bids & tender schedule of the above building works from the office of the undersigned from 4-1-2010 to 6-1-2010 between 10.15 a.m. to 4 p. m. on application and payment of The Electrical work of the above building shall be done simultaneously with the supervision of Electrical wing of P.W.D. The contractors / firms themselves should produce relevant records to prove their cligibility before the undersigned for obtaining the bids, the eligibility norms are as follows: - Rs . 25,000 + VAT.

(4) താഴെ പറയുന്ന മെഷിനറികൾ സ്വന്തമായി ഉണ്ടായിരിക്കേണ്ടതാണ് .

3 (എ) ലോറി /ടിപ്പർ

3 ( ബി) ഹോയിസ്‌ററ്

(സി) സിമൻ കോൺക്രീററ് മിക്സർ

3 (ഡി ) വൈബ്രോറർ

4 എണ്ണം (@) வ№"

3 എണ്ണം ( എഫ് ) ജനറേറ്റർ

2 എണ്ണം (ജി ) സ്കാഫോൾഡിംഗ് ആൻറ് ഷട്ടറിംഗ്

2000 هلم (എച്ച്) ജെ.സി.ബി.

1 ക്രമനമ്പർ 1 , 2 , 4 എന്നിവ തെളിയിക്കുന്നതിനുള രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടു കുറയാത്ത അിയിരിക്കണം .

മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുളള ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽനിന്നും 4-1-2010 മുതൽ (പ്രവൃത്തി ദിവസ ങ്ങളിൽ 10.15 - നും 4 മണിക്കും ഇടയിൽ രൂപ 25,000 + വാറാ" അടച്ച് രപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . 6-1-2010 , 4 മണിക്കുശേഷം യാതൊരു കാരണ വശാലും ദർഘാസ് ഫോറങ്ങ ലഭിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന തീയതി 13-1-2010, 4 മണിവരെയാണ് . അവസാന

കേരള കൺസ്ട്രക്‌ഷൻ കോർപ്പറേഷന് കുറഞ്ഞ ദർഘാസുകൾ സമർപ്പിക്കുന്ന കറാറുകാരൻറെ ദർഘാസ തുകയിൽനിന്നും 10 % കൂടുതൽ വരെ അനുവദനീയ മാണ് . പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ ഫോറങ്ങൾ 13 കോപ്പി ) , നിരതദ്രവ്യം , എഗ്രിമെൻറ് എന്നിവ അടക്കം ആദ്യത്തെ കവരിലും പ്രവൃത്തിക്കുള്ള ദർഘാസ് ภารวม ตรक പ്രത്യേകം കവറുകളിൽ പ്രിലിമിനറി 500מדי ചെയ്ത് (പ്രവൃത്തിയുടെ പേരും മററും യഥാവിധി കവറിനുമുകളിൽ എഴുതി താഴെ ഒപ്പിട്ട11 ഉദ്യോഗസ്ഥൻറെ ഓഫീസിൽ ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതി 4 മണിക്കുമുമ്പായി എന്ന വിധത്തിൽ രജിസ്‌റോർഡ് തപാലിൽ അരയച്ചിരിക്കേണ്ടതാണ് . ( കൊറിയർ സർവ്വീസിൽ വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല } . തപാൽ തകരാർമൂലമോ മലങ്കിലും കാരണവശാലോ നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന ദർഘാസുകൾക്ക് ഡിപ്പാർട്ടുമെൻറ യാതൊരുവിധമായ ഉത്തരവാദിത്വവും ഏറൊടുക്കുന്നതല്ല . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി സമയം വരെ ദർഘാസുകൾ നിശ്ചിത സ്വീകരിക്കുന്നതാണ് .

ദർഘാസ് പൊതുമരാമത്ത കരാറുകാർക്ക പാടില്ലാ വകുപ്പിലെ അംഗഅംഗീക ലഭിക്കുന്നതും അവ കൈമാററം ചെയ്യുവാൻ ത്തതുമാകുന്നു. മുൻയോഗ്യത നിർണ്ണയത്തിനുളള ദർഘാസിനോടൊപ്പം 30 രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ട് പ്രാഥമിക ഉടമ്പടിയും 50,000 രൂപയുടെ നിരതദ്രവ്യവും ഉണ്ടായിരിക്കേണ്ടതാണ് . നിരതദ്രവ്യം തൃശ്‌ശൂർ സെൻട്രൽ സർക്കിൾ സൂ ( പണ്ടിംഗ എഞ്ചിനീയറുടെ പേരിൽ നിക്ഷേപിച്ചതോ പണയപ്പെടു ത്തിയതോ ആയിരിക്കണം . മുൻയോഗ്യതാ നിർണ്ണയത്തി നുള്ള ദർഘാസുകൾ മാത്രം ദർഘാസ് സ്വീകരിക്കുന്ന തിന് നിശ്ച്‌ചയിച്ച അവസാന ദിവസം വൈകിട്ട് 4.30 -ന് തുറക്കുന്നതും പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ കമ്മിറ്റിയുടെ പരിഗണനയ്ക്കും അംഗീകാരത്തിനും വേണ്ടി അയയ്ക്കുന്ന തുമാ ണ ചീഫ് എഞ്ചിനീയർ മുൻഗണന നിശ്ചയിച്ച അംഗീകരിച്ച കരാറുകാടെയും സ്‌ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ പരിശോധിക്കുകയുള്ളൂ . ചീഫ് എഞ്ചിനീയറുടെ യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതായിരിക്കും . തുറന്ന് പ്രവൃത്തിക്കുളള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും . യാതൊരു കാരണവും യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ /സ്ഥ‌ാപന ങ്ങളുടെ കാണിക്കാതെ അവകാശവും ദർഘാസുകൾ നിരസിക്കുവാനുള്ള ഒപ്പിട്ടിരിക്കുന്ന ഓഫീസർക്ക ഉണ്ടായിരിക്കും . പൊതുമരാമത്ത് വകുപ്പിൻറ ദർഘാസുകൾ സംബന്ധ്‌ധിച്ച എല്ലാ വ്യവസ്‌ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ് .

(2)

30th November 2009 .

No.D5-3703/47/ 2009 .

Bids from Contractors /Firms for Pre- qualification Cum-Financial bids are invited for anddonon behalfbehalf ofof thethe Governor of Kerala by the Superintending Engineer (Buildings and Local Works ) , Central Circle, Thrissur up to 4 p.m. on 20-1-2010 for the work mentioned below (double cover system) .

Tender No. - P.Q.75/ 2009-10 .

Name of work- Construction of Mini Civil Station Wadakkanchery , Thrissur Estimate P. A. C. ( Civil+ Electrical )-420 lakh.

Details of work- 3 storied RGC column framed structure

Foundation-Colunu footing/RR! masonry Superstructure High density Concrete Solid block masonry .

Doors-Pingoda wood, PVC.

Windows-Steel /Aluminium

Flooring-Ceramic tiles , marble, virtified tiles .

Period ofCompletion- 24 months .

'A' Class contractors /firms ( also having joint venture) registered in State PWD naving experience in thethe building consticonstruction work of similar nature and also consider themselves capable of taking up the construction of major building can obtain Pre- qualification bids & tender Schedule of the above building works from the office of undersigned from 11-1-2010 to 13-1-2010 between 10.15a.m. to 4p.m. on application and payment of Rs . 25,000-- VAT , The Electrical work of the above building shall be done simultaneously with approved licensees of electrical inspectorate / Registured Elecrical Contractors in PWD /Electrician in PWD under the supervision of Electrical wing of P.W.D. The Contractors /Firms themselves should produce relevant records to prove their eligibility before the undersigned for obtaining the bids , the cligibility norms are as follows :

1. Contractors/ Firms should execute Government works of similar Nature costing Rs . 252 Lakh cach during the last five financial years (Annual turn over) .

2. Contractors/ Firms should have satisfactorily completed a single work at least not less than Rs . 168 Lakhs (Estimate P.A.C. ) during the last 3 years .

3. Contractors/ Firms should have a financial capacity of producing Bank guarantee at 10% of the contract amount of the work at the time of executing agreement .

4. List of Tools and Plants

( a) Lorry/ Tipper 3Nos.

3

(b) Hoist

( c) Cement Concrete Mixer 3 29 (d) Vibrator 4

3

(e) Pumb

2 (1) Generator

" (g) Scaffolding & Shuttering 2000 m²

1 No (h) JCB

Copy of certificate for Item Nos . 1 , 2 and 4 attested by an officer not below the rank of Executive Engineer should be submitted along with the request for obtaining the bid.

The filled up and signed P. Q. bids along with all required Proforma and questionnaires and certificates (in triplicate) with E. M. D. for Rs . 50,000 pledged in favour of undersigned with executed preliminary agreement in stamp paper for Rs . 50 in one sealed cover (P. Q. bid cover) and Tender Schedule (price bid) in another cover superscribing the name of work and the Pre- qualification bids as in the case may be sent by registered post so as to reach the office of under- signed before 4 p . m . on 20-1-2010 . The department will not be responsible for any delay or loss in delivering by post ( Courier Service will not be accepted) . The tender documents will be issued only to the registered contractor's of PWD and are not transferable . If the date of receiving tender happened to be a public holiday, the tender will be received very next working day in the specified time .

The P. Q. bids will be opened on 20-1-2010 at 4.30 p. m. and will be submitted to the Chief Engineer's Committee for scrutiny and finalization Pre -qualification panels . cover containing Tender Schedule ( price bid) will be opened only after the finalization of P. Q. bids by Chief Engineer's Committee and only these of the bidders who have become pre - qualified for the particular work .

The date and time of opening of price bid will be intimated to the P. Q. Contractors /firins concerned in time. The tenders of those who have not become qualified will not be considered on any account ,

The tenders of the Contractors / firms without required E. M. D. of Rs . 50,000 pledged in the name of undersigned and the executed preliminary agreement in stamp paper worth Rs . 50 in cover No. I (Technical bid) will be summarily rejected.

സാമ്പത്തിക ശേഷിയുള്ളവരുമായ 'എ' ക്ലാസ് കരാറുകാർ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും താഴെ പറയുന്ന പ്രവൃത്തിക്ക് മുൻയോഗ്യതാനിർണ്ണയത്തിനും പ്രവൃത്തിക്കുമുളള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു . ( ഡബിൾ കവർ സഹിതം) . ஜவக ( கூ വർക്കുകൾ (പ്രവൃത്തിയുടെ ഇല ക" (ട്രി ക്ക ൽ അംഗീ കാകാരമുള രജിസ്ട്രേഡ് ഇലക്ട്രിക്കൽ കോൺട്രാക്റോഴ്‌സ്, പി ഡബ്ല്യ , .ഡി . യിലെ ഇലക്ട്രീഷൻ എന്നിവരെ കൊണ്ട് പി , ഡബ്ല്യു . ഡി . ഇലക്ട്രിക്കൽ വിഭാഗം എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ നിർവഹിക്കേണ്ട താണ" .

ദർഘാസ് നമ്പർ -പി , ക്യൂ. 75 / 2009-10 .

പ്രവൃത്തിയുടെ പേര്-തൃശ്ശൂർ വടക്കാഞ്ചേരി മിനി സിവിൽ സ" റേഷൻ നിർമ്മാണം .

তোর50 উ തുക (സിവിൽ -- ഇലക്ട്രിക്കൽ ) രൂപ 120 ലക്ഷം .

വിവരണം മൂന്ന് നിലകളിൽ പ്രബലിത കോൺക്രീററ് ചട്ടക്കൂടോടുകൂടിയ കെട്ടിടം അടിത്തറ കോൺക്രീററ് ഫ്രൂട്ടിംഗ്/കരിങ്കല്ല വാതിൽ-പിൻഗോഡ മരം /പി , വി . സി .

ജനൽ സ്ററീൽ അലുമിനിയം ,

ചുമർ ഇഷ്‌ടിക പണി ഹൈ ഡെൻസിററി സോളിഡ് ബ്ലോക്ക് മേസൺ(9)

പ്രവൃത്തി തീർക്കേണ്ട കാലാവധി 24 മാസം .

താഴെ പറയുന്ന യോഗ്യത തെളിയിക്കുന്നതിനുളള ദഘാസ" വാങ്ങുന്നതിനുളള യാടൊപ്പം ഹാജരാക്കേണ്ടതാണ് .

1. കഴിഞ്ഞ 5 സാമ്പത്തിക വർഷങ്ങളിൽ വാർഷിക ഇടപാട് തുക 252 ലക്ഷം രൂപയിൽ കുറയാത്ത സമാനമായ സർക്കാർ പ്രവൃത്തികൾ ചെയ്തിര ക്കണം . ആയതിൻറെ ലഭ്യമായ ഏററവും പുതിയ വർഷത്തിലെ ബാലൻസ് ഷീററ് ( ടേൺ ഓവർ കണക്ക് ) ഉളളടക്കം ചെയ്തിരിക്കണം .

2. അപേക്ഷകർ പ്രവൃത്തിയുടെ എസ്റിമേറ് അടങ്കൽ തുക 168 ലക്ഷം രൂപയെങ്കിലും ഒററ കരാറിൽ തൃപ്‌തികരമായി കഴില 3 വർഷത്തിനുളളിൽ ഏറൊടുത്ത് പൂർത്തീകരി ച്ചിരിക്കണം .

3. എസ്ററിമേറ്റ് തുകയുടെ 10 % ബാങ്ക് ഗ്യാരണ്ടി നൽകുന്നതിനുള്ള സാമ്പത്തികശേഷി ഉണ്ട് യി രിക്കണം . ഇതിനായി ഈ പ്രവൃത്തിയുടെ പേരിൽ ബാങ്ക് തരുന്ന സർട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്തിരിക്കണം .

4. താഴെ പറയുന്ന മെഷിനറികൾ ഉണ്ടായിരിക്കേണ്ടതാണ് . സ്വന്തമായി (എ) ലോറി /ടിപ്പർ

3 എണ്ണം ( ബി) ഹോയിസ്റ്

(സി) സിമൻറ് കോൺക്രീററ്

മിക്‌സർ

(ഡി ) വൈബ്രേറ്റർ 3 എണ്ണം.

4 3 (2) പമ്പ്

The condition in G. O. ( P) 84/97/PW &T dated 19-8-1997 and its amendments and all other conditions prevailing in K. P. W. D. regarding P.Q. bids and tenders will remain unchanged and are equally applicable to the above work also . The undersigned reserves the right to reject all or any of the tenders on P. Q. bids without assigning any reasons . Price preference of 10 % of the contract amount of the lowest quoted contractor may be allowed to the tender submitted by M/ s Kerala State Construction Corporation Limited. All the rules in PWD regarding the tenders are applicable to this tender also .

കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ" മദ്ധ്യമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , തൃശ്ശൂർ . പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടു ളവരും താഴെ സൂചിപ്പിക്കുന്ന വിധത്തിൽ പ്രവൃത്തി ഏറെറടുത്ത് നടത്തുന്നതിന് പരിചയസമ്പന്നരും (എഫ്) ജനറററർ 2 എണ്ണം (ജി) സാഫോൾഡിംഗ്

& ഷട്ടറിംഗ് 2000 لم ( എച്ച്) ജെ. സി , ബി .

മനമ്പർ 1 , 2, 4 എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി . യിരിക്കണം .

മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുളള ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറ ഓഫീസിൽനിന്നും 11-1-2010 മുതൽ പ്രവൃത്തി ദിവസ ങ്ങളിൽ 10.15 -നും 4 മണിക്കും ഇടയിൽ രൂപ 25,000+ വാറ്റ് അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . 13-1-2010 , 4 മണിക്കുശേഷം യാതൊരു കാരണവശാലും ദർഘാസം' ഫോറങ്ങൾ ലഭിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന 4 മണിവരെയാണ് . തീയതി 20-1-2010 , പ്രത്യേകം കേരള കൺസ്ട്രക്ഷൻ കോർപ്പറേഷനം കുറഞ്ഞ ദർഘാസുകൾ സമർപ്പിക്കുന്ന കരാറുകാരൻറെ ദർഘാസ് തുകയിൽ നിന്നും 10 % കൂടുതൽ വരെ അനുവദനീയ മാണ് . പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ ഫോറങ്ങൾ ( 3 കോപ്പി ) നിരതദ്രവ്യം, (പ്രിലിമിനറി എഗ്രിമെൻറ് എന്നിവ അടക്കം ആദ്യത്തെ കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് രണ്ടാമത്തെ കവറിലും മുദ്രവച്ച കവറുകളിൽ അടക്കും ചെയ് പ്രവൃത്തിയുടെ പേരും മററും มายา കവറിന് മുകളിങ് എഴുതി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറെ ഓഫീസിൽ ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതി 4 മണിക്കു മുൻപായി എത്തുന്നവിധത്തിൽ തപാലിൽ അയച്ചിരിക്കേണ്ടതാണ് സർവ്വീസിൽ വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല ) . രജിസ്‌റേർഡ (കൊറിയർ തകരാർ മൂലമോ മറേറതെങ്കിലും കാരണ വശാലോ നിശ്ചിത സമയം കഴിഞ്ഞ് കിട്ടുന്ന ദർഘാസുകൾക്ക് ഡിപ്പാർട്ടുമെൻറ് യാതൊരുവിധമായ ഉത്തരവാദിത്വവും ഏറെറടുക്കുന്നതല്ല . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കു കയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് .

ദർഘാസി ഒപ്പിട്ട ദർഘാസ് പ്രമാണങ്ങൾ പൊതു മരാമത്ത് വകുപ്പിലെ അംഗീകത കരാറുകാർക്കുമാത്രം ലഭിക്കു ന്നതും അവ കൈമാററം ചെയ്യുവാൻ പാടില്ലാത്തതു മാകുന്നു. മുൻയോഗ്യതാ നിർണ്ണയത്തിനുള്ള ദർഘ നോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതി ഒപ്പ പ്രാഥമിക ഉടമ്പടിയും 50,000 രൂപയുടെ നിരതദ്രവ്യവും ഉണ്ടായിരിക്കേണ്ടതാണ് . നിരതദ്രവ്യം സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ നിക്ഷേപിച്ചതോ പണയപ്പെടുത്തിയതോ ആയിരിക്കണം . മുൻയോഗ്യതാ നിർണ്ണയത്തിനുളള ദർഘാസുകൾ മാത്രം ദർഘാസ് സ്വീകരിക്കുന്നതിന് നിശ്ചയിച്ച അവസാന ദിവസം വൈകിട്ട് 4.30- തുറക്കുന്നതും പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറുടെ معايد അംഗീകാരത്തിനും വേണ്ടി അയയ്ക്കുന്നതാണ് . 21900 " എഞ്ചിനീയർ മുൻഗണന നിശ്ചയിച്ച അംഗീകരിച്ച കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ തുറന്നു പരിശോധിക്കുകയുള്ളു . എഞ്ചിനീയറുടെ യോഗ്യത നിർണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതായിരിക്കും . مدالم

യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ /സ്ഥാപന B ങ്ങളുടെ പ്രവൃത്തിക്കുള്ള തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ട വരെ മുൻകൂട്ടി അറിയിക്കു ന്നതായിരിക്കും . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുള്ള അവകാശം താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസർക്ക് ഉണ്ടായിരിക്കും . പൊതുമരാമത്ത വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ് Office of the Superintending Engineer, Buildings and Local Works , Central Circle , Thrissur .

(Sd.) Superintending Engineer .

PRE- QUALIFICATION TENDER NOTICE

30th November 2009 .

No. D6.2900/2008 .

Competitive tenders in sealed covers superscribing the name of work is invited under two cover system for and on behalf of the Governor of Kerala by the undersigned from ' A' Class or equivalent Registered Contractors ( individual/ firm) of the Kerala , Tamilnadu , Karnataka, Andhrapradesh , Goa States and Pondicherry , Daman and Due, Union Territories upto 4 p.m. on 21-1-2010 . Technical Bids shall be opened by the Superintending Engineer or by an authorised officer on the same day at 4.30 p . m. in the presence of tenderers present . Tenders will be received by post only . Tenders sent by Courier Service will not be accepted .

Tender Number and Name of Work with P. A. C. 21/2009-10- Strengthening of Calicut Mini Bypass road from Eranhipalam Junction ( NH212 ) to West Hill Chungam (NH- 17)-Rs . 235 Lakhs .

EMD-Rs . 4.7 Lakhs .

Cost of tender documents-Rs . 25,000 + VAT .

Time of completion- 6 months .

The Technical bids will be examined and decided by the Chief Engineers Tender Committee and list of qualified bidders will be approved . Financial bids of pre-qualified bidders shall be opened under due intimation to the qualified bidders .

The Technical bid and Financial bid shall be enclosed in separate covers superscribing "Technical Bid" and " Financial Bid" as the case may be and both covers along with cover containing the EMD and Preliminary Agreement shall be enclosed in a single sealed envelope superscribing the name of work .

Tender documents can be had from the Office of the undersigned from 11-1-2010 to 15-1-2010 at 1 p . m . on payment of cost of tender documents by Money Order or in cash along with a request in writing . A pre -bid meeting will be held on 18-1-2010 at 11 a . m . at this Office .

SPECIAL CONDITIONS

1. This work is to be completed within time schedule furnished .

2. The prospective tenderers (individual or firm) have to mobilize the the work by themselves . require machinery for 3. Prospective tenderer should have completed atleast one work of similar nature costing atleast 50% of the PAC of the work tendered during the last five years .

3 (a) Details of Special machineries required are as follows:

(i) Vibratory Rollers -8-10T .

(ii ) H. M. Plant- 100-120 -TΡΗ .

(iii) Paver Finisher hydrostatic with sensor attachment

(iv) Smooth wheeled/tandom roller-8-10T (v) Front end loader .

(vi) Wet mixplant .

4. No tender on joint venure arrangement is acceptable .

programme 5. The tenderers shall enclose a chart of the work along with the tender .

6. The original receipt of schedule shall be attached along with the tender .

ദേശീയപാത സർക്കിൾ കേരള ഗവർണ്ണർക്കു വേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , നോർത്ത് കോഴിക്കോട് താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തിക്ക് കേരളം , തമിഴ്നാട്,തമിഴ്നാട് , കർണ്ണാടകം ,ണ്ണാടകം , ആനആന്ധാപ്രദേശ് , ഗോവസംസ്ഥാനങ്ങൾ , പോണ്ടിച്ചേരി , ഡാമൻ ,ഡാമൻ , ഡിയൂ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ പൊതുമരാമത്ത് വകുപ്പിൽ 'എ ' ക്ലാസ്/തത്തുല്യ രജിസ്ട്രേഷനുളള അംഗീകത കരാറുകാരിൽനിന്നും ( വ്യക്‌തി /സ്‌ഥാപനം ) മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തി യുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മുൻകൂർ യോഗ്യതാ ദർഘാസുകൾ. (ഇരട്ടകവർ രീതി ) ക്ഷണിക്കുന്നു. പ്രസ്തുത ദർഘാസുകൾ 21-1-2010-ന് വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4.30 - നും തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ ടെക്നിക്കൽ ബിഡ് അടങ്ങിയ കവർ മാത്രം തുറക്കുന്നതുമാണ് . ദർഘാസുകൾ തപാൽവഴി മാത്രമേ സ്വീകരിക്കുകയുള്ളു . കൊറിയർ സർവ്വീസ് വഴി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും -21 /2009-10- കോഴിക്കോട് മിനി ബൈപാസ് റോഡിൽ എരഞ്ഞിപ്പാലം ജംഗ്ഷൻ (എൻ.എച്ച് . 212 ) മുതൽ വെസ്റ് ഹിൽ ചുങ്കം (എൻ . എച്ച് . 17 ) ശക്തിപ്പെടുത്തൽ- രൂപ 235 ലക്ഷം , வ ബിഡ് സെക്യൂരിററി-രൂപ 4.7 ലക്ഷം .

ദർഘാസ് പ്രമാണങ്ങളുടെ വില രൂപ 25,000+ നികുതി .

പ്രവൃത്തി തീർക്കേണ്ട കാലാവധി- 6 മാസം .

കരാറുകാരുടെ മുൻകൂർ യോഗ്യത ബന്ധ‌പ്പെട്ട, ചീഫ് എഞ്ചിനീയർമാരുടെ കമ്മിററി പരിശോധിച്ച് യോഗ്യത നിർണ്ണയിക്കുന്നതും യോഗ്യരായ കരാറു കാരുടെ ദർഘാസുകൾ ( ഫിനാൻഷ്യൽ ബിഡ് ) മാത്രം മുൻകൂട്ടി അറിയിച്ച തീയതിയിലും സമയത്തും ഹാജരായിട്ടുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ . തുറക്കുന്നതുമാണ് .

ദർഘാസ് വിവരങ്ങൾ ടെക്നിക്കൽ ബിഡ ഫിനാൻഷ്യൽ ฌาณ എന്ന മേലെഴുത്തോടുകൂടി പ്രത്യേക കവറുകളിൽ അടക്കം ചെയ്ത് മേലെഴുത്തോടുകൂടി മറെറാരു കവറിൽ സമർപ്പിക്കേ ആവശ്യമായ നിരതദ്രവ്യവും പ്രിലിമിനറി എഗ്രിമെൻറും പ്രത്യേക കവറിൽ ഇതോടൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും ഈ ഓഫീസിൽ നിന്നും 11-1-2010 മുതൽ 15-1-2010 ഉച്ചയ്ക്ക് 1 മണിവരെ പ്രമാണങ്ങളുടെ വില ៣០৯৫ . പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . പ്രീ ബിഡ് മീറ്റിംഗ് 18-1-2010 രാവിലെ 11 മണിക്ക് ഈ ആഫീസിൽ നടത്തുന്നതാണ് .

(പ്രത്യേക നിബന്ധനകൾ

1. പ്രസ്തുത പ്രവൃത്തി മുകളിൽ കാണിച്ച സമയപരിധിക്കുള്ളിൽ തീർക്കേണ്ടതാണ് .

2. ഈ പ്രവൃത്തിക്ക് ടെണ്ടർ ചെയ്ത കരാറുകാർ (വ്യക്തി /സ്ഥാപനം ) പ്രവൃത്തിക്ക ആവശ്യമായ യന്ത്രസാമഗ്രികൾ സ്വയം ലഭ്യമാക്കേണ്ടതാണ് .

3. പ്രവൃത്തിക്ക് ടെണ്ടർ ചെയ്യുവാൻ ഉദ്ദേശിക്കുന്ന കരാറുകാർ ( വ്യക്‌തി /സ്‌ഥാപനം ) കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ അടങ്കൽ തുകയുടെ 50 ശതമാനം തുകയ്ക്ക് മേൽ വിവരിച്ച പണികൾക്ക് സമാനമായ പ്രവൃത്തിയെങ്കിലും പൂർത്തിയാക്കിയിട്ടുളള വരായിരിക്കണം .

പ്രവൃത്തിക്ക് ആവശ്യമായ പ്രത്യേക 3(4) യന്ത്ര സാമഗ്രികൾ

(i) ഫോട്ട് മിക്സ് പ്ലാൻ 100-120 ടൺ )ii ( شبونوه ഫി നീ ഷർ (ഹൈഡ്രോ സ്ററററിക്സ് സെൻസർ അറ്റാച്ച് മെൻറ് ഉൾപ്പെടെ ) .

( iii) വൈബ്രേറററി റോളർ 8 ടൺ മുതൽ 10 ടൺ വരെ .

(iv) സ്മൂത്ത് വീൽഡ് | ടാൻഡം 8-10 sm,

(v) (ഫ്രണ്ട് ആൻറ് ലോഡർ 1 ക്യൂ. മീ . കപ്പാസിററി .

4. സംയുക്‌ത സംരംഭത്തിൻ്റെ അടിസ്ഥാനത്തിൽ ടെണ്ടർ സ്വീകരിക്കുന്നതല്ല .

5. കരാറുകാർ പ്രവൃത്തി സമയപരിധിക്കുള്ളിൽ തീർക്കാനാവശ്യമായ പ്രോഗ്രാം ചാർട്ട് ടെണ്ടറിനോടൊപ്പം ഹാജരാക്കേണ്ടതാണ് .

5.00 . 6. ദർഘാസ് പ്രമാണങ്ങൾ വാങ്ങിയതിനുള്ള രസീതിയുടെ അസ്‌സൽ ടെണ്ടറിനോടൊപ്പം ചെയ്യേണ്ടതാണ് .

Office ofthe

Superintending Engineer, N. H. North Circle, Kozhikode .

(Sd.) Superintending Engineer.

PRE- QUALIFICATION TENDER NOTICES

(1) [No. 55/2009]

10th November 2009 .

No. DG- 13 / 190/ 2009 .

Pre-qualification seald tenders are invited for and on behalf of the Governor of Kerala by the Superintending Engineer , Roads and Bridges , North Circle, Kozhikode for the following works .

Name of work with Estimate P.A.C.

SI. No.

(2)

(1)

Wayanad District

1 Stimulus Package - Improvementsto Mananthavady- Vimalanagar- Kulathada- Valad H.S- Irimanthur-Periya Road km , 0/0 to 26/00-Rs . 400 Lakh Kozhikode District

Stimulus Package- Improvements to 2 Balussery -Kurumpoyil - Vayalada- Thalayad Road km. 0/0 to 15 /0-Rs . 211 Lakh 3 Do. Improvements to Vatakara - Thruvallur- Perambra road km . 0/0 to 12/0 by Providing B. M. & B.C.-Rs. 370 Lakh (3)

(2)

(1)

4 Stimulus Package-Tourisum Project- Improvements to Kunhali Marakkar Road , (Iringal Kottakkal Road ) and infrastructure facilities of Craft Village of Iringa ! Rs . 330 Lakh

5 Tourism Project - Improvements to Vatakara Lokamalayar Temple Road km . 0/0 to 4/350-Rs. 545 Lakh

6 Tourism Project- Improvements road from Eranhipalam to Sarovaram Tourist Spot-Rs . 300 Lakh to the Malappuram District

7 Stimulus Package- Improvements to Angadipuram-Valanchery road km. 0/0 to 4/500 by providinging BM and BC- Rs. 204 Lakh

Palakkad District

8 NABARD- Improvements to Kanjik ode- Malampuzha road km . 0/0 to 7/655 by providing BM & BC-Rs . 559 Lakh 9 Stimulus Package lus Package Re- construction Cheramangalam bridge at km . 1/800 of Vallanghi road-Rs . 559 Lakh

10 Do. Construction of Yakkala -Thirunelli Byepass road km . 0/0 to 2/500 (Thankam Hospital Road) Rs . 243 Lakh

Time of completion- 15 months for Sl . Nos . 1 and 4, 12 months for Sl . Nos . 2, 6, 10, 9 months for Sl . No. 3, 18 months for Sl . No. 5 , 6 months for Sl . No. 7 and 10 months for Sl . Nos . 8 and 9 .

Cost of tender form is Rs . 25,000 + VAT cach . E. M. D. Rs . 50,000 each should be endorsed for all works, in favour of Superintending Engineer . The date of issue of tender documents is from 5-1-2010 to 11-1-2010 upto 1 p. m. Last date of receipt of tender is on 16-1-2010 upto 4 p. m . Thetechnicalbids will be opened at 4.30 p. m . on the same day. If it falls as a holiday, the next working day will be taken into account . The contractor having 'A' Class registration in P.W.D./Irrigation Department ofKerala State and who have completed atleast the work of similar nature having a magnitude of40% of the estimate cost of above works within last 5 years . The documents in proof of this shall be produced along with the application for tender documents . The E.M.D. and preliminary agreement should be enclosed within the technical bid. All other conditions prevailing in P.W.D. regarding pre- qualification bids and tenders are laid down in G. O. (P) No. 84/97/ PW & T dated 19-8-1997 will be applicable to this tender also . Concession which is allowed to the Kerala State Construction Corporation and Labour Contract Co-operative Societies as per rules in force will be applicable to this tender also . Tender documents will be accepted by this office only through Registered Post /Speed Post . Further details can be had from this office on all working days .

എഞ്ചിനീയർ , ഉത്തരമേഖല , ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് നിരത്തുകളും പാലങ്ങളും വിഭാഗം , കോഴിക്കോട പറയുന്ന പ്രവൃത്തികൾക്ക് മുൻയോഗ്യതാ നിർണ്ണയ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

പ്രവൃത്തിയുടെ പേരും

നമ്പർ

അടങ്കൽ തുകയും

(2)

(1)

വയനാട് ജില്ല

1 പാക്കേജ " -മാനന്തവാടി- വിമല നഗർ കുളത്തട വാലാട് ഹൈസ്കൂൾ ഇരുമന്തൂർ - പെരിയ 1.1. 0/0 മുതൽ 26/00 വരെ അഭിവൃദ്‌ധിപ്പെടുത്തൽ- രൂപ 400 ലക്ഷം

കോഴിക്കോട' ജില്ല

2 സ്‌ററിമുലസ് പാക്കേജ് - ബാലുശ്ശേരി കുറുമ്പൊയിൽ - വയല 5 തലയാട കി. മീ . 0/0 മുതൽ 15/00 വരെ അഭിവൃദ്ധ‌ി പ്പെടുത്തൽ രൂപ 211 ലക്ഷം റോഡ് 3 รา തിരുവളളൂർ - പേരാമ്പ്ര റോഡ് കി. മീ . 0/0 മുതൽ 12/00 വരെ ബി , എം. ആൻറ് ബി . സി . ചെയ്ത് അഭിവൃദ്‌ധി പ്പെടുത്തൽ- രൂപ 370 ലക്ഷം

4 ടൂറിസം പദ്ധതി - കുഞ്ഞാലിമരക്കാർ റോഡ് (ഇരിങ്ങല്ലൂർ -കോട്ടക്കൽ റോഡ് ) അ ഭി വൃ ദ് ധി പ്പെ ടുത്ത ലും , ഇരിങ്ങൽ (ക്രാഫ്ററ് വില്ലേജിൽ അടി സ്ഥാന സൗകര്യം ഒരുക്കലും രൂപ 330 ലക്ഷം 5 ടൂറിസംപദ " ധ തി - വടകര - ലോകമലയാർ ക്ഷേത്രം റോഡ് കി . മീ . 0/0 മുതൽ 4/350 വരെ അ ) വദ്ധിപ്പെടുത്തൽ രൂപ 545 ലക്ഷം

6 ടൂറിസം പദ്ധതി - എരഞ്ഞിപ്പാലം മുതൽ സരോവരം ടൂറിസം സ്ഥലം വരെയുളള റോഡ് അ മി വൃദ്ധിപ്പെ ടു ത്ത ൽ- രൂപ 300 ലക്ഷം

മലപ്പുറം ജില്ല

7 .സ്ററിമുലസ് അങ്ങാടിപ്പുറം- വളാഞ്ചേരി റോഡ് കി . മീ . 0/0 മുതൽ 4/500 വരെ ബി . എം . ആൻറ് ബി . സി . ചെയ്ത് അഭിവൃദ്‌ധിപ്പെടുത്തൽരൂപ 204 ലക്ഷം

പാലക്കാട് ജില്ല

8 നബാർ ഡ -കഞ്ചിക്കോട് - മലമ്പുഴ റോഡ് കി. മീ . 0/0 മുതൽ 7/00 വരെ ബി . എം . ആൻറ് ബി . സി . ചെയ്ത് അഭിവൃദ്ധി പ്പെടുത്തൽ -രൂപ 559 ലക്ഷം

9 1/800.08 സ്ററിമുലസ് வரகூஜ കുനി‌ശ്ശേരി- വളളകി റോഡ് ๓. ๑ . ചരമംഗലം പാലം പുനർനിർമ്മാണം രൂപ 305 ലക്ഷം

10 യാക്കര - തിരുനെല്ലായി ബൈപ്പാസ് റോഡ് കി , മീ . 0/0 മുതൽ 2/500 വരെ (തങ്കം ആശുപത്രി റോഡ് ) നിർമ്മാണം- രൂപ 243 ലക്ഷം ദർഘാസ ഫോറത്തിൻറെ വില രൂപ 25,000+ വാററ് .

നിരതദ്രവ്യം 50,000 രൂപ വീതം .

നിർമ്മാണ കാലാവധി ക്രമനമ്പർ 1 , 4 ഇവയ്ക്ക 15 മാസം , ക്രമനമ്പർ 2 , 6 , 10 ഇവയ 12 മാസം , ക്രമനമ്പർ 3 -ന് 9 മാസം , (ക്രമനമ്പർ 5 - ന് 18 മാസം , ക്രമനമ്പർ 7 - ന് 6 മാസം , (ക്രമനമ്പർ 8 - നും 9 - നും 10 മാസം .

എല്ലാ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് . പ്രവൃത്തിയുടെ ദർഘാസ് പ്രമാണങ്ങൾ 5-1-2010 മുതൽ 11-1-2010 ഉച്ചയ്ക്ക് ഒരു മണിവരെ നൽകുന്ന താണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 16-1-2010 വൈകുന്നേരം 4 മണിവരെയാണ് . മുൻയോഗ്യതാ ദർഘാസ് പ്രമാണങ്ങൾ അന്നേദിവസം 4.30 - ന് തുറക്കുന്നതാണ് . അന്നേദിവസം അവധി യാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം തുറക്കുന്ന താണ് .

നിരതദ്രവ്യം, LIOLAD ดูรณรา എന്നിവ പ്രീ -ക്വാളിഫിക്കേഷൻ ബി ഡ് ഡു ക ളോ ടൊ പ്പം അയയ്ക്കേണ്ടതാണ് . 19-8-1998 - ലെ ജി . ๑. 84 / 97 / പി . ഡബ്ല്യൂ , ആൻറ് ടി . യിൽ പറയുന്ന എല്ലാ നിബന്ധനകളും കൂടാതെ പൊതുമരാമത്ത് വകുപ്പിൽ (اله) കരാറുകാരുടെ മുൻയോഗ്യതാ നിർണ്ണയ ദർഘാസുകൾ സംബന്ധിച്ച നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും . കേരള "10000 കൺസ്ട്രക്ഷൻ കോർപ്പറേഷൻ , ലേബർ കോൺ (ട്രാക്‌ട് സൊസൈററികൾ എന്നിവയ്ക്ക് നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ഇതിനും ബാധകമായിരിക്കും . അപേക്ഷകർ അതാത് പ്രവർത്തിയുടെ അടങ്കൽ തുക യുടെ 40 ശതമാനത്തിൽ കുറയാത്തതും സമാന സ്വഭാവ മുളളതുമായ ഒരു " പ്രവർത്തിയെങ്കിലും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ചെയ്‌തു തീർത്തിട്ടുളളവരുമായ 'എ' ക്ലാസ് കരാറുകാർ ആയിരിക്കണം . ദർഘാസുകൾ രജിസ്‌റോർഡ് തപാലിലോ സ്‌പീഡ് പോസ്ററ് മുഖാന്തിരമോ മാത്രമേ സ്വീകരിക്കുകയുള്ളു . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.

(2)

[No. 56/2009 ]

12th November 2009 .

No. DC- 13/ 190/2009 .

Pre-qualification sealed tenders are invited by the Superintending Engineer , Roads and Bridges North Circle, Kozhikode tor the following works for and on behalf of the Governor of Kerala .

Name of work with Estimate PAC

Sl . No.

(2)

(1)

Kasaragod District

1 Stimulus Package-Construction of Mayyanganam Bridge-Rs . 430 Lakh

(2)

(1)

2 Stimulus Package - Improvementsto Parappa-Delampadi -Uijampadi road km . 0/0 to 10/0-Rs . 330 Lakh

3 Do. Improvements to Panathadi Ranipuram road km . 0/0 to 10/200-Rs . 525 Lakh Kannur District

4 Stimulus Package- Construction of approach road to Iranavu Bridge Rs . 300 Lakh 5 Do. Improvements to road ready tourist centre from N. H. 17 Chamba of commercial junctions to Arakkal Palace road Thazhe Chowa road from km . 0/0 to 7/000- Rs . 450 Lakh

6 Do. Construction of Kuniyankadavu bridge across Kuniyampuzha-Rs . 300 Lakh 7 Do. Constructing of Pulluppikadavu bridge Pulluppikadavu (Balance work) -Rs . 1,100 Lakh 8 NABARD -Construction bridge-Rs . 347 Lakh of Kunchira Palakkad District

9 Stimulus Package- Improvements to Amayoor- Cherukad road km. 0/0 to 6/00- Rs . 248 Lakh

Time of Completion-20 Months for Sl . Nos . 1, 8, 15 Months for Sl . Nos . 2 , 5 18 , Months for Sl. No. 3 , 12 Months for Sl . Nos . 4, 6 and 28 Months for Sl . No. 7 .

Cost of tender form is Rs . 25,000 +VAT each . E. M. D. of Rs . 50,000 cach should be endorsed for all works , in favour of Superintending Engineer . The date of issue of tendertender documents is from 8-1-2010 to 13-1-2010 upto 1 p ..m. Last date of receipt of tender is on 20-1-2010 upto 4 p.m. The Technical bids will be opened at 4.30 p.m. on the same day. If it fails as a holiday , the next working day will be taken into account . The Contractor having 'A' Class Registration in PWD/ Irrigation Department of Kerala State and who have completed atleast one work of similar nature having a magnitude of 40% of the estimate cost of above works within last 5 years . The documents in proof of this shallbe produced along with the application for tender documents . The E.M.D. and Preliminary Agreement should be enclosed within the technical bid. All other conditions prevailing in P. W. D. regarding pre -qualification bids and tenders are laid down in G.O. ( P) No. 84/97 / PW & T dated 19-8-1997 will be applicable to this tender also . Concession which are allowed to the Kerala State Construction Corporation and Labour Contract Co- operative Societies as per rules in force will be applicable to this tender . Tender documents will be accepted by this office only through Registered Post/Speed Post . Further details canbe had from this office on all working days .

കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം , ഉത്തരമേഖല , കോഴിക്കോട് താഴെ പറയുന്ന പ്രവർത്തി മുൻയോഗ്യതാ നിർണ്ണയ ദർഘാസുകൾ കൾക്കും ക്ഷണിച്ചുകൊളളുന്നു .

നമ്പർ

(പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

കാസർഗോഡ് ജില്ല

1 സ്‌ററിമൂലസ് പാക്കേജ് - മയ്യൻ ഗണം പാലം നിർമ്മാണം രൂപ 430 ലക്ഷം

2 รา റോഡ" പാപ്പ. ദേലമ്പാടി ഉത്തരംപൊടി കി . മീ . 0/0 മുതൽ 100 വരെ അഭിവൃദ്ധി പ്പെടുത്തൽ-രൂപ 3310 ലക്ഷം

3 പനത്തടി റാണിപുരം റോഡ് കി . മീ . 0/0 3 10/200 വരെ അഭിവൃദ്ധി പ്പെടുത്തൽ രൂപ 525 ലക്ഷം

കണ്ണൂർ ജില്ല

4 സ്‌ററിമുലസ് പഠക്കേ ജ " -ഇരിനാവ് പാലത്തിന് അപ്രോച്ച നിർമ്മാണം-രൂപ 300 ലക്ഷ റോഡ് ടി നാഷണൽ ഹൈവേ 17 -ൽ ചമ്പ കമേർഷ്യൽ കവലയിൽ നിന്ന് അരക്കൽ പാലസിലേക്കും താഴെ ചൊവ്വയിലേക്കും നയിക്കുന്ന റോഡ് കി . മീ . 0/0 മുതൽ 7/0 വരെ അഭിവൃദ്ധി বাকরী (5101 രൂപ 450 ലക്ഷം ( ๑) 6 รา കുണിയൻകുടവ് പുഴയ്ക്ക് കുറുകെ കുണിയൻകടവ് രൂപ 300 ലക്ഷം നിർമ്മാണം- 7 ടി പുളളൂപ്പിക്കടവ് പാലം നിർമ്മാണം (ബാക്കി പ്രവർത്തികൾ ) -രൂപ 1,110 ലക്ഷം 8 നബാർഡ്-കുണ്ടുചിറ പാലം നിർമ്മാണം- രൂപ 347 ലക്ഷം

പാലക്കാട് ജില്ല

9 സ്ററിമുലസ് പാക്കേജ്-ആമയൂർ - ചെറുകാട റോഡ് കി , മീ . 0/0 മുതൽ 6/00 വരെ അഭിവൃദ്ധിപ്പെടുത്തൽ -രൂപ 248 ലക്ഷം നിർമ്മാണ കാലാവധി ക്രമനമ്പർ 1 , 8 ഇവയ്ക്ക 20 മാസം , ക്രമനമ്പർ 2 , 5 ഇവയ്ക്ക 15 മാസം, ക്രമനമ്പർ 3 - ന് 18 ๑๐๐ , ക്രമനമ്പർ 4 , 6 , 9 ഇവയ്ക്ക് 12 മാസം , മനമ്പർ 7 - ന് 28 മാസം .

എല്ലാ പ്രവർത്തികൾക്കും ദർഘാസ് ഫോറത്തിൻറ വില രൂപ 25,000 + വാററും നിരതദ്രവ്യം 50,000 രൂപ വീതവും ആയിരിക്കും . ദർഘാസ് സംബന്ധിച്ച് നിലവിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാ വുന്നതാണ് . ദർഘാസ പ്രമാണങ്ങൾ 8-1-2010 മുതൽ 13-1-2010 ഉച്ചയ്ക്ക് 1 മണിവരെ നൽകുന്ന താണ് . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 20-1-2010 വൈകുന്നേരം 4 മണിവരെ മുൻയോഗ്യതാ പ്രമാണങ്ങൾ അന്നേദിവസം 4.30 - ന് തുറക്കുന്നതാണ് . അന്നേ ദിവസം അവധിയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം തുറക്കുന്നതാണ് .

നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ പ്രീക്വാളി ഫിക്കേഷൻ ബിഡ്‌ഡുകളോടൊപ്പം അയ‌ക്കേണ്ടതാണ് . 19-8-1998- ) له/84/97(اله ആൻറ് ടി യിൽ പറയുന്ന എല്ലാ നിബന്ധനകളും കൂടാതെ പൊതുമരാമത്ത് വകുപ്പിൽ കരാറുകാരുടെ മുൻയോഗ്യതാ നിർണ്ണയ ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും , കേരള സ്‌റ്റേററ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ , സൊസൈറ്റികൾ എന്നിവയ്ക്ക് നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ഇതിനും ബാധകമായിരിക്കും . അപേക്ഷകർ അതാതു പ്രവൃത്തിയുടെ അടങ്കൽ തുകയുടെ 40 ശതമാനത്തിൽ കുറയാത്തതും സമാനസ്വഭാവമുളള തുമായ ഒരു പ്രവൃത്തിയെങ്കിലും ചെയ്തുതീർത്തിട്ടു ളവരുമായ ' ക്ലാസ് കരാറുകാർ ആയിരിക്കണം . ഇതിനുളള രേഖകൾ രജിസ്റോർഡ് തപാലിലോ മുഖാന്തിരമോ മാത്രമേ സ്വീകരിക്കുകയുളളു . കൂടുതൽ വിവരങ്ങൾ ஜூ ആഫീസിൽ നിന്നും എല്ലം പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ് . പോസ്ററ്

(Sd.) Office of the Superintending Engineer , Roads & Bridges, North Circle, Kozhikode .

Superintending Engineer.

Cite this issue. Kerala Gazette, Government of Kerala, 22 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-22.part3_pwd_pre_qualification/. Archive identifier in.gazette.kerala_new.2009-12-22.part3_pwd_pre_qualification.