Government of Kerala
കേരള സർക്കാർ 2009
KERALA GAZETTE
PUBLISHED BY AUTHORITY
Reg. No. em KL/TV(N)/ 12/2009-2011
കേരള ഗസററ്
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 54
}
22nd December 2009 2009 ഡിസംബർ 22
No.
сосий
} 50 1st Pousha 1931 1931 o 1
PART III
Public Works Department
RE- TENDER NOTICE
No. BSC/ 1 /2009-10/DBGL . 26th November 2009 .
Competitive limited tenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD Class 'A' & B' category for the following work so as to reach this office on or before the date specified . Tenders will be opened at 4.30 p. m. on the date specified by the undersigned or other authorized officers . Tenders should be submitted so as to reach the undersigned on or before date and time prescribed for the work as mentioned below by Registered Post/Speed Post/ Courier.
Scaled tenders should be send by post/Courier only so as to reach the same within the prescribed date and time itself.
Tender No. and Name of work with P. A. C. 82/ SEBSC/2009-10 SDF for MLA Construction of a class room at SNVHS Kad kkavoor Panchayat Ist floor Rs . 16,00,000.
E.M.D.-Rs. 40,000 .
Cost of tender form Rs . 2,400 +12.5 % VAT .
Last date and time of receipt of tender- 30-12-2009 , 4 p. m .
Period of Completion- 6 months .
Class ofContractor-'A' & ' B' Class .
Name of Division Buildings Division , Thiruvananthapuram.
Tender documents and other particulars can be obtained from this office upto 1 p . in. one day before the tender date on application in writing and on payment of cost (non refundable ) either in cash or by money order. Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Departinent.
ഗവർണ്ണർക്കു വേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്സ് ആൻ്റ് ലോക്കൽ വർക്സ് തിരുവനന്തപുരം പറയുന്ന പ്രവർത്തിക്ക് പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറു കളിൽ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിൻറെ കാലാവധി സ്വീകരിക്കുന്ന അവസാനദിവസം മുതൽ നാലു മാസം വരെയായിരിക്കും . മുദ്രവച്ച ദർഘാസുകൾ നിർദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ് .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും 82 / എസ് . ഇ . ബി. എസ് . സി . 2009-10 - എം . എൽ . എ . വർക്ക്കടയ്ക്കാവൂർ പഞ്ചായത്തിൽ എച്ച് . എൻ . വി.എച്ച് . എസ് ൽ ഒരു ക്ലാസ് റൂമിൻറ നിർമ്മാണ ( 1-ാ খ) - 16, 00,000 .
നിരതദ്രവ്യം രൂപ 40,000 .
ഘാസ് പ്രമാണത്തിൻറെ വില 12.5% . രൂപ 2,100+
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവു= 30.12.2009 , 4 മണി .
പ്രവൃത്തി ചെയ്തുതീർക്കേ 6 ว .. കാലാവധി
തരംതിരിവ് ' ' & ' ?' കരാറുകാരുടെ ക്ലാസ് .
പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ ബിൽഡിംഗ്സ് ഡിവിഷൻ , തിരുവനന്തപുരം .
ദർഘാസ് പ്രമാണം നിർദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണിവരെ ഈ ആഫീസിൽ നിന്നും വാങ്ങാവുന്നതാണ് . വകുപ്പിലെ ദർഘാ സു ക ളെ പൊതുമരാമത്ത നിലവിലുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .
(Sd.) Superintending Engineer .
Office of the Superintending Engineer, Buildings and Local Works, South Circle, Thiruvananthapuram .