Servants of Knowledge
Kerala Gazette · Government of Kerala

Release of Chitt securities

Published 22 December 2009

Department
Registration Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-22.part3_registration_dept
Languages
English, Malayalam
Published at
Original source ↗

Reg. No. mai , mma KL /TV/ (N)/ 12/2009-2011 Government of Kerala

കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആവികാരകമായ) പ്രസിദ്‌ധപ്പെടുത്തുന്നത്

Vol . LIV

No.

22nd December 2009 2009 ഡിസംബർ 22

THIRUVANANTHAPURAM , TUESDAY

നമ്പർ . 54

തിരുവനന്തപുരം , പൊവ്വ

}

} 50

Ist Pousha 1931 1931 പൌഷം 1

PART III

Registration Department

(2)

കുത്തിയതോട് എക്സ‌് ഒഫിഷ്യോ واده രജിസ്ട്രാർ ആഫീസിൽ നിന്നും പരസ്യം ചെയ്യുന്നത് .

(1)

2009 ໝູ 26.

2009 ៣ 26.

37 സ്റേറററം ഫിനാൻഷ്യൽ എൻ പ്രൈസസ് ലിമിറ്റഡ് , തൃശ്ശൂർ ടി കമ്പനിക്കുവേണ്ട കമ്പനിയുടെ കുത്തിയതോട (ബാഞ്ച് മാനേജർ നിന്ന് ഈ ആഫീസിൽ 01/2004-0 നമ്പരായി തലവര്യോല് 0 രജിസ്റാർ வெறுக 2004 ജനുവരി മാസം 31 -ാം തീയതി ആരംഭിച്ച് 2007 ഏപ്രിൽ മാസം 20-ാം അവസാനിച്ച 2,00,000 രൂപ മുതലുള്ള ചിട്ടിയുടെ ഉറപ്പിലേക്കായി ചിട്ടി മുതലിന് സമമായ 2,00,000 രൂപ 30-1-2004 - ൽ (3 ഷ റിയൽ എഫ്.ഡി. 327145-0 നമ്പർ ഫിക്‌സഡ ഡെപ്പോസിററ് പ്രകാരം നിക്ഷേപിച്ചു കിട്ടിയ സർട്ടിഫിക്കററ് ജാമ്യം സ്ഥാപിച്ച് ഈ ആഫീസിൽ 2004 ജനുവരി മാസം 30-ാം തീയതി കുത്തിയതോട് സബ് രജിസ്ട്രാർ ആഫീസിൽ IV-ാം പുസ്തകത്തിൽ 117-00 വാല്യം 13 മുതൽ 15 വരെ വശങ്ങളിൽ 7-30 നമ്പരായി രജിസ്‌ററർ രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ചെയ്യിച്ച് സർട്ടിഫിക്കറ് ആഡിററ് യഥാക്രമം മുമ്പന് തിരിരക ഷിററുകൾ ആഡിററ് ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും sl ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുളളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസററിൽ പരസ്യ പ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേണ്ടതും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളെ ഗൗനിക്കു ന്നതല്ലാത്തതുമാകുന്നു .

ദി കേരള സ്റേററ് ഫിനാൻഷ്യൽ പ്രൈസസ് ലിമിറ്റഡ് , തൃശ്‌ശൂർ ടി കമ്പനിക്കു വേണ്ടി കമ്പനിയുടെ കുത്തിയതോട് (ബ്രാഞ്ച് മാനേജദ് മുമ്പുനിന്ന് ഈ ആഫീസിൽ 28 / 2002-ാം നമ്പരായി തലവരിയോല രജിസ്റാർ 13-30 2002 ആരംഭിച്ച് തീയതി ഡിസംബർ മാസം തീയതി 2007 ജനുവരി 13-0 അവസാനിച്ച 1,75,000 രൂപ മുതലുള്ള ചിട്ടിയുടെ ഉറപ്പിലേക്കായി ചിട്ടി മുതലിന് സമമായ 1,75,000 രൂപ 11-12-2002 - ൽ കുത്തിയതോട സബ് ട്രഷറിയിൽ FD 387227-00 ഫിക്‌സഡ ഡെപ്പോസിറ് പ്രകാരം നിക്ഷേപിച്ചു കിട്ടിയ സർട്ടിഫിക്കറ് ആഫീസിൽ 2002 ഡിസംബർ മാസം 13-ാം തീയതി കുത്തിയതോട് സബ " രജിസ്ട്രാരാഫീസിൽ IV-ാം പുസ്‌തകത്തിൽ 112-ാം വാല്യം 59 മുതൽ 61 വരെ വശങ്ങളിൽ 133 -ാം നമ്പരായി ജാമ്യപത്രം രജിസ്‌ററർ ചെയ്ത്‌ത് ടി ഡെപ്പോസിറ് രസീത് ഏൽപ്പിച്ചിരിക്കുന്നതും ടി ചിട്ടിയുടെ ' ബാലൻസ് ഷീററുകൾ ആഡിററ ചെയ്യിച്ച് ആഡിററ് സർട്ടിഫിക്കറ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന" ധമാ തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഇടപാടുകളും വിടർത്തി പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനക- ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേണ്ടതും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളെ ഗൗനിക്കുന്നതല്ലാത്തത്യമാകുന്നു .

(3)

2009 1 18 .

തുറവൂർ തെക്ക് വില്ലേജ് , പടിഞ്ഞാററുംകര തെക്കുംമുറിയിൽ തേവലപ്പൊഴിയിൽ പി , ഗോപാലകൃഷണൻ മലയാളായി 45,000 രൂപ മുതൽ സ്വരൂപിച്ച് കുത്തിയതോട് ചിട്ടി രജിസ്ട്രാർ ആഫീസിൽ 2006 -ൽ 4-ാം നമ്പരായി 25-1-2006 - ൽ തലവരോല ഫയൽ ചെയ്ത് 2006 ജനുവരി മാസം 25-ാം തീയതിയിൽ ആരംഭിച്ച് 2008 ജൂൺ മാസം 9-ാം തീയതിയിൽ അവസാനിച്ച പ്ര‌തിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി തലയാൾ ചിട്ടി മുതലിന് 45,000 രൂപ കുത്തിയതോട លល ട്രഷറിയിൽ 19-1-2006-08 AA 448328-5. സമമായ ഫിക്‌സഡ് ഡെപ്പോസിററ് പ്രകാരം നിക്ഷേപിച്ച് കിട്ടിയ സ്ഥിര നിക്ഷേപ രസീതുംപടിയുള്ള അവകാശം ജാമ്യപ്പെടുത്തി ഈ ആഫീസിൽ 2006 ജനുവരി മാസം 25-ാം തീയതി IV-ാം പുസ്‌തകം 127-ാം വാല്യം 33 മുതൽ 35 വരെ വശങ്ങളിൽ നമ്പരായി ജാമ്യപത്രം 24/2006-0 രജിസ്ററർ ചെയ്ത്യ്‌ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിരിക്കുന്നതും ടി ചിട്ടിയുടെ ബാലൻസ് ഷീററുകൾ യഥാക്രമം ആഡിററ് ചെയ്യിച്ച് ആഡിററ് സർട്ടി ഫിക്കാറ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ബാദ്ധ്യത വിടർത്തി മുമ്പനം തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചു കൊളേളണ്ടതും അതിനുശേഷം ലഭിക്കുന്ന ഗൗനിക്കുന്നതല്ലാത്തതും ആകുന്നു .

(4)

2009 ໝູ 18.

സഹകരണ ബാങ്കിൻറ നമ്പരായ തുറവൂർ തെക്ക് വില്ലേജ് , പടിഞ്ഞാറും കര ഒരുക്കും മുറിയിൽ തേവലപ്പൊഴിയിൽ പി . ഗോപാലകൃഷ്ണൻ തലയാളായി 45,000 രൂപ മുതൽ സ്വരൂപിച്ച " കുത്തിയതോട് ചിട്ടി രജിസ്ട്രാർ ആഫീസിൽ 2006 -ൽ 18-ാം 31-7-2006- തലവരോല ഫയൽ ചെയ്ത് 2006 ജൂലൈ മാസം 31-ാം തീയതിയിൽ ആരംഭിച്ച് 2008 ഡിസംബർ മാസം 5-ാം തീയതിയിൽ അവസാനിച്ച പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി തലയാൾ ചിട്ടി മുതലിന് സമമായ 45,000 രൂപ ആലപ്പുഴ ജില്ലാ കുത്തിയതോട് ശാഖയിൽ 26-7-2006 -ൽ 002462-ാം നമ്പർ സർട്ടിഫിക്കറാ പ്രകാരം 76 / 06-07-ാം നമ്പരായി നിക്ഷേപിച്ച് കിട്ടിയ സ്ഥിര നിക്ഷേപ രസീതും പടിയുള്ള അവകാശം ജാമ്യപ്പെടുത്തി ഈ ആഫീസിൽ 2006 ജൂലൈ മാസം 31-ാം തീയതി V-ാം പുസ്തകം 130-ാം വാല്യം 91 മുതൽ 93 വരെ വശങ്ങളിൽ 15 -ാം നമ്പരായി ജാമ്യപത്രം രജിസ്ററർ ചെയ്തത് ടി ഡെപ്പോസിററ് രസീത് ജാമ്യമായി ഏൽപ്പി ചിരിക്കുന്നതും ടി ചിട്ടിയുടെ ബാലൻസ് ഷീററുകൾ യഥാക്രമം ആഡിററ് ചെയ്യിച്ച് ആഡിററ് സർട്ടിഫിക്കറാ " യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുളളതും 5 ചിട്ടിസംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടു ളളതിനാൽ ജാമ്യബാധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആരക്ഷപമുള്ളപക്ഷ ആയത് ഈ പരസ്യം കേരള ഗസറരിൽ പരസ്യപ്പെടു ത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊളേളണ്ടതും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ ഗൗനിക്കുന്ന തല്ലാത്തതുമാകുന്നു .

( ) കുത്തിയതോട് ,

ഹരിപ്പാട് എക്‌സ് ഒഫിഷ്യോ രജിസ്ട്രാർ ആഫീസിൽനിന്നും പരസ്യം ചെയ്യുന്നത് .

(1)

2009 ທີ 23 .

ദി കേരള സ്റോറ് ഫിനാൻഷ്യൽ എൻറർ പ്രൈസസ് ലിമിറ്റഡ് (രജി , ആഫീസ" , തൃശ്ശൂർ -4 ) എന്ന കമ്പനിക്കുവേണ്ടി ടി കമ്പനിയുടെ ഹരിപ്പാട് (খ മാനേജർ ആഫീസിൽ 8-6-2005- തലവരോല രജിസ്‌ററർ മുൻപ്നിന്ന് 7/2005-00 നമ്പരായി வெறுை 14-6-2005-0 ആരംഭിച്ച് 14-9-2008 - ൽ 2 1,00,000 രൂപ മുതലുള്ള ചിട്ടിയുടെ ഉറപ്പിലേക്ക് മുമ്പൻ ചിട്ടി മുതലിനു സമമായ 1,00,000 രൂപ 28-4-2005 -ൽ ഹരിപ്പാട് സബ് ട്രഷറിയിൽ TED 004224/13824 എന്ന നമ്പരിൽ നിക്ഷേപിച്ച് ஊ ആഫീസിൽ 2005-03 IV-00 ~ 114-05 : 17-018-0 വശങ്ങളിൽ 61 -ാം നമ്പരായി ജാമ്യപത്രം രജിസ്‌ററർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിരിക്കുന്നതും ചിട്ടിയുടെ ബാലൻസ് ഷീററുകൾ യഥാക്രമം ആഡിററ് ചെയ്യിച്ച് . ആഡിററ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി പിട്ടി സംബന്ധമായ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളപക്ഷം പരസ്യം കേരള ഗസറിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകംത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പി ബോധിപ്പിച്ചുകൊള്ളേണ്ടതും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ ഗൗനിക്കുന്നതല്ലാത്തതുമാകുന്നു .

(2)

2009 1 23 .

ഫിനാൻഷ്യൽ എൻറർ പ്രൈസസ് ലിമിററഡ് ( രജി , ഓഫീസ് , തൃശ്‌ശൂർ -1 ) എന്ന കമ്പനിക്കുവേണ്ടി ടി കമ്പനിയുടെ ഹരിപ്പാട്" ബ്രാഞ്ച് മാനേജർ മുമ്പ് നിന്ന് ഈ് ആഫീസിൽ 29-7-2005-5 10/2005-0 രജിസ്ററർ തലവരോല ആരംഭിച്ച് வெறுமை 9-8-2005-03 9-11-2008 -ൽ അവസാനിച്ച 1,00,000 രൂപ മുതലുള ചിട്ടിയുടെ ഉറപ്പിലേക്ക് മുമ്പൻ ചിട്ടി മുതലിന സമമായ 1,00,000 2003-2005-7-27م സബ് ട്രഷറിയിൽ TFD 217731/13981 എന്ന നമ്പരിൽ ആഫീസിൽ 2005-02005 -ൽ IV .. 99-. 100-. നിക്ഷേപിച്ച പുസ്തകം വശങ്ങളിൽ 114-20 93-0. ജിസ്‌ററർ ചെയ്തത് Sracro നമ്പരായി ഡെപ്പോസിററ് രസീത് ഇവിടെ ജാമ്യമായി ഏൽപ്പിച്ചിരിക്കുന്നതും ചിട്ടിയുടെ ആഡിറ് ബാലൻസ് ഷീററുകൾ യഥാക്രമം ചെയ്യിച്ച് ആഡിറ് സർട്ടിഫിക്കറ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും اواله സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസററിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളെ ഗൗനിക്കുന്നതല്ലാത്തതുമാകുന്നു .

(3)

2009 금 23 .

ยา കേരള സ്‌റേറാറ് പ്രൈസസ് ലിമിററഡ് ( രജി , എന്ന കമ്പനിക്കുവേണ്ടി ടി (ബ്രാഞ്ച് മാനേജർ മുമ്പ് ഫിനാൻഷ്യൽ എന്താർ ആഫീസ് , തൃശ്‌ശൂർ -4) കമ്പനിയുടെ ഹരിപ്പാട് നിന്ന് ഈ ആഫീസിൽ 22 nd DEC . 2009]

തലവദ്യോല 29-5-2004- 5/2004-0 നമ്പരായി രജിസ്‌ററർ " 11-6-2004-03 ആരംഭിച്ച് 11-7-2008 - ൽ അവസാനിച്ച 50,000 രൂപ പ മുതലുള്ള ചിട്ടിയുടെ ഉറപ്പിലേക്ക് മുമ്പൻ ചിട്ടി മുതലിന് സമമായ 50,000 രൂപ 23-5-2004 -ൽ ഹരിപ്പാട് സബ് (ട്രഷറിയിൽ TFD 701022 എന്ന നമ്പരിൽ നിക്ഷേപിച്ച് ഈ ആഫീസിൽ 2004 - ൽ IV-ാം പുസ്‌തകം 110-ാം 77.0 78. വശങ്ങളിൽ 59-ാം നമ്പരായി ജാമ്യപത്രം രജിസ്ററർ ചെയ്ത് ടി ഡെപ്പോസിറ് രസീത് ഇവിടെ ജാമ്യമായി ഏൽപ്പിച്ചിരിക്കുന്നതും ടി ചിട്ടിയുടെ ബാലൻസ് ഷീററുകൾ യഥാക്രമം ആഡിററ് ചെയ്യിച്ച് ആഡിററ്റ് സർട്ടിഫിക്കററ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും പിട്ടിസംബ ന്ധമായ ഇടപാടുകളെല്ലാം തീർന്നിരിക്കുന്നതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസററിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിക്കേണ്ടതും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെപ്പറ്റി ഗൗനിക്കുന്നതല്ലാത്തതും മാകുന്നു .

(4)

2009 ៣ 23 .

ദി കേരള ഫിനാൻഷ്യൽ എൻറർ പ്രൈസസ് ലിമിറ്റഡ് ( രജി , ആഫീസ് , തൃശ്ശൂർ -4 ) എന്ന കമ്പനിക്കുവേണ്ടി ടി കമ്പനിയുടെ ഹരിപ്പാട (ബാഞ്ച് മാനേജർ മുമ്പ് നിന്ന് ഈ ആഫീസിൽ 21-8-2004-08 10/2004-00 നമ്പരായി തലവരോല രജിസ്‌ററർ ചെയ്ത് 24-8-2004-03 ആരംഭിച്ച് മുതലുള്ള 8-9-2008 - ൽ അവസാനിച്ച 50,000 രൂപ ചിട്ടിയുടെ ഉറപ്പിലേക്ക് മുമ്പൻ ചിട്ടി മുതലിന് സമമായ 50,000 രൂപ 19-8-2004 -ൽ ഹരിപ്പാട് സബ് ട്രഷറിയിൽ TTD 701219 എന്ന നമ്പരിൽ നിക്ഷേപിച്ച് ഈ ആഫീസിൽ 2004-03 111-ാം വാല്യം 43 44. വശങ്ങളിൽ 90-ാം നമ്പരായി രജിസ്‌റാർ ചെയ്ത് ടി ജാമ്യപത്രം രജ ടി ഡെപ്പോസിറ്റ് രസീത് ഇവിടെ ജാമ്യമായി ഏൽപ്പിച്ചിരിക്കുന്നതും ടി ചിട്ടിയുടെ ബാലൻസ് ഷീററുകൾ യഥാക്രമം ആഡിററ് ചെയ്ത് ആഡിററ് സർട്ടിഫിക്കറ് ആഫീസിൽ ஐச ചെയ്തിട്ടുളളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിരിക്കുന്നതിനാൽ വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുളപക്ഷം ആയത് ഈ പരസ്യം ഗസാറിൽ പരസ്യ പ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേണ്ടതും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെപ്പറ്റി ഗൗനിക്കു ന്നതല്ലാത്തതുമാകുന്നു .

(5)

2009 ຫຼຸດ 23 .

രജിസ്‌ററർ ദി കോള a020000 ഫിനാൻഷ്യൽ എൻറർ പ്രൈസസ് ലിമിറ്റഡ് ( രജി , ആഫീസ്" , തൃശ്ശൂർ30-4)4 ) എന്ന കമ്പനിക്കുവേണ്ടി ടി കമ്പനിയുടെ ഹരിപ്പാട് (ബ്രാഞ്ച് മാനേജർ മുമ്പ് നിന്ന് ഈ ആഫീസിൽ 30-1-2004- 1 /2004-0 നമ്പരായി തലവര്യോല 7-2-2004-03 ആരംഭിച്ച 7-3-2008 -ൽ അവസാനിച്ച 1,00,000 രൂപ മുതലുളള ചിട്ടിയുടെ ഉറപ്പിലേക്ക് മുമ്പൻ ചിട്ടി മുതലിന് സമമായ 1,00,000 രൂപ 29-1-2004 - ൽ ഹരിപ്പാട് സബ് ട്രഷറിയിൽ TFD 697352 എന്ന നമ്പരിൽ നിക്ഷേപിച്ച് ഈ ആഫീസിൽ 2004 -ൽ L... പുസ്‌തകം 1252-0 . വാല്യം 61 മുതൽ 63 വരെ വശങ്ങളിൽ 10-ാം നമ്പരായി ജാമ്യപത്രം രജിസ്ററർ ചെയ്ത് ടി ഡെപ്പോസിറ് രസീത് ഇവിടെ ജാമ്യമായി ഏൽപ്പിച്ചിരിക്കുന്നതും ടി ചിട്ടിയുടെ ബാലൻസ് ഷീററുകൾ യഥാക്രമം ആഡിററ് ചെയ്യിച്ച് ആഡിറ് സർട്ടിഫിക്കറ്

REGISTRATION DEPARTMENT

-1019 ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിരിക്കുന്നതിനാൽ ജാമ്യബാധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസററിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ മനു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേണ്ടതും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെപ്പാറി ഗൗനിക്കുന്നതല്ലാത്തതുമാകുന്നു .

(6)

2009 ៣ 27 .

നമ്പരിൽ ลา കേരള സ്‌റേറററ് ഫിനാൻഷ്യൽ എൻറർ പ്രൈസസ് ലിമിററഡ് ( രജി , ആഫീസ്, തൃശ്‌ശൂർ .4 ) എന്ന കമ്പനിക്കുവേണ്ടി ടി കമ്പനിയുടെ ഹരിപ്പാട് (ബാഞ്ച് മാനേജർ മുമ്പു നിന്ന് ഈ് ആഫീസിൽ 27-7-2004-0 9/2004-0 നമ്പരായി തലവര്യോല രജിസ്‌ററർ ചെയ്ത‌ത് 30-7-2004-08 ആരംഭിച്ച് 13-10-2007 -ൽ അവസാനിച്ച 1,00,000 രൂപ മുതലുള്ള ചിട്ടിയുടെ ഉറപ്പിലേക്ക് മുമ്പൻ ചിട്ടി മുതലിന് സമമായ 1,00,000 രൂപ 22-7-2004 - ൽ ഹരിപ്പാട് സബ് ട്രഷറിയിൽ TFD 701159 എന്ന നിക്ഷേപിച്ച് ഈ ആഫീസിൽ IV-ാം പുസ്‌തകം 111-ാം വാല്യം 17 മുതൽ 19 വരെ വശങ്ങളിൽ 81-ാം നമ്പരായി ജാമ്യപത്രം രജിസ്ററർ ചെയ്ത് ടി ഡെപ്പോസിറ് രസീത് ഇവിടെ ജാമ്യമായി ഏൽപ്പിച്ചിരിക്കുന്നതും ടി ചിട്ടിയുടെ ബാലൻസ് ഷീററുകൾ യഥാക്രമം ആഡിറ് ചെയ്ത് ആഡിററ് സർട്ടിഫിക്കററ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുളളതും ടി اوانه സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിരിക്കുന്നതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കു നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂല ബോധിപ്പിച്ചുകൊള്ളേണ്ടതും അതിനുശേഷം വരുന്ന ആാക്ഷപങ്ങളെപ്പറ്റി ഗൗനിക്കുന്നതല്ലാത്തതുമാകുന്നു .

(7)

2009 1 27.

ഫിനാൻഷ്യൽ എൻറർ 23-8-2004-050.000 സബ് നമ്പരിൽ പ്രൈസസ് ലിമിററഡ് ( രജി , ആഫീസ് , തൃശ്‌ശുർ -4 ) എന്ന കമ്പനിക്കുവേണ്ടി ദി കമ്പനിയുടെ ഹരിപ്പാട് ബ്രാഞ്ച് മാനേജർ മുമ്പു നിന്ന് ഈ ആഫീസിൽ 30-12-2004- 16/2004-0 നമ്പരായി തലവരോല രജിസ്‌റാർ 6-1-2005-0 ആരംഭിച്ച് 5-4-2008 - ൽ അവസാനിച്ച 2,00,000 രൂപ മുതലുളള ചിട്ടിയുടെ ഉറപ്പിലേക്ക് മുമ്പൻ ചിട്ടിരുതലിന സമ ട്രഷറിയിൽ TFD 701224 നിക്ഷേപിച്ച് ഈ ആഫീസിൽ IV-ാം പുസ്ത‌കം 112-ാം വാല്യം 79 മുതൽ 81 വരെ വശങ്ങളിൽ 146-ാം നമ്പരായി ജാമ്യപത്രം രജിസ്‌റാർ ചെയ്ത് ടി ഡെപ്പോസിറാ രസീത് ഇവിടെ ജാമ്യമായി ഏൽപ്പിച്ചിരിക്കുന്നതും ടി ചിട്ടിയുടെ ബാലൻസ് ഷീററുകൾ യഥാക്രമം ആഡിറ് ചെയ്യിച്ച് ആഡിററ് സർട്ടിഫിക്കറാം യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിരി ക്കുന്നതിനാൽ വിടർത്തി മുമ്പന് ബനം തിരികെക്കെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം ഗസാറിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊളേണ്ടതും അതിനുശേഷം നുശേഷം വരുന്ന ഗൗനിക്കുന്നതല്ലാത്തതുമാകുന്നു .

(8)

(9)

2009 ຊາລາທີ 27.

2009 1 27.

ദി കേരള ' a0000 ഫിനാൻഷ്യൽ എൻറർ പ്രൈസസ് ലിമിററഡ് ( രജി , ആഫീസ് തൃശ്‌ശൂർ 4 ) എന്ന കമ്പനിക്കുവേണ്ടി ടി കമ്പനിയുടെ ഹരിപ്പാട് (ബാഞ്ച് മാനേജർ മുമ്പ് നിന്ന് ഈ ആഫീസിൽ 30-6-2003 - ൽ 8 / 2005-ാം നമ്പരായി തലവരോല രജിസ്ററർ ചെയ്ത്வெனை" 8-7-2005-0 தணிவு 5-10-2008-13 അവസാനിച്ച 2,00,000 രൂപ മുതലുള്ള ചിട്ടിയുടെ ഉറപ്പിലേക്ക് മുൻപൻ ചിട്ടി മുതലിനു സമമയേ 2,00,000 രൂപ 25-6-2005 - ൽഹരിപ്പാട് സബ് ട്രഷറിയിൽ TFD 717669/13919 എന്ന നമ്പരിൽ നിക്ഷേപിച്ച് ഈ ആഫീസിൽ IV- . പുസ്‌തകം 114-ാം വാല്യം 43 azš 45 வ വശങ്ങളിൽ 71 -ാം നമ്പരായി ജാമ്യപത്രം രജിസ്റർ ചെയ്തത് ടി ഡെപ്പോസീററ് രസീത് ജത്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം യഥാക്രമം ആഡിററ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കററ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുളളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് 100 പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിക്കേണ്ടതും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളെപ്പറ്റി ഗൗനിക്കുന്നതല്ലാത്തതുമാകുന്നു .

( ) 87 കേരള സറേററ് ഫിനാൻഷ്യൽ എൻറർ പ്രൈസസ് ലിമിനഡ് ( രജി , ആഫീസ് തൃശ്ശൂർ 4) എന്ന കമ്പനിക്കുവേണ്ടി ടി കമ്പനിയുടെ ഹരിപ്പാട് (ബ്രാഞ്ച് മാനേജർ മുമ്പു നിന്ന് ഈ 30-3-2005- ആഫീസിൽ തലവര്യോല ആരംഭിച്ച് മുതലുള്ള 5 / 2005-ാം നമ്പരായി രജിസ്റ് ചെയ്ത് 6-4-2005-03 6-9-2007 - ൽ അവസാനിച്ച 3,00,000 രൂപ ചിട്ടിയുടെ ഉറപ്പിലേക്ക് മുൻപൻ ചിട്ടി മുതലിന് സമമായ 3,00,000 രൂപ 23-3-2005 -ൽ ഹരിപ്പാട് സബ് (ട്രഷറിയിൽ TFD 622005/13755 എന്ന നമ്പനമ്പരിൽ നിക്ഷേപിച്ച് ഈ ആഫീസിൽ 1-ാം പുസ്‌തകം 113-ാം വാല്യം 59 60 -ം വശങ്ങളിൽ 34-ാം നമ്പരായി ജാമ്യപത്രം രജിസ്ററർ ചെയ്ത് ടി ഡെപ്പോസിറാം രസീത് : ഇവിടെ ജാര്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീററുകൾ യഥാക്രമം ആഡിററ് ചെയ്യിച്ച് ആഡിറ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്‌ധ്യത มารดา คาด കൊടുക്കുന്നതിൽ ആർക്കെങ്കിലും Bருவாஇவகள். தவை പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിക്കേണ്ടതും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളെപ്പറ്റി ഗൗനിക്കുന്നതല്ലാത്തതുമാകുന്നു . മുമ്പന്

ചിട്ടി രജിസ്ട്ര(so .

ഹരിപ്പാട് .

Cite this issue. Kerala Gazette, Government of Kerala, 22 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-22.part3_registration_dept/. Archive identifier in.gazette.kerala_new.2009-12-22.part3_registration_dept.