Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 22 December 2009

Department
Store purchase Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-22.part3_store_agriculture_dept
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg. No. om KL/TV(N)/ 12/ 2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

22nd December 2009 2009 ഡിസംബർ 22

No. Vol. LIV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

വാല്യം 54

} 50

1st Pousha 1931 1931 0 1

PART III

Stores Purchase

Agriculture Department

ദർഘാസ് പരസ്യം

നമ്പർ എച്ച് . ഡി . എഫ് . 44 / 2009-10 .

ദർഘാസ് കവറിൽ ചെടിച്ചട്ടികൾ വിതരണം ചെയ്യുന്നതിനുളള ngm വ്യക്തമായി കാണിച്ചിരിക്കണം , ഏതൊക്കെ ഇനം ചട്ടികളാണോ വിതരണം ചെയ്യുവാൻ തയ്യാറായിട്ടുള്ളത് ആയതിന്റെ ഓരോ ചട്ടിക്ക് ഇത്ര രൂപ എന്ന് വ്യക്‌തമായ ദർഘാസിൽ രേഖപ്പെടുത്തേണ്ടതാണ് .

2009 . 17 .

ദർഘാസുകൾ 2010 ജനുവരി 7 വ്യാഴാഴ്ച രാവിലെ 11 മണി വരെ സ്വീകരിക്കുന്നതാണ് . അന്നേദിവസം ഉച്ചയ്ക്കുശേഷം 1 മണിക്ക്. അപ്പോൾ സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ്. പ്രസ്തുത ദിവസം അവധി യാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ഇതേ സമയം വ്യവസ്ഥയിൽ ദർഘാസുകൾ തുറക്കുന്നതാണ് . ഏററവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ് പാലക്കാട് പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീകാരത്തിന് വിധേയമായി താത്കാലികമായി ഉറപ്പിക്കുന്നതാണ് .

മലമ്പുഴ എച്ച് . ഡി , ഫാമിലേക്ക് ആവശ്യമായ വിവിധതരം ചെടിച്ചട്ടികൾ വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . 1 അടി ചട്ടികൾ , ตรา ചട്ടികൾ, അടി പട്ടികൾ , ഓർക്കിഡ ചട്ടികൾ , ആമ്പൽ ചട്ടികൾ എന്നിവയാണ് ചെയ്യേണ്ടത് . 6" x 7" ചട്ടികളും വിതരണം വിതരണം ചെയ്യേണ്ടതാണ് . മണ്ണുകൊണ്ട് നിർമ്മിച്ചവയും കോൺക്രീററുകൊണ്ട് നിർമ്മിച്ചവയും പ്ലാസ്ററിക് കൊണ്ട് നിർമ്മിച്ചവയും വിതരണം ചെയ്യാവുന്നതാണ് . ഓരോന്നും പ്രത്യേകം പ്രത്യേകമായിത്തന്നെ ദർഘാസിൽ കാണിച്ചിരിക്കേണ്ടതാണ് . ഫാമിൻ്റെ ആവശ്യാനുസരണം ഗുണമേൻമ തിട്ടപ്പെടുത്തുന്നതാണ് .

നിരക്ക് അംഗീകരിച്ച് ഉത്തരവായാൽ കരാറുകാരൻ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും ചട്ടികൾ ഫാമിൽ എത്തിച്ചുതരേണ്ടതാണ് . ചട്ടികളുടെ ഗുണ നിലവാരം നിർണ്ണയിക്കുവാനുളള പൂർണ്ണ അധികാരം കൃഷി ആഫീസറുടേതായിരിക്കും .

ദർഘാസുകൾ യാതൊരു കാരണവും നിർത്തിവയ് പറയാതെ നീവയ്ക്കുന്നതിനും നീട്ടിവയ്ക്കുന്നതിനും കൃഷി ആഫീസർക്ക് അധികാരമുണ്ടായിരിക്കുന്നതാണ് . സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ 'നിബന്ധനകളും ഈ ദർഘാസിനും ബബാധകമാണ് . കൂടകൂടുതൽ വിവരങ്ങ മലമ്പുഴ എച്ച് . ഡി . ഫാം ലഭിക്കുന്നതാണ് . ഓഫീസിൽ 1സിൽ നിന്നും

(2 ) കൃഷി ഓഫീസർ ,

ഗവ . എച്ച്. ഡി . ഫാം , മലമ്പുഴ ,

ദർഘാസ് ഫോറങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണിവരെ ഫാം ആഫീസിൽ നിന്നും ലഭിക്കുന്നതാണ് . ആയതിൻറെ വില യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല . 450 രൂപ ( വാറ് വില , ) പൂരിപ്പിച്ച ദർഘാസ് ഫോറത്തിനൊപ്പം 2,500 രൂപയുടെ നിരതദ്രവ്യം കൃഷി ആഫീസർ , എച്ച്.ഡി , ഫാം , മലമ്പുഴ എന്ന വിലാസത്തിൽ സ്റേറററ് ബാങ്ക് ഓഫ് ഇൻഡ്യ , സിവിൽ സ്‌റേറഷൻ ശാഖ , പാലക്കാട് മാറാവുന്ന ഡി ഡി യും സമർപ്പി ക്കേണ്ടതാണ് . ദർഘാസിൽ പ്രേക്ഷിതന്റെ പൂർണ്ണ മേൽവിലാസം രേഖപ്പെടുത്തിയിരിക്കണം . തിരിച്ചറിയൽ കാർഡിൻ്റ കോപ്പിയും ഉൾപ്പെടുത്തേണ്ടതാണ് .

Cite this issue. Kerala Gazette, Government of Kerala, 22 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-22.part3_store_agriculture_dept/. Archive identifier in.gazette.kerala_new.2009-12-22.part3_store_agriculture_dept.