Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 22 December 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-22.part3_store_medical_education
Languages
English, Malayalam
Published at
Original source ↗

Reg. No. com m Government of Kerala

KL/TV (N)/ 12/ 2009-2011 കേരള സർക്കാർ

2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

22nd December 2009

2009 лятотия 22 No. Vol. LIV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ

വാല്യം 54

} 50

1st Pousha 1931 1931 1

PART III

Stores Purchase

Medical Education Department

TENDER NOTICE

(1)

No. C1 /23072/2009 /MCT .

19th November 2009 .

Sealed competitive tenders are invited for the supply of the Theatre lights- 1 No. required for the Physical Medical & Rahabilitation Department of Medical College , Thiruvananthapuram. Tender should be superscribed Tender Numbers and addressed to the Principal , Medical College , Thiruvananthapuram , Pin-695011 . Details can be had from this office on working hours till 3.30 p . m .

Tender No.-189/2009 .

Cost of tender form ( Inclusive of Sales Tax) :

Original-Rs . 450.

Duplicate Rs . 225 .

Last date and time of sale of tender forms- 28-12-2009, 3 p.m. Last date and time of receipt of tender forms-29-12-2009, 2.30 p . m.

Opening date and time of tender-29-12-2009 , 3 p . m .

sufficient Postage Medical College, Tender forms will be sent through post ti required provided dus amount with Charges (Rs . 50 ) is sent by way of Money Order in favour of the Principal , Thiruvananthapuram, Kerala State, Pin -695 011. Money Order should reach this Office on or before 18-12-2009 . No other forms of remittance will be accepted .

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആൻറ് റീഹാബിലിറേറഷൻ വകുപ്പിലേക്ക് ഒരു തീയറ്റർ ലൈറ്റ് വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ച‌ിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , തിരുവനന്തപുറം -695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് . മെഡിക്കൽ കോളേജ് , ദർഘാസ് നമ്പർ -189 / 2009 .

ദർഘാസ് ഡോറത്തിൻറെ വില :

അസ" സൽ രൂപ 450 .

ശരിപ്പകർപ്പ് രൂപ 225 .

ആഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 28-12-2009 , 2.30 മണി .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 29-12-2009 , 2.30 മണി , ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും 29-12-2009 , 3 മണി .

മാണിയോർഡറുകൾ ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക (രൂപ 50) അധികമായി അയയ്ക്കുക്കോണാണ് . ദർഘാസ് മാറത്തിൻറെ വില ഓഫീസിൽ നേരി‌ട്ടേട്ടാ മണിമയാർഡർ ആയാ സ്വീകരിക്കുന്നതാണ് . അല്ലാതെയുള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് , ഫോറത്തോടെപ്പം മുദ്രപ്പത്രങ്ങളോ മറേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളത്യം മേൽവിലാസം വ്യക്‌തമല്ലത്തതുമായ നിരസിക്കുന്നതാണ് . മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 18-12-2009 ന് മുൻപ് കിട്ടിയിരിക്കണം. താമസിച്ചുകിട്ടുന്ന മണിയോർഡറുകൾൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറ്റാൻ പാടില്ലാത്തതുംില്ലാത്തതും ഒരിക്കൽ അടച്ച്അടച്ച് തുക തിരിച്ച്" കിട്ടുന്നതുമല്ല , താമസിച്ച് കിട്ടുന്ന ഭർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ അപ്പീസിൽ നിന്നും ലഭിക്കുന്നതാണ് .

(2)

25th November 2009 .

No. C8-9967 /2009/MCT .

Sealed competitive tenders are invited for the supply of the following items required for the Paediatrics (S.A.T.H. ) Department of Medical College, Thiruvananthapuram .

Tender should be superscribed tender numbers and addressed to the Principal , Medical College , Thiruvananthapuram , Pin-695 011. Details can be had from this Office on working hours till 3.30 p . m. Tender No.

Name of Equipment

SI . No.

1

82/2009

Pulse Oximeter with NIBP

83/2009

Phototherapy unit

84/2009

Suction apparatus

85/2009

Multichannel ECG Machine

86/2009

Electronic Weighing Mahine

87/2009

Syringe Infusion pump

88/2009

Instrument Trolley

89/2009

Nebulizer

123456789

90/2009

Microscope-Binocular

Cost of tender form ( Inclusive of S. T. ) :

Original-Rs . 338 for Sl . Nos . 3 , 7 and 8 , Duplicate Rs . 169 for Sl . Nos . 3, 7 and 8, Rs . 450 for others . Rs . 225 for others .

Last date and time for sale of tender form- 8-1-2010, 2.30 p . m .

Last date and time for receipt of tender form- 11-1-2010 , 2. 30 p . n .

Date and time for opening of tender- 12-1-2010, 3 p . m . for Sl . Nos . 1 , 2 and 5 , 13-1-2010 for Sl . Nos. 4 , 5 and 6 , 14-1-2010 for Sl . Nos . 7, 8 and 9 .

Tender forms will be sent through post if required provided due amount with sufficient Postage Charge (Rs. 50) is sent by way of Money Order in favour of the Principal, Medical College , Thiruvananthapuram , Kerala State, Pin-695 011. Money Order should reach this office on or before 29-12-2009 . No other forms of remittance willbe accepted .

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പീഡിയാട്രിക്‌സ് ( എസ്.എ.ടി.എച്ച് . ) വകുപ്പിലേക്ക് ആവശ്യമായ താഴെപ്പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് (പ്രിൻസിപ്പാൾ , മെഡിക്കൽ തിരുവനന്തപുരം -695 011 വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് . കോളേജ് , ക്രമ നമ്പർ

ദർഘാസ് നമ്പർ

സാധനങ്ങളുടെ പേര്

1

82/2009

പൾസ് ഓക്‌സീമീററർ വിത്ത് എൻഐബിപി 83/2009

ഫോട്ടോതെറാപ്പി യൂണിറ്

84/2009

സക്ഷൻ അപ്പാരറ്റസ്

85/2009

മൾട്ടി പാനൽ ഇ.സി.ജി. മെഷീൻ

86/2009

ഇലക്ട്രോണിക് വെയറിംഗ് മെഷീൻ

87/2009

സിറിഞ്ച " ഇൻഫ്യൂഷൻ പമ്പ്

234567

88/2009

ഇൻസ്ട്രുമെൻറ് ട്രോളി

8

89/2009

നെബുലൈസർ

9

90/2009

മൈ കാസ്കോപ്പ് ബൈനോക്കുലർ

ദർഘാസ് ഫോറത്തിൻറെ വില ( വിൽപ്പന നികുതി ഉൾപ്പെടെ )

അസ്‌സൽ-- ക്രമനമ്പർ 3 , 7 , 8 ഇവയ്ക്ക് രൂപ 338 , മറ്റുള്ളവയ്ക്ക് , രൂപ 450 .

ശരിപ്പകർപ്പ്-ക്രമനമ്പർ 3,7 , 8 ഇവയ്ക്ക് രൂപ 169 , മറ്റുള്ളവയ്ക്ക് രൂപ 225 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -8-1-2010, 2.30 മണി ,

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 11-1-2010 , 2. 30 മണി .

ദ്ഘാസ് തുറക്കുന്ന തീയതിയും സമയവും- ക്രമനമ്പർ 1 , 2 , 3 ഇവയ്ക്ക് 12-1-2010 , 3 മണി , ക്രമനമ്പർ 4,3,6 " 13-1-2010, ( 1 7, 8, 9 0 14-1-2010 .

ദർഘാസ്ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( 5 ) രൂപ ) അധികമായി അയ "מדוב ദർഘാസ് ഫോറത്തിൻ്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പംഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ വഴ ആവശ്യപ്പെട്ടുകൊണ്ടുള്ള അമ ആഫീസിൽ 29-12-2009 - ന് മുമ്പ് കിട്ടിയിരിക്കണം . താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല . താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

SPECIFICATIONS

Specification

Name of equipments

$1 . No.

Quantity Required 1

Pulse Oximeter with NIBP

3 Nos .

Standard specifications

2

3 Phototherapy Unit

Double surface Phototherapy .

ance - 10-20UW/CM2/ NM in 400-500 NM Range . Detachable over head surface with 4 blue and 2 white fluorescent tubes . Under surface with 2 blue and 2 white tubes . Blue and white filter . Time totalizer and cooling fan, Blue tubes- TL. 52/ F20 Adjustable height and sides. Voltage stabilizer

3 3

Suction apparatus

Slandcred electrically operated and mobile suction pump

4

Multichannel ECG Machine

3 دو

3 channel ECG , Connectability to Central Nursing Station . Battery backup

5

3 Electronic weighing machine

Machine incorporating measurements of height weight and heal pad adiposity 6

35 Syringe infusion pump

Suring based infusion pump syringe volume- 10 ml , 20 ml , 50 ml & up to 100 ml. Infusion rate-0.1-99.9ml . 3

Battery back- up . I meter (xtension tube . 50 Nos . with each unit

7

Instrument Trolley

3.

95x55x85cm Epoxy powder coated . 4 swivel castors

8

Nebulizer

Piston type- for continuous use Dimensions 3 دو

282x200x125mm . dynamic flow and pressure 7 L/ mi .

9

2 33 Microscope-Binocular

Good Quality binocular microscope with fungus resistant imported optics objective -40x , 100x, 400xs , 1000X magnification and mirror for day- light also

(3)

26th November 2009 .

No. C3 /24527/2009/МСТ.

Sealed competitive tenders are invited for the purchase of Surgical Staplers for the Department of Surgery, Medical College Hospital , Thiruvananthapuram . Tender should be superscribed with Tender Number and addressed to the Principal, Medical College , Thiruvananthapuram, Pin- 695 011. Details can be had from this office on working hours till 3.30 p.m.

Tender No.-191 /2009 το 195/2009 ,

Cost of tender form ( Inclusive of Tax) :

and 195/2009 . Original Rs . 1,125 for Tender Nos . 191/2009 to 193/2009 and Rs . 675 for Tender Nos . 194/2009 Duplicate Rs . 363 for Tender Nos . 191/2009 to 193/2009 and Rs . 338 for Tender Nos . 194/2009 and 195/2009.

Last date and time of sale of tender form-1-1-2010 , 3 p.m ..

Last date and time of receipt of tender form- 2-1-2010 , 2.30 p.m.

Opening date and time of tender- 2-1-2010 , 3 p.m.

Tender forms can be had from the office of the Principal , Medical College , Thiruvananthapuram - 11 up to 3 p.m. 'on working days . Tender forras will be sent through post if required provided due amount with sufficient postage charge ( Rs . 50) is sent byby way of Money Order in favour of the Principal , Medical College , Thiruvananthapuram , Kerala State , Pin-695 011. Money Order should reach this office on or before 26-12-2009. No other forms of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വകുപ്പിലേക്ക് ആവശ്യമായ സർജിക്കൽ സ്റാാപ്ലേർസ് വിതരണം ചെയ്യാൻ താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ -191 / 2009 മുതൽ 195/2009 വരെ .

ദർഘാസ് ഫോറത്തിൻ്റ വില ( നികുതി ഉൾപ്പെടെ ) :

അസ്സൽ- ദർഘാസ് നമ്പർ 191 , 2009 മുതൽ 193,2009 വരെ രൂപ 1,125 , ദർഘാസ് നമ്പർ 194 / 2009 -നും 195/2009- 675

'ദർഘാസ് നമ്പർ 191,2009 മുതൽ 193/2009 വരെ രൂപ 563 , ദർഘാസ് നമ്പർ 194/2009-0 പകർപ്പ്ദർഘാ 195/ 2009-01 338.

ദർഘാസ് ഫോഠം വിൽക്കുന്ന അവസാന തീയതിയും സമയവും 1-1-2010 , 3 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 2-1-2010 , 2.30 മണി

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 2-1-2010 , 3 മണി .

ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 മണി വരെ ലഭ്യമാണ് . തപാൽ മാർഗ്ഗം ആവശ്യമുളളവർ ഫോറത്തിൻറെ വിലയോടൊപ്പം 50 രൂപ മണിയോർഡറായി പ്രിൻസിപ്പാൾ , മെറമെഡിക്കൽ കോളേജ് , . അധികം ചേർത്ത് ഒർഘാസ് 00030. ( തപാൽചാർജ് ) അപേക്ഷി തപാൽമാർഗ്ഗം മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . മണിയോർഡറുകൾ ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുള്ളൂ . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസവും ദർഘാസ് നമ്പരും വ്യക്‌തമായി രേഖപ്പെടുത്താത്തതും താമസിച്ച് ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് .

Medical College , Thiruvananthapuram.

(Sd.) Principal.

TENDER NOTICE

No. Cl - 10395/2009/TDMCA .

26th November 2009.

Sealed tenders are invited by the undersigned for the supply of following item Medical College , Alappuzha . to T. D.

Quantity Department S1, No.

Tender No. and Name of Equipments

1

Date & time of opening of teader Cost of tender for original Rs

Cos tof tender form duplicate Rs.

Cardiology

74/2009- Installation of Cardiac cathetarisation lab and accesso ries

2 28,200 14,100

5-1-2010, 10. 30 a, m .

900

1,700

5-1-2010, 11.30 a . m .

College& Hospital

Complex, Vandanam

2 75/2009- Supply & Installation of Reverse Osmosis water treatment System

Paediatrics 3 76/2009-Pacdiatric Ventillator

2 4 77/2009- Multi Paramonitor

500

1,000

5-1-2010, 12.30 p.m 400

200

Anaesthesiology

ENT 5 78/2009- Impedence Audiometer 1 6 79/2009-Bulk Oxygen Cylinder 15

5-1-2010, 2 p.m. 700

400

5-1-2010, 3.30 p.m. 400

200

Anaesthesiology

15 7 80/2009 -Bulk Nitrous Oxide Cylinder

Last date time of receipt of tender-4-1-2010 , 4 p. m.

5-1-2010, 4p.m.

400

200

5-1-2010, 4.30 p.m. Tender should be addressed to the Principal , T. D. Medical College , Alappuzha-688 005 . Tender No. and due date should be superscribedon each envelope. Late tealers will not be accepted. Tender willbe opened at the time and date noted against each tender in the presence of such tenderers or their authorised representatives who may be present at that time. Intending tenderers may obtain the tealer forms from the undersigned on all working days from 10 a.m. to 4 p.m. Caeques , Drafts , Postag: Stamps etc. will not be accepted towards the cost of tender forms . Duplicate teader forms , if required will be issued additional payments as shown above . Tender form is not transferable and the cost is not refundable on Tender forms will be supplied to the firms by registered post subject to be a cash payment of Rs . 50 in addition as postage charges . Money Orders will be accepted only if received within 10 clear working days, prior to due date for submission of tenders. Further details can be had from the college office during working time. Tenders should be accompanied by an agreement executed worth Rs . 50 and Earnest Money Deposit of 1 % of the without Earnest Money Deposit will be rejected. in Kerala Government Stamp Paper total cost of the items tendered . Tenders ആലപ്പുഴ ടി . ഡി , മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ ഉപകരണങ്ങ വിതരണം ചെയ്യുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

വിഭാഗം

എണ്ണം നമ്പർ

ദർഘാസ" നമ്പരും ഇനവിവരവും

1

1 74,2009 -ഇൻസ്ററലേഷ ഓഫ് കാർഡിയാക് കാത്തറററൈസേഷൻ ലാബ് ആക്സ‌സ്‌സ്‌സറീസ് .

2

ദർഘാസ് ഫോറത്തിൻറ

ദർഘാസ് ഫോറത്തിൻറ വില അസ്‌സൽ വില പകർപ്പ് രൂപ

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും

കാർഡിയോളജി 28,200 14,100

5-1-2010 , 10,30

900

കോളേജ് ആൻറ് 1,700

ഹോസ്‌പിററൽ

5-1-2010, 11.30 ค่า ใ

കോംപ്ലക്‌സ് , വണ്ടാനം

2 75/2009- ഇൻസ്റ്റലേഷൻ ഓഫ് റിവേഴ്സ് ഓമോസിസ് വാട്ടർ ട്രീറ്റ്മെൻറ് സിസ‌ാറം 3 76/2009- لله വെൻറിലേറ്റാർ

4

2 77/2009- മൾട്ടി പാരാമീാറൻ മോണിറവർ

5

1 78 / 2009 --ഇമ്പ്.ഡെൻസ് ഓഡിയോ മീററർ

6

15 79 /2009-ബൾക്ക് ഓക്സിജൻ സിലിണ്ടർ

15 7 60 /2009-ബൾക്ക് നൈട്രസ്

500

1 പീഡിയാട്രിക്‌സ് 1,000

5-1-2010, 12.30 മണി

അനസ്തേഷ്യോളജി 400

200

3-1-2010 ,

2 ๑๓ 700

400

ഇ.എൻ.ററി .

5-1-2010,

3.30 മണി

അനസ്തോഷ്യോളജി 400

200

5-1-2010 , 4 മണി

അനസ്തേഷ്യോളജി 400

200

5-1-2010; 4. 30-๑๓ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 4-1-2010 , 4 മണി .

ദർഘാസുകൾ ഉള്ളടക്കം ചെയ്തത കവറിനുപുറത്ത് ദർഘാസ് നമ്പർ , ഇനവിവരം എന്നിവ രേഖപ്പെടുത്തി (പ്രിൻസിപ്പാൾ , ടി . ഡി . മെഡിക്കൽ കോളേജ് , ആലപ്പുഴ -688 005 എന്ന വിലാസത്തിൽ അയയ്‌ക്കേണ്ടതാകുന്നു . വൈകിക്കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ കൊടുത്തിരിക്കുന്ന തീയതിയിലും സമയങ്ങളിലും സമർപ്പിക്കുന്നവരുടെയോ അവർ നിയോഗിക്കുന്ന പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

ദർഘാസുകൾ ഓഫീസ് സമയത്ത് നിർദ്‌ദിഷ്‌s വിലയ്ക്ക് മെഡിക്കൽ കോളേജ് ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ് . ചെക്ക് , ഡ്രാഫ്ററ് , സ്ററാമ്പ് എന്നിവ ദർഘാസിൻറെ വിലയായി സ്വീകരിക്കുന്നതല്ല . ദർഘാസുകൾ കൈമാറ്റം ചെയ്യാൻ പാടില്ല . വില തിരികെ ലഭിക്കുന്നതുമല്ല . ദർഘാസുകൾ തപാലിൽ ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസിൻറെ വിലയോടൊപ്പം ചാർജ്ജായി 50 രൂപ കൂടി മണി ഓർഡറായി അയയ്ക്കേണ്ടതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസത്തിന് 10 പ്രവൃത്തി ദിവസങ്ങൾക്ക മുമ്പ് കിട്ടുന്ന മണി ഓർഡറുകൾ മാത്രമേ സ്വീകരിക്കുകയുളളു . സാങ്കേതിക വിശദാംശങ്ങൾ ദർഘാസി നോടൊപ്പം ലഭിക്കുന്നതാണ് . ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപയുടെ മുദ്രപ്പത്രത്തിൽ സമ്മതപത്രവും ക്വാട്ടു ചെയ്യുന്ന വിലയുടെ ഒരു ശതമാനം വരുന്ന തുകയ്ക്ക (പ്രിൻസിപ്പാളിൻറ പേരിൽ എടുത്തിട്ടുളള ഡിമാൻറ് (ഡ്രാഫ്റോ സ്ഥിര നിക്ഷേപ സർട്ടിഫിക്കറോ നിരതദ്രവ്യമായി സമർപ്പിക്കേ. ៣៣០៣. സമ്മതപത്രവും നിരതദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും .

T.D. Medical College , Alappuzha .

(Sd.) Principal.

TENDER NOTICE

No. C5-14183/2009/MCK .

21st November 2009 .

Sealed , tenders are invited for the purchase of following equipments Kottayam. to Medical College, Sl . No.

Tender No.

Cost of tender

Quantity

Name of equipment

1

1 / NPCB/2009 /MCK

forms (Rs.)

758

1No.

Slitlamp with Biomicroscope

2

2/NPCB/ 2009/MCK

1,350

Specular Microscope

3 3 /NPCB/2009 /MCK

1,238

Opthalmic Microscope with sidescope

Tender forms can be had from this offic on payment of prescribed cost in cash or by money order till 16-1-2010 , 3 p.m. No other modes of remittance will be entertained. Those who require tender forms by post Rs . 40 will be added towards postage charges . Money orders should reach this office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded .

The duly signed tenders superscribed on the envelope as "Tender No .. for the purchase of.. " addressed to " The Principal , Medical College, Kottayam- 8" should reach this office on or before 18-1-2010.at 4 p.m. Tenders received late will not be entertained . The duly received tenders will be opened on 19-1-2010 at 3 p.m. in the presence of the tenderers or their authorized representatives who may he present at that time .

Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason ..

കോളേജിലേക്ക് ຫວ ७५ കോട്ടയം മെഡിക്കൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . പായുന്ന ഉപകരണങ്ങൾ വാങ്ങുന്നതിന് മുദ്രവച്ച ക്രമനമ്പർ

ദർഘാസ് നമ്പർ

ഉപകരണത്തിൻറ പേര

ദർഘാസ പത്രത്തിൻറ ( 1) 1 1/എൻപിസിബി / 2009 / എം . സി.കെ.

1 788

സ്റ്റിാറ് ലാംബ് ബയോമെക്രോസ് കോപ്പ്

2 21 എൻപിസിബി 2009 എം . സി.കെ.

1,350

സ്പെകുലാർ മൈക്രോസ്കോപ്പ്

3

1,238

35

3 ,എൻപിസിബി / 2009 /എം . സി , കെ . ഒഫ്താൽമിക് മൈക്രോസ' കോപ്പാ വിത്ത്

ക്സൈഡ് കോപ്പ്

ദർഘാസ് നിശ്ചിത തുക അടച്ച് ഓഫീസിൽനിന്നും 16-1 -2010 , 3 മണി വാങ്ങാവുന്നതാണ് . ദർഘാസ തങ്ങൾ തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികമായി മണിയോർഡറായി അയക്കേണ്ടതാണ് . മണിയോർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . ദർഘാസ് പ്രത്രത്തിന്റെ വില മടക്കി നൽകുന്നതല്ല .

മുദ്രവെച്ച ദർഘാസുകൾ കവറിന് മുകളിൽ " ദർഘാസ് നമ്പർ ഉപകരണത്തിൻ്റെ പേര മേലെഴുത്തോട്ടുകൂടി : ' " പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം -8 ' എന്ന വിലാസത്തിൽ 18-1-2010, 4 മണിക്ക് മുമ്പ് ലഭിക്കത്തക്കവിധം അയക്കേണ്ടതാണ" . നിശ് ചിതസമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ലർഘാസുകൾ പരിഗണിക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 19-1-2010 2010 വൈകുന്നേരം 3 മണിക്ക് തുറക്കുന്നതാണ് .

വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുളള അധികാരം പിൻ സിപ്പാളിൽ നിക്ഷിപ്ണ്.

Medical College, Gandhi Nagar P. O. , Kottayam.

(Sd.) Principal.

TENDER EXTENSION NOTICE

24th November 2009 .

No. C - 1272/2009/CNK .

The last date of receipt of tenders invited for the purchase of Lab Items to Government Nursing College, Kottayam vide tender notifice of even No. dated hás been extended upto 28-12-2009 .

Tender forins COL be had from this office on payment of Rs . 450 or by money order till 26-12-2009 at 3 p . m . No other mode of remittance will be entertained . Those who require tender forms by post should remit sum of Rs . 40 towards postage charges . Money Order's should reach this offic at least 10 days prior to the closing date of tender sales . Cost . of tender forms will not be refunded.

The duly signed tenders superscribed on the envelope 48 "Tender No. C/12 / 2/ 2009/ CNK for the purchase of Lab Items " and addressed to the "Principal , Government Nursing College, Kottayam-8 " should reach this office on or before 28-12-2009 at 1 p . m . Tenders received late will not be entertained . The duly received tenders will be opened at 29-12-2009 at 3 p . m. in the presence of the tenderers or their authorised representatives who may be present at that time .

Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason .

കോട്ടയം ഗവൺമെൻറ് നഴ്സിംഗ് കോളേജിലേക്ക് ലാബ് ഐററംസ് വാങ്ങുന്നതിനായി 7-9-2009-0 തീയതിയിൽ ഇതേ നമ്പർ പ്രകാരം പരസ്യപ്പെടുത്തിയിരുന്ന ദർഘാസ് സമർപ്പിക്കുന്ന അവസാന തീയതി 28-12-2009 വരെ ദീർഘിപ്പിച്ചിരിക്കുന്നു .

ദർഘാസ് പാത്രങ്ങൾ 450 രൂപ അടച്ച് നഴ്സിംഗ് കോളേജ് ആഫീസിൽ നിന്നും 26-12-2009 വരെ വാങ്ങാവുന്നതാണ് . ദർഘാസ് തപാലിൽ ആവശ്യമുളളവർ 40 입니 അധികം മണിയോർഡറായി അയയ്ക്കേണ്ടലാണ് . മണിഓർഡർ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . ദർഘാസ് പത്രത്തിൻറെ വില മടക്കി നൽകുന്നതല്ല .

മുദ്ര വച്ച ദർഘാസുകൾ കവറിനു മുകളിൽ "ദർഘാസ് നമ്പർ സി /1 272 / 2009 /സി . എൻ . കെ . ലൈബ്രറി >"സ‌3 ) എന്ന മേലെഴുത്തോടു കൂടി " പ്രിൻസിപ്പാൾ , ഗവൺമെൻ് നഴ്‌സിംഗ് കോളേജ് , ৫-৪" എന്ന വലാസത്തിൽ 28-12-2009 , 1 മണിക്ക് മുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ്'. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 29-12-2009 , 3 മണിക്ക് തുറക്കുന്നതാണ് .

യാതൊരു കാരണവും കാണിക്കാതെ വിശദവിവരങ്ങൾ ദർഘാസ് ത്രത്തിനോടൊപ്പം ലഭ്യമാണ് . ദർഘാസുകൾ നിരസിക്കുവാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .

Government College of Nursing ,

(Sd.) Principal.

Gandhinagar , Kottayam .

Cite this issue. Kerala Gazette, Government of Kerala, 22 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-22.part3_store_medical_education/. Archive identifier in.gazette.kerala_new.2009-12-22.part3_store_medical_education.