Government of Kerala
Reg. No. om m KL/TV(N)/ 12/2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
22nd December 2009
2009 ഡിസംബർ 22
No. Vol. LIV
THIRUVANANTHAPURAM, TUESDAY
состыя തിരുവനന്തപുരം, ചൊവ്വ
വാല്യം 54
} 50
1st Pousha 1931 1931 1
PART III
Stores Purchase
State Water Transport Department
ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും 29-12-2009 , 1 മണി .
ലഘുദർഘാസ് പരസ്യം
ദർഘാസ് 000همي ലഭിക്കേണ്ട അവസാന തീയതിയും സമയവും 29-12-2009 , 3 മണി .
2009 നവംബർ 20 .
നമ്പർ സി 1-7137 / 2009 .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 29-12-2009, 3.15 2 .
സംസ്ഥാന ജലഗതാഗത വകുപ്പ് ആലപ്പുഴയിലേക്ക് താഴെപ്പറയുന്ന സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പർ-73 / സി 1 / 2009-10 .
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെ ഈ ആഫീസിൽ ലഭിക്കുന്നതാണ് .
സപ്ലൈ വസ്തു - എച്ച് . ജി 7 ഹൈഡ്രോളിക് ഗിയർ ബോക്‌സ് സ്പെയറുക 281 ...- 1-54 0.
ടെലഫോൺ നമ്പർ : 0477 2252015. മുദ്രിതമല്ലാത്ത വയും താമസിച്ചു ലഭിക്കുന്നവയുമായ ദർഘാസുകൾ പരിഗണിക്കുന്നതല്ല .
അടങ്കൽ തുക രൂപ 8,30,000 . നിരതദ്രവ്യം-രൂപ 8,300 .
വില രൂപ 800
ഡയറക്ടർ ,
സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടറേററ് , ആലപ്പുഴ .
ദർഘാസ് ഫോറത്തിൻറ (എസ് . ററി , ഉൾപ്പെടെ) .