Reg. No. om Government of Kerala
KL/TV (N)/ 12/ 2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
22nd December 2009 2009 ഡിസംബർ 22 No. Vol . LIV
THIRUVANANTHAPURAM, TUESDAY
состоя തിരുവനന്തപുരം, ചൊവ്വ
വാല്യം 54
50
}
1st Pousha 1931 1931 1
PART III
Stores Purchase
Stationery Department
TENDER NOTICE
20th November 2009 .
No. 8906/B3 /2009/Sty .
Sealed tenders are invited for the supply of Duplicating paper as per the details given below . Tender No.-114/2009-10. Name of Item-Duplicating Paper (Semi absorbant) 75 gsm, A4 size per ream of 500 sheets , ( IS : 1848/2007) . (210 ×297 cm) 2.3kg Quantity- 120 MT .
Cost of tender form :
Original Rs . 7,313 .
Duplicate Rs . 3,713 .
Date of opening of ten lers- 14-1-2010.
1. Intending tenderers may on application to the Controller of Stationery, Kerala, Thiruvananthapuran 695 033 , to obtain the requisite tender forms on which the tenders are to be submitted .
2. The sale of tender forms will be closed 24 hours before the time fixed for the opening of the terder. Cost of tender forsas will be accepted either in cash ( remittance in the Office) or by Money Order only and should be sent to the Controller of Stationery , Thiruvananthapuram-095 033 (Name of the Officer should not be mentioned) . Cheques , Postage Stamps and Demand Drafts will not be accepted towards the cost of tender forms nor will the tender forms be sent by V. P. P. The cost of tender fornis are not refundable under any circumstances . The tender number and the name of the item . for which the tender form is required should be clearly specified in the application /M.O. Coupon . The tender forms are not transferable . The last date and time fixed for receipt of tender is at 3 p.m. on the date fixed for opening of tender . If date of opening of tender happens to be a holiday it will be opened at 4 p . m . on the next working day .
3. The covers containing the tenders number and item and addressed to the Late tenders will not be accepted. The tenderers or their authorised representatives who may be present at the time of opening of the tend shall be appropriately superscribed with the tender Controller of Stationery, Thiruvananthapuram -695 033. tenders will be opened in the presence of the
of the 4. Every tenderer shall send along with his tender an agreement executed on a Kerala Stamp Paper of value Rs. 50 and furnish 1 % of the total cost of materials as Earnest Money Deposit. Earnest Deposit will be accepted in Cash/ Demand Draft/FDR taken in favour Monty Controller of Stationery with due endorsement . Tenders without EMD will be rejected outright . No bidder (except SSI Units within the state registered with the Store Purchase Department) shall be exempted from the E. M. D/Bid security vide G.O. ( P) No. 448/ 2005 / Fin . dated 13-10-2005 . The facility of purchases against Form-D stands withdrawn vide Government of India notification on 29th March, 2007 of the Central Sales Tax Act , 1956 .
5. A specimen of the Preliminary Agreement Deed is appended to the tender form. Tenders received without the Agreement Deed, Earnest Money Deposit and Samples will be rejected outright . Further details, if any can be had from the Office of the undersigned during the office hours .
6. Other things being equal , preference willbe given to the goods bearing ISI Certification Mark and in the absence of Certification Marks , products conforming to IS: Specification. WherWhere uncertified goods are supplied by the seller with a claim of conformity to the relevant Indian Standards, it is his responsibility to produce a certificate of conformity from the Bureau of Indian Standards or any test house recognized by the BIS . Offers for articles with ISI mark should be accompanied by a duly attested copy of the latest valid license issuedby BIS for manufacture of the articles with ISI mark.
സ്റേഷനറി വകുപ്പിലേക്ക് താഴെ പറയുന്ന ഡ്യൂപ്ലിക്കേററിംഗ് പേപ്പർ വാങ്ങുന്നതിന ? മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ -114 / 2009-10 .
ഇനം - ഡ്യൂപ്ലിക്കേറ്റിങ്ങ് പേപ്പർ ( സെമി അബ്സോർബൻറ് ) 75 ജിഎസ്എം , എ 4 സൈസ് ( 210X297 സെ.മീ ) 2. 3Kg , ഓരോ റീം 500 ഷീററ് വീതം- ( ഐഎസ് : 1848/2007) .
അളവ്-120 മെ . ടൺ .
ദർഘാസ് ഫോറത്തിൻ്റെ വില :
അസ്സൽ-രൂപ 7,313 .
പകർപ്പ്-രൂപ 3,713 .
ദർഘാസ് തുറക്കുന്ന തീയതി 14-1-2010 .
ദർഘാസ് അടക്കം ചെയ്ത കവറിൻറെ പുറത്ത് ദർഘാസ് നമ്പരും ഇനവും വ്യക്തമായി എഴുതണം . സ്റേറഷനറി കൺട്രോളർ , തിരുവനന്തപുരം -695 033 എന്ന മേൽവിലാസത്തിൽ ദർഘാസുകൾ അയക്കേണ്ടതാണ് . ദർഘാസുകൾ തുറക്കുന്നതിനായി നിശ്ചയിച്ചിട്ടുളള തീയതിയിൽ 3 മണിവരെ മാത്രം അവർ സ്വീകരിക്കുന്നതും അതേ 4 മണിക്ക്തേ ദിവസം ദർഘാസുകാരുടെയോ ചുമതലപ്പെടുത്തിയ പ്രതിനിധികളുടെയോ തുറക്കുന്നതുമാണ്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലുംലും സ്വീകരിക്കുന്നതല്ല . ദർഘാസ് ഫേഫോറങ്ങളും മറ്റ് വിവരങ്ങളും തിരുവനന്തപുരത്തെ സ്റോഷനറി കൺട്രോളറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് തുറക്കുന്നതിൻറ തലേദിവസം 4 മണി വരെ ലഭ്യമാണ് , താൽപ്പര്യമുള്ളവർ ദർഘാസ് സമർപ്പിക്കേണ്ട നിശ്ചിത ഫോറത്തിനുവേണ്ടി സ്റേറഷനറി കൺട്രോളർക്ക് അപേക്ഷ നൽകേണ്ടതാണ് . ഫോറത്തിൻറെ വില നേരിട്ടോ മണി ഓൾഡായോ (സ്റേറഷനറി കൺട്രോളറുടെ ഔദ്യോഗിക മേൽവിലാസത്തിൽ മാത്രം) അടച്ചാൽ മതിയാകും . のりいる 。 ഡിമാൻറ് (ഡാഫ്ററ് , പോസ്റോ ദർഘാസ് വി . പി.പി. സ്വീകരിക്കുന്നതല്ല . സ്ററാമ്പ" എന്നിവ ദർഘാസ് ഫോറത്തിൻ്റെ ആയി അ യച്ചു കൊടുക്കുന്ന ത ല്ല . ഫോറത്തിൻറ സൂചിപ്പിച്ചിരിക്കണം . ദർഘാസ് വിലയായ ദർഘാസ പകർപ്പ് നമ്പർ അപേക്ഷയിൽ വ്യക്തമായി ആവശ്യമുളളവർ അതിൻറെ വില കൂടി ഒടുക്കേണ്ടതാണ് . ഏതെങ്കിലും കാരണവശാൽ ദർഘാസ് തുറക്കുന്ന ദിവസം ആഫീസ് അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ തുറക്കുന്നതായിരിക്കും . ദർഘാസ് തുറക്കുന്ന സമയത്തിനും സ്ഥലത്തിനും മാറ്റം ഉണ്ടായിരിക്കുന്നതല്ല . കേരള സർക്കാർ സ്റോർ പർച്ചേസ് വകുപ്പിൽ രജിസ്ററർ ചെയ്തതും കേരളത്തിനകത്തുളളതുമായ SSI യൂണിററുകൾ ഒഴികെ ടെണ്ടറിൽ പങ്കെടുക്കുന്ന എല്ലാ സ്ഥാപനങ്ങളും നിരതദ്രവ്യം നൽകേണ്ടതാണ് .
Office of the Stationery Controller ,
(Sd.) Controller of Stationery .
Thiruvananthapuram.