Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 22 December 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-12-22.part4_court
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2009 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2009 ഡിസംബർ 22

No.

Vol. LIV

50 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ } 22nd December 2009 വാല്യം 54 }

1st Pousha 1931 1931 പൌഷം 1

PART IV

Private Advertisements and Miscellaneous

Notifications

ബഹുമാനപ്പെട്ട ഇരിങ്ങാലക്കുട സബ് കോടതി മുമ്പാകെ

I. P. 4/2008

ഹർജിക്കാരൻ:—മുകുന്ദപുരം താലൂക്ക്, മാടായികോണം വില്ലേജ്, മാപ്രാണം ദേശത്ത്, കുറ്റിക്കാട്ടു പറമ്പിൽ വീട്ടിൽ രാമൻ മകൻ 38 വയസ് സ്വസ്ഥം സജീവൻ

എതിർ കക്ഷികൾ :—

1. മുകുന്ദപുരം താലൂക്ക്, ഇരിങ്ങാലക്കുട വില്ലേജ്, ടി ദേശത്ത് സ്ഥാപിച്ച് പ്രവർത്തിച്ച് വരുന്ന ധനമിത്ര കുറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു വേ≠ി മാനേജിംഗ് ഡയറക്ടർ

2. മുകുന്ദപുരം താലൂക്ക്, ഇരിങ്ങാലക്കുട വില്ലേജ്, ടി ദേശത്ത് സ്ഥാപിച്ച് പ്രവർത്തിച്ച് വരുന്ന അലീന കുറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു വേ≠ി മാനേജിംഗ് ഡയറക്ടർ

3. മുകുന്ദപുരം താലൂക്ക്, ഇരിങ്ങാലക്കുട വില്ലേജ,് ടി ദേശത്ത് സ്ഥാപിച്ച് പ്രവർത്തിച്ച് വരുന്ന അഭിമാൻ കുറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു വേ≠ി മാനേജിംഗ് ഡയറക്ടർ4. മുകുന്ദപുരം താലൂക്ക്, ഇരിങ്ങാലക്കുട വില്ലേജ,് ടി ദേശത്ത് സ്ഥാപിച്ച് പ്രവർത്തിച്ച് വരുന്ന ദി പെനിൻസുല ചിറ്റ്സ് എന്ന സ്ഥാപനത്തിനുവേ≠ി മാനേജിംഗ് ഡയറക്ടർ. 5. മുകുന്ദപുരം താലൂക്ക് ഇരിങ്ങാലക്കുട വില്ലേജ് ടി ദേശത്ത് സ്ഥാപിച്ച് പ്രവർത്തിച്ച് വരുന്ന ധർമ്മപ്രിയ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനു വേ≠ി മാനേജിംഗ് ഡയറക്ടർ.

5. K. K. Abdul Majeed, S/o Ayammad Haji, aged about 40 years, Kachilikkalayil (H), Unnikulam Amsom Desom, Choyimadam P. O., Koyilandy Taluk.

Petitioners

6. മുകുന്ദപുരം താലൂക്ക് ഇരിങ്ങാലക്കുട വില്ലേജ് ടി ദേശത്ത് സ്ഥാപിച്ച് പ്രവർത്തിച്ച് വരുന്ന സുരാഗ് ചിറ്റ്സ് എന്ന സ്ഥാപനത്തിനുവേ≠ി മാനേജിംഗ് ഡയറക്ടർ.

7. മുകുന്ദപുരം താലൂക്ക് ഇരിങ്ങാലക്കുട വില്ലേജ് ടി ദേശത്ത് സ്ഥാപിച്ച് പ്രവർത്തിച്ച് വരുന്ന ഭാഗ്യം കുറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു വേ≠ി മാനേജിംഗ് ഡയറക്ടർ.

8. മുകുന്ദപുരം താലൂക്ക് ഇരിങ്ങാലക്കുട വില്ലേജ് ടി ദേശത്ത് സ്ഥാപിച്ച് പ്രവർത്തിച്ച് വരുന്ന ഓർമ്മ കുറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു വേ≠ി മാനേജിംഗ് ഡയറക്ടർ.

പരസ്യം

1955-ലെ ഇൻസോൾവെൻസി ആക്റ്റ് 19 (2) വകുപ്പ് പ്രകാരം ഹർജിക്കാരൻ ടിയാനെ പാപ്പരായി ഉത്തരവ് പാസ്സാക്കുവാൻ ഈ കോടതിയിൽ മേൽ നമ്പരായി ഹർജി ബോധിപ്പിച്ച 2010 ജനുവരി 2-ാം തീയതി വിചാരണയ്ക്ക് വച്ചിട്ടുള്ളതായി ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

എൻ. എം. ബാബ, 26-9-2009. ഹർജിക്കാരൻഭാഗം അഡ്വക്കേറ്റ്.

6. P. P. Ibrahimkutty, S/o. Tharuvayikutty, aged 38 years, Parannaparambil (H),

do. do. do.

7. Aanapara Hussain Master, S/o. Ayammad Kutty Haji, Unnikulam Amson, Kanthpuram Desom, aged 55 years do. do. do.

8. District Collector, Civil Station, Kozhikode.

Suppl. :—

9. Manager, South Malabar Gramin Bank, Unnikulam Branch, P. O. Unnikulam.

10. Manager, South Malabar Gramin Bank, Kalpetta Branch, P. O. Kalpetta, Wayanad.

Suppl. R9 impleaded as per order in I.A. 645/08, dated 11-6-2008.

Suppl. R10 impleaded as per order in I.A. 1435/08, dated 29-10-2008.

In the Court of the Subordinate Judge, Koyilandy

I. P. 1/2007

Petitioner:—

Between

T. P. Abdul Majeed, S/o. Ahammed kutty Haji, aged 40 years, Swastham, Aanaparakkal (H), Unnikulam Amsom, Kanthapuram Desom, Koyilandy Taluk, Kozhikode District.

Respondents :—

And

1. Branch Manager, State Bank of Travancore, Balussery, Balussery Amsom Desam, Koilandy Taluk, Kozhikode District.

2. Special Tahsildar, Revenue Recovery, Vatakara.

3. Malabar Chit Friends (Pvt.) Limited, 3rd Floor, Jayanthi Building, Kozhikode, rep. by its Ramapuram Branch, Assistant Manager.

This petition coming on 26th day of September, 2009 for final hearing before me in the presence of Sri K. P. Damodaran, Advocate for petitioner, and of Sri E. V. Viswambaran, Advocate for R1, of Sri K. Sathyan, Additional Government Pleader for respendents 2 and 8, of Sri V. P. Vinod, Advocate for R 5, 6, 7 of Sri K. Ramachandran, Advocate for respondents 9 and 10 and R3 and 4 called absent and set exparte, and having stood over to this day for consideration and the Court passed the following:

ORDER

Petition filed under Insolvency Act: 7 r/w 10 C.P.C. Heard, on perusal of the materials on record, I find that there is prima facie material to the right of the peritioner to permit this petition. Hence for adjudication, Petitioner is directed to take steps to 2-11-2009.

(Pronounced by me in open court this the 30th day of September, 2009.)

(Sd.)

Sub Judge.

4. M/s M. V. Traders, Ramanattukara, Kozhikode, rep. by proprietor M. Veerankutty, S/o. Kunhammutty.

Exhibits and Witness on either side—Nil.

(Sd.)

Sub Judge.

Cite this issue. Kerala Gazette, Government of Kerala, 22 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-22.part4_court/. Archive identifier in.gazette.kerala_new.2009-12-22.part4_court.