©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2009 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2009 ഡിസംബർ 22
No.
Vol. LIV
50 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
നമ്പർ } 22nd December 2009 വാല്യം 54 }
1st Pousha 1931 1931 പൌഷം 1
PART IV
Private Advertisements and Miscellaneous
Notifications
കേരള സംസ്ഥാന വൈദ്യുതി ബോർഡ്
വി⁄ാപനം
No. DB14/PM-KTDA/GEN/2009-10/17. വിഷയം.—കേരള സംസ്ഥാന വൈദ്യുതി ബോർഡ് അതിന്റെ കാര്യക്ഷമമായ കൃത്യനിർവ്വഹണങ്ങൾക്കുവേ≠ി തിരുവനന്തപുരം ജില്ലയിൽ പ്രസരണലൈൻ/ സബ്സ്റ്റേഷൻ മുതലായവയുടെ സ്ഥാപനം, നിർമ്മാണം ഏറ്റെടുക്കൽ എന്നിവയ്ക്കായി തയ്യാറാക്കിയ പദ്ധതിയെപ്പറ്റി ഭേദഗതിയോടുകൂടിയ ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003 അനുസരിച്ചുള്ള സ്കീം വിഞ്ജാപനം.
തിരുവനന്തപുരം ജില്ലയിൽ കേരള സർക്കാരിന്റെ സംരംഭമായ നിർദ്ദിഷ്ട വിഴിഞ്ഞം ഇന്റർനാഷണൽ സി പോർട്ട് ലിമിറ്റഡിന് മെച്ചപ്പെട്ട വോൾട്ടേജിൽ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വിദ്യു—‡ി ബോർഡ് (ഇനി മുതൽ ബോർഡ് എന്നു വിളിക്കുന്ന) താഴെ പറയുന്ന സ്കീമിന് അനുമതി നൽകിയിരിക്കുന്നു.
സ്ഥാനം.—തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം ഇന്റർനാഷണൽ സി പോർട്ടിന് വൈദ്യുതി നൽകുന്നതിനായി കാട്ടാക്കടയിലെ നിർദ്ദിഷ്ട 220 കെ. വി. സബ് സ്റ്റേഷനിൽ നിന്നും വിഴിഞ്ഞം സ്വിച്ചിംഗ് സ്റ്റേഷനിലേക്ക് നിർമ്മിക്കുന്ന 220 കെ. വി. മൾട്ടിസർക്യൂട്ട് ലൈൻ താഴെ പറയുന്ന തിരുവനന്തപുരം ജില്ലയിലെ പ്രദേശത്തുകൂടി കടന്നു പോകുന്നതായിരിക്കും.
ലൈനിന്റെ പേര്—കാട്ടാക്കട-വിഴിഞ്ഞം 220 കെ.
വി. മൾട്ടി സർക്യൂട്ട്.
ജില്ല—തിരുവനന്തപുരം.
താലൂക്കുകൾ—തിരുവനന്തപുരം, നെയ്യാറ്റിൻകര.
നൽകുന്നതിനായി കാട്ടാക്കടയിലെ നിർദ്ദിഷ്ട 220 കെ. വി. സബ്സ്റ്റേഷനിൽ നിന്ന് വിഴിഞ്ഞം സ്വിച്ചിംഗ് സ്റ്റേഷനിലേക്ക് നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന 220 കെ. വി. മൾട്ടി സർക്യൂട്ട് ട്രാൻസ്മിഷൻ ലൈനിന്റെ സർവ്വേ, പരിശോധന, നിർമ്മാണം മുതലായ പ്രവർത്തികൾ നടത്തുവാൻ വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും, അവർ താൽക്കാലികമായി നിയമിക്കുന്നവരും തിരുവനന്തപുരം താലൂക്കിലെ വെങ്ങാനൂർ, തിരുവല്ലം എന്നീ വില്ലേജുകളിലും നെയ്യാറ്റിൻകര താലൂക്കിലെ കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, പള്ളിച്ചൽ, നേമം, നെയ്യാറ്റിൻകര, പെരുമ്പഴുതൂർ, കോട്ടുകാൽ, അതിയന്നൂർ, വിഴിഞ്ഞം എന്നീ വില്ലേജുകളിലും സമീപ പ്രദേശങ്ങളിലും ഉള്ള വസ്തുവകകളിൽ കൂടി അവരുടെ ഒൗദ്യോഗിക കൃത്യ നിർവ്വഹണത്തിന് ആവശ്യമെന്ന് തോന്നുന്ന ഏതു സമയത്തും പ്രവേശിക്കുന്നതാണെന്നുള്ള വിവരം ഇലക്ട്രിസിറ്റി ആക്ട,് 2003, സെക്ഷൻ 164, 185(2) (എ), (ബി) വകുപ്പനുസരിച്ച് ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
വില്ലേജുകൾ—വെങ്ങാനൂർ, തിരുവല്ലം, കുളത്തുമ്മൽ, മാറനെല്ലൂർ, മലയിൻകീഴ്, പള്ളിച്ചൽ, നേമം, നെയ്യാറ്റിൻകര, പെരുമ്പഴുതൂർ, കോട്ടുകാൽ, അതിയന്നൂർ, വിഴിഞ്ഞം.
പ്രോജക്ട് മാനേജരുടെ (ഒപ്പ്) കാര്യാലയം, കാട്ടാക്കട. പ്രോജക്ട് മാനേജർ.
വിവരങ്ങൾ :
(എ) വിഴിഞ്ഞം ഇന്റർനാഷണൽ സി പോർട്ട്
വി⁄ാപനം
ലിമിറ്റഡിന് വേ≠ വൈദ്യുതി നൽകുക.
No. PR1/292/Window/1706/09.
(ബി) പ്രസരണ ലൈൻ—220 കെ. വി. മൾട്ടി സർക്യൂട്ട് ലൈൻ നിർദ്ദിഷ്ട കാട്ടാക്കട 220 കെ. വി. സബ് സ്റ്റേഷൻ മുതൽ വിഴിഞ്ഞം വരെ. ഏകദേശം 20 കിലോ മീറ്റർ.
കമ്മീഷനിംഗ്—ഈ സ്കീം 2011-12-ൽ കമ്മീഷൻ
ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
അടങ്കൽ തുക—ഈ സ്കീമിന് 2008-ലെ വില നിലവാരത്തിൽ 3,605 ലക്ഷം ചെലവ് വരുമെന്ന് കണക്കാക്കുന്നു.
ആനുകൂല്യങ്ങൾ :
കേരള സംസ്ഥാന വൈദ്യുതി ബോർഡ്, 110 കെ. വി. പെരിനാട് സബ്സ്റ്റേഷന് വേ≠ി 110 കെ. വി. പ്രസരണശേഷിയുള്ള 2 കി. മീറ്റർ ലൈൻ നിർമ്മിക്കുന്നതിന് വേ≠ി കേരള സംസ്ഥാനത്തിലെ കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽപ്പെട്ട തൃക്കരുവ, പനയം, പെരിനാട് വില്ലേജുകളുടെ പരിധിയിൽപ്പെടുന്ന സ്ഥലങ്ങളിൽകൂടി വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥ∑ാരും, ജീവനക്കാരും, അവർ ചുമതലപ്പെടുത്തിയിട്ടുളള താൽക്കാലിക ജീവനക്കാരും, കരാറുകാരും, തൊഴിലാളികളും ഇൻഡ്യൻ ഇലക്ട്രിസിറ്റി ആക്റ്റ്, 2003-ലെ 164, 165 വകുപ്പുപ്രകാരം സർവ്വേ നടത്തുന്നതിനുവേ≠ിയും ടവ്വറുകളും ലൈനുകളും സ്ഥാപിക്കുന്നതിനുവേ≠ിയും പ്രവർത്തിക്കുന്നതായിരിക്കും.
പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ഈ പ്രസരണ സംവിധാനം കമ്മീഷൻ ചെയ്യുന്നതോടുകൂടി കേരള സംസ്ഥാനത്ത് വരാൻ പോകുന്ന നിർദ്ദിഷ്ട വിഴിഞ്ഞം ഇന്റർനാഷണൽ ടെർമിനലിന് വേ≠ മെച്ചപ്പെട്ട വോൾട്ടേജിൽ പ്രസരണ നഷ്ടം കുറഞ്ഞ വൈദ്യുതി ലഭ്യമാവുന്നതാണ്.
ട്രാൻസ്മിഷൻ സർക്കിൾ, (ഒപ്പ്) കൊട്ടാരക്കര. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ.
വി⁄ാപനം
No. PR1/293/Window/1711/09.
അനുമതി നൽകിയ മേൽപ്പറഞ്ഞ പദ്ധതി നടപ്പിലാക്കുന്നതിന് ഇലക്ട്രിസിറ്റി ആക്ട് 2003-ന്റെ 67,68,164 എന്നീ വകുപ്പുകൾ പ്രകാരം ഇലക്ട്രിസിറ്റി ബോർഡിൽ നിക്ഷിപ്തമായ എല്ലാ അധികാരങ്ങളും ഉപയോഗിക്കുന്നതാണ്. മേൽപ്പറഞ്ഞ പദ്ധതിക്കാവശ്യമായ കമ്പി, സിമന്റ ്, ചല്ലി, മണൽ, ടവർ, ഹാർഡ്വെയർ ഫിറ്റിംഗ്സ് എന്നിവ വയ്ക്കുന്നതിനും ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിനും ബോർഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാവശ്യമായ ടെലഗ്രാഫിക് അല്ലെങ്കിൽ ടെലിഫോണിക് സംപ്രേഷണത്തിന് ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ 164-ാം വകുപ്പുകളനുസരിച്ച് ടെലഗ്രാഫ് അതോറിറ്റിക്കുള്ള എല്ലാ അധികാരങ്ങളും ഇലക്ട്രിസിറ്റി ബോർഡിനു≠ായിരിക്കും.
മേൽപ്പറഞ്ഞ പദ്ധതി ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരി ക്കുകവഴി ഇതിനാൽ വി⁄ാപനം നടത്തികൊള്ളുന്നു.
(ഒപ്പ്)
പ്രോജക്ട് മാനേജർ.