PART IV
Private Advertisements and Miscellaneous
Notifications
തലശ്ശേരി നഗരസഭ
വി⁄ാപനം
നമ്പർ ആർ 6-24405/08. 2009 ഒക്ടോബർ 5.
(1994-ലെ കേരള നഗരസഭാ ആക്ടിലെ 232 വകുപ്പ് പ്രകാരം) സ്ഥാപിച്ച പരസ്യങ്ങൾ നീക്കം ചെയ്യുന്നതും ആയതിന് വരുന്ന ചിലവ് പരസ്യക്കാരിൽ നിന്നും ഈടാക്കുന്നതും അന ധികൃതമായി പരസ്യബോർഡ് സ്ഥാപിച്ചതിനെതിരെ നിയമാനു സൃത നടപടികൾ സ്വീകരിക്കുന്നതുമാണെന്ന് എല്ലാ പൊതുജന ങ്ങളേയും അറിയിക്കുന്നു.
ടി പരസ്യം നഗരസഭാതിർത്തിയിൽ അനധികൃതമായി പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിന് തറ വാടക ഈടാക്കു ന്നതിന് മാത്രമാണ് പരസ്യ നികുതി ഈടാക്കുന്നതിന് മാത്രം കരാർ പ്രകാരം പ്രത്യേകം അനുവദിച്ചിട്ടുള്ളതാണ്.
പരസ്യം സ്ഥാപിക്കുന്ന സ്ഥലത്തിന് നികുതി ചുമത്തുന്നത് സംബന്ധിച്ച പട്ടിക:-
I. തലശ്ശേരി നഗരസഭയിൽപ്പെടുന്ന നാഷണൽ ഹൈവേയിൽ (എ) ധർമ്മടം പാലം മുതൽ പെട്ടിപ്പാലം വരെയുള്ള റോഡരികിൽ സ്ഥാപിക്കുന്ന പരസ്യ ബോർഡു കൾക്കുള്ള തറ നികുതതി.
1. 1 മീ.² മുതൽ 3 മീ.² വരെ—1,000 രൂപ പ്രതിവർഷം 2. 4 മീ.² മുതൽ 5 മീ.² വരെ —2,000 രൂപ പ്രതിവർഷം 3. 6 മീ.² മുതൽ 10 മീ.² വരെ—5,000 രൂപ പ്രതിവർഷം 4. 11 മീ.² മുതൽ 20 മീ.² വരെ—8,000 രൂപ പ്രതിവർഷം 5. 21 മീ.² മുതൽ 50 മീ.² വരെ—15,000 രൂപ പ്രതിവർഷം (ബി) മേൽ സ്ഥലങ്ങളിൽ ദീപാലങ്കാരമുള്ള പരസ്യ ബോർഡുകൾ, കെട്ടിടത്തിന് മുകളിലുള്ള ബോർഡുകൾ 1. 1 മീ.² മുതൽ 3 മീ.² വരെ—2,000 രൂപ പ്രതിവർഷം 2. 4 മീ.² മുതൽ 5 മീ.² വരെ —3,000 രൂപ പ്രതിവർഷം 3. 6 മീ.² മുതൽ 10 മീ.² വരെ—7,000 രൂപ പ്രതിവർഷം 4. 11 മീ.² മുതൽ 20 മീ. ² വരെ—10,000 രൂപ പ്രതിവർഷം 5. 21 മീ.² മുതൽ 50 മീ. ² വരെ—20,000 രൂപ പ്രതിവർഷം II. തലശ്ശേരി നഗരസഭയിൽപ്പെടുന്ന മറ്റ് ഭാഗങ്ങളിൽ സ്ഥാപിക്കുന്ന പരസ്യ ബോർഡുകൾ
(എ) തറ നികുതി
1. 1 മീ.² മുതൽ 3 മീ.² വരെ—500 രൂപ പ്രതിവർഷം 4. 11 മീ.² മുതൽ 20 മീ.² വരെ—5,000 രൂപ പ്രതിവർഷം 5. 21 മീ.² മുതൽ 50 മീ.² വരെ—10,000 രൂപ പ്രതിവർഷം (ബി) മേൽ സ്ഥലങ്ങളിൽ ദീപാലങ്കാരമുള്ള പരസ്യ ബോർഡുകൾ കെട്ടിടത്തിന് മുകളിലുള്ള ബോർഡുകൾ
1. 1 മീ.² മുതൽ 3 മീ.² വരെ—1,000 രൂപ പ്രതിവർഷം 2. 4 മീ.² മുതൽ 5 മീ. ² വരെ—1,500 രൂപ പ്രതിവർഷം 3. 6 മീ.² മുതൽ 10 മീ.² വരെ—3,500 രൂപ പ്രതിവർഷം 4. 11 മീ.² മുതൽ 20 മീ.² വരെ—5,000 രൂപ പ്രതിവർഷം 5. 21 മീ.² മുതൽ 50 മീ.² വരെ—10,000 രൂപ പ്രതിവർഷം
(ഒപ്പ്) തലശ്ശേരി നഗരസഭ. സെക്രട്ടറി.
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
നമ്പർ സി3-5220/2006-1. 2009 നവംബർ 20.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 4948/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കാസർഗോഡ് താലൂക്ക്, അരിക്കാടി വില്ലേജ് അരിക്കാടി മുഹിയദ്ദീൻ മോസ്ക് വക 815/1955-ാം ആധാരപ്രകാരം R.S.177/2-ൽപ്പെട്ട 34 സെന്റ ് വസ്തുവും കാസർഗോഡ് താലൂക്ക് അരിക്കാടി വില്ലേജിൽപ്പെട്ട ശ്രീ. എ. നാരായണദേവപൂജാത്യക്ക് അവകാശപ്പെട്ട R.S. 83/4-ൽപ്പെട്ട 14 സെന്റ ് വസ്തുവുമായി ഒത്തുമാറ്റം നടത്തുന്നതിനായി വഖഫ് സെക്രട്ടറി ബോർഡിന്റെ അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
മേൽ വിവരിച്ചിട്ടുള്ള വസ്തുക്കൾ പരസ്പരം ഒത്തുമാറ്റം നടത്തുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് 15 ദിവസത്തിനുള്ളിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി. എെ. പി. റോഡ്, കലൂർ പി. ഒ., കൊച്ചി-682 017 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ ≠താണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേ പങ്ങളോ അഭിപ്രായങ്ങളോ യാതൊരു കാരണവശാലും പരിഗണി ക്കുന്നതല്ലെന്നുളള വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.