Servants of Knowledge
Kerala Gazette · Government of Kerala

Tender Auction notice Tender Notice

Published 29 December 2009

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-29.part3_Agriculture
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2009 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LIV

2009 ഡിസംബർ 29

51 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 54 } } 29th December 2009

8th Pousha 1931 1931 പൌഷം 8

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ്/ലേല പരസ്യം

നമ്പർ എസ്.വി.എഫ്. 495/2009. 2009 ഡിസംബർ 4.

അടയ്ക്കേ≠തും ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയതായി രേഖാമൂലം ആഫീസിൽനിന്നും അറിയിപ്പ് ലഭിച്ചാൽ ഏഴ് ദിവസത്തിനകം ശേഷിച്ച മൂന്നിൽ ര≠ുഭാഗം തുക അടയ്ക്കേ≠തും 50 രൂപയുടെ മുദ്രപ്പത്രത്തിൽ കരാർ ഉടമ്പടി നൽകേ≠തുമാണ്.

സർക്കാർ ലേലം/ദർഘാസുകൾക്കുള്ള എല്ലാ നിയമങ്ങളും ഈ ലേലം/ദർഘാസിനും ബാധകമായിരിക്കും. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം പൊതു അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം മറ്റൊരറിയിപ്പു കൂടാതെ നി›ിത സമയത്തുതന്നെ ദർഘാസ്/ലേല നടപടികൾ നടത്തുന്നതാണ്. ലേലം/ദർഘാസ് നടപടികൾ സംബന്ധിച്ച് ഫാം സൂപ്ര≠ിന്റെ/ഇടുക്കി പ്രിൻസിപ്പൽ കൃഷി ആഫീസറുടെ തീരുമാനം അന്തിമമായിരിക്കും. കാരണം പറയാതെ ദർഘാസ്/ ലേലം നിരസിക്കുന്നതിനോ പുനർദർഘാസ്/ലേലം നടത്തുന്നതിനോ ഉള്ള അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കുന്നതും ആയത് ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതുമാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ/സമയങ്ങളിൽ ഫാം ഓഫീസിൽനിന്നും അറിയാവുന്നതാണ്.

(ഒപ്പ്) വ≠ിപ്പെരിയാർ സംസ്ഥാന പച്ചക്കറിത്തോട്ടത്തിലെ കുരുമുളക് തോട്ടത്തിൽ നിന്നും 2009-10 സീസണിലെ കുരുമുളക് വിളവെടുക്കുന്നതിനുള്ള അവകാശം 2010 ജനുവരി 7-ാം തീയതി ലേലം/ദർഘാസ് മുഖേന നൽകുന്നതിന് നി›യിച്ചിരിക്കുന്നു. ദർഘാസ് ഫോറം 2010 ജനുവരി 7-ാം തീയതി പകൽ 12 മണിവരെ ഫാം ആഫീസിൽനിന്നും 400 രൂപ വിലയും വിൽപ്പന നികുതിയും നൽകി വാങ്ങാവുന്നതാണ്. പൂരിപ്പിച്ച് മുദ്രവച്ച ദർഘാസുകൾ 2010 ജനുവരി 7-ാം തീയതി പകൽ 12.30 വരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം പകൽ 2.30 മണിക്ക് നടത്തപ്പെടുന്ന പരസ്യ ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്ത ആളുടെ പേരിൽ കൃഷി ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി ലേലം/ദർഘാസ് സ്ഥിരപ്പെടുത്തുന്നതുമാണ്. ലേലത്തിൽ/ദർഘാസിൽ പങ്കെടുക്കുന്നതിന് മുമ്പായി 5,000 രൂപ നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം ഡി.ഡി.യായി സമർപ്പിക്കുന്നവർ എസ്.ബി.റ്റി. വ≠ിപ്പെരിയാർ ശാഖയിൽ ഫാം സൂപ്ര≠ിന് മാറത്തക്കവിധത്തിൽ സമർപ്പിക്കേ≠താണ്. ദർഘാസ്/ലേലം ലഭിക്കുന്നയാൾ ആകെ തുകയുടെ മൂന്നിലൊന്ന് ലേല ദിവസംതന്നെ ആഫീസിൽ സംസ്ഥാന പച്ചക്കറിത്തോട്ടം, വ≠ിപ്പെരിയാർ. ഫാം സൂപ്ര≠്. Gaz. No.51/2009/DTP (Agriculture). 170 KERALA GAZETTE [PART III ദർഘാസ് പരസ്യം ക്രമ ദർഘാസ് വാഹനത്തിന്റെ മോഡൽ നമ്പർ നമ്പർ നമ്പർ

നമ്പർ എഇ (4) 473/2009. 2009 ഡിസംബർ 7.

കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് 7-1-2010 വൈകുന്നേരം 3 മണിവരെ അംഗീകൃത കരാറുകാരിൽ നിന്നും സീലു ചെയ്ത മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 3 മണിക്ക് മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചീനിയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞനിരക്ക് രേഖപ്പെടുത്തിയ കരാറുകാരന് ദർഘാസ് വ്യവസ്ഥകൾക്കു വിധേയമായി ദർഘാസുകൾ സ്ഥിരപ്പെടുത്തുന്നതുമാണ്.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—മലമ്പുഴ എച്ച്. ഡി. ഫാമിൽ സ്പ്രിംഗ്ളർ ഇറിഗേഷൻ സിസ്റ്റം വിതരണം ചെയ്യുന്ന പ്രവൃത്തി—രൂപ 35,000.

നിരതദ്രവ്യം—900 രൂപ. ദർഘാസ് ഫോറത്തിന്റെ വില—രൂപ 300 + വിൽപ്പന നികുതി.

പണിതീർക്കേ≠ കാലാവധി—1 മാസം. ദർഘാസ് ഫോറങ്ങളും മറ്റു വിശദവിവരങ്ങളും മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 7-1-2009, 1 മണി വരെ ഓഫീസ് സമയങ്ങളിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പണം അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.

അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിച്ചാൽ മാത്രമേ ദർഘാസുകൾ ലഭിക്കുകയുള്ളു. കരാറുകാർ ദർഘാസ് ഫോറങ്ങൾ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതോ ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതോ ആയ എല്ലാ ദർഘാസുകളും നിരസിക്കുന്നതുമായിരിക്കും. മറ്റു സർക്കാർ വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

യാതൊരു കാരണവും കാണിക്കാതെ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ മുഴുവനായോ ദർഘാസുകൾ തിരസ്കരി ക്കാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഓരോ ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മലമ്പുഴ. എഞ്ചിനീയർ (കൃഷി).

ദർഘാസ്/ലേല പരസ്യം

നമ്പർ എ.ഇ.(2) 279/99. 2009 നവംബർ 17.

1 എ.ഇ.(2)958/08 കെ.ഇ.വി. 1901 1983 മഹീന്ദ്ര 500 D ജീപ്പ് 2 എ.ഇ.(2)483/99 കെ.ആർ.സി. 1549 1982 മഹീന്ദ്ര 500 D ജീപ്പ് 3 എ.ഇ.(2)279/99 കെ.ഇ.വി. 1905 1983 മഹീന്ദ്ര 500 D ജീപ്പ് നിരതദ്രവ്യം—ക്രമനമ്പർ 1-നും 3-നും രൂപ 850, ക്രമനമ്പർ 2-ന് രൂപ 500.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 300 + വാറ്റ്.

നിബന്ധനകൾ

1. ടെ≠ർഫോറത്തിന്റെ വിൽപ്പന 4-1-2010, 1 മണിവരെയാണ്.

2. പൂരിപ്പിച്ച ടെ≠ർ ഫോറം 4-1-2010-ന് വൈകുന്നേരം 3 മണിക്ക് മുൻപായി നേരിട്ടേൽപ്പിക്കേ≠തും അന്നുതന്നെ വൈകുന്നേരം 3.30 മണിക്ക് ലേലം നടത്തുന്നതും അതിനുശേഷം ഹാജരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതുമാണ്.

3. ടെ≠റിലോ ലേലത്തിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നത്, അയാളുടെ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്നതും മൂന്നിലൊരുഭാഗം തുക അപ്പോൾത്തന്നെ പണമായി നേരിട്ടു ഓഫീസിൽ അടയ്ക്കേ≠തുമാണ്.

4. ടെ≠ർ/ലേലം ഉന്നതാധികാരികളുടെ അംഗീകാര ത്തിനുവിധേയമായി സ്ഥിരീകരിച്ചു കഴിഞ്ഞാൽ ടെ≠ർ/ ലേലം കൊ≠ വ്യ‡ിയെ രേഖാമൂലം അറിയിക്കുന്നതും ഇങ്ങനെയുള്ള അറിയിപ്പ് കിട്ടി 7 (ഏഴ്) ദിവസത്തിനകം ബാക്കി മുഴുവൻതുക വിൽപ്പന നികുതി അടക്കം നേരിട്ടടച്ച് വാഹനം സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യ≠തുമാണ്. നി›ിത ദിവസത്തിനകം മുകളിൽ പറഞ്ഞ വാഹനങ്ങൾ നീക്കം ചെയ്യാത്തപക്ഷം പിന്നീട് ഒരറിയിപ്പില്ലാതെ തന്നെ പുനർലേലം ചെയ്ത് വില്ക്കുന്നതുമാണ്. ഇതുമൂലം സർക്കാരിനു≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ടിയാൻ ഉത്തരവാദിയായിരിക്കുന്നതും ആയത് ടിയാനിൽനിന്നും ഈടാക്കുന്നതുമായിരിക്കും.

5. യാതൊരു കാരണവും കാണിക്കാതെ ടെ≠ർ/ലേലം റദ്ദാക്കുന്നതിനും തിരസ്ക്കരിക്കുന്നതിനും കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അധികാരം ഉ≠ായിരിക്കും. ഏതെങ്കിലും കാരണവശാൽ ടെ≠ർ/ലേലം തീയതി അവധി ദിവസമായാൽ മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും അടുത്ത പ്രവൃത്തി ദിവസം ടെ≠ർ/ലേലം നടത്തുന്ന തായിരിക്കും.

6. ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ആഫീസ് സമയത്ത് ഓഫീസറുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.

7. എല്ലാ സർക്കാർ ടെ≠ർ/ലേലം വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

കൂടുതൽ വിവരങ്ങൾ ആഫീസുമായി ബന്ധപ്പെട്ടാൽ നേരിട്ടറിയാവുന്നതാണ്.

കാസറഗോഡ് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽവച്ച് താഴെപ്പറയുന്ന ഉപയോഗശൂന്യമായ വാഹനം ദർഘാസ്/ലേലപ്പരസ്യം വഴി വിൽക്കുന്നതാണ്. കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്, കാസറഗോഡ്. എഞ്ചിനീയർ (കൃഷി).
Cite this issue. Kerala Gazette, Government of Kerala, 29 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-29.part3_Agriculture/. Archive identifier in.gazette.kerala_new.2009-12-29.part3_Agriculture.