©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 ഡിസംബർ 29
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ 51
നമ്പർ
വാല്യം 54 } } 29th December 2009
8th Pousha 1931 1931 പൌഷം 8
PART III
Co-operative Department
CERTIFICATE OF REGISTRATION I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars of which are furnished in the Categorical Statements are registered by me as Co-operative Societies under the said Act on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.
5. Area of Operation—1 to 5 Wards in Kuttampuzha Panchayat.
6. Main Object—To provide Marketing facilities to its members.
7. Authorised Share Capital—Rs. 5,00,000 10,000 'A' Class shares of Rs. 25 each—2,50,000 2,500 'B' Class shares of Rs. 100 each—2,50,000 8. Maximum Borrowing limit of the Society—40 times of the paid up Share Capital + Reserve Fund 9. Category as per KCS Act—Rule 15(2) (A) (2) Categorical Statements
(1)
No. O. 4022/2007. 30th June 2009.
1. Name and Number of the Society—The Vadattupara Mekhala General Marketing Co-operative Society Ltd. No. E. 1168
Marketing Co-operative Societies.
(2)
No. O-478/2009. 14th July 2009.
238 KERALA GAZETTE [PART III7. Authorised Share Capital—Rs. 10,50,000.
3. Address—Thayikkattukara P.O., Aluva, Ernakulam
District.
8. Maximum Borrowing limit of the society—100 times
of the paid up Share Capital + Reserve Fund.
4. Liability—Limited.
9. Category as per KCS Act—Rule 15(10).
5. Area of Operation—Aluva Taluk except Edathala
Panchayat
6. Main Objects—To promote Social and Economic
interest of its members
Office of the Joint Registrar (Sd.) of Co-operative Societies Joint Registrar (General), Ernakulam.
(General).
എറണാകുളം ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്
(1)
നമ്പർ സി. ആർ. ബി. 2293/2003/കെ.ഡിസ്.
2009 ജൂലൈ 24.
സൂചന:— (1) ആലുവ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ആലുവ യൂണിററ് ഇൻസ്പെക്ടർ 25-4-2009-ൽ സഹകരണ നിയമം വകുപ്പ് 66 പ്രകാരം സമർപ്പിച്ചിട്ടുള്ള അന്വേഷണ റിപ്പോർട്ട്.
(2) അസിസ്റ്റ്ൻറ് രജിസ്ട്രാർ (ജനറൽ), ആലുവയുടെ 25-4-2009-ലെ 206/09-ാം നമ്പർ കത്ത്.
(3) എറണാകുളം ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ), കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം 12-5-2009-ന് മേൽനമ്പരിൽ നല്കിയ കത്ത്.
686-ാം നമ്പർ സൗത്ത് ഇൻഡ്യ വയർ റോപ്സ് എംπോയീസ് ക്രഡിററ് സഹകരണ സംഘം ക്ലിപ്തത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തി സൂചന (1) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്. ആയത് പ്രകാരം ആലുവ താലൂക്കിലെ എടത്തല പഞ്ചായത്തിൽ പുക്കാട്ടുപടി എന്ന സ്ഥലത്ത് ഉ≠ായിരുന്ന സൗത്ത് ഇന്ത്യൻ വയർറോപ്സ് എന്ന കമ്പനി യിലെ സ്ഥിരം ജീവനക്കാർ അംഗങ്ങളായ ടി സംഘത്തിന്റെ പ്രവർത്തനം കമ്പനി പൂട്ടിപോയതിനെ തുടർന്ന് വർഷങ്ങളായി പ്രവർത്തന രഹിതമാണെന്നും 6-8-1999-ന് തെരഞ്ഞെടുക്കപ്പെട്ട സംഘം ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതിനുശേഷം സംഘത്തിൽ തെരഞ്ഞെടുപ്പ് നടക്കുകയു≠ായില്ലെന്നും ഈ സാഹചര്യത്തിൽ എറണാകുളം ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 7-4-2003-ലെ ഇഞആ 2293/03-ാം നമ്പർ ഉത്തരവ് പ്രകാരം അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിട്ടുള്ളതും അതനുസരിച്ച് അഡ്മിനിസ്ട്രേറ്ററായ ആലുവ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ആലുവ യൂണിറ്റ് ഇൻസ്പെക്ടർ 24-4-2003-ൽ ചാർ÷െടുത്തിട്ടുള്ളതുമാണ്. സംഘത്തിന്റെ 1998-99 വർഷം വരെയുള്ള ആഡിററ് പൂർത്തിയായിട്ടു≠്. 1998-99 വർഷം സംഘത്തിന് 3,13,675 രൂപയുടെ അടച്ച് തീർത്ത ഓഹരി മൂലധനം, 26,54,237 രൂപയുടെ ജില്ലാ ബാങ്ക് വായ്പയും അംഗങ്ങൾക്ക് വായ്പ നൽകിയ ഇനത്തിൽ 14,32,841.06 രൂപ വായ്പ ബാക്കിനിൽപ്പും, പ്രവർത്തനമൂലധനം 30,56,016.54 രൂപയും അററ നഷ്ടം 15,73,626.65 രൂപയുമാണ്.
സൗത്ത് ഇന്ത്യ വയർറോപ്സ് കമ്പനി വീ≠ും തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ സംഘം പുനരു÷ീവിപ്പിക്കാൻ കഴിയില്ല എന്നതിനാൽ സഹകരണനിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിന് നടപടി സ്വീകരിക്കാവുന്നതാണെന്ന് സൂചന (1), (2) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടുള്ളതും ആയത് പരിശോധിച്ചതിൽ സംഘം പ്രവർത്തനം തുടർന്ന് നടത്തുന്നതിന് യാതൊരു സാദ്ധ്യതയുമില്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ സംഘത്തെ കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററെ നിയമിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് 2009 ജൂൺ 6-ാം തീയതിക്കകം ഈ ആഫീസിൽ രേഖാമൂലം അറിയിക്കേ≠താണെന്നും പ്രസ്തുത തീയതിക്കകം അപ്രകാരം ആക്ഷേപം ലഭിക്കാത്ത പക്ഷം ഈ വിഷയത്തിൽ യാതൊന്നും ബോധിപ്പിക്കാനില്ലായെന്ന നിഗമനത്തിൽ സംഘം സമാപ്തീകരിക്കുന്നതിനായി ലിക്വിഡേറ്ററെ നിയമിക്കുന്നതുമാണെന്ന് കാണിച്ചുകൊ≠ുള്ള കത്ത് സൂചന (3) പ്രകാരം എറണാകുളം ജില്ലാ സഹകരണ ബാങ്കിനും ആലുവ സർക്കിൾ സഹകരണ യൂണിയനും അയച്ചിട്ടുള്ളതുമാണ്. സംഘം ലിക്വിഡേററ് ചെയ്യാവുന്നതാണെന്ന് ആലുവ സർക്കിൾ സഹകരണ യൂണിയൻ 19-5-2009-ലെ 3-ാം നമ്പർ തീരുമാനപ്രകാരം അറിയിച്ചതൊഴികെ മററ് ആക്ഷേപങ്ങളൊന്നും ലഭിക്കുകയു≠ായില്ല. മേൽ സാഹചര്യത്തിൽ താഴെ ചേർക്കും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
ഇ. 686-ാം നമ്പർ സൗത്ത് ഇൻഡ്യ വയർ റോപ്സ് എംπോയീസ് ക്രഡിററ് സഹകരണ സംഘം കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിനും സമാപ്തീകരണ നടപടികൾക്കായി വകുപ്പ് 72(1) പ്രകാരം ആലുവ സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ അങ്കമാലി യൂണിററ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേററർ ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ അറിയിക്കേ≠താണ്.
29th DEC. 2009] CO-OPERATIVE DEPARTMENT 239(2)
നമ്പർ സി. എസ്. 8418/2003.
2009 ആഗസ്റ്റ് 1.
സൂചന:— (1) കണയന്നൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 8-5-2002-ലെ ഏ1/02-ാം നമ്പർ കത്ത്.
(2) ഈ ആഫീസിലെ 21-5-2002-ലെ ഇട2784/02-ാം നമ്പർ ഉത്തരവ്.
(3) വൈറ്റില യൂണിററ് ഇൻസ്പെക്ടറുടെ 18-12-2008-ലെ 66-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണ റിപ്പോർട്ട്.
(4) എറണാകുളം ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം 3-3-2009-ന് മേൽ നമ്പരിൽ നൽകിയ നോട്ടീസ്.
ഠ.ഇ.ങ. കമ്പനിയിലെ ജീവനക്കാർക്കുവേ≠ി രൂപീകരിച്ച ഠ.ഇ.ങ. എംπോയീസ് കൺസ്യൂമർ സഹകരണ സംഘം ലിമിററഡ് നമ്പർ 216, 20-9-1965-ൽ രജിസ്റ്റർ ചെയ്യുകയും 1-12-1966-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുള്ളതാണ്. 11-11-1997-ൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കാലാവധി 10-11-2000-ൽ അവസാനിക്കുകയും കമ്പനിയുടെ പ്രവർത്തനം നിലയ്ക്കുകയും പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിന് നടപടി എടുക്കുകയും ചെയ്യാത്ത സാഹചര്യത്തിൽ സംഘത്തിന്റെ ഭരണസ്തംഭനം ഒഴിവാക്കുന്നതിന് അഡ്മിനിസ്ട്രേറ്ററെ നിയമിക്കുവാൻ കണയന്നൂർ അസിസ്ററന്റ ് രജിസ്ട്രാർ സൂചന (1) പ്രകാരം ശുപാർശയുടെ അടിസ്ഥാനത്തിൽ സൂചന (3) ഉത്തരവ് പ്രകാരം കളമശ്ശേരി യൂണിററ് ഇൻസ്പെക്ടറെ പാർട്ട്-ടൈം അഡ്മിനിസ്ട്രേറ്ററായി 3 മാസ കാലയളവിലേക്ക് നിയമിക്കുകയും അതനുസരിച്ച് 16-10-2002-ൽ അഡ്മിനിസ്ട്രേററർ ചാർ÷് എടുക്കുകയും ചെയ്തു. തുടർന്ന് ഈ ഓഫീസിലെ 28-4-2003, 4-8-2003 എന്നീ തീയതികളിലെ ഉത്തരവുകൾ പ്രകാരം അഡ്മിനിസ്ട്രേറ്ററുടെ കാലാവധി യഥാക്രമം 6 മാസ ത്തേക്കും 3 മാസത്തേക്കും കൂടി ദീർഘിപ്പിച്ചു നൽകിയിട്ടുള്ളതുമാണ്. അഡ്മിനിസ്ട്രേറ്ററുടെ കാലാവധി ഒരു വർഷം പൂർത്തീകരിച്ച തിനാൽ അഡ്മിനിസ്ട്രേറ്ററുടെ കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള അപേക്ഷ സർക്കാരിലേക്ക് സമർപ്പിക്കുകയും ഗവൺമെന്റ ് ഉത്തരവ് നമ്പർ ഏ.ഛ. (ജ) 95/06/ഇീീു./252006-ലെ ഉത്തരവ് പ്രകാരം അഡ്മിനിസ്ട്രേറ്ററുടെ കാലാവധി വീ≠ും 30 മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവായിട്ടുള്ളതാണ്. ഇതുപ്രകാരം കാലാവധി 14-4-2006-ന് അവസാനിച്ചിട്ടുള്ളതാണ്.
ഠ.ഇ.ങ. കമ്പനി പ്രവർത്തനരഹിതമാവുകയും സംഘം പ്രവർത്തനം നിലയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ 66-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണത്തിന് ഉത്തരവ് നൽകുകയും സൂചന (3) പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടിൽ സംഘം പുനരു÷ീവി പ്പിക്കുവാൻ സാധിക്കുകയില്ല എന്നും കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സംഘത്തിന്റെ സമാപ്തീകരണ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും ശുപാർശ ചെയ്തിട്ടു≠്.
സംഘത്തെ കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിച്ച് ലിക്വിഡേറ്ററെ നിയമിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് നോട്ടീസ് കിട്ടി 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം അറിയിക്കണമെന്നും നിർദ്ദിഷ്ട തീയതിക്കുള്ളിൽ ആക്ഷേപം ലഭിക്കാത്തപക്ഷം ഈ വിഷയത്തിൽ യാതൊന്നും ബോധിപ്പിക്കാനില്ല എന്ന നിഗമനത്തിൽ സംഘത്തിന്റെ സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതാണെന്ന് കാണിച്ച് സൂചന (4) പ്രകാരം എറണാകുളം ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ, കണയന്നൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എന്നിവർക്ക് നോട്ടീസ് നൽകിയിട്ടുള്ളതുമാണ്. ഇതു സംബന്ധിച്ച് ആക്ഷേപങ്ങളൊന്നും ലഭിക്കുകയു≠ായില്ല. ഠ.ഇ.ങ. കമ്പനിയുടെ പ്രവർത്തനം വർഷങ്ങളായി നിലച്ച സാഹ ചര്യത്തിൽ സംഘത്തിന്റെ പ്രവർത്തനവും നിലച്ചുപോയിട്ടുള്ളതും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാദ്ധ്യതയുമില്ലെന്നും ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ താഴെ ചേർക്കുംപ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
ഇ. 216-ാം നമ്പർ ഠ.ഇ.ങ. എംπോയീസ് കൺസ്യൂമർ സഹകരണ സംഘം കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിനും വകുപ്പ് 72(1) പ്രകാരം കണയന്നൂർ സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ നോർത്ത് യൂണിററ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേററർ സംഘത്തിന്റെ ചാർ÷െടുത്ത് ടി വിവരം ഈ ഓഫീസിൽ രേഖാമൂലം അറിയിക്കേ≠താണ്.
(3)
നമ്പർ സി. ആർ. ബി. 3369/2008/കെ.ഡിസ്.
2009 ആഗസ്റ്റ് 10.
സൂചന:— (1) ആലുവ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ചെങ്ങമനാട് യൂണിററ് ഇൻസ്പെക്ടർ സഹകരണ നിയമം വകുപ്പ് 66 പ്രകാരം സമർപ്പിച്ചിട്ടുള്ള അന്വേഷണ റിപ്പോർട്ട്.
(2) അസിസ്റ്റ്ൻറ് രജിസ്ട്രാർ (ജനറൽ), ആലുവയുടെ 7-3-2009-ലെ 620/08/സി നമ്പർ കത്ത്.
(3) എറണാകുളം ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിൽ നിന്നും 26-3-2009-ൽ സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം നൽകിയ ഇതേ നമ്പർ കത്ത്.
4153-ാം നമ്പർ അശോക ടെക്സ്റ്റയിൽസ് എംπോയീസ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീ കരിക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തി സൂചന (1) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്. ആയത് പ്രകാരം അശോക ടെക്സ്റ്റയിൽസ് കമ്പനിയിലെ ജീവനക്കാർ അംഗങ്ങളായ 4153-ാം നമ്പർ അശോക ടെക്സ്റ്റയിൽസ് എംπോയീസ് സഹകരണ സംഘത്തിന്റെ പ്രവർത്തനം 2-11-2006-ൽ കമ്പനി അടച്ചുപൂട്ടിയതിനെ തുടർന്ന് നിലച്ചുപോയിട്ടുള്ളതാണെന്നും 2008 ഏപ്രിൽ മാസ ത്തിൽ കമ്പനി ജീവനക്കാർക്ക് ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ ലഭിച്ചമുറയ്ക്ക് അംഗങ്ങൾ സംഘത്തിലേക്ക് തിരിച്ചടയ്ക്കുവാ നുള്ള വായ്പയിൽ 7,375 രൂപ ഒഴികെ മറ്റെല്ലാം തിരിച്ചടച്ചിട്ടു≠െന്നും സംഘത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട സംഘം ഭരണസമിതിയുടെ കാലാവധി 2-12-2008-ൽ അവസാനിച്ചിട്ടുള്ളതാണ് എന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘത്തിന്റെ 2007-08 വർഷത്തെ ആഡിററ്240 KERALA GAZETTE [PART III പൂർത്തിയായിട്ടു≠്. ആയത് പ്രകാരം 8,96,332.18 രൂപ ഓഹരിമൂലധനവും 12,96,330.68 രൂപ നിക്ഷേപ ബാക്കി നിൽപ്പും 24,11,016.47 രൂപ വായ്പാ ബാക്കിനിൽപ്പും 22,77,304.26 രൂപ പ്രവർത്തന മൂലധനവും 8,92,167.52 രൂപ അറ്റനഷ്ടവുമാണ്. കമ്പനിയുടെ പ്രവർത്തനം അവസാനിച്ച സാഹചര്യത്തിൽ സംഘത്തിന് തുടർന്ന് പ്രവർത്തിക്കുക അസാദ്ധ്യമാണെന്നും സംഘത്തെ സഹകരണ നിയമം 71-ാം വകുപ്പ് പ്രകാരം സമാപ്തീകരിക്കുന്നതിന് നടപടി സ്വീകരിക്കാവുന്നതാണെന്ന് സൂചന (1), (2) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടുള്ളതും ആയത് പരിശോധിച്ചതിൽ സംഘം പ്രവർത്തനം തുടർന്ന് നടത്തുന്നതിന് യാതൊരു സാദ്ധ്യതയുമില്ലെന്ന് ബോദ്ധ്യ പ്പെട്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ സംഘത്തെ കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിന് ലിക്വിഡേ റ്ററെ നിയമിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് 2009 ഏപ്രിൽ 20-ാം തീയതിക്കകം ഈ ഓഫീസിൽ രേഖാമൂലം അറിയിക്കേ≠താണെന്നും പ്രസ്തുത തീയതിക്കകം അപ്രകാരം ആക്ഷേപം ലഭിക്കാത്തപക്ഷം ഈ വിഷയത്തിൽ യാതൊന്നും ബോധിപ്പിക്കാനില്ലായെന്ന നിഗമനത്തിൽ സംഘത്തിന്റെ സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതാണെന്ന് അറിയിച്ചുകൊ≠് സൂചന (3) പ്രകാരം എറണാകുളം ജില്ലാ സഹകരണ ബാങ്കിനേയും ആലുവ സർക്കിൾ സഹകരണ യൂണിയ നേയും അറിയിച്ചിട്ടുള്ളതാണ്. സംഘം ലിക്വിഡേററ് ചെയ്യാവുന്നതാണെന്ന് ആലുവ സർക്കിൾ സഹകരണ യൂണിയൻ 20-4-2009-ലെ 2-ാം നമ്പർ തീരുമാനപ്രകാരം അറിയിച്ചതൊഴികെ മററ് ആക്ഷേപങ്ങളൊന്നും ലഭിക്കുകയു≠ായില്ല. മേൽ സാഹചര്യത്തിൽ താഴെ ചേർക്കുംപ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
4153-ാം നമ്പർ അശോക ടെക്സ്റ്റയിൽസ് എംπോയീസ് സഹകരണ സംഘം കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിനും സമാപ്തീകരണ നടപടികൾക്കായി വകുപ്പ് 72(1) പ്രകാരം ആലുവ സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ ചെങ്ങമനാട് യൂണിററ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേററർ ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ അറിയിക്കേ≠താണ്.
എറണാകുളം.
CERTIFICATE OF REGISTRATION
I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statements, are registered by me today as a Co-operative Societies under the said Act on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.
(ഒപ്പ്)
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
(2)
No. O-1721/2009. 22nd July 2009.
1. Number and Name of Society—R. 1272 the Chalakudy Block Multi Purpose Co-operative Society Ltd.
2. Date of Registration—22-7-2009.
3. Address—P. O. Chalakudy, Thrissur.
4. Area of operation—Area of local bodies of Chalakudy, Athirappilly, Kodassery, Pariyaram, Meloor, Koratty, Kadukutty.
Categorical Statements
(1)
No. O-22/2009. 22nd July 2009.
1. Number and Name of the Society—R. 1273 the Arimpur Panchayath Karshikethara Co-operative Society Ltd. 2. Date of Registration—22-7-2009.
3. Address—P. O. Veluthur, Thrissur.
4. Area of operation—Arimpur Panchayath.
5. Liability—Limited.
6. Main Objects—Welfare of members.
7. Authorised Share Capital—Rs. 36,00,000.
8. Type of Society—Rule 15 11(3) (i).
8. Maximum Borrowing Power—100 times of paid up Share Capital + Reserve Fund.
5. Liability—Limited.
6. Main Objects—Welfare of members.
7. Authorised Share Capital—Rs. 3,60,000.
8. Type of Society—Rule 15 11(3) (i).
9. Maximum Borrowing Power—50 times of paid up Share Capital + Reserve Fund.
(3)
No. O-7906/08/R.Dis. 7th August 2009.
1. Number and Name of the Society—R. 1274 the Kondazhy Karshikethara Co-operative Society Ltd. 2. Date of Registration—7-8-2009.
3. Address—P. O. Kondazhy, Thrissur.
4. Area of Operation—Kondazhy, Chelakode, Mayannur.
5. Liability—Limited.
29th DEC. 2009] CO-OPERATIVE DEPARTMENT 2416. Main Objects—Welfare of members.
7. Authorised Share Capital—Rs. 40,00,000.
8. Type of Society—Rule 15 11(3) (i).
9. Maximum Borrowing power—150 times of paid up Share Capital + Reserve Fund.
(4)
No. O-4767/2009/R.Dis. 10th August 2009.
1. Number and Name of the Society—R. 1275 the Kodassery Multi Purpose Co-operative Society Ltd.
2. Date of Registration—10-8-2009.
4. Area of Operation—Pazhayannur Block in Thrissur District.
5. Liability—Limited.
6. Main Objects—Welfare of members.
7. Authorised Share Capital—Rs. 28,00,000 (Rupees Twenty Eight Lakhs only).
8. Type of Society—10 Vanitha Co-operative Societies.
9. Maximum Borrowing power—50 times of paid up Share Capital + Reserve Fund.
Office of the Joint Registrar (Sd.) of Co-operative Societies (General), Joint Registrar, Thrissur.
(General).
3. Address—P. O. Elinjipra, Thrissur.
4. Area of Operation—Kodassery Grama Panchayath.
5. Liability—Limited.
6. Main Objects—Welfare of members.
7. Authorised Share Capital—Rs. 21,00,000.
8. Type of Society—Rule 15 11(3) (i).
9. Maximum Borrowing power—100 times of paid up Share Capital + Reserve Fund.
(5)
No. O-8399/2008. 11th August 2009.
CERTIFICATE OF REGISTRATION
I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Societies under the said Act on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said Section.
Categorical Statements
1. Number and Name of the Society—R. 1276 the Thrissur Vanitha Pravasi Multi Purpose Co-operative Society Ltd.
2. Date of Registration—11-8-2009.
3. Address—P. O. Irinjalakuda, Thrissur.
4. Area of Operation—Thrissur District except Ollukkara Block.
5. Liability—Limited.
6. Main Objects—Welfare of members.
7. Authorised Share Capital—Rs. 26,00,000.
8. Type of Society—Rule 15–10.
9. Maximum Borrowing power—20 times of paid up Share Capital + Reserve Fund.
(6)
No. O-6021/2009/(3). 29th September 2009.
1. Number and Name of the Society—R. 1277 the Pazhayannur Block Vanitha Co-operative Society Ltd.
(1)
No. O-5294/2007. 8th July 2009.
1. Name and Number of the Society—The Peringottukurissi Agricultural Improvement Co-operative Society Ltd. No. P. 1290.
2. Date of Registration—8-7-2009.
3. Address—Peringottukurissi, Alathur.
4. Liability—Limited.
5. Area of Operation—The whole Area of Peringottukurissi Panchayath.
6. Main Objects—Disbursement of Short Term and Medium Term Agriculture Loans to the members.
7. Type of Society—Agricultural Improvement Society under rule 15(1) A(3) b of Kerala Co-operative Societies Rules 1969.
8. Authorised Share Capital—Rs. 1,00,00,000 (Rupees One Crore only).
(a) 85,000 'A' Class shares of Rs. 100 each.
3. Address—Pazhayannur Block Vanitha Co-operative Society Ltd. R. 1277, Thiruvilwamala, P.O. Thiruvilwamala, Thrissur District.
9. Maximum Borrowing power—50 times of paid up Share Capital + Reserve Fund.
242 KERALA GAZETTE [PART III(2)
No. O-4462/2008. 25th August 2009.
7. Type of Society—Agricultural Improvement Society under Rule 15(1) A(3) b of Kerala Co-operative Societies Rules 1969.
8. Authorised Share Capital—Rs. 1,00,00,000 (Rupees
One Crore only).
1. Name and Number of the Society—The Kuthanur Agricultural Improvement Co-operative Society Ltd. No. P. 1291.
(a) 85,000 'A' Class shares of Rs. 100 each.
2. Date of Registration—25-8-2009.
(b) 10,000 'B' Class shares of Rs. 100 each.
3. Address—Kuthanur P. O., Alathur.
(c) 50,000 'C' Class shares of Rs. 10 each.
4. Liability—Limited.
9. Maximum Borrowing power—50 times of the paid 5. Area of Operation—The whole Area of Kuthanur
up Share Capital + Reserve Fund.
Panchayath.
6. Main Objects—Disbursement of Short Term and Medium Term Agriculture Loans to the members.
Office of the Joint Registrar (Sd.) of Co-operative Societies, Joint Registrar, Palakkad.