©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2009 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2009 ഡിസംബർ 29
No.
Vol. LIV
THIRUVANANTHAPURAM, TUESDAY
നമ്പർ തിരുവനന്തപുരം, ചൊവ്വ 51 വാല്യം 54 } } 29th December 2009
8th Pousha 1931 1931 പൌഷം 8
PART III
Ground Water Department
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം ദർഘാസ് പരസ്യം
നമ്പർ പ്രവൃത്തിയുടെ പേരും രൂപ
അടങ്കൽ തുകയും
നമ്പർ ജി.ഡബ്ലിയു./ഇ./578/2009. 2009 ഡിസംബർ 5.
(1)
(2)
(3) കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല
1 ജി.ഡബ്ലിയു./ഇ./14/2009-10— തിരുവാങ്കുളം ഗ്രാമ പഞ്ചായത്തിലെ മാമലയിലുള്ള കേരള വകുപ്പ,് എറണാകുളം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി
ഇലക്ട്രിക്കൽ ആന്റ ് അലീഡ് എഞ്ചിനീയറിംഗ് പരിചയസമ്പന്നരായ കരാറുകാരിൽനിന്നും പ്രാഥമിക എഗ്രിമെന്റ ്
ഫാക്ടറിയിലെ ആഫീസ് കെട്ടിടത്തിന്റെ ഉള്ളടക്കം ചെയ്ത മത്സരസ്വഭാവമുള്ള പ്രത്യേകം മുദ്രവച്ച
മുൻവശത്തെ മേൽക്കൂരയിൽ നിന്നുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ
മഴ വെള്ളം കൃത്രിമ ജലപോഷണ പദ്ധതി 30-12-2009 മുതൽ 6-1-2010 ഉച്ചയ്ക്ക് 1 മണിവരെ ഭൂജല വകുപ്പ്
നടപ്പാക്കുന്നതിന് വേ≠ി ശേഖരിച്ച് റീ എറണാകുളം ജില്ലാ ഓഫീസിൽ നിന്നും ലഭിക്കുന്നതും
ചാർ÷് പിറ്റ് കരിങ്കൽ പാക്കിംഗ ്ഉപയോഗിച്ച് 6-1-2010 ഉച്ചയ്ക്ക് 2 മണിവരെ ടി ഓഫീസിൽ സ്വീകരി
നിർമ്മിച്ച കുഴിയിൽ ഫിൽറ്റർ മീഡിയ ക്കുന്നതും അന്നേ ദിവസം വൈകിട്ട് 3 മണിക്ക് ജില്ലാ
നിരത്തി കോൺക്രീറ്റ് …ാബ് ഇട്ട് മൂടി വെള്ളം ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ
സംഭരിച്ച് പദ്ധതി നടപ്പാക്കുക—രൂപ 1,09,000 2,800 അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ 92 KERALA GAZETTE [ PART III ലഭിക്കുന്നതും നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ (1) (2) (3) ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ജില്ലാ പുറകുവശത്തെ മേൽക്കൂരയിൽ നിന്നുള്ള
മഴ വെള്ളം കൃത്രിമ ജലപോഷണ പദ്ധതി നടപ്പാക്കുന്നതിന് വേ≠ി ശേഖരിച്ച് റീ ചാർ÷് പിറ്റ് കരിങ്കൽ പാക്കിംഗ് ഉപയോഗിച്ച് നിർമ്മിച്ച കുഴിയിൽ ഫിൽറ്റർ മീഡിയ നിരത്തി കോൺക്രീറ്റ് …ാബ് ഇട്ട് മൂടി വെള്ളം സംഭരിച്ച് പദ്ധതി നടപ്പാക്കുക — രൂപ 1,23,000
3,100 3 ജി.ഡബ്ലിയു./ഇ./16/2009-10— തിരുവാങ്കുളം ഗ്രാമ പഞ്ചായത്തിലെ മാമലയിലുള്ള കേരള ഇലക്ട്രിക്കൽ ആന്റ ് അലീഡ് എഞ്ചിനീയറിംഗ് ഫാക്ടറിയിലെ ട്രാൻസ്ഫോർമർ കെട്ടിടത്തിന്റെ പുറകുവശത്തെ മേൽക്കൂരയിൽ നിന്നുള്ള മഴവെള്ളം കൃത്രിമ ജലപോഷണ പദ്ധതി നടപ്പാക്കുന്നതിന് വേ≠ി ശേഖരിച്ച് റീ- ചാർ÷് പിറ്റ് കരിങ്കൽ പാക്കിംഗ് ഉപയോഗിച്ച് നിർമ്മിച്ച കുഴിയിൽ ഫിൽറ്റർ മീഡിയ നിരത്തി കോൺക്രീറ്റ് …ാബ് ഇട്ട് മൂടി വെള്ളം സംഭരിച്ച് പദ്ധതി നടപ്പാക്കുക— രൂപ 1,19,000
3,000 4 ജി.ഡബ്ലിയു./ഇ./17/2009-10— തിരുവാങ്കുളം ഗ്രാമ പഞ്ചായത്തിലെ മാമലയിലുള്ള കേരള ഇലക്ട്രിക്കൽ ആന്റ ് അലീഡ് എഞ്ചിനീയറിംഗ് ഫാക്ടറിയിലെ സ്റ്റക്ച്ചറൽ കെട്ടിടത്തിന്റെ പുറകുവശത്തെ മേൽക്കൂരയിൽ നിന്നുള്ള മഴവെള്ളം കൃത്രിമ ജലപോഷണ പദ്ധതി നടപ്പാക്കുന്നതിന് വേ≠ി ശേഖരിച്ച് റീ ചാർ÷് പിറ്റ് കരിങ്കൽ പാക്കിംഗ് ഉപയോ ഗിച്ച് നിർമ്മിച്ച കുഴിയിൽ ഫിൽറ്റർ മീഡിയ നിരത്തി കോൺക്രീറ്റ് …ാബ് ഇട്ട് മൂടി വെള്ളം സംഭരിച്ച് പദ്ധതി നടപ്പാക്കുക—രൂപ 1,16,000 2,900 5 ജി.ഡബ്ലിയു./ഇ./18/2009-10—എറണാകുളം ജില്ലയിൽ അങ്കമാലി നഗരസഭ ഓഫീസ് യാഡിലും തൃപ്പൂണിത്തുറ ഗവ. ആയൂർവേദ ആശുപത്രിയിലും ഓരോ 150 mm വ്യാസമുള്ള കുഴൽ കിണർ നിർമ്മിക്കുക കുഴൽ കിണറിൽ 180 മി.മീ. പിവിസി പൈപ്പ് കേസിംഗ് ആയി ഉപയോഗിക്കുക—രൂപ 82,750 2,100 ദർഘാസ് ഫോറത്തിൻെറ വില—രൂപ 400+എസ്. ടി.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—ക്രമനമ്പർ 5-ന് കരാർ ഉറപ്പിക്കുന്ന തീയതി മുതൽ 15 ദിവസം. മറ്റുള്ള വയ്ക്ക് കരാർ ഉറപ്പിക്കുന്ന തീയതി മുതൽ 30 ദിവസം.
ആഫീസർ, ഭൂജലവകുപ്പ്, എറണാകുളം എന്ന പേരിൽ ഏതെങ്കിലും പൊതുമേഖലാ ബാങ്കിന്റെ കാക്കനാട് ശാഖയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠താണ്.
ദർഘാസുകൾ സ്വീകരിക്കുന്നതിനും തിരസ്ക്കരിക്കുന്നതിനുമുള്ള അധികാരം എറണാകുളം ഭൂജലവകുപ്പ് ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും. ഇതു സംബന്ധമായ കൂടുതൽ വിവര ങ്ങൾ ഭൂജലവകുപ്പ് എറണാകുളം ജില്ലാ ആഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും നേരിട്ട് അന്വേഷിച്ച് അറിയാ വുന്നതാണ്. ഭൂജലവകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിയമങ്ങളും ചട്ടങ്ങളും ഈ വർക്കുകൾക്കും ബാധകമാ യിരിക്കുന്നതുമാകുന്നു.
ഭൂജല വകുപ്പ് ജില്ലാ ആഫീസ്, (ഒപ്പ്) എറണാകുളം, കൊച്ചി-30 ജില്ലാ ഓഫീസർ.
ദർഘാസ് പരസ്യം
നമ്പർ ജി. എം./861/2009-O.T.-39/09. 2009 ഡിസംബർ 7.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജലവകുപ്പ,് മലപ്പുറം താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി. എം./861/2009-O.T.-39/09. പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ഭൂജല വകുപ്പിന്റെ പരിധിയിൽ വരുന്ന മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ 110 എം. എം. വ്യാസമുള്ള കുഴൽ കിണർ നിർമ്മിക്കുന്നതിന്—രൂപ 2,00,000.
നിരതദ്രവ്യം—രൂപ 5,000.
ദർഘാസ് ഫോറത്തിൻെറ വില—രൂപ 400 + വാറ്റ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—31-12-2009, 1 മണി.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-12-2009, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
31-12-2009, 4 മണി.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—10 ദിവസം.