©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LIV
2009 ഡിസംബർ 29
51
തിരുവനന്തപുരം, ചൊവ്വ
വാല്യം 54
} 8th Pousha 1931 1931 പൌഷം 8
PART III
Irrigation Department
SHORT TENDER NOTICE
No. D3 (N)-3568/2004/ISC. 10th December 2009.
Competitive tenders in sealed cover superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from contractors of eligible class. The tenders will be received up to 4 p. m. on 6-1-2010 by registered post and will be opened at 4.30 p. m. on the same day. Tenders through courier service will not be accepted. Department will not be responsible for the postal delay. If the last date of receipt of tenders will be a holiday, tenders will be opened at the same time on the next day. Tender forms and other details can be had from the office of the Superintending Engineer, Irrigation South Circle, Thiruvananthapuram up to 4 p. m. on 4-1-2010.
Sl. Tender No. and Name of EMD No. work with PAC Rs.
(1)
(2)
(3) 1 30/SE/ISC/2009-10-Irrigation Division K o l l a m — 1 2 t h F C A - A S E W o r k s - (IInd Phase)-Reformation of damaged sea wall for a length of 100 m from ch: 9. 270 km to 9. 370 km at Chanakazheekam in Eravipuram Constituency—Rs. 22.50 Lakhs 50,000 Gaz. No. 51/2009/DTP (Irrigation).
(1) (2)
(3) 2 31/SE/ISC/2009-10—Irrigation Division Kollam—do—for a length of 100 m from ch: 36.070 km. to 36.170 km. at Panikarukadavu in Alappadu pt.— Reach I —Rs. 22 Lakhs 50,000 3 32/SE/ISC/2009-10—Irrigation Division Kollam—do.—for a length of 100 m from ch: 36.170 km. to 36.270 km.at Panikarukadavu i n A l a p p a d u p t . — R e a c h I I — Rs. 21.62 Lakhs
50,000 4 33/SE/ISC/2009-10—Irrigation Division Kollam—do—for a length of 50 m from c h : 3 6 . 2 7 0 k m . t o 3 6 . 3 2 0 k m . a t Panikarukadavu in Alappadu pt.— Reach III —Rs. 10.90 Lakhs 27,250 Cost of tender forms—0.15% of Estimate PAC + VAT.
Time of completion—Upto 31-3-2010.
Class of Contractor—'A'&'B' Class.
All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to this tenders also.
576 KERALA GAZETTE [PART IIIകേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖല ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുളള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 6-1-2010 വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊളളുന്നു. കൊറിയർ സർവ്വീസുകൾ വഴി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തര വാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ അതിന്റെ തൊട്ടടുത്ത പ്രവർത്തി ദിവസം ടി സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം വൈകുന്നരം 4.30 ന് തുറക്കുന്നതായിരിക്കും.
നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
രൂപഉദ്ദേശ അടങ്കൽ തുകയും
(1)
(2)
(3) 1 30/എസ്.ഇ./എെ.എസ്.സി./2009-10— ഇറിഗേഷൻ ഡിവിഷൻ, കൊല്ലം—12-ാം ധനകാര്യകമ്മീഷൻ-ര≠ാം ഘട്ടം-കടലാ ക്രമണ നിരോധന പ്രവർത്തികൾ- ഇരവിപുരം നിയോജകമണ്ഡലത്തിലെ ചനകാഴികത്ത് ചെ. 9.270 കി. മീ. മുതൽ 9.370 കി. മീ. വരെ 100 മീറ്റർ നീളത്തിൽ കടൽ ഭിത്തിയുടെ പുനരുദ്ധാരണ പ്രവർത്തികൾ—രൂപ 22.50 ലക്ഷം 50,000 2 31/എസ്.ഇ./എെ.എസ്.സി./2009-10— ഇറിഗേഷൻ ഡിവിഷൻ, കൊല്ലം—12-ാം ധനകാര്യകമ്മീഷൻ-ര≠ാം ഘട്ടം-കടലാ ക്രമണ നിരോധന പ്രവർത്തികൾ- ആലപ്പാട് പഞ്ചായത്തിൽ പണിയ്ക്കരു കടവിൽ ചെ. 36.070 കി. മീ. മുതൽ 36.170 കി. മീ. വരെ 100 മീറ്റർ നീളത്തിൽ കടൽ ഭിത്തിയുടെ പുനരുദ്ധാരണ പ്രവർത്തികൾ റീച്ച് -I—രൂപ 22.50 ലക്ഷം. 50,000 (1)
(2)
(3) 3 32/എസ്.ഇ./എെ.എസ്.സി./2009-10— ഇറിഗേഷൻ ഡിവിഷൻ, കൊല്ലം—12-ാം ധ ന ക ാ ര ്യ ക മ്മ ീ ഷ ൻ - ര≠ ാ ം ഘ ട്ട ം - കടലാക്രമണ നിരോധന പ്രവർത്തികൾ- ആലപ്പാട് പഞ്ചായത്തിൽ പണിയ്ക്കരു കടവിൽ ചെ. 36.170 കി. മീ. മുതൽ 36.270 കി. മീ. വരെ 100 മീറ്റർ നീളത്തിൽ കടൽ ഭിത്തിയുടെ പുനരുദ്ധാരണ പ്രവർത്തികൾ റീച്ച് II—രൂപ 21.62 ലക്ഷം. 50,000 4 33/എസ്.ഇ./എെ.എസ്.സി./2009-10— ഇറിഗേഷൻ ഡിവിഷൻ, കൊല്ലം—12-ാം ധനകാര്യകമ്മീഷൻ-ര≠ാം ഘട്ടം-കടലാ ക്രമണ നിരോധന പ്രവൃത്തികൾ- ആലപ്പാട് പഞ്ചായത്തിൽ പണിയ്ക്കരു കടവിൽ ചെ. 36.270 കി. മീ. മുതൽ 36.320 കി. മീ. വരെ 50 മീറ്റർ നീളത്തിൽ കടൽ ഭിത്തിയുടെ പുനരുദ്ധാരണ
പ്രവർത്തികൾ റീച്ച് III—രൂപ 10.90 ലക്ഷം. 27,250 ദർഘാസ് പ്രമാണത്തിന്റെ വില—അടങ്കൽ തുകയുടെ 0.15%+വാറ്റ്.
പ്രവർത്തി തീർക്കേ≠ കാലാവധി—31-3-2010 വരെ കരാറുകാരുടെ തരം—'എ യും ബി'യും
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും 4-1-2010 വൈകുന്നേരം 4 മണിവരെ ലഭ്യമാണ്. ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
Office of the Superintending
Engineer,
(Sd.) Irrigation South Circle, Superintending Thiruvananthapuram. Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി. ജനറൽ 146/94.
2009 ഡിസംബർ 15.
തിരുവനന്തപുരം ജലസേചനവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ വിവരിക്കുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും പ്രാഥമിക എഗ്രിമെന്റ ് ഉള്ളടക്കം ചെയ്ത മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്.
ക്രമ ദർഘാസ്
പ്രവൃത്തിയുടെ പേരും നിരത ദർഘാസ് നമ്പർ നമ്പർ അടങ്കൽ തുകയും (1) (2)
(3)
പദ്ധതി സംരക്ഷണം 1 53/2009-10 ശ്രീകാര്യം പഞ്ചായത്തിൽ കേരളാദിത്യപുരത്ത്
ദ്രവ്യം പ്രമാണങ്ങളുടെ (രൂപ) വില (രൂപ)
(4) (5)
12,500 1,000 +
വെൺകുളത്ത് കുളത്തിന്റെ പുനരുദ്ധാരണവും വാറ്റ് @ 12.5% പാർശ്വഭിത്തി സംരക്ഷണവും—രൂപ 5,00,00029th DEC. 2009] IRRIGATION DEPARTMENT 577 (1) (2)
(3)
(4) (5) 2 54/2009-10 തിരുവനന്തപുരം കോർപ്പറേഷനിൽ അമ്പലമുക്ക്-പേരൂർ 17,500 1,400+ നഗർ റസിഡൻഷ്യൽ ഏര്യായിലെ തോടിന്റെ മണ്ണുമാറ്റൽ വാറ്റ് @ 12.5% പണിയും സൈഡ്വാളിന്റെ ഉയരം വർദ്ധിപ്പിക്കൽ പണികളും—രൂപ 7,00,000
3 55/2009-10 ടി മുടവൻമുഗൾ വാർഡിലെ തമലത്തുള്ള 7,900 700+ തമലം ഏലാതോടിന്റെ മണ്ണുമാറ്റലും വലതുകരയുടെ വാറ്റ് @ 12.5% സംരക്ഷണ പണികളും—രൂപ 3,15,000
4 56/2009-10 വിളപ്പിൽ പഞ്ചായത്തിലെ ചിറത്തലക്കുളം മുതൽ 20,000 1,500+ അലകുന്നത്തുതോട് വരെയുള്ള ലീഡിംഗ് കനാലിന്റെ വാറ്റ് @ 12.5% പുനരുദ്ധാരണ പണികൾ (ര≠ാമത്തെ റീച്ച്)— രൂപ 8,00,000
5 57/2009-10 വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡിൽ 20,000 1,500+ കൊമ്പേറ്റിതോടിൽ നാലാം കല്ല് മുതൽ കു≠ാംകോണം വാറ്റ് @ 12.5% വരെയുള്ള തോടിന്റെ പുനരുദ്ധാരണവും സൈഡ് വാളിന്റെ സംരക്ഷണ പണികളും കാർട്ടബിൾ ബ്രിഡ്ജിന്റെ നിർമ്മാണവും—രൂപ 8,00,000
6 58/2009-10 തിരുവനന്തപുരം കോർപ്പറേഷനിൽ ഗൗരീശപട്ടം ബ്രിഡ്ജ് 8,800 700+ മുതൽ കണ്ണമ്മൂല കമ്പിപ്പാലം ബ്രിഡ്ജ് വരെയുള്ള പട്ടം വാറ്റ് @ 12.5% തോടിന്റെ ഇരുവശങ്ങളിലെയും സംരക്ഷണഭിത്തി നിർമ്മാണ പണികൾ—രൂപ 3,50,000
7 59/2009-10 ടി കുടപ്പനക്കുന്ന് പഞ്ചായത്തിൽ പുല്ലക്കോണം 22,500 1,500+ വാർഡിൽ പാലംവിള, ചൂഴമ്പാല തോടിനുകുറുകെ വാറ്റ് @ 12.5% പാലം നിർമ്മാണവും വശങ്ങളിലെ സംരക്ഷണഭിത്തി നിർമ്മാണ പണികളും—രൂപ 9,00,000
8 60/2009-10 ടി പാങ്ങോട് വാർഡിൽ ഉദിയന്നൂർ ക്ഷേത്ര 25,000 1,500+ ഏലായുടെ പരിസരത്തെ ഓടയുടെ പുനരുദ്ധാരണ വാറ്റ് @ 12.5% പണികൾ—രൂപ 10,00,000
9 61/2009-10 ടി നന്തൻകോട് വാർഡിൽ ഗ്രീൻവാലി റസിഡൻഷ്യൽ 36,200 2,200+ ഏര്യാ തുടങ്ങുന്ന ഭ ാഗത്തുനിന്നും ആമത്തറ കനാൽ വാറ്റ് @ 12.5% വരെയുള്ള ഭാഗത്തെ കനാലിന്റെ കവറിംഗ് …ാബ് നിർമ്മാണം—രൂപ 14,45,000
10 62/2009-10 ടി അമ്പലമുക്കിൽ പേരൂർ നഗർ റസിഡൻഷ്യൽ 20,000 1,500+ ഏര്യായിൽ പുതിയ ഓടയുടെ നിർമ്മാണവും ചെളി നീക്കം വാറ്റ് @ 12.5% ചെയ്യൽ പണികളും—രൂപ 8,00,000
11 63/2009-10 ടി മണ്ണന്തല വാർഡിൽ ഏലാദിയിൽകോണം 19,200 1,500+ പനയച്ചിറകോണം കുളത്തിന്റെ നവീകരണ പണികൾ— വാറ്റ് @ 12.5% രൂപ 7,65,000
12 64/2009-10 ടി മണ്ണന്തല വാർഡിൽ അരുവിയോട് കുളത്തിന്റെ 15,700 1,300+
വാറ്റ് @ 12.5% നവീകരണ പണികൾ—രൂപ 6,25,000
- ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണികൾക്ക് ക്ലാസ്സ് ‘സി’ യും അതിനു മുകളിലും. പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—അടങ്കൽ തുക 6 ലക്ഷം രൂപ വരെയുള്ള പണികൾക്ക് 6 മാസവും, 6 ലക്ഷം രൂപയ്ക്ക് മുകളിൽ 15 ലക്ഷം രൂപ വരെ 7 മാസവും. ദർഘാസ് പ്രമാണങ്ങൾ ദർഘാസ് ദിവസം പകൽ ഒരു മണിവരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. കേരള ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള കോഡ് റൂൾ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനൊപ്പവും ടെ≠ർ വാങ്ങുന്ന അവസരത്തിലും അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് ഏറ്റെടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും യോഗ്യതാ സർട്ടിഫിക്കറ്റും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്നും ലഭിച്ചത് ദർഘാസ് വാങ്ങുന്ന സമയം കാണിക്കുകയും ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുകയും വേണം. ജി. ഒ. (പി) നമ്പർ 84/97/ പി.ഡബ്ളിയു. & റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം ആഫീസ് അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചനം, തിരുവനന്തപുരം. (ഒപ്പ്) എ ക ് സ ി ക ്യ ൂ ട്ട ീ വ ് എഞ്ചിനീയർ. (കേരള ഗവർണ്ണർക്കുവേ≠ി) ↩
ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—4-1-2010 ഉച്ചയ്ക്ക് 1 മണി വരെ. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—4-1-2010 വൈകുന്നേരം 4 മണി വരെ. കരാറുകാരുടെ യോഗ്യത—അടങ്കൽ തുക 6 ലക്ഷം രൂപ വരെയുള്ള പണികൾക്ക് ക്ലാസ് 'ഡി' യും അതിനു മുകളിലും,578 KERALA GAZETTE [PART III ലഘു ദർഘാസ് പരസ്യം
നമ്പർ എച്ച്. ഡി. 1579/1995. 2009 ഡിസംബർ 5.
കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ എ, ബി, സി ക്ളാസ്സുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാർ/ നിലവിലുള്ള സർക്കാർ ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മേൽപ്പറഞ്ഞ ദർഘാസുകൾ 7-1-2010 വൈകുന്നേരം 4 മണിവരെ രജിസ്ട്രേഡ് തപാലിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30-ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാണ്. കൊറിയർ വഴി അയയ്ക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കൂടാതെ തപാൽ വകുപ്പ് മുഖാന്തിരം ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് ഉത്തരവാദികളല്ല. നി›ിത ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കു ന്നതും തുറക്കുന്നതുമാണ്. ദർഘാസ് ഫോറവും മറ്റ് വിശദ വിവരങ്ങളും 2-1-2010 വൈകുന്നേരം 4 മണിവരെ കൊല്ലം ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയ ത്തിൽ നിന്നും ലഭിക്കുന്നതാണ്. കേരള ജലസേചന/ പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസു കളിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ട് സഹകരണ സംഘ ങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പുവർഷത്തെ യോഗ്യതാ സർട്ടിഫിക്കറ്റും ഏറ്റെടുത്തിട്ടുള്ള ജോലികളുടെ ആകെ തുക കാണിക്കുന്ന അസിസ്റ്റന്റ ് രജിസ്ട്രാറിന്റെ (ജനറൽ) മേലൊപ്പോടുകൂടിയ സർട്ടിഫിക്കറ്റും ദർഘാസിനോ ടൊപ്പം സമർപ്പിക്കേ≠തും ദർഘാസിൽ പങ്കെടുക്കുന്ന അംഗീകൃത കരാറുകാരും സഹകരണസംഘങ്ങളും പ്രഥമ കരാർ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിലും ദർഘാസിനോ ടൊപ്പം സമർപ്പിക്കേ≠തുമാണ്. ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 4 മാസമാണ്.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—31/2009 -10—കടലാക്രമണ പ്രതിരോധ പ്രവൃത്തി— ചവറയിൽ കോവിൽത്തോട്ടം സെന്റ ് ആൻഡ്രൂസ് പള്ളിക്ക് സമീപം ചെയി. 31.170 കി. മീ. മുതൽ 31.195 കി. മീ. വരെയും 31.195 കി. മീ. മുതൽ 31.260 കി. മീ. വരെയും ഗാബിയോൺ ബോക്സ് ഉപയോഗിച്ച് കടൽഭിത്തിയുടെ മുകൾഭാഗം ഉയർത്തുന്ന പ്രവൃത്തികൾ (അനുബന്ധം എ) (പുനർ ദർഘാസ്)—രൂപ 8.75 ലക്ഷം.
നിരതദ്രവ്യം—രൂപ 25,000. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 1,500 + വാറ്റ്.
പ്രവർത്തി തീർക്കേ≠ കാലാവധി—4 മാസം.
് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,
ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്)
കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി. 29/96. 2009 ഡിസംബർ 18.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹൈഡ്രോളജി ഡിവിഷൻ, ചെങ്ങന്നൂർ താഴെപ്പറയുന്ന പ്രവർത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ വഴി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം താഴെപ്പറയുന്ന സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. താഴെ കാണിച്ചിട്ടുള്ള തീയതിയിലും സമയത്തും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാ രുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീ സിൽ നിന്നും 5-1-2010 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും
നിരത ദ്രവ്യം രൂപ അടങ്കൽ തുകയും
1 1/ഇഇ/2009-10—തിരുവനന്തപുരം ജലവി⁄ാന ഭവൻ ആഫീസ് പരിസരത്ത് സെമിപെർമനന്റ ് കാന്റീൻ കെട്ടിടത്തിന്റെ നിർമ്മാണം— രൂപ 4,64,897
11,650 2 2/ഇഇ/2009-10—തിരുവനന്തപുരം ജലവി⁄ാന ഭവന്റെയും ആഫീസ് പരിസരത്തിന്റെയും പുനരുദ്ധാരണം—രൂപ 3,20,368 8,050 3 3/ഇഇ/2009-10—തിരുവനന്തപുരം ജലവി⁄ാന ഭവൻ കെട്ടിടത്തിന്റെ പെയിന്റിംഗ് പണികൾ— രൂപ 6,28,383
15,750 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ 1,000 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 700 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,300 + വാറ്റ്.
ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും — 5-1-2010, 1 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-1-2010, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 5-1-2010, 4.30 മണി.
പ്രവർത്തി പൂർത്തിയാക്കേ≠ കാലാവധി—2 മാസം.
കരാറുകാരുടെ യോഗ്യത— ജലസേചന വകുപ്പിലെ ഡി ക്ലാസ്സും അതിനുമുകളിലും.
കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമായിരിക്കും. കൂടാതെ ജി. ഒ. പി. 84/97.പി ഡബ്ല്യു. & റ്റി. തീയതി 19-8-1997-ലെ വ്യവസ്ഥകളും ബാധകമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹൈഡ്രോളജി ഡിവിഷൻ, (ഒപ്പ്) ചെങ്ങന്നൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
29th DEC. 2009] IRRIGATION DEPARTMENT 579പുനർ ലേല പരസ്യം
നമ്പർ ഡബ്ല്യൂ 3-154/2009. 2009 ഡിസംബർ 3.
ചാലക്കുടി ഇടമലയാർ ഇറിഗേഷൻ നമ്പർ-II അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിന്റെ അധികാര പരിധിയിൽ ഉള്ളതും ചിറങ്ങര ഇറിഗേഷൻ ക്വാർട്ടേഴ്സ് കോമ്പൗ≠ിൽ നിൽക്കുന്നതുമായ താഴെ കൊടുക്കുന്ന വൃക്ഷങ്ങൾ 2010 ജനുവരി 5-ാം തീയതി രാവിലെ 11 മണിക്ക് ചിറങ്ങര അസിസ്റ്റന്റ ് എഞ്ചിനീയർ കൊരട്ടി സെക്ഷൻ ഓഫീസിൽവെച്ച് പരസ്യമായി ലേലം നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സ്ഥലത്തും സമയത്തും ഹാജരാകേ≠തും നിരതദ്രവ്യം കെട്ടി വയ്ക്കേ≠ തുമാണ്.
ലേലവസ്തു—ര≠് πാവുകൾ, ഒരു പുളിമരം, ഒരു മാവ്, മൂന്ന് തെങ്ങുകൾ.
സർവ്വേ റിപ്പോർട്ട് നമ്പർ—സർവ്വേ നമ്പർ-1/2009-10 2002 എക്സിക്യൂട്ടീവ് എഞ്ചിനീയർ എെപി-ഡിവിഷൻ നമ്പർ-II ചാലക്കുടി.
നിരതദ്രവ്യം—രൂപ 1,400.
പ്രസ്തുത ലേലത്തിലേക്ക് മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ അന്നേദിവസം രാവിലെ 10 മണിവരെ ചിറങ്ങര അസിസ്റ്റന്റ ് എഞ്ചിനീയറുടെ ഓഫീസിൽ സ്വീകരിക്കുന്നതും 2010 ജനുവരി 5-ാം തീയതി ലേലത്തിന് ശേഷം ക്വട്ടേഷനുകൾ ലേലസ്ഥലത്ത് വച്ച് തുറക്കുന്നതും ലേല ത്തിലോ ക്വട്ടേഷനിലോ കൂടുതൽ തുക വാഗ്ദാനം ചെയുന്ന യാളുടെ പേർക്ക് ലേലം ഉറപ്പിക്കുന്നതുമാണ്. ക്വട്ടേഷനുകൾ സമർപ്പിക്കുമ്പോൾ നിരതദ്രവ്യം അസിസ്റ്റന്റ ് എഞ്ചിനീയറുടെ പേർക്ക് ഡിമാന്റ ് ഡ്രാഫ്റ്റ് ആയിട്ടാണ് സമർപ്പിക്കേ≠ത്.
ലേലം കൊ≠യാൾ വാറ്റ് നികുതിയും വനസേവന നികുതിയും (5%) അടക്കം മുഴുവൻ സംഖ്യയും അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠താണ്. ലേലം സ്ഥിരപ്പെടുത്തിയതായി ഈ ഓഫീസിൽ നിന്നും രേഖാമൂലം അറിയിപ്പ് കിട്ടിയശേഷം ലേലം കൊ≠ സാധനങ്ങൾ നീക്കം ചെയ്യേ≠താണ്.
ജലസേചന വകുപ്പിൽ നിലവിലുള്ള എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ-II, എഞ്ചിനീയർ.
ചാലക്കുടി.
ദർഘാസ് പരസ്യം
നമ്പർ 6/ഇഇ/2009-10.
2009 ഡിസംബർ 7.
കേരള ഗവർണ്ണർക്കുവേ≠ി ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണികളുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെപ്പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3.00-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേ തെങ്കിലും ഉദ്യോഗസ്ഥനോ അന്നേ ദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/D5 (3)/CIR അനുസരിച്ച് ഇനിമുതൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ഓരോ പണിയുടേയും ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേഡ്/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കേ≠താണ്. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും നിരതദ്രവ്യം
നമ്പർ അടങ്കൽ തുകയും രൂപ
(1)
(2)
ദർഘാസ് പ്രമാണത്തിന്റെ
കരാറുകാരന്റെ ക്ളാസ്
പ്രവൃത്തി തീർക്കേ≠ വില (രൂപ) കാലാവധി (3) (4) (5) (6) 1 86/2009-10—മലബാർ ഇറിഗേഷൻ പാക്കേജ്-ചീരക്കുഴി 16,200 1,300+ 'സി' യും 3 മാസം പദ്ധതി-ഗായത്രിപുഴയുടെ ഇടതുകര, ചീരക്കുഴി മൂല്യവർദ്ധിത അതിനു വിയറിന്റെ മുകൾഭാഗം എന്നവിടങ്ങളിലെ സംരക്ഷണ നികുതി മുകളിലും പണികളും ചീരക്കുഴി വിയറിന്റെ അറ്റകുറ്റപ്പണികളും— രൂപ 6,45,000
Gaz. No. 51/2009/DTP (Irrigation).
580 KERALA GAZETTE [PART III(1)
(2)
(3) (4) (5) (6) 2 87/2009-10—മലബാർ ഇറിഗേഷൻ പാക്കേജ്— 24,400 1,500+ 'സി' യും 4 മാസം ചീരക്കുഴി പദ്ധതിഇടതുകര മെയിൻ കനാലിൽ മൂല്യവർദ്ധിത അതിനു ചെ. 0/250 കി. മീ.-നും ചെ. 0/ 60 0 ക ി . മ ീ . -നും നികുതി മുകളിലും ഇടയ്ക്കുള്ള ഇടതുകര കനാൽ ബ≠ിന്റെ പുനരുദ്ധാരണവും പുനക്രമീകരണവും —രൂപ 9,75,000
3 88/2009-10—ടി ടി ഇടതുകര മെയിൻ കനാലിൽ 26,300 1,600+ ടി ടി ചെ. 7/425 കി. മീ.-നും ചെ. 7/600 കി. മീ.-നും മൂല്യവർദ്ധിത ഇടയ്ക്കുള്ള ഭാഗത്തെ പുനരുദ്ധാരണ പണികൾ— നികുതി രൂപ 10,50,000
4 89/2009-10—ടി ടി ഇടതുകര മെയിൻ കനാലിൽ 27,800 1,700+ ടി ടി ചെ. 15/300 കി. മീ.-നും ചെ. 15/500 കി. മീ.-നും മൂല്യവർദ്ധിത ഇടയ്ക്കുള്ള ഭാഗത്തെ പുനരുദ്ധാരണ പണികൾ— നികുതി രൂപ 11,10,000
5 90/2009-10—ടി ടി ഇടതുകര മെയിൻ കനാലിൽ 31,800 2,000+ ടി ടി ചെ. 17/000 കി. മീ.-നും ചെ. 17/400 കി. മീ.-നും മൂല്യവർദ്ധിത ഇടയ്ക്കുള്ള ഭാഗത്തെ പുനരുദ്ധാരണ പണികൾ— നികുതി രൂപ 12,70,000
6 91/2009-10—ടി ടി ഇടതുകര മെയിൻ കനാലിൽ 30,400 1,900+ ടി ടി ചെ. 20/600 കി. മീ.-നും ചെ. 21/000 കി. മീ.-നും മൂല്യവർദ്ധിത ഇടയ്ക്കുള്ള ഭാഗത്തെ പുനരുദ്ധാരണ പണികൾ— നികുതി രൂപ 12,15,000
7 92/2009-10—ടി ടി ഇടതുകര മെയിൻ കനാലിൽ 30,400 1,900+ ടി ടി ചെ. 27/550 കി. മീ.-നും ചെ. 27/800 കി. മീ.-നും മൂല്യവർദ്ധിത ഇടയ്ക്കുള്ള ഭാഗത്തെ പുനരുദ്ധാരണ പണികൾ— നികുതി രൂപ 12,15,000
8 93/2009-10—ടി ടി ഇടതുകര മെയിൻ കനാലിൽ 37,200 2,300+ ടി ടി ചെ. 36/350 കി. മീ.-നും ചെ. 36/600 കി. മീ.-നും മൂല്യവർദ്ധിത ഇടയ്ക്കുള്ള ഭാഗത്തെ പുനരുദ്ധാരണ പണികൾ— നികുതി രൂപ 14,85,000
9 94/2009-10—ടി ടി ഇടതുകര മെയിൻ കനാലിൽ 32,000 2,000+ ടി ടി ചെ. 27/300 കി. മീ.ലുള്ള അക്വിഡക്ടിന്റെ മുകൾ മൂല്യവർദ്ധിത ഭാഗത്തും താഴ്ഭാഗത്തുമുള്ള ചോർച്ച തടയുന്നപണികളും നികുതി അക്വിഡക്ടിനെ ബലപ്പെടുത്തുന്ന പണികളും— രൂപ 12,80,000
10 95/2009-10—ടി ടി ഇടതുകര മെയിൻ കനാലിൽ 31,700 1,900+ ടി ടി ചെ. 32/900 കി.മീ.ലുള്ള അക്വിഡക്ടിന്റെ മുകൾ മൂല്യവർദ്ധിത ഭാഗത്തും താഴ്ഭാഗത്തുമുള്ള ചോർച്ച തടയുന്ന നികുതി പണികളും അക്വിഡക്ടിനെ ബലപ്പെടുത്തുന്ന പണികളും—രൂപ 12,65,000
11 96/2009-10—ടി ടി പാഞ്ഞാൾ ബ്രാഞ്ച് കനാലിൽ 16,000 1,300+ ടി 2 മാസം പാഞ്ഞാൾ ബ്രാഞ്ച് കനാലിന്റെ ചെ. 0/500 മൂല്യവർദ്ധിത കി. മീ. ലുള്ള അക്വിഡക്ടിന്റെ മുകൾ ഭാഗത്തും നികുതി താഴ്ഭാഗത്തുമുള്ള ചോർച്ച തടയുന്ന പണികളും അക്വിഡക്ടിനെ ബലപ്പെടുത്തുന്ന പണികളും— രൂപ 6,40,000
12 97/2009-10—പ്രകൃതി ക്ഷോഭം-പീച്ചി പദ്ധതിയുടെ 10,000 800+ 'ഡി' യും 1 മാസം കൂട്ടാല ബ്രാഞ്ച് കനാലിൽ ചെ. 1/600 കി. മീ. മുതൽ മൂല്യവർദ്ധിത അതിനു െ ച . 1 / 8 0 0 ക ി . മ ീ . വ െ ര യ ുള്ള ഭ ാ ഗ ത്തെ നികുതി മുകളിലും വലതുവശത്തെ തകർന്ന ഭാഗങ്ങൾ നന്നാക്കുന്ന പണികൾ—രൂപ 4,00,00029th DEC. 2009] IRRIGATION DEPARTMENT 581 (1)
(2)
(3) (4) (5) (6) 13 98/2009-10—പ്രകൃതിക്ഷോഭം-പീച്ചി പദ്ധതിയുടെ 2,600 400+ 'ഡി' യും 1 മാസം വലതുകര മെയിൻ കനാലിൽ ചെ. 29/700 മൂല്യവർദ്ധിത അതിനു കി. മീ.-നും ചെ. 29/800 കി. മീ.-നും ഇടയ്ക്കുള്ള നികുതി മുകളിലും ഭാഗത്തെ ഊർന്നു വീണ വലതു ബ≠ിന്റെ അടിയന്തിര സംരക്ഷണ പണികൾ—രൂപ 1,03,000 ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പനയുടെ തീയതിയും സമയവും—5-1-2010 ഉച്ചയ്ക്ക് 1 മണി വരെ.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-1-2010 ഉച്ചതിരിഞ്ഞ് 2.30 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—11-1-2010 ഉച്ചതിരിഞ്ഞ് 3 മണി വരെ.
(പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ.)
ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് ഒരു മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം 50 രൂപ വിലയുള്ള മുദ്ര കടലാസിൽ തയ്യാറാക്കിയ നി›ിതമാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ കിസാൻ വികാസ്പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.) തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടേയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തൃശ്ശൂർ-680 020.
ദർഘാസ് പരസ്യം
നമ്പർ ഡി2-2/2009-10. 2009 ഡിസംബർ 3.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ മൈനർ ഇറിഗേഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പണികൾക്ക് കേരള ഇറിഗേഷൻ വകുപ്പിൽ രജിസ്ട്രേഷൻ ഉള്ള അംഗീകൃത കരാറുകാരിൽ നിന്നും 5-1-2010, 4 മണിവരെ 'ഡി' ക്ളാസ്സും അതിനുമുകളിലും രജിസ്ട്രേഷനുള്ള സിവിൽ കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം ഉച്ചകഴിഞ്ഞ് 4.30-ന് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)
(2)
(3) 1 6 / എ ഇ ഇ എ ം െ എ / 2 0 0 9 - 1 0 — േ ്ര പ ാ ജ ക ് ട ് മെയിന്റനൻസ്—ചാഴൂർ പഞ്ചായത്തിലെ വളവിങ്ങൽ ലിഫ്റ്റ് ഇറിഗേഷൻ സ്കീം പമ്പ് ഹൗസിന്റെ പുരോഗമന ജോലികൾ — രൂപ 1,60,000
4,000 Gaz. No. 51/2009/DTP (Irrigation).
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ.
(1)
(2)
(3) 2 7 / എ ഇ ഇ എ ം െ എ / 2 0 0 9 - 1 0 — േ ്ര പ ാ ജ ക ് ട ് മെയിന്റനൻസ്—അന്തിക്കാട് ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ പ്രധാന കനാലിന്റെ ചെയിനേജ് 1900 മുതൽ 2050 മീറ്റർ വരെയുള്ള പുരോഗമന ജോലികൾ— രൂപ 1,50,000 3,750 3 8 / എ ഇ ഇ എ ം െ എ / 2 0 0 9 - 1 0 — മ ല ബ ാ ർ ഇറിഗേഷൻ റീഹാബിലിറ്റേഷൻ പാക്കേജ്- വളവിങ്ങൽ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ പുനരുദ്ധാരണ ജോലികൾ— രൂപ 1,60,000 4,000 4 9/ എ ഇ ഇ എ ം െ എ / 2 0 0 9 - 1 0 — മ ല ബ ാ ർ ഇറിഗേഷൻ റീഹാബിലിറ്റേഷൻ പാക്കേജ്- ആറാട്ടുപുഴ-കരോട്ടുമുറി ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ പുനരുദ്ധാരണ ജോലികൾ— രൂപ 35,000
875 5 10/ എ ഇ ഇ എ ം െ എ / 2 0 0 9 - 1 0 — മ ല ബ ാ ർ ഇറിഗേഷൻ റിഹാബിലിറ്റേഷൻ പാക്കേജ്- കൈനൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ പുനരുദ്ധാരണ ജോലികൾ—രൂപ 2,00,000 5,000582 KERALA GAZETTE [PART III ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1,2,3,5 ഇവയ്ക്ക് രൂപ 400 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 300 + വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—5-1-2010 വൈകുന്നേരം 4 മണിവരെ.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 4-ന് 1 മാസം, ക്രമനമ്പർ 1,2,3,5 ഇവയ്ക്ക് 3 മാസം.
കരാറുകാരുടെ യോഗ്യത—'ഡി' ക്ലാസും അതിനു മുകളിലും.
ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്സിൽ നിന്നും ദർഘാസ് ഫോറത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് തീയതി ഉച്ചകഴിഞ്ഞ് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറ ത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത കരാറുകാർക്ക് മാത്രമേ ഫോറം വിൽക്കുകയുള്ളു. ദർഘാസ് സംബന്ധമായ എല്ലാ നിയമങ്ങളും ഈ പ്രവൃത്തികൾക്കും ബാധകമായിരിക്കും. ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്ര ക്കടലാസ്സിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസിനോടൊപ്പം പ്രവൃത്തിയുടെ നിരതദ്രവ്യമായി അതിനുനേരെ കൊടുത്ത തുക ഡിമാന്റ ് ഡ്രാഫ്റ്റ്/ഫിക്സഡ് ഡെപ്പോസിറ്റ്/നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റും അടക്കം ചെയ്യേ≠താണ്. മറ്റെല്ലാ വ്യവസ്ഥകളും കേരള ഇറിഗേഷൻ വകുപ്പിൽ നിലവിലുള്ളതാകുന്നു.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ചെറുകിട ജലസേചന വിഭാഗം, എഞ്ചിനീയർ.
തൃശ്ശൂർ.
ദർഘാസ് നീട്ടിവെയ്ക്കൽ പരസ്യം
നമ്പർ ഡി.ബി.ടി.എൻ.(2)2009-10. 2009 ഡിസംബർ 4.
കേരള ഗവർണ്ണർക്കുവേ≠ി പാലക്കാട് ചെറുകിട ജലസേചന വിഭാഗം കാര്യാലയത്തിൽനിന്നും നമ്പർ ഡി.ബി.ടി.എൻ. (2)2009-10 തീയതി 4-11-2009-ൽ പരസ്യ പ്പെടുത്തിയ പ്രവൃത്തികളുടെ ദർഘാസുകൾ ചില സാങ്കേതിക കാരണങ്ങളാൽ താഴെ വിവരിക്കുന്ന പ്രകാരം മാറ്റി വെച്ചിരിക്കുന്നതായി ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 11 വരെ 2-12-2009-ാം തീയതി ഉച്ചയ്ക്ക് 1 മണി വരെ എന്നത് 5-1-2010 ഉച്ചയ്ക്ക് ഒരു മണി വരെയായും ക്രമനമ്പർ 12 മുതൽ 29 വരെ 3-12-2009-ന് ഉച്ചയ്ക്ക് ഒരു മണി വരെ എന്നത് 6-1-2010 ഉച്ചയ്ക്ക് ഒരു മണി വരെയായും മാറ്റിവെച്ചിരിക്കുന്നു.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 11 വരെ 3-12-2009-ാം തീയതി വൈകുന്നേരം 3 മണി വരെ എന്നത് 6-1-2010 വൈകുന്നേരം മൂന്ന് മണി വരെയായും ക്രമനമ്പർ 12 മുതൽ 29 വരെ 4-12-2009-ാം തീയതി വൈകുന്നേരം മൂന്ന് മണി വരെ എന്നത് 7-1-2010-ന് വൈകുന്നേരം 3 മണി വരെയായും മാറ്റിവെച്ചിരിക്കുന്നു.
ദർഘാസുകൾ താഴെ ഒപ്പിട്ടിട്ടുള്ള അധികാരിയുടെ കാര്യാലയത്തിൽവെച്ച് ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം വൈകുന്നേരം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ അപ്പോൾ ഹാജരുള്ള അംഗീകൃത കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച് കേരള പൊതു മരാമത്ത്/ജലവിഭവവകുപ്പുകളിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് പാലക്കാട്. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി 4-ടെ≠ർ/2009-10. 2009 നവംബർ 30.
കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ ജലസേചന ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ
ഉദ്ദേശ അടങ്കൽ തുകയും രൂപ (1) (2)
(3) 1 102/2009-10—മലമ്പുഴ പദ്ധതി-ഇ. ആർ. എം.- എ. എെ. ബി. പി. ഇടതു പ്രധാനകനാലിന്റെ എത്തന്നൂർ ശാഖാ കനാലിന്റെ 0/400 കി. മീ-നും 0/750 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ പാർശ്വഭിത്തി നിർമ്മാണവും നവീകരണ പ്രവർത്തികളും—രൂപ 8,80,000 22,000 2 103/2009-10—ടി ടി ടി ഇടതു പ്രധാനകനാൽ എത്തന്നൂർ ശാഖാ കനാലിന്റെ 2/050 കി. മീ.-നും 2/650 കി. മീ.-നും ടി—രൂപ 15,00,000 37,500 3 104/2009-10—ടി ടി ടി വലതു പ്രധാനകനാൽ കാവിൽപ്പാട് ശാഖാ കനാലിന്റെ 1/400 കി. മീ.-നും 2/00 കി. മീ.-നും ടി—രൂപ 10,00,000 25,000 4 105/2009-10—ടി ടി ടി വലതു പ്രധാനകനാൽ പുത്തുപ്പരിയാരം ശാഖാ കനാലിന്റെ 1/200 കി. മീ.-നും 1/400 കി. മീ.-നും ടി—രൂപ 5,00,000 12,500 5 106/2009-10—ടി ടി ടി വലതു പ്രധാനകനാൽ തേനൂർ ശാഖാ കനാലിന്റെ 0/00 കി. മീ.-നും 0/500 കി. മീ.-നും ടി—രൂപ 6,00,000 15,000 6 107/2009-10—ടി ടി ടി വലതു പ്രധാനകനാൽ മാങ്കുറിശ്ശി ശാഖാ കനാലിന്റെ ചെ. 1/200 കി. മീ.-നും 1/500 കി. മീ.-നും ടി— രൂപ 5,00,000
12,500 7 108/2009-10—ടി ടി ടി വലതു പ്രധാനകനാൽ മങ്കര ശാഖാ കനാലിന്റെ 4/200 കി. മീ.-നും 4/500 കി. മീ.-നും ടി—രൂപ 11,00,000 27,500 8 109/2009-10—ടി ടി ടി വലതു പ്രധാനകനാൽ പത്തിരിപ്പാല ശാഖാ കനാലിന്റെ 2/900 കി. മീ.-നും 3/150 കി. മീ.-നും ടി—രൂപ 6,00,000 15,00029th DEC. 2009] IRRIGATION DEPARTMENT 583 (1) (2)
(3) 9 121/2009-10—മലമ്പുഴ പദ്ധതി—ഇ. ആർ. എം.— എ. എെ. ബി. പി. ഇടതു പ്രധാന കനാലിന്റെ 1/600 കി. മീ.-നും 2/00 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ പാർശ്വഭിത്തി നിർമ്മാണവും നവീകരണ പ്രവർത്തികളും, നിലവിലുള്ള നടപ്പാലത്തിന്റെ അറ്റകുറ്റപ്പണികളും—രൂപ 6,00,000 15,000 10 122/2009-10—ടി ടി ടി ഇടതു പ്രധാന കനാലിന്റെ ചെ. 8/220 കി. മീ.-നും 8/750 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ പാർശ്വഭിത്തി നിർമ്മാണവും നവീകരണ പ്രവർത്തികളും— രൂപ 12,50,000
31,250 11 123/2009-10—ടി ടി ടി ഇടതു പ്രധാന കനാലിന്റെ ചെ. 13/580 കി. മീ.-നും 13/680 കി. മീ.-നും ടി—രൂപ 8,75,000 21,875 12 124/2009-10—ടി ടി ടി ഇടതു പ്രധാന കനാലിന്റെ ചെ. 11/200 കി. മീ.-നും 11/350 കി. മീ.-നും ടി—രൂപ 10,75,000 26,875 13 125/2009-10—ടി ടി ടി ഇടതു പ്രധാന കനാലിന്റെ ചെ. 13/730 കി. മീ.-നും 13/850 കി. മീ.-നും ടി—രൂപ 11,50,000 28,750 14 126/2009-10—ടി ടി ടി ഇടതു പ്രധാന കനാലിന്റെ ചെ. 15/800 കി. മീ.-നും 16/00 കി. മീ.-നും ടി—രൂപ 15,00,000 37,500 15 127/2009-10—ടി ടി ടി ഇടതു പ്രധാന കനാലിന്റെ ചെ. 16/600 കി. മീ.-നും 16/850 കി. മീ.-നും ടി—രൂപ 15,00,000 37,500 16 128/2009-10—ടി ടി ടി ഇടതു പ്രധാന കനാലിന്റെ ചെ. 20/410 കി. മീ.-നും 20/530 കി. മീ.-നും ടി—രൂപ 10,74,000 26,850 17 129/2009-10—ടി ടി ടി ഇടതു പ്രധാന കനാലിൽ പുത്തൂർ ശാഖാ കനാലിന്റെ ചെ. 0/00 കി. മീ.-നും ടെയിലെന്റിനും ടി— രൂപ 10,00,000
25,000 18 130/2009-10—ടി ടി ടി ഇടതു പ്രധാന കനാലിൽ എടത്തറ ശാഖാ കനാലിലെ ചെ. 2/500 കി. മീ.-നും 2/700 കി. മീ.-നും ടി— രൂപ 7,40,000
18,500 19 131/2009-10—ടി ടി ടി ഇടതു പ്രധാന കനാൽ എടത്തറ ശാഖാ കനാലിന്റെ ചെ. 8/250 കി. മീ.-നും 8/400 കി. മീ.-നും ടി— രൂപ 7,15,000
17,875 20 132/2009-10—ടി ടി ടി ഇടതു പ്രധാന കനാൽ തസ്സറാക്ക് ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ ചെ. 3/200 കി. മീ.-നും 3/450 കി. മീ.-നും ടി—രൂപ 4,40,000 11,000 21 133/2009-10—ടി ടി ടി ഇടതു പ്രധാന കനാൽ പെരിങ്ങോട്ടുകുറിശ്ശി കനാലിന്റെ ചെ. 12/600 കി. മീ.-നും 13/400 കി. മീ.-നും ടി— രൂപ 8,60,000
21,500 22 134/2009-10—ടി ടി ടി ഇടതു പ്രധാന കനാൽ പെരിങ്ങോട്ടുകുറിശ്ശി കനാലിന്റെ ചെ. 14/00 കി. മീ.-നും 14/500 കി. മീ.-നും ടി— രൂപ 8,60,000
21,500 Gaz. No. 51/2009/DTP (Irrigation).
(1)
(2)
(3) 23 135/2009-10—ടി ടി. ടി ഇടതു പ്രധാന കനാൽ പെരിങ്ങോട്ടുകുറിശ്ശി കനാൽ ഓടന്നൂർ ശാഖാ കനാലിലെ ചെ. 3/350 കി. മീ.-നും 4/00 കി. മീ.-നും ടി—രൂപ 15,00,000 37,500 24 136/2009-10—ടി ടി ടി ഇടതു പ്രധാന കനാൽ ചൂലന്നൂർ കനാലിന്റെ ചെ. 4/100 കി. മീ.-നും 4/400 കി. മീ.-നും ടി— രൂപ 6,75,000
16,875 25 137/2009-10—ടി ടി ടി ഇടതു പ്രധാന കനാൽ ചൂലന്നൂർ കനാലിലെ ചെ. 10/00 കി. മീ.-നും 10/300 കി. മീ.-നും ടി— രൂപ 9,20,000
23,000 26 138/2009-10—ടി ടി ടി ഇടതു പ്രധാന കനാലിന്റെ ചൂലന്നൂർ കനാലിലെ ചെ. 10/650 കി. മീ.-നും 10/975 കി. മീ.-നും ടി— രൂപ 9,85,000
24,625 27 139/2009-10—ടി ടി ടി ഇടതു പ്രധാന കനാൽ കുനിശ്ശേരി ബ്രാഞ്ച് കനാൽ-പല്ലാവൂർ ശാഖാ കനാൽ നമ്പർ 2-ലെ ചെ. 0/00 കി. മീ.-നും വാലറ്റഭാഗത്തിനും ടി— രൂപ 5,00,000
12,500 28 140/2009-10—ടി ടി ടി ഇടതു പ്രധാന കനാൽ മഞ്ഞളൂർ ശാഖാ കനാൽ വെമ്പല്ലൂർ ശാഖാ കനാലിലെ ചെ. 0/00 കി. മീ.-നും ടെയിലെന്റിനും ടി—രൂപ 8,54,000 21,350 29 141/2009-10—ടി ടി ടി വലതു പ്രധാന കനാലിലെ ചെ. 1/700 കി. മീ.-നും 2/00 കി. മീ.-നും ടി—രൂപ 6,60,000 16,500 30 142/2009-10—ടി ടി ടി വലതു പ്രധാന കനാലിലെ ചെ. 5/250 കി. മീ.-നും 5/450 കി. മീ.-നും ടി—രൂപ 6,50,000 16,250 31 143/2009-10—ടി ടി ടി വലതു പ്രധാന കനാലിലെ ചെ. 6/700 കി. മീ.-നും 7/00 കി. മീ.-നും ടി—രൂപ 6,60,000 16,500 32 144/2009-10—ടി ടി ടി വലതു പ്രധാന കനാലിലെ ചെ. 8/250 കി. മീ.-നും 8/450 കി. മീ.-നും ടി—രൂപ 5,35,000 13,375 33 145/2009-10—ടി ടി ടി വലതു പ്രധാന കനാലിലെ ചെ. 11/800 കി. മീ.-നും 12/000 കി. മീ.-നും ടി—രൂപ 14,35,000 35,875 34 146/2009-10—ടി ടി ടി വലതു പ്രധാന കനാലിലെ ചെ. 14/400 കി. മീ.-നും 15/00 കി. മീ.-നും ടി—രൂപ 13,50,000 33,750 35 147/2009-10—ടി ടി ടി വലതു പ്രധാന കനാലിലെ ചെ. 17/700 കി. മീ.-നും 17/850 കി. മീ.-നും ടി—രൂപ 12,00,000 30,000584 KERALA GAZETTE [PART III (1)
(2)
36 148/2009-10—മലമ്പുഴ പദ്ധതി—ഇ.ആർ. എം.— എ. എെ. ബി. പി. വലതു പ്രധാന കനാലിലെ ചെ. 23/700 കി. മീ.-നും 24/00 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ പാർശ്വഭിത്തി നിർമ്മാ ണവും നവീകരണ പ്രവൃത്തികളും— രൂപ 9,90,000
24,750 37 149/2009-10—ടി ടി ടി വലതു പ്രധാന കനാലിലെ ചെ. 23/100 കി. മീ.-നും 23/500 കി. മീ.-നും ടി—രൂപ 8,00,000 20,000 38 150/2009-10—ടി ടി ടി വലതു പ്രധാന കനാലിലെ ചെ. 25/000 കി. മീ.-നും 25/300 കി. മീ.-നും ടി—രൂപ 11,60,000 29,000 39 151/2009-10—ടി ടി ടി വലതു പ്രധാന കനാലിലെ ചെ. 28/750 കി. മീ.-നും 29/000 കി. മീ.-നും ടി—രൂപ 11,30,000 28,250 40 152/2009-10—ടി ടി ടി വലതു പ്രധാന കനാലിലെ ചെ. 29/400 കി. മീ.-നും 29/750 കി. മീ.-നും ടി—രൂപ 8,00,000 20,000 41 153/2009-10—ടി ടി ടി വലതു പ്രധാന കനാലിലെ ചെ. 30/600 കി. മീ.-നും 30/800 കി. മീ.-നും ടി—രൂപ 6,00,000 15,000 42 154/2009-10—ടി ടി ടി വലതു പ്രധാന കനാലിലെ ചെ. 31/850 കി. മീ.-നും 32/000 കി. മീ.-നും ടി—രൂപ 4,00,000 10,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 3, 11, 17, 18, 19, 21, 22, 25, 26, 28, 36, 37, 40 ഇവയ്ക്ക് രൂപ 1,500 + വാറ്റ്, ക്രമനമ്പർ 2, 14, 15, 23 ഇവയ്ക്ക് രൂപ 2,300 + വാറ്റ്, ക്രമനമ്പർ 4, 6, 27 ഇവയ്ക്ക് രൂപ 1,000 + വാറ്റ്, ക്രമനമ്പർ 5, 8, 9, 41 ഇവയ്ക്ക് രൂപ 1,200 + വാറ്റ്, ക്രമനമ്പർ 7, 12, 16, 39 ഇവയ്ക്ക് രൂപ 1,700 + വാറ്റ്, ക്രമനമ്പർ 10-ന് രൂപ 1,900 + വാറ്റ്, ക്രമനമ്പർ 13, 35, 38 ഇവയ്ക്ക് രൂപ 1800 + വാറ്റ്, ക്രമനമ്പർ 20-ന് രൂപ 900 + വാറ്റ്, ക്രമനമ്പർ 24, 29, 31 ഇവയ്ക്ക് രൂപ 1,400 + വാറ്റ്, ക്രമനമ്പർ 30-ന് രൂപ 1,300 + വാറ്റ്, ക്രമനമ്പർ 32-ന് രൂപ 1,100 + വാറ്റ്, ക്രമനമ്പർ 33-ന് രൂപ 2,200 + വാറ്റ്, ക്രമനമ്പർ 34-ന് രൂപ 2,100 + വാറ്റ്, ക്രമനമ്പർ 42-ന് രൂപ 800 + വാറ്റ്.
ദർഘാസ് പത്രികകൾ താഴെ പറയുന്ന ദിവസങ്ങളിൽ വിൽക്കുന്നതും പൂരിപ്പിച്ചവ സ്വീകരിക്കുന്നതും കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും.
ക്രമ ദർഘാസ് ഫാറം വിൽക്കുന്നസ്വീകരിക്കുന്ന തുറക്കുന്ന നമ്പർ നമ്പർ തീയതിയും തീയതിയും തീയതിയും
സമയവും സമയവും സമയവും 1 102/2009-10 4-1-2010 5-1-2010 5-1-2010 മുതൽ ഉച്ചയ്ക്ക് 1 വൈകിട്ട് വൈകിട്ട് 109/2009-10 മണിവരെ 3 മണിവരെ 3.30-ന് വരെ
(3) (1) (2) (3) (4) (5) 2 121/2009-10 11-1-2010 12-1-2010 12-1-2010 മുതൽ ഉച്ചയ്ക്ക് 1 വൈകിട്ട് വൈകിട്ട് 128/2009-10 മണിവരെ 3 മണിവരെ 3.30-ന് വരെ
3 129/2009-10 13-1-2010 14-1-2010 14-1-2010 മുതൽ ഉച്ചയ്ക്ക് 1 വൈകിട്ട് വൈകിട്ട് 137/2009-10 മണിവരെ 3 മണിവരെ 3.30-ന് വരെ
4 138/2009-10 18-1-2010 19-1-2010 19-1-2010 മുതൽ ഉച്ചയ്ക്ക് 1 വൈകിട്ട് വൈകിട്ട് 146/2009-10 മണിവരെ 3 മണിവരെ 3.30-ന് വരെ
5 147/2009-10 20-1-2010 21-1-2010 21-1-2010 മുതൽ ഉച്ചയ്ക്ക് 1 വൈകിട്ട് വൈകിട്ട് 154/2009-10 മണിവരെ 3 മണിവരെ 3.30-ന് വരെ
ടെ≠ർ നമ്പർ 102/2009-10 മുതൽ 109/2009-10 വരെയുള്ളതും ടെ≠ർ നമ്പർ 121/2009-10 മുതൽ 154/2009-10 വരെയുള്ള എല്ലാ പ്രവൃത്തികളും ചെയ്തു തീർക്കേ≠ കാലാവധി 2010 മാർച്ച് മാസം 31 വരെ ആയിരിക്കും.
മേൽപ്പറഞ്ഞ ദർഘാസുകൾ മുകളിൽ പ്രസ്താവിച്ചിട്ടുള്ള തീയതികളിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും.
ദർഘാസുകൾ സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, ഇറിഗേഷൻ (ഒപ്പ്) ഡിവിഷൻ, മലമ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ടി 1/2009-10. 2009 ഡിസംബർ 9.
കേരള ഗവർണ്ണർക്കുവേ≠ി കൊയിലാ≠ി, ചെറുകിട ജലസേചന വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്കുവേ≠ി 5-1-2010-ന് വൈകുന്നേരം 4 മണിവരെ നി›ിത യോഗ്യതയുളള കരാറുകാരിൽ29th DEC. 2009] IRRIGATION DEPARTMENT 585 കരാറുകാർ ടെ≠ർ സമർപ്പിക്കുമ്പോൾ അസിസ്റ്റന്റ ് നിന്നും മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30-ന് അസിസ്റ്റന്റ ്
നിരതദ്രവ്യങ്ങൾ അടക്കം ചെയ്യാത്തവ നിരസിക്കുന്നതായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ
πഡ്ജ് ചെയ്യാനുളള ഫോറം അനുവദനീയമല്ല.
ഉദ്യോഗസ്ഥൻമാരോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ
തുറക്കുന്നതുമാണ്.
ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി
പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് നമ്പർ— 12/2009-10.
ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ദർഘാസ് ഫോറങ്ങൾ കരാറുകാരൻ കൈമാറാൻ പ്രവർത്തിയുടെ പേരും ഉദ്ദേശ അടങ്കൽത്തുകയും— കൊയിലാ≠ി താലൂക്കിലെ ചെറുകിട ജലസേചന വകുപ്പ്
പാടുളളതല്ല. ദർഘാസ് ഫോറത്തിന്റെ വില അടച്ചുകഴിഞ്ഞാൽ
യാതൊരു കാരണവശാലും തുക മടക്കി കൊടുക്കുന്നതല്ല.
കാര്യാലയത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൾ 2009-10— രൂപ 19,648.
ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതും 50 രൂപ
(അൻപതു രൂപ)യുടെ മുദ്രപത്രത്തിലുളള പ്രാഥമിക ഉടമ്പടി
ഇല്ലാത്തതുമായ എല്ലാ ദർഘാസുകളും നിരസിക്കുന്നതു
മായിരിക്കും.കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ നിരതദ്രവ്യം— രൂപ 500. ദർഘാസ് പ്രമാണത്തിന്റെ വില— രൂപ 300+വാറ്റ്. പ്രവർത്തിയുടെ കാലാവധി— 1 മാസം.
സംബന്ധിച്ച് എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമായിരിക്കും.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും
കൊയിലാ≠ി, ജലസേചന വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
(ഒപ്പ്) എഞ്ചിനീയറുടെ ആഫീസിൽ നിന്നും ദർഘാസ് ദിവസത്തിന്റെ
മൂന്നുദിവസം മുൻപ് മുതൽ അന്നേദിവസം 1 മണിവരെ
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊയിലാ≠ി. എഞ്ചിനീയർ.
രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.