Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens compansation

Published 29 December 2009

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-29.part3_labour
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2009 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 ഡിസംബർ 29

THIRUVANANTHAPURAM, TUESDAY

51

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 54 } } 29th December 2009

8th Pousha 1931 1931 പൌഷം 8

PART III

Labour Department

DETAILS OF DEPENDENTS NOTICE

Age (in

No. WCA 197/2009. 17th November 2009.

Sl. Name and Address Relationship

case of

No.

minor)

Whereas Deputy Commissioner for Labour

1 Sri Abraham, Father 80 Commissioner for Workmen's Compensation,Thiruchirappally

Mulavilayil,

has deposited with this court an amount of Rs. 3,46,911

Kalamala,

(Rupees three lakhs fourty six thousand nine hundred and

Enathu P. O.,

Pathanamthitta Dist.

eleven only) as Workmen's Compensation payable to the

2 Smt. Pennamma do. Mother 78 dependents of the deceased workman Sri Joy who met

3 Smt. Lissy Joy do. Wife 35 with a fatal accident on 15-2-2009 arising out of an in the

4 Jinsi Joy Daughter (Minor) 14 course of his employment under the above employer.

5 Jossi Joy Son (Minor) 16 And whereas an enquiry conducted through the

Now, therefore, notice is hereby given that any other Assistant Labour Officer, Adoor, it is understood that thepersons claiming to be the dependents of the deceased following persons are the dependents of the deceased workman should prefer their claims, in writing before me workman within the meaning of Section 2 (1) (d) of the within 15 days (fifteen days) from the date of publication Workmen's Compensation Act, 1963. of this notice in the Kerala Government Gazette. If no such Gaz.51/2009/DTP. (Labour). 104 KERALA GAZETTE [PART III നോട്ടീസ് claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

തമിഴ്നാട് തൃശ്ശിനാപ്പളളിയിൽ ലോറി ക്ലീനറായി ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ജോയിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 3,46,911 രൂപ (മൂന്ന് ലക്ഷത്തി നാൽപ്പത്തി ആറായിരത്തി തൊളളായിരത്തി പതിനൊന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീ. എബ്രഹാം, മുളവിളയിൽ, കളമല, ഏനാത്ത് പി. ഒ. (പിതാവ്), (2) ശ്രീമതി പെണ്ണമ്മ (മാതാവ്), (3) ശ്രീമതി ലിസ്സി ജോയി (4) ശ്രീ. ജോസ്സി ജോയി (5) കുമാരി ജിൻസി ജോയി എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(Sd.)

Office of the Secretary, Commissioner for Workmen's State Advisory Compensation and Secretary, Contract Labour Board, State Advisory Thiruvananthapuram. Contract Labour Board.

നമ്പർ ഡബ്ള്യൂ.സി. 62/09/(സി. 2378/09). 2009 നവംബർ 30.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, വടകരയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. പി. വി. നാരായണന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 3,91,780 രൂപ (മൂന്നുലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി എഴുന്നൂറ്റി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) നാണു, വി. കെ. (അ—ൻ), (2) കല്യാണി, വി. കെ. (അമ്മ), പുലയന്റെ ക≠ിയിൽ വീട്, ഗവൺമെന്റ ് ആശുപത്രിക്ക് സമീപം, കാവിൽ റോഡ്, വടകര, കോഴിക്കോട്, (3) ഷിബിന, കെ. പി. (ഭാര്യ), (4) ആരോമൽ (മകൻ), കുഞ്ഞിപറമ്പത്ത്, പുതുപ്പണം, വടകര എന്നിവർ മാത്രമേയുള്ളു വെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാ ണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണംചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഡെപ്യൂട്ടി ലേബർ (ഒപ്പ്) കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോഴിക്കോട്. കോമ്പൻസേഷൻ കമ്മീഷണർ.

Cite this issue. Kerala Gazette, Government of Kerala, 29 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-29.part3_labour/. Archive identifier in.gazette.kerala_new.2009-12-29.part3_labour.