Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 29 December 2009

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-29.part3_marine
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2009 ഡിസംബർ 29

No.

Vol. LIV

THIRUVANANTHAPURAM, TUESDAY

51

നമ്പർ

തിരുവനന്തപുരം, ചൊവ്വ

} 29th December 2009 വാല്യം 54 } 8th Pousha 1931 1931 പൌഷം 8

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി3-4353/2009/ഇഇ. 2009 ഡിസംബർ 8.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ തിരുവനന്തപുരം, വിഴിഞ്ഞം താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—31/ഇഇ/2009-10—ഫിഷറീസ്-കമലേശ്വരം ആഫീസ് കോംπക്സിലെ അടിയന്തിര ഇലക്ട്രിക്കൽ അറ്റകുറ്റപ്പണി— രൂപ 48,597.

നിരതദ്രവ്യം—രൂപ 1,250.

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—രൂപ 300 + 12.5% നികുതികൾ.

പകർപ്പ്—രൂപ 150 + 12.5% നികുതികൾ.

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—26-12-2009 മുതൽ 30-12-2009 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് തിരികെ ലഭിക്കേ≠ തീയതിയും സമയവും—

30-12-2009 ഉച്ചയ്ക്കുശേഷം 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

30-12-2009 ഉച്ചയ്ക്കുശേഷം 3.30 മണി.

കരാറുകാരന്റെ തരംതിരിവ്—'സി' യും അതിനുമുകളിലും (ഇലക്ട്രിക്കൽ).

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—45 ദിവസം.

ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, തിരുവനന്തപുരം, എക്സിക്യൂട്ടീവ് വിഴിഞ്ഞം-2. എഞ്ചിനീയർ.

222 KERALA GAZETTE [PART III

ദർഘാസ് പരസ്യം

നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2009 ഡിസംബർ 8.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ ഏകദേശ അടങ്കൽത്തുകയും

1 5 1 / ഇ ഇ / െ ക . എ ൽ . എ ം . / 2 0 0 9 - 1 0 — കരുനാഗപ്പള്ളിയ ി െ ല ഗ വൺ െ മ ന്റ ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ആന്റ ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ പ›ാത്തല സൗകര്യ വികസനം—രൂപ 2,50,000 6,250 2 52/ഇഇ/കെ.എൽ.എം./2009-10—ആർ.കെ.വി. വൈ-ഫിർമ-ആയിരംതെങ്ങ് ഫിഷ് ഫാമിന് ചുറ്റുമതിലും ഗേറ്റും നിർമ്മിക്കുന്ന പ്രവൃത്തി—രൂപ 2,70,000 6,750 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 500 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 600 + വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—23-12-2009 രാവിലെ മുതൽ 2-1-2010 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—2-1-2010 3.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—2-1-2010 വൈകുന്നേരം 4 മണി.

പ്രവൃത്തിയുടെ കാലാവധി— 2 മാസം.

കരാറുകാരന്റെ ക്ലാസ്—'ഡി'യും അതിനു മുകളിലും.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽ നിന്നും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കേ≠ അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ വിലയ്ക്കുള്ള കേരള മുദ്രപത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യവും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും അടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന 2-1-2010-ന് വൈകിട്ട് 4 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന യാളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, എക്സിക്യൂട്ടീവ് കൊല്ലം-2. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-1099/02/ഇഇ/എച്ച്.ഇ.ഡി.എൻ.(എ).

2009 ഡിസംബർ 3.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴ താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 45/ഇഇ/എച്ച്.ഇ.ഡി.(എ)/2009-10—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി- ക≠ല്ലൂർ പഞ്ചായത്തിലെ അണുക്കത്ത്-കളീക്കൽ ജംഗ്ഷൻ റോഡ്—രൂപ 11.5 ലക്ഷം.

നിരതദ്രവ്യം—രൂപ 28,750

ദർഘാസ് ഫോറത്തിന്റെ വില—രൂപ 1,800 + 12.5% വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

29-12-2009, 30-12-2009 വൈകുന്നേരം 5 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—31-12-2009 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

31-12-2009 വൈകുന്നേരം 4 മണി.

കരാറുകാരന്റെ ക്ലാസ്സ്്—'സി'യും അതിനുമുകളിലും.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—4 മാസം. ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) തുറമുഖ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ഡിവിഷൻ, ആലപ്പുഴ. എഞ്ചിനീയർ.

29th DEC. 2009] MARINE DEPARTMENT 223

ദർഘാസ് പരസ്യം

നമ്പർ ഡി. ബി. 808/2009-10/ഇഇ. 2009 ഡിസംബർ 9.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എറണാകുളം ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—61/2009-10/ഇഇ. പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—പറവൂർ നഗരസഭ പെരുമ്പടന്നയിൽ ഒരു ഫിഷ് മാർക്കറ്റിന്റെ നിർമ്മാണം— രൂപ 13,02,469.

നിരതദ്രവ്യം—രൂപ 32,600 ദർഘാസ് ഫോറത്തിന്റെ വില—രൂപ 2,000 + വാറ്റ്. ദർഘാസ് പ്രമാണം വിൽക്കുന്ന അവസാന തീയതിയും സമയവും—30-12-2009 മുതൽ 4-1-2010 ഉച്ചയ്ക്ക് 12 മണിവരെ. ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—4-1-2010 വൈകുന്നേരം 3 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

4-1-2010 വൈകുന്നേരം 3.30 മണി.

കരാറുകാരന്റെ ക്ലാസ്—'സി' യും അതിലുപരിയും. പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം. സർക്കാർ ഉത്തരവ് നമ്പർ 84/97-ലെ പി. ഡബ്ലിയു. ആന്റ ് ടി . തീയതി 10-8-1997 നിബന്ധനകളും പൊതുമരാമത്ത് വകുപ്പി ലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണംകൂടാതെ ദർഘാസ് റദ്ദു ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ, എക്സിക്യൂട്ടീവ് മുനംപം, പള്ളിപ്പോർട്ട് പി. ഒ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി. ബി. 808/2009-10/ഇഇ.

2009 ഡിസംബർ 10.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തീരദേശ റോഡുകളുടെ അപ്ഗ്രഡേഷനിൽ ഉൾപ്പെട്ട എറണാകുളം ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം ദർഘാസ് കരാറുകാരന്റെ പ്രവൃത്തി നമ്പർ പ്രവൃത്തിയുടെ പേരും രൂപ ഫോറത്തിന്റെ ക്ലാസ് പൂർത്തീകരിക്കേ≠ അടങ്കൽ തുകയും വില കാലാവധി (1)

(2)

രൂപ

(3) (4) (5) (6) 1 62/ഇഇ/2009-10—ചേരാനെല്ലൂർ പഞ്ചായത്തിലെ 28,000 1,700 + വാറ്റ് 'സി' യും 6 മാസം അച്ചുണ്ണിക്കവല മാട്ടുമ്മൽ പ≠ിറ്റ് കറപ്പൻ അതിലുപരിയും റോഡ്—രൂപ 11,20,000

2 63/ഇഇ/2009-10—ഉദയംപേരൂർ പഞ്ചായത്തിലെ 6,000 500 + വാറ്റ് 'ഡി' യും 4 മാസം 10-ാം വാർഡിലെ കറുപ്പനേഴം റോഡ്— അതിലുപരിയും രൂപ 2,40,000

3 64/ഇഇ/2009-10—ടി 9-ാം വാർഡിലെ 28,000 1,700 + വാറ്റ് 'സി' യും 6 മാസം മഠത്തിൽ പറമ്പിൽ റോഡ്—രൂപ 11,20,000 അതിലുപരിയും

4 65/ഇഇ/2009-10—ടി 12-ാം വാർഡിലെ 13,000 1,100 + വാറ്റ് 'ഡി' യും 5 മാസം ചക്കത്ത് കടവ് ലാന്റിംഗ് സെന്റർ അതിലുപരിയും റോഡ്—രൂപ 5,20,000

5 66/ഇഇ/2009-10—വടക്കേക്കര പഞ്ചായത്തിലെ 13,750 1,100 + വാറ്റ് ടി ടി മച്ചാൻ തുരുത്ത് കട്ടപ്പുറത്ത് 11 കെ. വി. നമ്പിയത്ത് റോഡ്—രൂപ 5,50,000

6 67/ഇഇ/2009-10—ടി 13-ാം വാർഡിലെ 14,150 1,200 + വാറ്റ് ടി ടി കട്ടത്തുരുത്ത് സഹോദരൻ അയ്യപ്പൻ റോഡ്—രൂപ 5,65,000

7 68/ഇഇ/2009-10—ടി 19-ാം വാർഡിലെ 7,650 700 + വാറ്റ് ടി 4 മാസം വാവക്കാട് ജനത മടπാം തുരുത്ത് കപ്പേള റോഡ്—രൂപ 3,05,000224 KERALA GAZETTE [PART III (1) (2) (3) (4) (5) (6) 8 69/ഇഇ/2009-10—വടക്കേക്കര പഞ്ചായത്തിലെ 16,900 1,400 + വാറ്റ് 'സി' യും 5 മാസം മാല്ല്യങ്കര ഗുരുദേവ റോഡ്—രൂപ 6,75,000 അതിലുപരിയും

9 70/ഇഇ/2009-10—ടി 11, 12, 13 വാർഡു 21,300 1,500 + വാറ്റ് ടി ടി കളിൽപ്പെട്ട മുറവൻതുരുത്ത് ശാന്തിമഠം റോഡ്—രൂപ 8,50,000

10 71/ഇഇ/2009-10—ഉദയംപേരൂർ പഞ്ചായത്തിലെ 26,300 1,600 + വാറ്റ് ടി 6 മാസം 15-ാം വാർഡിലെ വാലോക്കോട് റോഡ്— രൂപ 10,50,000

11 72/ഇഇ/2009-10—ടി 19-ാം വാർഡിലെ 11,500 1,000 + വാറ്റ് 'ഡി' യും 4 മാസം അക്കാപ്പിള്ളി റോഡ്—രൂപ 4,60,000 അതിലുപരിയും

12 73/ഇഇ/2009-10—ഞാറയ്ക്കൽ പഞ്ചായത്തിലെ 19,250 1,500 + വാറ്റ് 'സി' യും 5 മാസം എൻ. കെ. നാരായണൻ മാസ്റ്റർ റോഡ്— അതിലുപരിയും രൂപ 7,70,000

13 74/ഇഇ/2009-10—കൊച്ചിൻ കോർപ്പറേഷനിലെ 10,750 900 + വാറ്റ് 'ഡി' യും 4 മാസം 15-ാം വാർഡിലെ വാറു വൈദ്യൻ റോഡ്— അതിലുപരിയും രൂപ 4,30,000.

ദർഘാസ് പ്രമാണം വിൽക്കുന്ന അവസാന തീയതിയും സമയവും—2-1-2010 മുതൽ 6-1-2010 ഉച്ചയ്ക്ക് 12 മണി വരെ. ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-1-2010 ഉച്ചയ്ക്ക് 12 മണി. ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—7-1-2010 ഉച്ചയ്ക്ക് 12.30 മണിക്ക്.

സർക്കാർ ഉത്തരവ് നമ്പർ 84/97-ലെ പി. ഡബ്ലിയു. ആന്റ ് ടി . തീയതി 10-8-1997-ലെ നിബന്ധനകളും പൊതുമരാമത്ത് വകുപ്പി ലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണംകൂടാതെ ദർഘാസ് റദ്ദു ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ, മുനംപം, പള്ളിപ്പോർട്ട് പി. ഒ.

ദർഘാസ് പരസ്യം

(1)

നമ്പർ ഡി2-1780/2009/ഇഇ. 2009 ഡിസംബർ 8.

കേരള ഗവർണ്ണർക്കുവേ≠ി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ ഏകദേശ അടങ്കൽത്തുകയും

(1) (2)

(3) 1 22/എച്ച്.ഇ.ഡി./ഇഇ-എം./2009-10—താനൂർ പഞ്ചായത്തിലെ ഒസാൻ കടപ്പുറം േ റ ാ ഡ ി െ ന്റ പ ു ന ര ു ദ്ധ ാ ര ണ ം — രൂപ 12,80,000

32,000

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയർ.

(1) (2)

(3) 2 23/എച്ച്.ഇ.ഡി./ഇഇ-എം./2009-10—താനൂർ പ ഞ്ച ാ യ ത്ത ി െ ല ഇ ട ക്കട പ്പ ു റ ം ക േ ന ാ ല ി ക ന ാ ൽ േ റ ാ ഡ ി െ ന്റ പുനരുദ്ധാരണം—രൂപ 3,50,000 8,750 3 24/എച്ച്.ഇ.ഡി./ഇഇ-എം./2009-10— നിറമരുതൂർ പഞ്ചായത്തിലെ പുതിയ കടപ്പുറം ഓയിൽ കമ്പനി തീരദേശ ( സ ീ ത ി ഹ ാ ജ ി ) േ റ ാ ഡ ി െ ന്റ പുനരുദ്ധാരണം—രൂപ 7,80,000 19,500 4 25/എച്ച്.ഇ.ഡി./ഇഇ-എം./2009-10— നിറമരുതൂർ പഞ്ചായത്തിലെ വെല്ലൂർ മുഹമ്മദ് സ്മാരക റോഡിന്റെ പുനരുദ്ധാരണം—രൂപ 4,80,000 12,000 5 26/എച്ച്.ഇ.ഡി./ഇഇ-എം./2009-10—താനൂർ പ ഞ്ച ാ യ ത്ത ി െ ല െ ച ള്ള ി ക്ക ാ ട ് ബീച്ച് റോഡിന്റെ പുനരുദ്ധാരണം— രൂപ 15,00,000

37,50029th DEC. 2009] MARINE DEPARTMENT 225 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,000 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 700 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,500 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 1,000 + വാറ്റ്, ക്രമനമ്പർ 5-ന് രൂപ 2,300 + വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—30-12-2009 മുതൽ 1-1-2010 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—1-1-2010 വൈകുന്നേരം 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—1-1-2010 വൈകുന്നേരം 3.30 മണി.

പ്രവൃത്തിയുടെ കാലാവധി— 2 ½ മാസം.

കരാറുകാരന്റെ ക്ലാസ്—'സി' ക്ലാസ്സ്.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തികളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

(2)

നമ്പർ ഡി3/2187/09/ഇഇ. 2009 ഡിസംബർ 10.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം, പൊന്നാനി താഴെപ്പറയുന്ന പ്രവർത്തിക്ക് അംഗീകൃത കരാറുകാ രിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—27/എച്ച്ഇഡി/ഇഇ-എം/2009-10.

പ്രവർത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും— ടി. ആർ.പി.-പടിഞ്ഞാറെക്കര ബീച്ച് വികസന പദ്ധതി- സൗന്ദര്യവൽക്കരണ പ്രവർത്തി—രൂപ 4,50,000.

നിരതദ്രവ്യം— രൂപ 11,300.

ദർഘാസ് പ്രമാണത്തിന്റെ വില— രൂപ 900 + വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

30-12-2009 മുതൽ 5-1-2010 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും— 5-1-2010-ന് വൈകുന്നേരം 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 5-1-2010-ന് വൈകുന്നേരം 3.30 മണി.

കരാറുകാരന്റെ ക്ലാസ്— 'സി' ക്ലാസ്സ്.

കാലാവധി— 2 മാസം.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുള്ള കൂടുതൽ വിവര ങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ എഞ്ചിനീയറുടെ പൂർണ്ണ കാര്യാലയം, ഹാർബർ അധിക ചുമതലയുള്ള എഞ്ചിനീയറിംഗ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മലപ്പുറം, പൊന്നാനി. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി6/1401/09/എസ്.ഇ. 2009 ഡിസംബർ 8.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസ് നമ്പരും നിരത പ്രവർത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ

ഏകദേശ അടങ്കൽ തുകയും രൂപ 1 85/എച്ച്. ഇ.ഡി/എൻ.സി./2009-10—മലപ്പുറം ജില്ല—വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്-തീരദേശ റോഡുകളുടെ പുനരുദ്ധാരണം ടിപ്പുസുൽത്താൻ റോഡ് അഭിവൃദ്ധിപ്പെടുത്തൽ— രൂപ 75 ലക്ഷം

50,000 2 86/എച്ച്. ഇ.ഡി/എൻ.സി./2009-10— ടി

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്-തീരദേശ റോഡുകളുടെ പുനരുദ്ധാരണം—പുതിയിരുത്തി- അജ്മീർ നഗർ റോഡ് അഭിവൃദ്ധിപ്പെടുത്തൽ— രൂപ 16 ലക്ഷം

40,000 3 87/എച്ച്. ഇ.ഡി/എൻ.സി./2009-10— ടി- പൊന്നാനി മുനിസിപ്പാലിറ്റി-തീരദേശ റോഡുകളുടെ പുനരുദ്ധാരണം—എം. എൽ. എ. റോഡ് അഭിവൃദ്ധിപ്പെടുത്തൽ— രൂപ 17.50 ലക്ഷം

43,800 4 88/എച്ച്. ഇ.ഡി/എൻ.സി./2009-10—കണ്ണൂർ

ജില്ല—ന്യൂമാഹി ഗ്രാമ പഞ്ചായത്ത്-തീരദേശ റോഡുകളുടെ പുനരുദ്ധാരണം— പാരിമഠം- ന്യൂമാഹി ഫിഷ്ലാന്റിംഗ് സെന്റർ റോഡ് അഭിവൃദ്ധിപ്പെടുത്തൽ— രൂപ 33.70 ലക്ഷം

50,000 5 89/എച്ച്. ഇ.ഡി/എൻ.സി./2009-10—ടി

ധർമ്മഠം ഗ്രാമ പഞ്ചായത്ത്-തീരദേശ റോഡുകളുടെ പുനരുദ്ധാരണം—കൂരാറ മൈതാനം- പുഴക്കര റോഡ് അഭിവൃദ്ധിപ്പെടുത്തൽ— രൂപ 38.50 ലക്ഷം

50,000 6 90/എച്ച്. ഇ.ഡി/എൻ.സി./2009-10—ടി

എരഞ്ഞോളി ഗ്രാമ പഞ്ചായത്ത്- എകരത്ത പീടിക-എരഞ്ഞോളി ഫിഷ്ഫാം റോഡ് അഭിവൃദ്ധിപ്പെടുത്തൽ— രൂപ 18 ലക്ഷം

45,000 7 91/എച്ച്. ഇ.ഡി/എൻ.സി./2009-10—കോഴിക്കോട് ജില്ല-—സുനാമി പുനരധിവാസ പദ്ധതി-ടൂറിസം- കാപ്പാട് ബീച്ച് ടൂറിസം വികസനം- വൈദ്യുതീകരണം— രൂപ 20.79 ലക്ഷം 50,000226 KERALA GAZETTE [PART III ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ 11,300 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 2,400 +വാറ്റ്, ക്രമനനമ്പർ 3-നും 6-നും രൂപ 2,700 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 5,100 + വാറ്റ് ക്രമനമ്പർ 5-ന് രൂപ 5,800 + വാറ്റ്, ക്രമ നമ്പർ 7-ന് രൂപ 3,200 + വാറ്റ്.

കരാറുകാരന്റെ ക്ലാസ്— ക്രമനമ്പർ 1-ന് "എ " ക്ലാസ്, ക്രമനമ്പർ 7-ന് "എ " ഇലക്ട്രിക്കൽ ക്ലാസ്, മറ്റുള്ളവയ്ക്ക് "ബി " യും അതിലുപരിയും.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 2½ മാസം, മറ്റുള്ളവയ്ക്ക് 2 മാസം.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 29-12-2009 മുതൽ 1-1-2010 വൈകുന്നേരം 3 മണിവരെ ദർഘാസ് പ്രമാണങ്ങൾ, ആയതിന്റെ വിലയും വില്പനനികുതിയും (മടക്കി കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്ന താണ്.

പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവർത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 8-1-2010-ന് വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 8-1-2010 വൈകുന്നേരം 4 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേ തെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസം വൈകുന്നേരം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാരുകാരുടെയോ അവരുടെ പ്രധിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കു ന്നതാണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. ടി) 255/2004/എഫ് & പിഡി ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.

സൂപ്ര≠ിംഗ ്എഞ്ചിനീയർ.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, ചക്കോരത്തുകുളം, (ഒപ്പ്)എരഞ്ഞിപ്പാലം പോസ്റ്റ്, കോഴിക്കോട്-6.

ദർഘാസ് പരസ്യം

നമ്പർ ഇഇ/സി.എൽ.ടി/05/2009-10.

2009 ഡിസംബർ 10.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)

(2)

കോഴിക്കോട് ജില്ലയിലെ തീരദേശ റോഡുകളുടെ പ്രവർത്തികൾ

ദർഘാസ് ഫോറത്തിന്റെ

പ്രവൃത്തി പൂർത്തീകരിക്കേ≠

കരാറുകാരന്റെ ക്ലാസ്

വില കാലാവധി രൂപ

(3) (4) (5) (6) 1 എലത്തൂർ പഞ്ചായത്തിലെ ശ്രീ. കൈലാസം- 8,200 700 + വാറ്റ് 'ഡി' യും 3 മാസം പുതിയാപ്പ ഫിഷറി ഹാർബർ റോഡിന്റെ അതിനു മുകളിലും പുനരുദ്ധാരണം—രൂപ 3,26,855

2 ടി കൊരമ്പയിൽ അഹമ്മദ് ഹാജി 13,700 1,100 + വാറ്റ് ടി ടി റോഡിന്റെ ടി—രൂപ 5,47,341

3 ടി ടെലിഫോൺ എക്സ്ചേഞ്ച് റോഡിന്റെ 31,300 1,900 + വാറ്റ് ടി ടി ടി—രൂപ 12,49,00729th DEC. 2009] MARINE DEPARTMENT 227 (1) (2) (3) (4) (5) (6) 4 എലത്തൂർ പഞ്ചായത്തിലെ വില്ലേജ് ഓഫീസ് 10,300 900 + വാറ്റ് 'ഡി' യും 2 മാസം റോഡിന്റെ പുനരുദ്ധാരണം—രൂപ 4,11,595 അതിനു മുകളിലും

5 ടി പറമ്പത്ത് ക്ഷേത്രം പുതിയാപ്പ ഹൈസ്ക്കൂൾ 21,700 1,500 + വാറ്റ് 'സി' യും ടി റോഡിന്റെ ടി—രൂപ 8,67,999 അതിനു മുകളിലും

6 ടി പുതിയാപ്പ ഫിഷ് മാർക്കറ്റ് റോഡിന്റെ 6,600 600 + വാറ്റ് 'ഡി' യും ടി ടി—രൂപ 2,62,684 അതിനു മുകളിലും

7 ടി 2-ാം വാർഡിലെ പുതിയോട്ടിൽ കടവ് 15,100 1,300 + വാറ്റ് 'സി' യും 3 മാസം നടതുരുത്തി റോഡിന്റെ ടി—രൂപ 6,02,193 അതിനു മുകളിലും

8 ടി പുതുക്കോട്ടുകടവ് റോഡിന്റെ ടി— 17,000 1,400 + വാറ്റ് ടി 2 മാസം രൂപ 6,78,435

9 ടി പെരുംതുരുത്തി റോഡിന്റെ ടി—രൂപ 6,34,772 15,900 1,300 + വാറ്റ് ടി ടി 10 ടി മാട്ടുവയൽ ബീച്ച് റോഡിന്റെ ടി — 11,550 1,000 + വാറ്റ് 'ഡി' യും ടി രൂപ 4,61,331

അതിനു മുകളിലും

11 ടി മാടച്ചാലി റോഡിന്റെ ടി—രൂപ 9,08,666 22,750 1,500 + വാറ്റ് 'സി' യും 3 മാസം

അതിനു മുകളിലും

12 ടി പാറമ്മൽ പുതുക്കാട് കടപ്പ റോഡിന്റെ 8,750 700 + വാറ്റ് 'ഡി' യും 2 മാസം ടി—രൂപ 3,49,356 അതിനു മുകളിലും

13 കോഴിക്കോട് കോർപ്പറേഷനിലെ വെസ്റ്റ്ഹിൽ 34,750 2,100 + വാറ്റ് 'സി' യും 3 മാസം ജംഗ്ഷന്റെ ബീച്ച് എക്സിബിഷൻ റോഡിന്റെ അതിനു മുകളിലും ടി—രൂപ 13,88,334

14 പോർട്ട്-ബേപ്പൂർ പോർട്ടിലെ ഗേറ്റ് ഹൗസിന്റെ 850 300 + വാറ്റ് 'സി' യും 1 മാസം റീ വയറിംഗ് പ്രവൃത്തി (ഇലക്ട്രിക്കൽ)— അതിനു മുകളിലും രൂപ 33,002

15 മോഡേണൈസേഷൻ ഓഫ് ഫിഷറി ഹാർബർ, 22,700 1,500+ വാറ്റ് ടി 2 മാസം ബേപ്പൂർ—ചുറ്റുമതിൽ-—ബാക്കി പണികൾ— രൂപ 9,08,012

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—1-1-2010 മുതൽ 6-1-2010 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—6-1-2010 വൈകുന്നേരം 4 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—6-1-2010 വൈകുന്നേരം 4.30 മണി.

ദർഘാസുകൾ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട്, പുതിയാപ്പ, പി. ഒ. പുതിയങ്ങാടി, കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ നമ്പർ ഡി3/1178/09. 2009 ഡിസംബർ 8.

(1)

(2)

(3) കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ,

ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെപ്പറയുന്ന

പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച

ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

1 എച്ച്. ഇ.ഡി./ഇഇ/27/2009-10—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—കണ്ണൂർ ജില്ല—ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ കുറിച്ചിയിൽ ബീച്ച് റോഡിന്റെ നവീകരണം—രൂപ 3.70 ലക്ഷം 9,250228 KERALA GAZETTE [PART III (1) (2) (3) ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 12-1-2010, 4 മണി. 2 എച്ച്. ഇ.ഡി./ഇഇ/28/2009-10—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—കണ്ണൂർ ജില്ല—ധർമ്മടം പഞ്ചായത്തിലെ മേലൂർ പോസ്റ്റ് ഓഫീസ് പുഴക്കര റോഡിന്റെ നവീകരണം—രൂപ 14 ലക്ഷം 35,000 3 എച്ച്. ഇ.ഡി./ഇഇ/29/2009-10—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—കണ്ണൂർ ജില്ല—ധർമ്മടം പഞ്ചായത്തിലെ ധർമ്മടം പരിക്കടവ് റോഡിന്റെ നവീകരണം— രൂപ 5.80 ലക്ഷം

14,500

800 4 എച്ച്. ഇ.ഡി./ഇഇ/30/2009-10—മാപ്പിളബേ ഫിഷറി ഹാർബർ—ഗേറ്റിന്റെയും ഗേറ്റ് ഹൗസിന്റെയും പ്രത്യേക അറ്റകുറ്റ പണികൾ—രൂപ 32,000

5 എച്ച്. ഇ.ഡി./ഇഇ/31/2009-10—മാപ്പിളബേ

ഫിഷറി ഹാർബർ—താത്കാലിക ഷെഡിന് ജനൽ പിടിപ്പിക്കുന്നതിനുള്ള പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 44,000 1,100 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ 800 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 2,100 +വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,200+ വാറ്റ്, ക്രമനമ്പർ 4-നും 5-നും രൂപ 300+വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

6-1-2010 മുതൽ 12-1-2010, 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും— 12-1-2010 വൈകുന്നേരം 3.30 മണി.

കരാറുകാരന്റെ ക്ലാസ്— ക്രമനമ്പർ 2-ന് "സി " യും ഉപരിയും, മറ്റുള്ളവയ്ക്ക് "ഡി " യും ഉപരിയും.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 3-നും 3 മാസം, ക്രമനമ്പർ 2-ന് 4 മാസം, മറ്റുള്ളവയ്ക്ക് 2 മാസം.

ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെ ആയിരിക്കും.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവര ങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. ടി.) 255/ 2004/എഫ.് & പി.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പി ക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണി ക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പി ട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കു മ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെ ടുക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയർ. എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ-17.

Cite this issue. Kerala Gazette, Government of Kerala, 29 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-29.part3_marine/. Archive identifier in.gazette.kerala_new.2009-12-29.part3_marine.