Servants of Knowledge
Kerala Gazette · Government of Kerala

Auction notice s

Published 29 December 2009

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-29.part3_police
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2009 ഡിസംബർ 29

No.

Vol. LIV

THIRUVANANTHAPURAM, TUESDAY

നമ്പർ

തിരുവനന്തപുരം, ചൊവ്വ 51

വാല്യം 54 } } 29th December 2009

8th Pousha 1931 1931 പൌഷം 8

PART III

Police Department

ലേലപ്പരസ്യം

നമ്പർ എം. 100/2008/ഇ.ആർ.കെ. 2009 ഡിസംബർ 3.

വിജിലൻസ് ആന്റ ് ആന്റ ികറപ്ഷൻ ബ്യൂറോയുടെ കിഴക്കൻ മേഖലാ ആഫീസിലെ താഴെ പറയുന്ന വാഹന ങ്ങൾ 2010 ജനുവരി 20-ാം തീയതി പകൽ 11 മണിക്ക് ടി ഓഫീസിൽ വച്ച് പരസ്യമായി ലേലത്തിൽ വിൽക്കുന്നതാണ്.

വാഹന മോഡൽ

ക്രമ രജിസ്ട്രേഷൻ നിരത നമ്പർ നമ്പർ ദ്രവ്യം

രൂപ 1 1997 മോഡൽ കെ. എൽ. 5,000 മഹീന്ദ്ര ജീപ്പ് 01-പി-406

2 1997 മോഡൽ കെ.എൽ. 01-എൽ- 3,000 ടെമ്പോ ട്രാക്സ് 2200

അയയ്ക്കേ≠താണ്. ടെ≠റിനോടൊപ്പം നി›ിത നിരതദ്രവ്യം അടച്ചതിനുള്ള രസീതും ഉ≠ായിരിക്കേ≠താണ്. പ്രസ്തുത കവറിനു മുകളിൽ "വ≠ി ലേലത്തിനുള്ള ടെ≠ർ" എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കേ≠താണ്.

ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിക്കുന്ന യാൾക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ ഉടൻതന്നെ ലേല/ടെ≠ർ തുകയുടെ പകുതിയും മുഴുവൻ വിൽപ്പന നികുതിയും കൂടി ലേലസ്ഥലത്തുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനുളളിൽ അടച്ച് ലേല വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടനെ തിരികെ നൽകുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടു ന്നയാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ടിയാൻ ഉത്തരവാദിയായിരിക്കുന്നതും ആയത് ടിയാനിൽനിന്ന് ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ ആയതിന് ടിയാൻ അർഹനായിരി ക്കുന്നതുമല്ല. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ത്തിനുമുമ്പ് മേൽപ്പറഞ്ഞ നിരക്കിൽ നിരതദ്രവ്യം ലേല സ്ഥലത്തുവച്ച് അടച്ച് രസീത് വാങ്ങേ≠തും കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തുമാണ്. സീൽ ചെയ്ത ടെ≠ർ 2010 ജനുവരി 19-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി വിജിലൻസ് ആന്റ ് ആന്റികറപ്ഷൻ ബ്യൂറോയുടെ കിഴക്കൻ മേഖലാ ആഫീസിൽ കിട്ടത്തക്കവിധം Gaz. No. 51/2009/DTP (Police). 124 KERALA GAZETTE [ PART III മേൽ പ്രസ്താവിച്ച വാഹനം എല്ലാ പ്രവൃത്തിദിവസ ങ്ങളിലും രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി

വരെ വി.എ.സി.ബി., കിഴക്കൻ മേഖലാ ആഫീസിൽ ബന്ധ

പ്പെട്ടവരുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുന്ന

തിനും ലേലം അസ്ഥിരപ്പെടുത്തുന്നതിനും ഉള്ള അധികാരം

വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കിഴക്കൻ

മേഖലാ പോലീസ് സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്.

വി.എ.സി.ബി. കിഴക്കൻ (ഒപ്പ്)

മേഖല, കോട്ടയം. പോലീസ് സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 29 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-29.part3_police/. Archive identifier in.gazette.kerala_new.2009-12-29.part3_police.