Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 29 December 2009

Department
Public Work department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-29.part3_pwd_supple
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 51 dated 29th December 2009.

PART III

PUBLIC WORKS DEPARTMENT

PRE-QUALIFICATION TENDER NOTICES

(1)

No. BSC/1/2009-10/DBGL. 15th December 2009.

Tenders for Pre-qualification and execution of the following works are invited from financially sound and well experienced registered 'A' class Contractors/Firms of Kerala Public Works/ Irrigation Department who have successfully completed atleast one similar works costing more than 40% (Forty percentage) of the estimate P. A. C. of works during the last five years. The application for tender schedule should be supported by certificate of prior experience in works as mentioned above obtained from the agreement authority and tender schedule will be issued only to those who satisfy this condition. Electrical Works should be got carried out only through the approved agencies/Electrical Inspectors. The Electrical works will be supervised, measured check measured and bill passed by the Electrical Wing of the PWD. Tenders should be submitted so as to reach the undersigned on or before date and time prescribed for each work as below by Registered Post/Speed/Courier.

Tender No.—P. Q. Re-Tender No. 125 & 126/SEBSC/2009-10.

Name of work—1. I.H.R.D. College of Engineering Chengannur-Construction of Building (Balance Work) including Electrical Works.

2. TDMC Alappuzha-Enhancement of MBBS Seats from 100 to 150—Construction of ABC and D Block for providing Additional facilities to various department of Medical College at Vandanam including Electrical Works.

Estimate P. A. C.— 1. Rs. 255 lakhs. 2. Rs. 630 lakhs.

Type of building—1. R.C.C. Framed Structure 2. R.C.C. Framed Structure No. of Floors—1. 5 Floor 2. 2 Floor

Foundation—1. Open Footing

2. Column Footing.

Doors and Windows—1. Anjili wood doors and

Aluminium Windows

2. Pad lock wood doors and Anodised Aluminium Window.

Flooring—1. Ceramic Flooring.

2. Pink Adanga Marble, Ceramic Tiles, Vertified Tiles

Time of completion— 1. 18 months. 2. 20 months.

Gaz. No. 51/2009/DTP (PWD Supplement).

E. M. D.—Rs. 50,000 each.

Cost of tender documents—Rs. 25,000+12.5% VAT each.

Date and time of sale of tender documents—

6-1-2010 to 11-1-2010 (11 a.m. to 3 p.m.).

Last date and time for receipt of tender—15-1-2010 upto 4 p.m.

Tools and Plants required for the earth work—

1. Concrete Mixer-0.25m3 capacity—2 Nos.

2. Concrete vibrator Petrol—3 Nos.

Diesel—2 Nos.

3. Lift elevator—2Nos.

4. 5 HP pump set—2 Nos.

5. 10 tonne capacity tipper lorry—2 Nos.

6. Steel form work—1000 m2.

7. Rake vibrator for slab leveling instrument 8. Generators, 1000 litres PVC portable water tank.

All conditions prevailing in this Department regarding tender to Pre-qualification are applicable to this tenders also. Further details if required can be had from this office during working hours.

കേരള പൊതുമരാമത്തു വകുപ്പ് (കെട്ടിടങ്ങളും തദ്ദേശ സ്വയംഭരണ പണികളും), ദക്ഷിണമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ, ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഒരു പണിയുടെ അടങ്കൽ തുകയുടെ 40%-ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റപണി) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തു തീർത്തിട്ടുള്ളവരുമായ കേരള പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പിലെ 'എ' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യത നിർണ്ണയത്തിനും പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിനുമുള്ള ദർഘാസ് പ്രത്യേകം മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊള്ളുന്നു. പി. ഡബ്ലൂയൂ. ഡി. ലൈസൻസ് ഉള്ള ഇലക്ട്രിക്കൽ കോൺട്രാക്ടർ മുഖേനേ ഇലക്ട്രിക്കൽ പണികൾ ചെയ്യിക്കേ≠താണ്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അംഗീകാരമുള്ള ഏജൻസി മുഖാന്തിരം ഇലക്ട്രിക്കൽ പണികൾ ചെയ്യേ≠താണ്. ഇലക്ട്രിക്കൽ പണികൾക്ക് മേൽനോട്ടം വഹിക്കുന്നതും അളവുകൾ എടുക്കുന്നതും ചെക്ക് മെഷർ ചെയ്യുന്നതും ബില്ലുകൾ പാസ്സാക്കുന്നതും പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ വിഭാഗമായിരിക്കും.

ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിന്റെ വിലയും 12.5% വാറ്റും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച് എഗ്രിമെന്റ ് അധികാരികളുടെ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുകയുള്ളു.

2

ദർഘാസ് നമ്പർ—പി. ക്യു. പുനർ ദർഘാസ്്നമ്പർ- 125 & 126 എസ്.ഇ.ബി.എസ്.സി./2009-10 പ്രവൃത്തിയുടെ പേര്—1. ചെങ്ങന്നൂരിൽ എെ.എച്ച്.ആർ.ഡി. എഞ്ചിനീയറിംഗ് കോളേജിനുവേ≠ിയുള്ള കെട്ടിടനിർമ്മാണം-ബാക്കി പണികൾ ഇലക്ട്രിക്കൽ പണികൾ ഉൾപ്പെടെ

2. റ്റി.ഡി.എം.സി. ആലപ്പുഴ വ≠ാനം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്സ്. സീറ്റ് 100-ൽ നിന്ന് 150 ലേക്ക് ഉയർത്തുന്നതിനുവേ≠ി അധിക സൗകര്യങ്ങൾ ഉൾപ്പെടുത്താൻ വേ≠ിയുള്ള കെട്ടിട നിർമ്മാണം—ഇലക്ട്രിക്കൽ പണികൾ ഉൾപ്പെടെ.

അടങ്കൽ തുക— 1. രൂപ 255 ലക്ഷം. 2. രൂപ 630 ലക്ഷം.

കെട്ടിടത്തിന്റെ സ്വഭാവം—1. ആർ. സി. സി. ഫ്രെയിംഡ്

സ്ട്രക്ചർ.

2. ആർ. സി. സി. ഫ്രെയിംഡ്

സ്ട്രക്ചർ.

നിലകളുടെ എണ്ണം—1. 5 നില. 2. 2 നില.

വാതിലുകളും ജനലുകളും— 1. ആഞ്ഞിലി തടിയുടെ വാതിൽ, അലൂമിനിയം ജന്നൽ

2. പടായവുഡ് വാതിലുകളും അ േ ന ാ െ െ ഡ യ ് സ ് ഡ ് അലൂമിനിയം ജന്നലുകളും ഫ്ളോറിംഗ്—1. സിറാമിക് ഫ്ളോർ ടൈൽസ് 2. പിങ്ക് അടങ്കാ മാർബിൾ സിറാമിക്

ടൈൽസ്, വെർട്ടിഫൈഡ് ടൈൽസ്.

ഫൗ≠േഷൻ—1. ഓപ്പൺ ഫൂട്ടിംഗ്സ്

2. കോളം ഫൂട്ടിംഗ്സ്

കാലാവധി—1. 18 മാസം. 2. 20 മാസം

നിരതദ്രവ്യം—50,000 രൂപ വീതം.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 25,000 + 12.5% വാറ്റ് വീതം.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—6-1-2010 മുതൽ 11-1-2010 (പകൽ 11 മണി മുതൽ 3 മണി വരെ).

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-1-2010, 4 മണി വരെ.

ജോലി ചെയ്യാനുള്ള ഉപകരണങ്ങളും യന്ത്രസാമഗ്രികളും—

1. കോൺക്രീറ്റ് മിക്സർ മെഷീൻ-0.25 എം 3.

ശേഷിയുള്ളത്—2എണ്ണം.

2. കോൺക്രീറ്റ് വൈബ്രേറ്റർ (പെട്രോൾ)—3 എണ്ണം. ഡീസൽ—2 എണ്ണം.

3. ലിഫ്റ്റ്/എലിവേറ്റർ—2 എണ്ണം

4. 5 എച്ച്. പി. ഡീസൽ പമ്പ്—2എണ്ണം.

5. 10 ടൺ കപ്പാസിറ്റി ടിപ്പർ ലോറി—2 എണ്ണം.

6. സ്റ്റീൽ ഫോം വർക്ക്—1000 എം2.

7. …ാബിനുവേ≠ിയുള്ള റേക്ക് വൈബ്രേററർ 8. ലെവലിംഗ് ഇൻസ്ട്രുമെന്റ ്

9. ജനറേറ്റർ-1 എണ്ണം

10. 1000 ലിറ്റർ പി.വി.സി. പോർട്ടബിൾ വാട്ടർ ടാങ്ക് പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ നിയമങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കും.

(2)

No. BSC/1/2009-10/DBGL. 16th December 2009.

Tenders for Pre-qualification and execution of the following work is invited from financially sound and well experienced registered 'A' class Contractors/Firms of Kerala Public Works Department/Irrigation who have successfully completed at least one similar works costing more than 40% (Forty percentage) of the estimate P. A. C. of works during the last five years. The application for tender schedule should be supported by Certificate of prior experience in works as mentioned above obtained from the agreement authority and tender schedule will be issued only to those who satisfy this condition. Electrical Works should be got carried out only through the approved agencies/ Electrical Inspector. The Electrical work will be supervised, measured check measured and bill passed by the Electrical Wing of the PWD. Tenders should be submitted so as to reach the undersigned on or before date and time prescribed for the work as below by Registered Post/Speed/Courier.

Tender No.—P. Q. Re- Tender No. 129/SEBSC/2009-10.

Name of work—Construction of new building for Government Central Press, Thiruvananthapuram, Phase—I upto 2nd floor (Including Electrical Works).

Estimate P. A. C.—Rs. 370 lakhs.

Type of building—R. C. C. Framed Structure.

No. of floors—2 Nos.

Foundation—Open footing

Doors and Windows—Teak wood Door, Aluminium Window and Ventilator

Flooring—Flooring with Ceramic Tiles, Black Granite slab.

Time of completion—18 months.

E. M. D.—Rs. 50,000.

Cost of tender documents—Rs. 25,000+12.5% VAT.

Sale of tender documents—13-1-2010 to 16-1-2010 (11 a.m. to 3 p.m.).

Last date and time of receipt of tender—21-1-2010 upto 4 p.m.

3

Tools and Plants required for the earth work— Concrete mixture 0.25m 3 capacity—2 Nos., Concrete vibrator petrol—3 Nos., Diesel— 2 Nos., Lift/Elevator—2 Nos., 5HP pump set—2 Nos.,10 Tonne Capacity Tipper lorry—2 Nos., Steel form work—750m2.

4

Class of contractor—'A' class for Sl. No. 1 and 'A' and 'B' class for Sl. No. 2

Name of Division—Buildings Division, Thiruvananthapuram.

Tender documents and other particulars can be obtained from this office upto 1 p. m. one day before the tender date on application in writing and on payments of cost (not refundable) either in cash or money order. Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department.

കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്ക്സ്, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പുകളിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവമാത്രം സ്വീകരിക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

1 112/എസ്. ഇ. ബി. എസ്. സി./2009-10— തിരുവനന്തപുരം ഗവൺമെന്റ ് ലാ കോളേജിൽ മൂട്ട് കോർട്ട് ഹാളിന്റെയും ക്ലാസ്സ് മുറികളുടെയും നിർമ്മാണ ജോലികൾ— രൂപ 50 ലക്ഷം

50,000 2 113/എസ്. ഇ. ബി. എസ്. സി./2009-10— കുടപ്പനക്കുന്ന് റീജിയണൽ പൗൾട്രിഫാമിൽ ഒരു പൗൾട്രി ഷെഡ് നിർമ്മിക്കുന്ന ജോലികൾ— രൂപ 20 ലക്ഷം 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 7,500 + 12.50% വാറ്റ്, ക്രമനമ്പർ 2-ന്് രൂപ 3,000 + 12.50% വാറ്റ്.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-1-2010, 4 മണി.

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-ന് 3 മാസം.

കരാറുകാരുടെ തരംതിരിവ്—ക്രമനമ്പർ 1-ന് 'എ' ക്ലാസ്, ക്രമനമ്പർ 2-ന് 'എ' ആന്റ ് 'ബി' ക്ലാസ്.

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ— ബിൽഡിംഗ്സ് ഡിവിഷൻ, തിരുവനന്തപുരം.

ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

Office of the Superintending Engineer, Buildings and Local (Sd.) Works, South Circle, Superintending Thiruvananthapuram. Engineer.

SHORT TENDER NOTICE

No. BSC-1/2009-10/DBGL. 8th December 2009.

Competitive tenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by undersigned from the Registered Contractors of Kerala PWD for the following work so as to reach this office on or before the date specified. Tenders will be opened at 4.30 p.m. on the date of specified by the undersigned or other authorised officers. Seald tenders should be sent by post only so as to reach the same within the prescribed date and time itself.

Tender No. and Name of work with PAC— 114/SEBSC/2009-10—MPLAD-Scheme-Tsunami construction of a building for Community Health Centre at Alappuzha (Balance work)—Rs. 61,54,801.

EMD—Rs. 50,000

Cost of tender form—Rs. 9,300 + 12.50% VAT.

Last date and time of receipt of tender—30-12-2009 upto 4 p.m.

Period of completion—3 months.

Class of contractor—'A' Class.

Name of Division—Kollam.

Tender documents and other particulars can be obtained from this office upto 1 p. m. one day before the tender date on application in writing and on payments of cost (not refundable) either in cash or money order. Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്ക്സ്, ദക്ഷിണ മേഖല, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത്/ ഇറിഗേഷൻ വകുപ്പുകളിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 1 മാസം വരെ ആയിരിക്കും. മുദ്ര വച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—114/എസ്. ഇ. ബി. എസ്. സി./2009-10—എം.പി. മാരുടെ പ്രാദേശിക വികസനപദ്ധതിയിൽപ്പെട്ട സുനാമി പുനരധിവാസം—ആലപ്പാട്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനു വേ≠ിയുള്ള കെട്ടിടനിർമ്മാണം (ബാക്കി പണികൾ)— രൂപ 61,54,801.

നിരതദ്രവ്യം—രൂപ 50,000.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 9,300 + 12.50% വാറ്റ്.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-12-2009, 4 മണി.

5

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—3 മാസം.

കരാറുകാരുടെ തരംതിരിവ്—'എ' ക്ലാസ്.

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—കൊല്ലം.

ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

Office of the Superintending Engineer, Buildings and Local (Sd.) Works, South Circle, Superintending Thiruvananthapuram. Engineer.

ലഘു ദർഘാസ് പരസ്യം

നമ്പർ എ1-1765/94/Vol. II. 2009 ഡിസംബർ 5.

കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം കെട്ടിടങ്ങൾ ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കാണുന്ന വേലകൾക്ക് ടി ആഫീസിൽ വച്ച് താഴെപ്പറയുന്ന തീയതിയിൽ വൈകുന്നേരം കൃത്യം 3.30 മണിവരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാ രിൽനിന്നും മുദ്രവച്ച മത്സര ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

അന്നേദിവസം പകൽ 4-ന് താഴെ ഒപ്പിട്ടിരിക്കുന്ന ആളോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.

ദർഘാസ് നമ്പർ—133/എഇഇ/2009-10.

പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും— കൊല്ലം അമൃതകുളം പ്രീ മെട്രിക് ഹോസ്റ്റലിൽ കുഴൽ കിണർ കുഴിക്കുന്നതിനായി പൊളിച്ചുമാറ്റിയ മു≠യ്ക്കൽ ഈസ്റ്റ് എൽ. പി. സ്കൂളിന്റെ മതിലും ഗേറ്റും പുനxസ്ഥാപിക്കൽ— രൂപ 10,000.

നിരതദ്രവ്യം—രൂപ 300.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 300+എസ്.റ്റി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—6-1-2010.

പ്രവൃത്തി തീർക്കേ≠ കാലാവധി—1 മാസം.

ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും അടിയിൽ ഒപ്പിട്ടിരിക്കുന്ന ആളിന്റെ ആഫീസിൽനിന്നും ദർഘാസ് സ്വീകരിക്കുന്നതിന്റെ മൂന്നു ദിവസം മുമ്പുമുതൽ അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ആഫീസ് സമയത്ത്, ദർഘാസ് ഫോറത്തിന്റെ വിലയും വിൽപന നികുതിയും, രൊക്കം പണമായോ മണിഓർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ കിട്ടുന്നതാണ്. ഫോറത്തിനുവേ≠ി അടച്ചപണം തിരിച്ചുകൊടുക്കുന്നതല്ല. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിച്ചാൽ മാത്രമേ ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറുവാൻ പാടുളളതല്ല. നി›ിത Gaz. No. 51/2009/DTP (PWD Supplement).

സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസ് സ്വീകരിക്കൂന്നതല്ല.

ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കാരണം പറയാതെ ഏതു ദർഘാസും നിരസിക്കുന്നതിനുള്ള അവകാശം അടിയിൽ ഒപ്പിട്ടിരിക്കുന്ന ഓഫീസറിൽ നിക്ഷിപ്തമാണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റുന്നതാണ്.

അസി. എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കെട്ടിട ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊല്ലം.

എഞ്ചിനീയർ.

ദർഘാസ് പരസ്യം

[നമ്പർ 10/ഇഇ/2009-10]

നമ്പർ ഡി.ബി.-1/2009-10. 2009 ഡിസംബർ 4.

കേരള ഗവർണ്ണർക്കുവേ≠ി, കോട്ടയം റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ

ഉദ്ദേശ അടങ്കൽ തുകയും രൂപ (1) (2)

(3) 1 377/ഇഇ/2009-10—ഉപരിതലം പുതുക്കൽ— 2009-10 20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക. വലിയകുളം-ചീരം ചിറ റോഡ് കി. മീ. 0/000 മുതൽ 1/500 വരെ— രൂപ 8.50 ലക്ഷം

21,250 2 378/ഇഇ/2009-10—ടി ടി ചങ്ങനാശ്ശേരി- ബൈപാസ്റോഡ് കി. മീ. 1/150 മുതൽ 2/150 വരെ—രൂപ 13.50 ലക്ഷം 33,750 3 379/ഇഇ/2009-10—ടി ടി എം. സി. റോഡ് കി. മീ. 144/000 മുതൽ 145/000 വരെ— രൂപ 9 ലക്ഷം

22,500 4 380/ഇഇ/2009-10—ടി ടി നമ്പിയാകുളം റെയിൽവേ ഗേറ്റ് പാറപ്പള്ളി റോഡിൽ — രൂപ 14.65 ലക്ഷം

36,650 5 381/ഇഇ/2009-10—ടി ടി കോതനെല്ലൂർ പള്ളിത്താഴം റോഡിൽ — രൂപ 12 ലക്ഷം 30,000 6 3 8 2 / ഇ ഇ / 2 0 0 9 - 1 0 — ട ി ട ി ക പ്പ ു ം ത ല ക ാ ഞ്ഞ ി ര ത്ത ാ ന ം േ റ ാ ഡ ി ൽ (കെ. കെ. ജോസഫ് സ്മാരക റോഡ്) — രൂപ 14.00 ലക്ഷം

35,000 7 3 8 3 / ഇ ഇ / 2 0 0 9 - 1 0 — ട ി ട ി അ ര ീ ക്ക ര താമരക്കാട് റോഡിൽ —രൂപ 12 ലക്ഷം 30,0006 (1) (2)

8 384/ഇഇ/2009-10—ഉപരിതലം പുതുക്കൽ— 2009-10 20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക. അരീക്കര കീരിപാമല കൂടപ്പാലം റോഡിൽ—രൂപ 14 ലക്ഷം 35,000 9 385/ഇഇ/2009-10—ടി ടി മണിക്കാവ് വെട്ടിത്തിങ്കൽ റോഡ് കി. മീ. 0/000 മുതൽ കി. മീ. 1/400 വരെ —രൂപ 15 ലക്ഷം 37,500

37,500 10 386/ ഇ ഇ / 2 0 0 9 - 1 0 — ട ി ട ി രാമപുരം മറിക റോഡ് കി. മീ. 6/500 മുതൽ 8/000 വരെ—രൂപ 15 ലക്ഷം

11 387/ ഇ ഇ / 2 0 0 9 - 1 0 — ട ി ട ി മ ാഞ്ഞ ൂ ർ തെക്ക് മാൻവെട്ടം പൂവശ്ശേരി റോഡ് കി. മീ. 0/000 മുതൽ 2/500 വരെ—രൂപ 15 ലക്ഷം 37,500 12 388/ ഇ ഇ / 2 0 0 9 - 10 — ടി ട ി മാൻവെട്ടം മേമുറി കുരുശൂപ്പള്ളി റോഡ് കി. മീ. 0/000 മുതൽ 1/500 വരെ—രൂപ 9 ലക്ഷം 22,500 13 389/ ഇ ഇ / 2 0 0 9 - 1 0 — ട ി ട ി കപ്പുംതല കുറുപ്പുംതറ റോഡ് (ഒ. ലൂക്കോസ് സ്മാരക എം. എൽ. എ. റോഡ്) കി. മീ. 0/000 മുതൽ 3/000 വരെ—രൂപ 15 ലക്ഷം 37,500

37,500 14 390/ ഇ ഇ / 2 0 0 9 - 1 0 — ട ി ട ി രാമപുരം മണർകാട് റോഡ് കി. മീ. 6/500 മുതൽ 8/000 വരെ—രൂപ 15 ലക്ഷം

15 391/ ഇ ഇ / 2 0 0 9 - 1 0 — ട ി ട ി റോഡിന്റെ പുനരുദ്ധാരണ ജോലികളും വെള്ളാശ്ശേരി കൊടികുത്തി കടുത്തുരുത്തി ടൗൺ ലിങ്ക് റോഡിൽ—രൂപ 10 ലക്ഷം 25,000 16 392/ ഇ ഇ / 2 0 0 9 - 1 0 — ട ി ട ി നീലൂർ ജംഗ്ഷൻ പുനരുദ്ധാരണ ജോലികൾ— രൂപ 15 ലക്ഷം

37,500 17 393/ഇഇ/2009-10—അത്യാവശ്യ അറ്റകുറ്റ പണികൾ നടത്തുക— പഴയ ഏറ്റുമനൂർ എറണാകുളം റോഡ്—പുതിയ കടുത്തുരുത്തി ടൗൺ റോഡ്—രൂപ 4 ലക്ഷം 10,000 18 394/ഇഇ/2009-10—എസ്. ആർ. കലുങ്കിന്റേയും ഓടയുടെയും നിർമ്മാണം മണക്കനാട് കുറിച്ചിത്താനം റോഡ് കി. മീ. 3/100 ലും, പൂവത്തുങ്കൽ കുറിച്ചിത്താനം റോഡ് കി. മീ. 1/400-ൽ—രൂപ 5 ലക്ഷം 12,500 19 395/ഇഇ/2009-10—എസ്. ആർ. കൂത്താട്ടുകുളം- രാമപുരം റോഡ് ക ി . മ ീ . 4/ 80 0-ൽ ഓടയുടെ നിർമ്മാണം (ഇതിനോട് ബന്ധപ്പെട്ട കേസ് നമ്പർ 626/08-ലെ യു. പി. എ. ലോകായു‡)— രൂപ 5 ലക്ഷം 12,500 20 396/ഇഇ/2009-10—എസ്. ആർ. മുത്തോലി- കൊങ്ങാ≠ൂർ റോഡ് ക ി . മ ീ . 4/ 80 0-ൽ കലുങ്കിനു വീതികൂട്ടുക, സംരക്ഷണ ഭിത്തി കെട്ടുക— രൂപ 9.50 ലക്ഷം 23,750

(3)

(3) (1) (2)

21 397/ഇഇ/2009-10— ടി കാഞ്ഞിരപ്പള്ളി മണിമല േ റ ാ ഡ ി ൽ 0/200, 1/200 എന്നീ കിലോമീറ്ററിൽ കലുങ്ക് നന്നാക്കലും ഓടയുടെ നിർമ്മാണവും— രൂപ 5 ലക്ഷം 12,500 22 398/ ഇ ഇ / 2 0 0 9 - 1 0 — ട ി — എ സ ് . ആ ർ . ക ാഞ്ഞ ി ര പ്പള്ള ി ഈരാറ്റുപേട്ട േ റ ാ ഡ ി ലെ ക ി . മ ീ . 7 / 0 0 0 , ക ാ ള െ ക ട്ട ി ജ ം ഗ ് ഷ െ ന്റ പുനരുദ്ധാരണ വേലകൾ— രൂപ 14 ലക്ഷം 35,000 23 399/ ഇ ഇ / 2 0 0 9 - 1 0 — ട ി — സംരക്ഷണ ഭിത്തി കെട്ടുക, ഓടയുടെ നിർമ്മാണവും ഈരാറ്റുപേട്ട— മുട്ടം േ റ ാ ഡ ി ൽ കി. മീ. 1/500 മുതൽ 4/000 വരെ— രൂപ 11 ലക്ഷം 27,500 24 400/ ഇ ഇ / 2 0 0 9 - 1 0 — ട ി — റോഡിന് വീതി കൂട്ടുക, 20 മി.മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക— വാഴമറ്റം പിണ്ണക്കനാട് േ റ ാ ഡ ി ൽ ക ി . മ ീ . 6/ 00 0 മുതൽ 6/800 വരെ— രൂപ 14.50 ലക്ഷം

36,250 25 401/ഇഇ/2009-10—ആർ. പി. 2009-10—20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക, പി.എം. റോഡ് കി. മീ. 121/500 മുതൽ 122/650 വരെ— രൂപ 13.65 ലക്ഷം

34,150 26 402/ഇഇ/2009-10—ടി ടി പി. എം. റോഡ്— കി. മീ. 105/600 മുതൽ 106/000 വരെയും 107/000 മുതൽ 107/400 വരെ—രൂപ 15 ലക്ഷം 37,500 ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 1, 3, 12, 15, 20 ഇവയ്ക്ക് രൂപ 1,500 + വാറ്റ്, ക്രമനമ്പർ 2, 6, 8, 22, 25 ഇവയ്ക്ക് രൂപ 2,100 + വാറ്റ്, ക്രമനമ്പർ 4-നും 24-നും രൂപ 2,200 + വാറ്റ്, ക്രമനമ്പർ 5-നും 7-നും രൂപ 1,800 + വാറ്റ്, ക്രമനമ്പർ 9, 10, 11, 13, 14, 16, 26 ഇവയ്ക്ക് രൂപ 2,300 + വാറ്റ്, ക്രമനമ്പർ 17-ന് രൂപ 800 + വാറ്റ്, ക്രമനമ്പർ 18, 19, 21 ഇവയ്ക്ക് രൂപ 1,000 + വാറ്റ്, ക്രമനമ്പർ 23-ന് രൂപ 1,700 + വാറ്റ്.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 13 വരെ 6-1-2010, 1 മണിവരെ, ക്രമനമ്പർ 14 മുതൽ 26 വരെ 8-1-2010, 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 13 വരെ 7-1-2010, 3 മണിവരെ, ക്രമനമ്പർ 14 മുതൽ 26 വരെ 11-1-2010, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 13 വരെ 7-1-2010, 3.30 മണി, ക്രമനമ്പർ 14 മുതൽ 26 വരെ 11-1-2010, 3.30 മണി.

കരാറുകാരുടെ ക്ലാസ്— 'സി' യും അതിനുപരിയും.

വേല തീർക്കേ≠ കാലാവധി— 3 മാസം.

ദർഘാസുകളെ സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്ത് വിഭാഗം, (ഒപ്പ്) കോട്ടയം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

7

ദർഘാസ് പരസ്യം

നമ്പർ 6/എഇഇ/2009-10. 2009 ഡിസംബർ 17.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സ്പെഷ്യൽ ബിൽഡിംഗ് സബ് ഡിവിഷൻ, ഗാന്ധിനഗർ, താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 'ഡി'-യോ അതിൽ ഉയർന്ന ക്ളാസ്സുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതോ ആയ അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ 6-1-2010 വൈകിട്ട് നാല് മണിവരെ സ്വീകരിക്കുന്നതാണ്.

ക്രമ നമ്പർ

നിരതദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും

1 80/എഇഇ/2009-10—മെഡിക്കൽ കോളേജ് കോട്ടയം—പ്രത്യേക അറ്റകുറ്റപ്പണികൾ—2009-10— പുതിയ ഹൗസ്സർജൻസ് ഹോസ്റ്റലിന്റെ തെക്കു ഭാഗത്തുള്ള സംരക്ഷണ ഭിത്തിയുടെ ബാക്കി പണികൾ ചെയ്യുക —രൂപ 3,00,000 7,500 2 81/എഇഇ/2009-10—ടി പുതിയ ഹൗസ് സർജന്റ ് ഹോസ്റ്റലിന് മതിലും ഗേറ്റും നിർമ്മിക്കുക— രൂപ 3,00,000

7,500 3 82/എഇഇ/2009-10—ടി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് കെട്ടിടത്തിന് ഒരു സ്കൂട്ടർ ഷെഡ് നിർമ്മിക്കുക—രൂപ 2,50,000 6,250 4 83/എഇഇ/2009-10—ടി മോർച്ചറി കെട്ടിടത്തിനു മുകളിലുള്ള ലക്ചർ ഹാളിൽ ടൈൽ ഇടുക— രൂപ 3,00,000

7,500 ദർഘാസ് പ്രമാണത്തിന്റെ വില —രൂപ 600 + വാറ്റ്. പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ് പ്രമാണങ്ങളും വിശദവിവരങ്ങളും താഴെ ഒപ്പ് വച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണി ഓർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

ദർഘാസുകൾ അന്നേ ദിവസം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മറ്റ് വ്യവസ്ഥകളെല്ലാം പൊതുമരാമത്തു വകുപ്പിൽ നിലവിലുള്ളതുപോലെ ആയിരിക്കും. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ രേഖപ്പെ ടുത്തി ആവശ്യമുള്ള സ്റ്റാമ്പ് പതിപ്പിച്ച് ദർഘാസിന്റെകൂടെ അടക്കം ചെയ്യേ≠താണ്. കൂടാതെ പൂരിപ്പിച്ച ഒരു പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്യണം. ഇന്ദിരാ വികാസ്പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. ദർഘാസ് ദിവസം അവധി ആയാൽ അടുത്ത പ്രവർത്തിദിവസം ദർഘാസ് സ്വീകരിക്കുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, സ്പെഷ്യൽ ബിൽഡിംഗ് (ഒപ്പ്) സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഗാന്ധിനഗർ, കോട്ടയം. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.ടി./ഇഇ/ബി.എൽ.ഡി./2009-10. 2009 ഡിസംബർ 5.

കേരള ഗവർണ്ണർക്കുവേ≠ ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, എറണാകുളം താഴെ പറയുന്ന ജോലികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 8-1-2010 വൈകുന്നേരം 4 മണിവരെ ആയിരിക്കും. അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തിദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 30/ഇഇ/ബി.എൽ.ഡി./2009-10—തൃക്കാക്കര നോർത്ത് വില്ലേജ് ഓഫീസിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 5,00,000 12,500 2 31/ഇഇ/ബി.എൽ.ഡി./2009-10— പുതിയ ഹൈക്കോടതി മന്ദിരത്തിൽ എയർ ക≠ീഷൻ πാന്റിന് മേൽക്കൂര പണിയുന്നതിനും ഫയർ എസ്കേപ് ഗോവണിക്ക് ലീക്ക് പ്രൂഫ് െ ച യ്യ ു ന്ന ത ി ന ു ം മ റ്റ ് അ ന ു ബ ന്ധ പ്രവൃത്തികളും—രൂപ 12,00,000 30,000 3 25/ഇഇ/ബി.എൽ.ഡി./2009-10—രാമേശ്വരം വില്ലേജ് ഓഫീസിന്റെ കെട്ടിട നിർമ്മാണം (പുനർ ദർഘാസ്)—രൂപ 10,70,110 26,800 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,000 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,800 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,600 + വാറ്റ്.

നിർമ്മാണ കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-ന് 3 മാസം, ക്രമനമ്പർ 3-ന് 9 മാസം.

കരാറുകാരന്റെ യോഗ്യത—എ, ബി, സി ക്ലാസ്സ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, കെട്ടിട വിഭാഗം, എക്സിക്യൂട്ടീവ് എറണാകുളം. എഞ്ചിനീയർ.

ക്വട്ടേഷൻ/ലേലപ്പരസ്യം

നമ്പർ കെ.എസ്.ടി.പി./എം/5157/2009. 2009 നവംബർ 30.

പൊതുമരാമത്ത് വകുപ്പ്, മൂവാറ്റുപുഴ കെ.എസ്.ടി.പി. ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ താഴെപ്പറയുന്നവ താഴെ പറയുന്ന തീയതിയിലും സമയത്തും സ്ഥലത്തുംവച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.

ഇനവിവരം

ക്രമ നമ്പർ

നിരതദ്രവ്യം രൂപ 1 പാലാ-കടുത്തുരുത്തി റോഡിൽ ഇല്ലിക്കൽ വളവിൽ കി. മീ. 6/010-ൽ ഇടതുവശത്തു നിൽക്കുന്ന ആഞ്ഞിലി മരങ്ങൾ—2 എണ്ണം 3,100 2 പാലാ-കടുത്തുരുത്തി റോഡിൽ തോട്ടുവയിൽ കി. മീ. 18/000 നു സമീപം വലതുവശത്തു നിൽക്കുന്ന മാവ്—1 എണ്ണം 1,8008 ലേലത്തീയതിയും സമയവും—ക്രമനമ്പർ 1-ന് 30-12-2009 പകൽ 11 മണി, ക്രമനമ്പർ 2-ന് 30-12-2009 പകൽ 2 മണി.

ലേലസ്ഥലം—മരം നിൽക്കുന്ന പരിസരം. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല തീയതിക്കുമുമ്പായി മുകളിൽ കാണിച്ചിരിക്കുന്ന നിരക്കിലുള്ള നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ടി ആവശ്യത്തിലേക്കായി മുദ്രവച്ച ക്വട്ടേഷനുകളും സമർപ്പിക്കാവുന്നതാണ്. ക്വട്ടേഷനു കൾക്ക് പ്രത്യേക ഫോറം ഉ≠ായിരിക്കുന്നതല്ല. മുദ്രവച്ച ക്വട്ടേഷനുകൾ ലേലത്തിന്റെ തലേദിവസം വൈകുന്നേരം 4.30 വരെ മൂവാറ്റുപുഴ കെ. എസ്. ടി. പി. ഡിവിഷൻ ആഫീസിൽ സ്വീകരിക്കുന്നതാണ്. ക്വട്ടേഷനോടൊപ്പം നിരതദ്രവ്യമായി ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽനിന്നും മൂവാറ്റുപുഴ കെ. എസ്. ടി. പി. ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി ഉള്ളടക്കം ചെയ്യാത്തതും താമസിച്ചു ലഭിക്കുന്നതുമായ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ക്വട്ടേഷൻ സമർപ്പിച്ചവർക്കും ലേലത്തിൽ പങ്കെടുക്കാ വുന്നതാണ്. ക്വട്ടേഷനുകൾ ലേലത്തിനുശേഷം ലേലസ്ഥലത്തു വച്ചുതന്നെ തുറക്കുന്നതാണ്. ലഭിച്ച ക്വട്ടേഷനുകൾ താരതമ്യ പ്പെടുത്തി ഏറ്റവും കൂടുതൽ തുക ഏതാണോ ക്വട്ടേഷൻ അല്ലെങ്കിൽ ലേലത്തുക ആ തുകയ്ക്ക് ക്വട്ടേഷൻ തന്നതോ ലേലം കൊ≠തോ ആയ ആളുടെ പേർക്ക് ക്വട്ടേഷൻ/ലേലം ഉറപ്പിക്കുന്നതും ലേലത്തുകയും നിലവിലുള്ള വിൽപ്പന നികുതിയും 5% വനവികസനനികുതിയും ചേർത്തുള്ള തുക ലേലസ്ഥലത്തുവെച്ചുതന്നെ അടച്ചു രസീതു വാങ്ങേ≠താണ്. ഡിപ്പാർട്ടുമെന്റിന്റേതല്ലാത്ത കാരണത്താൽ അന്നേദിവസം ലേലം നടത്തുവാൻ സാധിക്കാതെ വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം മറ്റൊരു നോട്ടീസ് കൂടാതെ ലേലം നടത്തുന്നതായിരിക്കും. ഡിപ്പാർട്ടുമെന്റിൽ ക്വട്ടേഷൻ/ലേലം സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെ.എസ്.ടി.പി. ഡിവിഷൻ, (ഒപ്പ്) മൂവാറ്റുപുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1/ടി.എൻ./14/2009-10. 2009 ഡിസംബർ 7.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുവിഭാഗം, പാലക്കാട് താഴെ പറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ അംഗീകൃത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ താഴെപ്പറയുന്ന തീയതിയിൽ വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1) (2)

(3) 12-ാം ധനകാര്യ പ്രവർത്തികൾ

1 197/2009-10—ഉപരിതലം പുതുക്കൽ— കൊഴിഞ്ഞാംപാറ-വേലന്താവളം റോഡ് ക ി . മ ീ . 5 / 6 0 0 മ ു ത ൽ 7 / 1 0 0 വ െ ര — രൂപ 10 ലക്ഷം

25,000 2 198/2009-10—ടി ചിറ്റൂർ-വ≠ിത്താവളം റോഡ് കി. മീ. 0/0 മുതൽ 1/250 വരെ— രൂപ 10 ലക്ഷം

25,000 (1) (2)

(3) 3 199/2009-10—ടി മുതലമട-ചമ്മണാംപതി റോഡ് കി. മീ. 2/500 മുതൽ 3/500 വരെ— രൂപ 9 ലക്ഷം

22,500 4 200/2009-10— ടി ചിറ്റൂർ-വ≠ിത്താവളം റോഡ് കി. മീ. 3/00 മുതൽ 3/800 വരെ— രൂപ 8 ലക്ഷം

20,000 5 201/2009-10—തകർന്ന സംരക്ഷണ ഭിത്തി പ ു ന ർ ന ി ർ മ്മ ാ ണ ം ക ി . മ ീ . 6 / 3 0 0 പുതുനഗരം-കിണാശ്ശേരി റോഡ്— രൂപ 10 ലക്ഷം

25,000 6 202/2009-10—അടിയന്തിര കേടുപാടു തീർക്കൽ—കോട്ടായി-പെരിങ്ങോട്ടുകുറുശ്ശി റോഡ് കി. മീ. 5/500 മുതൽ 6/300 വരെ—രൂപ 13.50 ലക്ഷം 33,750 നോൺ πാൻ പ്രത്യേക അറ്റകുറ്റപണികൾ 7 203/2009-10—കോട്ടായി-പെരിങ്ങോട്ടുകുറുശ്ശി റോഡിൽ 5-ാം കി. മീ.-ൽ കലുങ്ക് പുനർ നിർമ്മാണം, അരികുചാൽ നിർമ്മാണം— രൂപ 4.50 ലക്ഷം

11,250 8 204/2009-10—കുഴൽമന്ദം-മങ്കര റോഡ് കി. മീ. 5/600-ൽ അരികുചാൽ നിർമ്മാണം— രൂപ 4.50 ലക്ഷം

11,250 9 205/2009-10—അടിയന്തിര കേടുപാടു തീർക്കൽ—മേനോൻപാറ-ഒഴലപ്പതി റോഡ് കി. മീ. 3/300-ൽ കലുങ്ക് നിർമ്മാണം— രൂപ 7.50 ലക്ഷം

18,750 10 2 0 6 / 2 0 0 9 - 1 0 — മ ു ട്ട ി ക്ക ു ള ങ്ങ ര - ക മ്പ - കിണാവല്ലൂർ റോഡ് കി. മീ. 0/500-0/700 അറ്റകുറ്റപണികൾ—രൂപ 4 ലക്ഷം 10,000 12-ാം ധനകാര്യ കമ്മീഷൻ പ്രവർത്തികൾ 11 207/2009-10—അടിയന്തിര കേടുപാടു തീർക്കൽ—ഷൊർണ്ണൂർ-പെരിന്തൽമണ്ണ റോഡ് കി. മീ. 16/200-17/400—രൂപ 9 ലക്ഷം 22,500 12 208/2009-10—അടിയന്തിര കേടുപാടു തീർക്കൽ—ഷൊർണ്ണൂർ-പെരിന്തൽമണ്ണ റോഡ് കി. മീ. 18/600-21/200—രൂപ 10 ലക്ഷം 25,000 13 209/2009-10—അടിയന്തിര കേടുപാടു തീർക്കൽ—ഷൊർണ്ണൂർ-പെരിന്തൽമണ്ണ റോഡ് കി. മീ. 21/400-25/00—രൂപ 3.44 ലക്ഷം 8,600 14 210/2009-10—ഉപരിതലം പുതുക്കൽ— പ ാ ല ക്ക ാ ട ് - െ പ ര ി ന്ത ൽ മ ണ്ണ േ റ ാ ഡ ് കി. മീ. 38/400-38/800—രൂപ 4 ലക്ഷം 10,000 15 211/2009-10—ഉപരിതലം പുതുക്കൽ— ഒ റ്റ പ്പ ാ ല ം - മ ണ്ണ ാ ർ ക്ക ാ ട ് േ റ ാ ഡ ് കി. മീ. 5/100-6/00—രൂപ 7 ലക്ഷം 17,500 16 212/2009-10—അടിയന്തിര കേടുപാടു തീർക്കൽ—പട്ടാമ്പി-ആമയൂർ റോഡ് കി. മീ. 10/800-11/316—രൂപ 4 ലക്ഷം 10,000

റസ്റ്റോറേഷൻ

17 213/2009-10—ചിറ്റൂർ-വണ്ണാമട റോഡ് കി. മീ. 1/228-3/00 ആന്റ ് മേനോൻപാറ-ചുള്ളിമട റോഡ് കി. മീ. 0/0-1/00—രൂപ 3,21,816 8,050 18 214/2009-10—മണ്ണാർക്കാട്-ചിന്നത്തടാക റോഡിൽ കി. മീ. 33/800-ൽ തകർന്ന 3 മീറ്റർ സ്പാൻ കലുങ്കിന്റെ പുനർ നിർമ്മാണവും സംരക്ഷണ പ്രവർത്തികളും—രൂപ 15 ലക്ഷം 37,5009 ദർഘാസ് ഫോറത്തിന്റെ വില (എല്ലാ നികുതികളും ഉൾപ്പെടെ)—ക്രമനമ്പർ 1 മുതൽ 5 വരെയും 9, 11, 12 ഇവയ്ക്കും രൂപ 1,690, ക്രമനമ്പർ 6-ന് രൂപ 2,366, ക്രമനമ്പർ 7-നും 8-നും രൂപ 1,015, ക്രമനമ്പർ 10, 14, 16 ഇവയ്ക്ക് രൂപ 901, ക്രമനമ്പർ 13-നും 17-നും രൂപ 789, ക്രമനമ്പർ 15-ന് രൂപ 1,577, ക്രമനമ്പർ 18-ന് രൂപ 2,591.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 10 വരെ 29-12-2009, 1 മണി, ക്രമനമ്പർ 11 മുതൽ 18 വരെ 30-12-2009, 1 മണി.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 10 വരെ 29-12-2009, 4 മണി, ക്രമനമ്പർ 11 മുതൽ 18 വരെ 30-12-2009, 4 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—12-ാം ധനകാര്യ കമ്മീഷൻ പ്രവൃത്തികൾ 31-1-2010-ന് മുൻപേ, ബാക്കി പ്രവൃത്തികൾക്ക് 3 മാസം.

12-ാം ധനകാര്യ കമ്മീഷൻ പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് നിരക്കിനേക്കാൾ അധികം ലഭിക്കുന്നതല്ല.

കരാറുകാരന്റെ യോഗ്യത—'സി' യും അതിനു മുകളിലും.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്)

എക്സിക്യൂട്ടീവ് എക്സിക്യൂട്ടീവ് എഞ്ചിനീയർ. എഞ്ചിനീയറുടെ കാര്യാലയം, നിരത്തു വിഭാഗം, പാലക്കാട്.

ദർഘാസ് മാറ്റിവയ്ക്കൽ പരസ്യം നമ്പർ എ.2/2267/2006. 2009 ഡിസംബർ 16.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, പാലക്കാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് മുദ്ര വച്ച കവറുകളിൽ ദർഘാസുകൾ 17-12-2009-ന് ക്ഷണിച്ചിരുന്നത് ചില സാങ്കേതിക കാരണങ്ങളാൽ 7-1-2010-ലേക്ക് മാറ്റിവച്ചിരിക്കുന്നു.

പ്രവൃത്തിയുടെ പേര്

ക്രമ നമ്പർ

നിരതദ്രവ്യം രൂപ 1 പാലക്കാട് ജില്ല, മണ്ണാർക്കാട് താലൂക്ക്— മ ുക്ക ണ്ണ ൻ ക ട വ ് പ ാ ല ത്ത ി ൽ ക ൂ ട ി കടന്നുപോകുന്ന വാഹനങ്ങളിൽ നിന്നും ചുങ്കം പിരിക്കുന്നതിന് 1-4-2010 മുതൽ 31-3-2011 വരെ 12,500 2 ടി ചിറ്റൂർ താലൂക്ക്, നാട്ടുകൽ നടുപ്പുണ്ണി

റോഡിൽ ഹെർബട്ട് പാലത്തിൽ കൂടി ടി 37,500 3 കുഴൽമന്ദം മങ്കര റോഡിൽ കാളികാവ്

പാലത്തിൽ കൂടി ടി

12,500 4 പാലക്കാട് ജില്ല, പാലക്കാട് താലൂക്ക്—

മേനോൻപാറ ചുള്ളിമട പാലത്തിൽക്കൂടി ടി 37,500 5 പാലക്കാട് ജില്ല—ചിറ്റപ്പൂരം പാലത്തിൽ കി. മീ. 5/600 തൃത്താല കുമ്പിടി റോഡിലെ പാലത്തിൽക്കൂടി ടി

12,500 Gaz. No. 51/2009/DTP (PWD Supplement).

ദർഘാസ് ഫോറത്തിന്റെ വില—ക്രമ നമ്പർ 1, 3, 5 ഇവയ്ക്ക് രൂപ 1,000+12.5%+1 %, ക്രമനമ്പർ 2-ന് രൂപ 1,500+12.5%+1 %, ക്രമനമ്പർ 4-ന് രൂപ 2,250+12.5%+1 %.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതി—

7-1-2010.

ദർഘാസ് ഫോറങ്ങൾ എക്സിക്യൂട്ടീവ് എഞ്ചീനിയറുടെ ആഫീസിൽ നിന്നും 1 മണ ിവരെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റായി 50,000 രൂപയുടെ എക്സിക്യൂട്ടീവ് എഞ്ചീനിയറുടെ പേരിൽ എടുക്കുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് സമർപ്പിക്കുന്ന വ്യ‡ികൾക്ക് മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളൂ. അന്നേ ദിവസം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിൽ കൂടിയ തുക രേഖപ്പെടുത്തിയ ആൾക്ക് സർക്കാരിന്റെ നിലവിലുള്ള നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ടെൻഡർ ഉറപ്പിക്കുന്നതാണ്. ടെ≠റിൽ പങ്കെടുക്കുന്ന വ്യ‡ികൾ ഈ വ്യവസ്ഥകൾ മനസ്സിലാ ക്കേ≠തും അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ടെ≠ർ നടപടികൾ സ്വീകരിക്കുകയുള്ളൂ എന്ന് ബോദ്ധ്യപ്പെടു ത്തേ≠തുമാണ്. മേലാൽ ഇതു സംബന്ധിച്ച് യാതൊരു വ്യവഹാരങ്ങളും സ്വീകരിക്കുന്നതല്ല. സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയായ 50,000 രൂപ കരാർ ലഭിച്ചാൽ പണി പൂർത്തി യാക്കിയതിന് ശേഷം മാത്രം തിരിച്ചുനൽകുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം (നിരത്ത് വിഭാഗം), (ഒപ്പ്) പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.4-ടി.എൻ./19/2009-10. 2009 ഡിസംബർ 9.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് പ്രത്യേക കെട്ടിട വിഭാഗം ഉപകാര്യാലയം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 6-1-2010-ന് വൈകുന്നേരം 4 മണിവരെ യോഗ്യതയുള്ളതും പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ കരാറുകാരിൽ നിന്നും ഓരോ പ്രവൃത്തിക്കും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാ രപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

കരാറുകാരൻ സമർപ്പിക്കുന്ന ദർഘാസുകൾ നി›ിത തീയതിക്കുള്ളിൽ തപാൽ മാർഗ്ഗവും ബന്ധപ്പെട്ട ഓഫീസിൽ സ്വീകരിക്കുന്നതാണ്. തപാൽ വകുപ്പിൽ വരുന്ന കാലതാമസത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല.

10

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം

നമ്പർ അടങ്കൽ തുകയും രൂപ

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 13-ന് ഒരു മാസം, ക്രമനമ്പർ 14-ന് 21 ദിവസം, മറ്റുള്ളവയ്ക്ക് 2010 മാർച്ച് 31 വരെ.

കോഴിക്കോട് മെഡിക്കൽ കോളേജിനോട് അനുബന്ധിച്ചുള്ള താഴെ പറയുന്ന കെട്ടിടങ്ങളുടെ 2009-10-ലെ വാർഷിക അറ്റകുറ്റപ്പണികൾ

1 കാഷ്വാലിറ്റി-കം-ബ്ലÕ് ബാങ്ക്—ജലവിതരണം,

സാനിറ്ററി റിപ്പയർ മുതലായവ—രൂപ 65,000 1,650

2 റീജിയണൽ കെമിക്കൽ ലാബ് ടി ടി—

രൂപ 49,990

1,250

3 ഒ. പി. ബ്ലോക്ക് ജി. എച്ച്. എെ. ജെ.

1,500

ടി ടി—രൂപ 60,000

4 സാവിത്രീ ദേവീ സാബു മെമ്മോറിയൽ

കാൻസർ സെന്റർ ടി ടി —രൂപ 45,000 1,150

ദർഘാസ് പ്രമാണങ്ങളും മററു വിവരങ്ങളും ഈ ഓഫീസിൽ നിന്ന് ദർഘാസ് സ്വീകരിക്കുന്ന തീയ്യതിക്ക് 10 ദിവസം മുമ്പു മുതൽ ദർഘാസ് സ്വീകരിക്കുന്ന ദിവസം 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ഓരോ പ്രവർത്തിയുടെയും ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസം വൈകുന്നേരം 4.30 മണിക്ക് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. പ്രസ്തുത ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസുകൾ വൈകുന്നേരം 4 മണിവരെ മാത്രമേ സ്വീകരിക്കുകയുളളൂ.

5 ഏനിമൽ ഹൗസ് എക്സ്റ്റൻഷൻ ലൈബ്രറി

ബിൽഡിംങ് ടി ടി —രൂപ 24,000 600

6 നമ്പർ 12 എ ടൈപ്പ് ക്വാർട്ടേഴ്സ് ടി ടി—

രൂപ 35,000

900

7 അഡീഷണൽ ഫ്ളോർ എഫ് വിംഗ്് ടി ടി —

രൂപ 35,000

900

8 നമ്പർ 10 ലോകോസ്റ്റ് സി ടൈപ്പ് ക്വാർട്ടേഴ്സ് പെയിന്റിങ്, വൈറ്റ് വാഷിംങ് മുതലായവ— രൂപ 17,769

450

9 നമ്പർ 6 സി ടൈപ്പ് ക്വാർട്ടേഴ്സ് ടി ടി—

രൂപ 22,400

560

10 നമ്പർ 2 ലാസ്റ്റ് ഗ്രേഡ് സർവന്റ ്സ് ക്വാർട്ടേഴ്സ്

250

ടി ടി—രൂപ 8,236

11 പോസ്റ്റാഫീസ് ബിൽഡിംഗ് ടി ടി—

രൂപ 10,303

300

12 എൻ. സി. സി. ബിൽഡിംഗ്സ് ടി ടി—

രൂപ 15,408

400

13 കോഴിക്കോട് മെഡിക്കൽ കോളേജിനോട് അനുബന്ധിച്ചുള്ള ഡി 8 ക്വാർട്ടേഴ്സിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 49,500 1,250

മററു വ്യവസ്ഥകളെല്ലാം പൊതുമരാമത്ത് വകുപ്പിൽ ഇപ്പോൾ നിലവിലുളളതുപോലെ ആയിരിക്കും. ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാററം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം അസിസ്ററന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്യുകയും പ്രിലിമിനറി എഗ്രിമെന്റ ് 50 രൂപ മുദ്രപ്പത്രത്തിൽ ഒപ്പിട്ട് നിർദ്ദിഷ്ട മാതൃകയിൽ സമർപ്പിക്കേ≠തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം നികുതിയായി ബില്ലിൽ നിന്നും പിടിച്ചെടുക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമായിരിക്കും. കേരള സ്റ്റേററ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, സർക്കാർ അംഗീകൃത ലേബർ കോൺട്രാക്ററ് സൊസൈററികൾ എന്നിവർക്ക് ഏററവും കുറഞ്ഞ നിരക്കിലുളള ദർഘാസി നെക്കാളും പത്ത് ശതമാനം അധികത്തിന് അർഹതയു≠ാ യിരിക്കും. യാതൊരു കാരണവും കാണിക്കാതെ തന്നെ ഏതെങ്കിലും ദർഘാസോ എല്ലാ ദർഘാസുകളുമോ നിരസിക്കു ന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയിൽ നിക്ഷിപ്തമായിരിക്കും. ഗ്യാര≠ി പിരീഡ് 21-11-1992-ലെ ജി.ഒ. (എം.എസ്.) നമ്പർ 96/92 പി.ഡബ്ല്യൂ.ഡി. ആന്റ ് ടി. പ്രകാരമായിരിക്കുന്നതാണ്.

ജി.ഒ. (പി) നമ്പർ 84/97 പി.ഡബ്ല്യൂ.ഡി. ആന്റ ് ടി. തീയതി 19-8-1997 പ്രകാരമുളള നിബന്ധനകളും ഈ ദർഘാസുകൾക്ക് ബാധകമായിരിക്കും.

14 കോഴിക്കോട് ഗവൺമെന്റ ് നഴ്സിങ് േ ക ാ േ ള ജ ി േ ന ാ ട ് അ ന ു ബ ന്ധ ി ച്ച ു ള്ള ആണുങ്ങളുടെ ഹോസ്റ്റലിന്റെ അടിയന്തിര സാനിറ്ററി റിപ്പയർ പ്രവൃത്തികൾ— രൂപ 49,990

1,250

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും

രൂപ 400 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 300+വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും

അസിസ്ററന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പ്രത്യേക കെട്ടിട വിഭാഗ (ഒപ്പ്) ഉപകാര്യാലയം, അസിസ്ററന്റ ് കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

സമയവും—6-1-2010 ബുധനാഴ്ച വൈകുന്നേരം 4 മണി.

Cite this issue. Kerala Gazette, Government of Kerala, 29 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-29.part3_pwd_supple/. Archive identifier in.gazette.kerala_new.2009-12-29.part3_pwd_supple.