Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 29 December 2009

Department
Store purchase Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-29.part3_store_agriculture_dept
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2009

Reg . No. രജി. നമ്പർ

KL/TV (N)/ 12/2009-2011

ERNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

Vol. LIV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 54

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

29th December 2009 2009 ഡിസംബർ 29

No.

നമ്പർ

} 51 8th Pousha 1931 1931 പൌഷം 8

PART III

Stores Purchase

Agriculture Department

ലഘു ദർഘാസ് പരസ്യം

2009 ഡിസംബർ 5 .

02-776/2009 .

.. കൃഷിത്തോട്ടം , കൂത്താളി പെരുവണ്ണാമൂഴി ഫാമിലേക്ക് ഈ വർഷത്തേക്കാവശ്യമായ 50 ഘർ പുഴമണൽ വിത്യാണം ചെയ്യുന്നതിന് താഴെ കൊടുത്തിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു .

നിബന്ധനകൾ

വൈകിട്ട 1. ടെണ്ടർ ഫോറം 400 രൂപ (നികുതി പുറമെ) ഫാം ആഫീസിൽ നിന്നും 6-1-2010 - m 3.30 മണിവരെ ലഭിക്കുന്നതാണ് .

2. പൂരിപ്പിച്ച ടെണ്ടർ 3,000 രൂപ നിരതദ്രവ്യ ത്തോടൊപ്പം സൂപ്രണ്ട് , ജില്ലംല്ലാ കൃഷിത്തോട്ടം , കൂത്താളി , പെരുവണ്ണാമൂഴി എന്ന വിലാസത്തിൽ 7-1-2010-12 อา റെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ് . നിരതദ്രവ്യം സൂ (പണ്ടി ൻറ എടുത്തിട്ടുളള പേരാമ്പ്രയിൽ മാറാൻ പറ്റുന്ന ഡിമാൻറ് ഡ്രാഫ്ററായി ക്കുകയുള്ളു . മാത്രമേ സ്വീകരി 3. ടെണ്ടറിൽ പങ്കെടുക്കുന്ന കക്ഷിch എല്ലാവരും തന്നെ 50 രൂപ മുദ്രപ്പത്രത്തിൽ ടെണ്ടർ ഫോറ ത്തിൻെറ 8-ാം പേജിൽ പറയുന്ന എഗ്രിമെൻറ് ടൈപ്പ്" ചെയ്ത ' ഒപ്പിട്ട് പൂരിപ്പിച്ച് ടെണ്ടറി നോടൊപ്പം സമർപ്പിക്കേണ്ടതാണ് . എഗ്രിമെൻറ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .

4. 7-1-2010-m at 2.30 " അപ്പോൾ ഹാജരുള ടെണ്ടറുകാരുടെ സാന്നി ദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതും ടെണ്ടറിൽ ഏറ്റവും കുറഞ്ഞ നിരക്ക് തുപ "തി കരമെങ്കിൽ , മേലധികാരികളുടെ അംഗീകാരത്തിനു സ്ഥിരപ്പെ വിധേയമായി താൽക്കാലികമായി ടുത്തുന്നതും മറ്ററുളളവരുടെ നിറതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ് .

3. ടെണ്ടറിൽ ഘനമീററർ പുഴമണലിന് എത്ര രൂപ വരുമെന്ന് അക്കത്തിലും ത്തിലും എഴുതിയിരിക്കണം .

എല്ലാം 6. സർക്കാരിൻെറ ടെണ്ടർ വ്യവസ്ഥകൾ ഇതിനും ബാധകമാണ് . ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ഇതേ സമയത്തും വ്യവസ്‌ഥയിലും ടെണ്ടർ നടത്തുന്ന താണ് .

7. ടെണ്ടർ . മാാറ്റിവയ്ക്കുന്നതിനും നിർത്തലാക്കുന്ന തിനുമുള്ള പൂർണ്ണ അധികാരം ഫാം സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കും .

8. അംഗീകരിക്കപ്പെടുന്ന 31-3-2010 നിരക്കിന് ณ ด (പ്രാബല്യമുണ്ടായിരിക്കുന്ന കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഫാം ആഫീസിൽനിന്നും അറിയാവുന്നതാണ് .

ജില്ലാ ക്യഷിത്തോട്ടം ,

കൂത്താളി : പരുവണ്ണാമൂഴി പി.ഒ ,

Cite this issue. Kerala Gazette, Government of Kerala, 29 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-29.part3_store_agriculture_dept/. Archive identifier in.gazette.kerala_new.2009-12-29.part3_store_agriculture_dept.