Government of Kerala
കേരള സർക്കാർ 2009
Reg . No. രജി . നമ്പർ KL/TV (N)/ 12/2009-2011
ERNMENT OF
KERALA GAZETTE
കേരള ഗസററ്
Vol. LIV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 54
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
29th December 2009 2009 ഡിസംബർ 29
No.
51
നമ്പർ 8th Pousha 1931 1931 പൌഷം 8
PART III
Stores Purchase
Collegiate Education Department TENDER NOTICE [No.2/2009-10]
No. A4/58/ 2009-10.
8th December 2009 .
Sealed competitive tenders are invited for the supply of Chemicals and Glasswares to Chemistry Department Goverment Arts College, Thiruvananthapuram for the academic year 2009-10 underUGC XI Plan Scheme II Instalment . of
be to as the The tenders should be superscribed 'Tender No. 2/2009-10 , The tender for supply of Chemicals and Glasswares to the Department of Chemistry 2009-10 , (Plan - Fund ) " and should addressed the Princpal , Government Arts College, Thiruvananthapuram . The last date ofof receiptreceipt of tenders by the Principal is on or before 7-1-2010, 2 p . m . The tenders received after the last date and time will not be accepted. Tenders will be opened at 3 p . m . on 7-1-2010 in the presence of tenderers or their authorised representatives who may be present at thattime .
Intending tenderers can have tender forms o demand from the Principal , Government Arts College, Thiruvananthapuram between 10 a.m. and 2 p . ra. on all working days on payment of Rs . 400+ VAT 12.5% (Rs.450) per copy which is the price fixed for a form and is not refundable at any circumstnces . The tender forms are not transferable . Duplicate teneder forms if required willbe issued at Rs.200 +
Sale of Tender on 7-1-2010. Postage Stamp of VAT 12.5% (Rs . 225) per copy . form will be closed at 2 p.m. Cheques , Demand Drafts and will not be accepted towards the cost forms . An agreement in Kerala Stamp Paper worth Rs . 50 is to be executed while submitting the tenders. The rate quoted should be inclusive of all taxes and other expenses and should be firm for a period of two months . A cash deposit equivalent to one percent of the cost of items tendered is to be deposited as earnest money . The item should be supplied to the Principal, Government Arts College , Thiruvanantha- puram at the expenses of the tenderer . Face value ofthe tender is Rs . 64,000 .
Purchase of all electronic equipments will be subjected to the technical evaluation by LBS/ Competent Authority . Expense for the same shall be met by the quotationer .
തിരുവനന്തപുരം ഗവൺമെൻറ് ആർട്സ് കോളേജിൽ 2009-10 വർഷം കെമിസ്ട്രി ഡിപ്പാർട്ടു മെൻറിലേക്ക് രാസപദാർത്ഥങ്ങളും നൽകുന്നതിലേക്കായി മുദ്രവച്ച ക്ഷണിച്ചുകൊള്ളുന്നു . ഗ്ലാസ്വെയറും ദർഘാസുകൾ (. ദർഘാസിൻറെ പുറത്ത്ത്ത് ദർഘാസ് നമ്പർ 2 / 2009-10 ജി . സി . XI ാൻ) പദ്ധതിയിനത്തിൽ ഡിപ്പാർട്ടുമെൻറിലേക്ക ഗ്ലാസ് വെയറും വിതരണം കെമിസ്ട്രി പദാർത്ഥങ്ങളും ചെയ്യുന്നതിന് എന്ന് രേഖപ്പെടുത്തിയിരിക്കണം ദർഘാസുകൾ പ്രിൻസിപ്പാൾ , ഗവൺമെൻറ് ആർട്സ് കോളേജ് എന്ന വിലാസത്തിൽ 7-1-2010 , 2 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ് . അന്നേ ദിവസം 3 മണിക്ക് ദർഘാസുകൾ അവ സമർപ്പിച്ചവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസ് ഫോറം ഓഫീസ് പ്രവർത്തിദിനങ്ങളിൽ 2 മണിക്ക് മുമ്പായി വാന് 450 ലഭിക്കുന്നതാണ് . ഡ്യൂട്ടിക്കേററ്റ് ദർഘാസ്ഫോറം ആവശ്യമുള്ളവർക്ക് 0500. 225 രൂപയ്ക്ക് നൽകുന്നതാണ് . ഒരിക്കൽ അടച്ച തുക മടക്കി നൽകുന്നതല്ല . ദർഘാസ് ഫോറങ്ങൾ കൈമാററം ചെയ്യാൻ പാടുളളതല്ല . ദർഘാസിൻ്റ വിൽപ്പന 7-1-2010 , 2 മണിവരെ മാത്രമേ ഉണ്ടായിരിക്കുകയുളളു.
ദർഘാസ് ഫോറത്തിൻ്റെ വില പെക്കുകളായോ സ്റാമ്പുകളായോ ഡിമാൻറ് (ഡ്രാഫ്ററുകളായോ സ്വീകരിക്കുന്നതല്ല . ദർഘാസ് ആവശ്യമുളളവർ 50 സ്വന്തം തപാലിൽ മേൽവിലാസമെഴുതി രൂപയുടെ സ്ററാമ്പൊട്ടിച്ച കവർ സഹിതം പ്രിൻസിപ്പാളിന് അയയ്ക്കേണ്ടതാണ് . ദർഘാസിൻറ വിലയായി മണിയോർഡർ രൂപയാണ് . മാത്രമേ സ്വീകരിക്കുക മുഖവിലദർഘാസിൻെറ 64,000
ഫോറത്തിൽ ദർഘാസ് ഫോറത്തിനോടൊപ്പം 50 രൂപയുടെ കേരള സർക്കാർ മുദ്രപ്പത്രത്തിൽ ഒരു കരാർ ഉടമ്പടി സമർപ്പിക്കേണ്ടതാണ് . രേഖപ്പെടുത്തിയിട്ടുള്ള സാധനങ്ങളുടെ വില നികുതികൾ ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ഉൾപ്പെട്ടതും രണ്ട സുസ്ഥിരവുമായിരിക്കണം . നൽകുന്ന സാധനങ്ങൾ നിർമ്മാതാക്കൾ നൽകുന്ന ഗ്യാരൻറിക്ക് പുറമേ വാറൻറി നൽകേണ്ടതാ no . കുറഞ്ഞത് ഒരു വർഷ കൂടാതെ ഈ സ്ഥാപനത്തിൽ നിന്ന് വിവരങ്ങൾക്കനുസരിച്ചായിരിക്കണം വിതരണം ചെയ്യേണ്ടത് . ദർഘാസ് ഫോറത്തിൻറെകൂടെ നിരതദ്രവ്യമായി മൊത്തം തുകയുടെ ഒരു ശതമാനം വരുന്ന തുകയ്ക്ക് പ്രിൻസിപ്പാൾ , ഗവൺമെന്റ് ആർട്സ് കോളേജ് , തിരുവനന്തപുരം എന്ന് പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാൻറ് ഡ്രാഫ്റ അടക്കം ചെയ്യേണ്ടതാണ് .
ഇലക്ട്രോണിക് ഉപകരണങ്ങൾ എൽ . ബി . എസ് . - ൻറയോ മററ്റ്അംഗീകൃത സ്ഥാപനത്തിൻറയോ സാങ്കേതിക മൂല്യനിർണ്ണയത്തിന് വിധേയമാണ് . അതിന്റെ ചെലവുകൾ കരാറുകാർ തന്നെ വഹിക്കേണ്ട താണ് .
(Sd.) Principal.
Government Arts College, Thiruvananthapuram .
SHORT TENDER NOTICE
23rd November 2009.
No. A2-730/2009/UGC .
Sealed tenders are invited for the supply of Electronics Lab Equipment to Government College, Mananthavady . as per list attached.
The tenders should be superscribed as Supply and Installation of Electronics Lab Equipments to Govern- ment College, Mananthavady 2009-10 and addressed tothe Principal , Government College , Mananthavady, Nallurnad P.O. , Pin-670 645. Last date of receipt of tender in the college office is 3 p. m . on 30-12-2009. Late tenders will not be accepted. The tenders willbe opened at 3 p. m. on 31-12-2009 in the presence of such tenderers or their authorised representatives who may be present at that time.
Intending tenderers may on application to the Principal , Government College , Mananthavady, obtain the requisite tender forms on which tenders should be submitted . The cost of tender form is Rs . 788 which is the price fixed for a form and it is not refundable under any circumstances. Application for the tender form throngh post should be accompanied by a Money Order remittance of Rs . 823. Cheques , Postal Orders, Demand Drafts etc , will not be accepteaccepted towards the cost of the tender form. The forms will not be sent by V. P. P. The last date for the sale of tender forms will be 30-12-2009, 2.30 p. m. The tender forms are not transferable . Every tender should be accompanied by an EMD 1% of the total cost of the articles tendered for . An agreement has to be executed in Kerala Stamp Paper worth Rs . 50 along with the each tender. The Principal reserves himself the right to accept or reject any or all the tenders without assigning anyreason thereof.
Successful tenderer should furnish au agreement in Kerala Stamp Paper worth Rs . 50 and to be deposit 5 % amount of total cost as security deposit . Locally assembled articles will not be accepted. Tenderers should specify the rate, quantity and brand name of the items . The payment will be effected only after the items got verified by The successful tenderer competent authority. should deliver and install the items in the college and the cost of the same will include in the price quoted.
മാനന്തവാടി ഗവൺമെൻറ് കോളേജിലേക്ക ഇലക്ട്രോണിക്സ് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്തു സ്ഥാപിക്കുന്നതിനായി മുദ്രവച്ച പുനർ ദർഘാസുകൾ ക്ഷ ണിച്ചുകൊളളുന്നു.
ദർഘാസുകൾക്ക് മുകളിൽ 2009-10 വർഷത്തേക്ക് മാനന്തവാടിഗവൺമെൻറ്കോളേജിൽഇല ഭാണിക്സ് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനം * എന്ന് രേഖപ്പെടുത്തിയിരിക്കണം . പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 30-12-2009 ഉച്ചകഴിഞ്ഞ് 3 മണിക്ക് മുൻപായി (പ്രിൻസിപ്പാൾ , ഗവൺമെൻറ് കോളേജ് , മാനന്തവാടി , നല്ലൂർനാട് പി .... പിൻ -670 645 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . 31-12-2009- ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ദർഘാസുകൾ നൽകിയിട്ടുളളവരുടെയോ അവർ അധികാരപ്പെടുത്തിയ ട്ടുളളവരുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസ്യക തുറക്കുന്നതാണ് .
ദർഘാസ് ഫോറങ്ങളുടെ വിലയായി നിശ്ചയി ച്ചിട്ടുളള 788 രൂപ ആഫീസിൽ കൈപ്പാറാവുന്നതാണ് . തപാലിൽ മുളളവർ പോസ്റേറജ് ചാർജ് അടക്കം 823 രൂപ മാനന്തവാടി ഗവൺമെൻറ് കോളേജ് പ്രിൻസിപ്പാളിന്റെ വിലാസത്തിൽ മണി ഓർഡർ അയയ്ക്കേണ്ടതാണ് . ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല . യാതൊരു കാരണവശാലും ദർഘാസ് ഫോറത്തിൻറെ വില തിരികെ നൽകുന്നതല്ല. ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 30-12-2009, 2.30 മണിക്ക് അവസാ നിക്കുന്നതാണ് . ഫോറത്തിൻറ വിലയായി ചെക്ക് പോസ്ററൽ ഓർഡർ മുതലായവ സ്വീകരിക്കുന്നതല്ല . ഫോറം വി.പി. പി . ആയി നൽകുന്നതല്ല . വിലയുടെ 1 % തുക നിരതദ്രവ്യമായി അടയ്ക്കേണ്ടതും 50 രൂപ മുദ്രപ്പത്രത്തിൽ എഗ്രിമെൻറും 60600 ടെണ്ടറിനോടൊപ്പം നൽകേണ്ടതുമാണ് . കാരണം കാണിക്കാതെ ടെണ്ടറുകൾ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് . പ്രാഥമിക (1)
(2)
(3)
7 Digital IC Trainer Kit
7
6-Logic switches , 6 logic lamps 4- 16pinDIP sockets variable clock, +5V/ -15V monopulser , decade counter, discrete components , 1-7 segment display etc.
Make: CADDO / SCIENTECH/
SYSTRONICS
8
8 Rheostat (800 ohms)
അംഗീകരിക്കുന്ന ടെണ്ടറുകാരൻ വിലയുടെ 5 % തുക സെക്യൂരിററി ഡെപ്പോസിററായി നൽകേണ്ടതും 50 രൂപയുടെ മുദ്രപ്പത്രത്തിൽ എഗ്രിമെൻറ് സമർപ്പി ക്കേണ്ടതുമാണ് . (പ്രാദേശികമറയി കൂട്ടിച്ചേർക്കപ്പെട്ട സാധനങ്ങൾ സ്വീകരിക്കുന്നതല്ല. സാധനങ്ങളുടെ വില , (ബാൻറ് നെയിം എന്നിവ വ്യക്തമായി കാണിച്ചിരിക്കണം . ടെണ്ടറിൽ രേഖപ്പെടുത്തിയിട്ടുള്ള സാധനങ്ങ കോളേജിൽ എത്തിച്ച് സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കിതരേണ്ടതും അതിനുളള തുക കൂടി രേഖപ്പെടുത്തിയ വിലയിൽ ഉൾപ്പെടുത്തുന്നതു മായിരിക്കും . ബന്ധപ്പെട്ട അധികാരികൾ പരിശോധിച്ച് തിനുശേഷം മാത്രമേ വിതരണം ചെയ്ത സാധനങ്ങളുടെ വില നൽകുകയുളളൂ.
LIST OF ITEMS
Government College , Mananthavady .
(Sd.) Principal.
St. No.
Qty . Required
RE - TENDER NOTICE Name of the Item with Specification
No. A3-1185/2009 .
8th December 2009 .
(1 )
(2)
(3)
4
1 CRO . 25MHz , Dual channel 4 Trace
Microcontroller based RS 232
Digital Readout Oscilloscope , Interface & PC software , 25MHz
Bandwidth , stable triggering upto
supply an of Sealed competitive tenders are invited for the Generator and other accessories ainount of Rs . 1,65,000 to the Computer Department of Government College, Kasaragod under State Plan (2009-10 ) starting for Science of new courses .
50 MHz Risetime: 12ns
Make CADDO SCIENTECH / SYSTRONICS
5
2 Function Generator Caddo
1 Hz - 10 MHz .
20 Vpp.output and DC offset
The tender should be superscribed as " Tender for the supply of Gentrator and other accessories under State Plan ( 2009-10 ) starting of new course " and addressed to the Principal, Government College , Vidyanagar P.O., Kasaragod.
Adjustment, 242 character LCD Controlled by menu keys , 30MHz
Frequency counter
Wave forms: Sine , Square , Triangle,
Make:
CADDO /SCIENTECH/ SYSTRONICS
The last date and time for the receipt of the tender will be 13-1-2010, 2 p . m . and the same will be opened at 4 p.m. on the same day in the presence of the tenderers or their authorised representatives who may be present at that time . Late tenders will not be accepted on any account .
3 DC Regulated Power Supply
(Dual Chan tal Channel:
(a) 0 to+/ 15V, 0 to 1 A 5
3
(b) 0-30V 0-1A
CV- CC Model with 0-30V and Current
The application for tender form shouldbe accompanied by a cash remittance of Rs . 450 being the cost of tender form including Sales Tax . Tender forms are not transferable . Sale of tender forms will be closed at 2p . m . on 13-1-2010.
0 - IA Continuously Variable with four
Make: CADDO / SCIENTECH/ SYSTRONICS
4 8086- Micro processor Trainer Kite
Cheques, Deinand Drafts or the Postal Orders etc. will not be accepted towards the cost of the tender form. Those who require the tender form by post, should send an amount of Rs. 500 [Rs . 450 + 50 (postal charge) ] by Money Order . Application for tender form to be sent by post , will be entertained only upto 30-12-2009.
With CPU. 8086 with 6. 144MHz crystal , Memory 16 K EPROM( 2 Nos . 2764) 16K RAM (2 Nos . 6264) . 24 Keys Key Bord, 7 segment display, Peripherals 8279 , 8255 , 26 pin FRC connector and cable for External interface with External power supply .
4
5 Digital Multimeter
Rates and conditions for the supply of Lab Equipments , maximum period required for the delivery of articles should clearly be mentioned . The rates should reımain stable till 31-3-2010.
34 digit LCD display , over range
indication, hfe diode & continutity test
D.C./V: 200Mv to 200V
A.C. V: 200mV to 400V
A.C/ A: 200 micro A to 10 A
Every tender should be accompanied by an agreement in Kerala stamp paper worth Rs . 50 and an E. M. D. of 1 % ofthe quoted value in the form of DemandDraft in favour of the Principal , Government College , Kasaragod.
Resistance : 200 ohm to 2000K ohm
With capacitance measurement facility
from 2nfd to 20 microfd
6 DC Regulated Power Supply ( Single)
(a) 5V Fixed
Current limit 10mA- 1A
7
7
(b) 12V Fixed/2Amp
Tender without E. M. D. will be rejected, but from the firms which are exempted from furnishing E.M.D. on production of clear documentary evidence . Whenever computer is made, the machine with accessories , will be tested by L.B.S. or competent authority and payment made after that . purchase of Make : CADDO/ SCIENTECH / SYSTRONICS The undersigned reserves the right to extend , cancel or reject the tenders without assigning any reason thereof.
കാസർകോട് ഗവൺമെൻറ് കോളേജിലെ വിവിധ ഡിപ്പാർട്ടുമെൻറുകളിലേക്ക് 2009-10 സാമ്പത്തിക വർഷത്തേക്ക് അനുവദിച്ച സ്ററാർട്ടിംഗ് ഓഫ് വിഹിതത്തിൽ കോഴ്സ്" " ( ) " നിന്നും 1,65,000 ( ഒരുലക്ഷത്തി അറുപത്തയ്യായിരം ) രൂപയുടെ അനുബന്ധ உபகர் ണങ്ങളും വിതരണം ചെയ്യുന്നതിന് മുദ്രവച്ച ഭർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസ് അടക്കം ചെയ്യുന്ന കവറിന് പുറത്ത് ജനറേറററും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് 2009-10 (ാൻ) സ്റ്റാർട്ടിംഗ് കോഴ്സ് " എന്നെഴുതി വരെയാണ " . ഗവൺമെൻറ് കോളേജ്, കാസർകോട് , اله ... വിദ്യാനഗർ , പിൻ-671 123 എന്ന വിലാസത്തിൽ അടയ്ക്കേണ്ടതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 13-1-2010 - ന് വൈകുന്നേരം 2 മണി വൈകി എത്തുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ഭർഘാസുകൾ 13-1-2010 -ന് വൈകുന്നേരം 4 മണിക്ക അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെയോ ദർഘാ സുകൾ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .
ദർഘാസിനുളള അപേക്ഷാഫോംങ്ങൾ ലഭിക്കുവാൻ (പ്രിൻസിപ്പാൾ , ഗവൺമെൻ" കോളേജ് , കാസർകോട് , പി . ഒ . വിദ്യാനഗർ , പിൻ -671 123 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ദർഘാസ് . * ഫോറത്തിൻറെ വില വിൽപ്പന നികുതിയടക്കം 450 രൂപ പണമായി ഒടുക്കേണ്ടതാണ് . കൈമാററം ചെയ്യുവാൻ പാടില്ല . ദർഘാസ് ഫോറങ്ങൾ
ദർഘാസ് ഫോറത്തിന്റെ വിൽപ്പന 13-1-2010 -m ഉച്ചയ്ക്കുശേഷം 2 മണിക്ക് അവസാനിക്കും , ദർഘാസ് ഫോറത്തിൻറെ വില ചെക്ക് , (ഡ്രാഫ്ററ് എന്നിവയായി സ്വീകരിക്കുന്നതല്ല . ദർഘാസ് ഫോറം രജിസ്ട്രേഡ് തപാലിൽ ലഭിക്കുവാൻ ദർഘാസ് ഫോറത്തിൻറ വിലയായ 450 രൂപ ഉൾപ്പെടെ 500 രൂപ മണിയോർഡർ ആയി അയയ്ക്കേണ്ടതാണ് . തപാൽവഴി ദർഘാസ് ഫോറത്തിനുള്ള അപേക്ഷ 30-130-12-2009 -ന് ഉച്ചയ്ക്ക് ശേഷം 2 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളു .
ഉപകരണങ്ങൾ വിതരണം ചെയ്യുന്നതു സംബ ന്ധിച്ച നിരക്കുകളും നിബന്ധനകളും വിതരണം ചെയ്യാനെടുക്കുന്ന പരമാവധി കാലാവധി മൊത്തം എന്നിവ വ്യക്തമായി പരാമർശിക്കേണ്ടതാണ നിരക്കുകൾക്ക് 31-3-2010 വരെ സ്ഥിരതയുണ്ടായിര ക്കണം . ദർഘാസിൻറെ കൂടെ 50 രൂപയുടെ സ്റാാമ്പ പേപ്പറിലുളള എഗ്രിമെൻറും നിരതവ്യമായി വിലയുടെഒരു ശതമാനം നിരക്കിൽ വരുന്ന തുകയ്ക്ക (പ്രിൻസിപ്പാൾ , ഗവൺമെൻറ് കോളേജ് , കാസർകോട് , വിദ്യാനഗർ പി , ഒ . എന്ന പേരിൽ ഡി.ഡി. അടക്കം ചെയ്യേണ്ടതാണ്" . നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല . കേരള സർക്കാർ പർച്ചേസ് ഡിപ്പാർട്ടുമെൻറ് മുഖേന രജിസ്ററർ ചെയ്തതിട്ടുള്ള സ്ഥാപനങ്ങൾ മതിയായ ഹാജരാക്കുന്നപക്ഷം നിരതദ്രവ്യം ഒടുക്കേ ണ്ടതില്ല .
യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് തീയതി ദീർഘിപ്പിക്കുവാനോ വാനോ 288 അധികാരം ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . คารา ราช ย
Government College, Kasaragod .
(Sd.) Principl