C
Government of Kerala
Reg . No. രജി . നമ്പർ KL/TV(N)/ 12/ 2009-2011 കേരള സർക്കാർ 2009
IMENT OF
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
29th December 2009
2009 ഡിസംബർ 29
Vol. LIV
No. THIRUVANANTHAPURAM , TUESDAY
51
{
നമ്പർ
8th Pousha 1931
വാല്യം 54
തിരുവനന്തപുരം , ചൊവ്വ
}
1931 പൌഷം 8
PART III
Stores Purchase
Health Services Department
TENDER NOTICE
30th November 2009 .
No. A2-2228/2009/ ICHG .
ടെണ്ടർ ടെണ്ടർ അടക്കം ചെയ്തുത കവറിനു പുറത്ത് ജെണ്ടർ നമ്പർ , സ്വീകരിക്കുന്ന തീയതി എന്നിവ വ്യക്‌തമായി രേഖപ്പെടുത്തിയിരിക്കണം . ഫോറം എഴുതി കൊടുക്കുന്ന അപേക്ഷയിൽ സൂപ്രണ്ടിൻറെ ആഫീസിൽ പണം ഒടുക്കിയാൽ പകൽ 3 മണിവരെ ലഭിക്കുന്നതാണ് . ചെക്ക് , (ഡാഫ്ററ് മുതലായവ സ്വീകരിക്കുന്നതല്ല . ടെണ്ടർ പൂർണ്ണമായോ ഭാഗികമായോ മുൻകൂർ അറിയിപ്പു കൂടാതെ നിരസിക്കുവാൻ സൂപ്രണ്ടിന് അധികാരമുണ്ട് .
ടെണ്ടർ സമർപ്പിക്കുമ്പോൾ 500 രൂപ നിരതദ്രവ്യ ໐໙. 50 രൂപയുടെ കേരള മുദ്രപ്പത്രത്തിൽ ഒരു താൽക്കാലിക എഗ്രിമെൻറ് സൂപ്രണ്ടിൻറ പേരിൽ സമർപ്പിക്കേണ്ടതുമാണ് .
ടെണ്ടർ ഫോറത്തിൻ്റെ വില :
അസ്സൽ രൂപ 169 .
പകർപ്പ്--രൂപ 113 .
Sealed tenders are invited from authorised suppliers /manufacturers for the supply of Sevoflurane Medicine 250 ml . at an approximate cost of Rs. 50,000 for the use in ICH , Kottayam . The tenders should be superscribed tender No. , date and supply of medicine and addressed to the Superintendent , Institute of Child Health , Gandhinagar , Kottayam . Tender form can be had from he office of the undersigned on all working days onwritten request and payment in cash. М. О. , Cheque, Draft etc. will not be accepted
E.M.D. Rs . 500 .
ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും-30-12-2009 , 3 മണി .
Cost of tender form :
Original Rs . 169 .
ടെണ്ടർ സ്വീകരിക്കുന്ന സമയവും 31-12-2009 , 1 മണി . m തീയതിയും Duplicate-Rs . 113 .
Last date and time of sale of tender form- 30-12-2009, 3 p.m.
തുറക്കുന്ന തീയതിയും സമയവും 31-12-2009 , 24 .
Last date and time of receipt of tender form- 31-12-2009 , 1 p.m.
ടെണ്ടറിനെ സംബന്‌ധിക്കുന്ന എല്ലാ നിബന്ധന കളും ഈ ടെണ്ടറിനും ബാധകമാണ് .
Date and time of opening of tender- 31-12-2009, 2 p.m.
All other Government rules regarding tender are applicable to this tender also .
(Sd.) Superintendent മെഡിക്കൽ കുട്ടികളുടെ ആശുപത്രിയിലേക്ക് ഏകദേശം 50,000 രൂപയ്ക്കു സിവോഫ്റൈൻ 250 മില്ലി മരുന്ന " വാങ്ങുന്നതിന് മുദ്രണം ചെയ്തത ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
Institute of Child Health and Children's Hospital, Medical College, Gandhi Nagar, Kottayarn -36 .
RE- TENDER NOTICE
No. S/ 6581 /2008 .
24th November 2009 .
Sealed tenders in the prescribed forms to Government General Hospital, Kozhikode . are invited for the supply of the following items Sl . No.
Name of item with quantity required
1
(Split A/c)-6 Nos .
2
Air Conditioner 1.5 Ton Washing Machine 6.8 kg . (Automatic Front Loading )-2 Nos .
Detailed Specifications will be supplied along with the tender form .
Total Cost Rs . 2,00,000 .
Superscription Tender No. should be specifically noted-S/6581/08 .
EMD-1 %.
Price of tender form + S.T . (Cash only)-Rs . 400-12.5 % VAT.
Last date and time of close of sale of tender form- 15-1-2010 at 3 p . m .
Date and time of receipt of tender- 16-1-2010 at 5 p . m.
Date and time for opening of tender- 18-1-2010 at 12 Noon .
Date upto which the rates are to be firm-3-6-2010 .
Address of Officer from whom tender forms are to be obtained and to whom tenders are to be sent- The Superintendent, Government General Hospital , Kozhikode-32 .
മഴിക്കോര ഗവൺമെൻറ് ജനറൽ ആശുപത്രിയിലേക്ക് താഴെ പറയുന്നവ സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽ ചെയ്‌ത ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു.
ക്രമ നമ്പർ
ഇനവിവരവും എണ്ണവും
എയർ കണ്ടീഷൻ 1.5 ടൺ ( സ്‌പ്ളിററ് ) എ/ സിൺ
1 2
വാഷിംഗ് മെഷീൻ 6-8 കി . ഗ്രാം ( ഓട്ടോമാറ്റിക് (ഫൻറ് ) ലോഡിംഗ്-2 (ഉപകരണങ്ങളുടെ വിശദവിവരങ്ങൾ ടെണ്ടർ ഫോമിനൊപ്പം ലഭിക്കുന്നതാണ് ) .
നിരതദ്രവ്യം 1% .
അടങ്കൽ തുക 2,00,000 ,
ടെണ്ടർ നമ്പർ എസ് / 6581 / 2008 .
( ടെണ്ടർ അയയ്ക്കുന്ന കവറിനു മുകളിൽ നമ്പർ വ്യക്‌തമായി കാണിച്ചിരിക്കേണ്ടതാണ് ) .
ടെണ്ടർ ഫോറത്തിൻ്റെ വില രൂപ 400 + 12.5 % വാറ്
ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവ്യം 15-1-2010 , 3 മണി .
ടെണ്ടർ ഫോറം കിട്ടേണ്ട അവസാന തീയതിയും സമയവും 16-1-2010 , 5 മണി .
ടെണ്ടർ ഫോറം തുറക്കുന്ന തീയതിയും സമയവും 18-1-2010 ഉച്ചയ്ക്ക് 12 മണി .
ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേണ്ട അവസാന തീയതി 30-6-2010 .
ടെണ്ടർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേണ്ടതുമായ മേൽവിലാസം സൂപ്രണ്ട് , ഗവൺമെൻറ് ജനറൽ ആശുപത്രി, കോഴിക്കോട്-32 .
(Sd.) Government General Hospital ,
Kozhikode .
Superintendent .