Reg . No. രജി. നമ്പർ Government of Kerala
KL/TV (N )/ 12/ 2009-2011 കേരള സർക്കാർ 2009
ENT OF
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
29th December 2009 2009 ഡിസംബർ 29
No. Vol. LIV
THIRUVANANTHAPURAM , TUESDAY
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 54
51
}
8th Pousha 1931 1931 പൌഷം 8
PART II
Stores Purchase
Industrial Training Department
TENDER NOTICE
No. B2/ 1174/2009.
23rd November 2009.
Sealed competitive tenders are invited from Suppliers /Distributors /Companies for the supply of Training Materials for the Machinist Trade of I.T.I. , Malampuzha . Estimate cost is Rs . 37,200 .
Earnest Money Deposit-1 %of the amount quoted .
Cost of tender forms :
Original Rs . 300+ 12.5% VAT .
Duplicate Rs . 150+ 12.5 % VAT .
Last date and time of sale of tender forms- 14-1-2010 , 5 p.m.
Last date and time of receipt of sealed tenders- 14-1-2010 , 5 p.m.
Date and time of opening of sealed tenders- 15-1-2010 , 3 p.m.
Tender forms canbe had from the Office of I.T.I. , Malampuzha during working hours on applying with the cost of tender forms . Late tenders will not be accepted. Tenders in original should be accompanied by preliminary agreement in Kerala Stamp Paper worth Rs . 50 (Rupees Fifty only) . The rate quoted shall be inclusive of all service charges and no separate service tax will be borne by this institute . The rate should be valid for three months.
വ്യാവസായിക പരിശീലന വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്നന്ന മലമ്പുഴ ഐ . 91.வெ.ഐ. യിലെ മെഷിനിസ്ററ് ട്രേഡിലേക്ക് താഴെ പറയുന്ന യന്ത്രാപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുളള സ്ഥാപനങ്ങൾ/ വ്യക്‌തികൾ/വിതരണക്കാർ എന്നിവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ഏകദേശ വില രൂപ 57,200 .
നിര ദ്രവ്യം ആകെ വിലയുടെ 1 % .
ഭർഘാസ് ഫോറത്തിൻറെ വില ;
അസ്സൽ രൂപ 300+ 12.5 % പററ് .
പകർപ്പ് -രൂപ 150+ 12.5 % പറ" .
ഘാസ് സാറം വിൽപ്പനയുടെ അവസാന തീയതിയും സമയാലും - 14-1-2010 , 5 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 14-1-2010 , 5 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 15-1-2010 , 3 മണി ,
ദർഘാസ് ഫേറേം ഐ.ടി.ഐ. ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്" . ദർഘാസ് വില പണമായി മാത്രമേ സ്വീകരിക്കുകയുളളു . ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തി നിരതദ്രവ്യം അടക്കം (പ്രിൻസിപ്പാൾ , ഐ.ടി.ഐ. , മലമ്പുഴ , പാലക്കാടിൻെറ പേരിൽ സമർപ്പിക്കേണ്ട താണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ആകെ വിലയുടെ ഒരു ശതമാനം നിരതദ്രവ്യം ഡിമാൻറ് (ഡാഫ്റ്റായി പ്രിൻസിപ്പാൾ , ഐ.ടി.ഐ. മലമ്പുഴയുടെ പേരിൽ മാമാറാവുന്നതായിരിക്കണം . കൂടാതെ 50 രൂപ. വിലയുളള കേരള സർക്കാർ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉണ്ടായിരിക്കണം . ദർഘാസ് താക്കുന്ന തീയതി മുതൽ 3 മാസം വരെ വിലനിരക്ക് പ്രാബല്യം ഉണ്ടായിരിക്കണം . ദർഘാസ പ്രമാണം കൈമാറുവാൻ പാടുളളതല്ല .
LIST OF ITEMS
Sl . No.
Items
Qty.
1
4Nos .
Angle Plate adjustable 250 × 150 × 175 mm .
2
4 Shaper tool holder turret type 3/8 " size
3
Shaper Indexing centre
2 " 4
2 Set Limit Plug gauge 5 mm- 25 mmby 2.5
5
2 Ring gauges 5mm-25mm by 2.5
6
2 Toper Gauge M.T. No. 1 , 2 , 3, 4 & 5
7
Planner gauge std . size
2 Nos .
(Sd.) Principal.
Ι.Τ.Ι. , Malampuzha, Palakkad .