Government of Kerala
Reg . No. രജി. നമ്പർ KL/TV (N)/ 12/ 2009-2011 കേരള സർക്കാർ 2009
INMENT OR RES
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
29th December 2009 2009 ഡിസംബർ 29
Vol. LIV
No. THIRUVANANTHAPURAM , TUESDAY
51
നമ്പർ
8th Pousha 1931
വാല്യം 54
തിരുവനന്തപുരം , ചൊവ്വ
}
1931 പൌഷം 8
PART III
Stores Purchase
Technical Education Department
SHORT TENDER EXTENSION NOTICE
No. P1 /7679 /2009 /M .
4th December 2009.
Sealed tenders are invited for the supply of the following equipments for the use of Mechanical Engineering Department of College of Engineering , Thiruvananthapuram.
Tender No.-33/09/P1 /M .
Name of Item
-1 . Trinocular inverted metallurgical microscope- model DMI Educator- 1 No. 2. Trinocular Inverted metallurgical microscope model : DMI Excel-] No. 3. Double Disc polishing Machine- 1 No.
4. Vernior Calipers- 4 Nos.
Approximate Cost Rs . 2,80,000.
Cost of tender form :
Original Rs . 675 .
Duplicate- Ra . 338 .
By Post Rs . 715 .
Last date and time of sale of tender form- 29-12-2009 , 2 p . m .
Last date and time of receipt of tender- 30-12-2009, 3 p . m .
Date and time of opening of tender- 31-12-2009, 11 a . m .
Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by a remittance of above prices fixed for the same and which is non- refundable under any circumstances. The tender forms are not transferable . Cost of tender form is only acceptable by Money Order or cash remittance to this office . As per conditions the tenderer should send along with his tender an agreement executed and signed in Kerala Stamp Paper value of Rs . 50 and EMD 1 % of the total cost of the articles tendered . Tenders without agreement , tender form and EMD will be rejected .
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വകുപ്പിലേക്കും ആവശ്യമായ യന്ത്രാപകരണങ്ങൾ വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പർ 33 / 09 / പി /എം .
ഇനം -1 . ട്രെയിനോകുലർ ഇൻവേർട്ടട്
എഡ്യൂക്കേറ്റർ -1 എണ്ണം . മെററലർജിക്കൽ മൈക്രോസ്കോപ്പ് മോഡൽ -ഡി എം ഒഐ 2. ട്രെയിനോകുലർ [ഇൻവേർട്ടട എക്സൽ-1 എണ്ണം . മെററലർജിക്കൽ , മൈക്രോസ്കോപ്പ് മോഡൽ ഡി എം ഐ- 3. ഡബിൾ ഡിസ്‌ക് പോളിഷിംഗ് മെഷീൻ 1 എണ്ണം .
4 . വെർണിയർ കാലിപെർ -4 എണ്ണം .
അടങ്കൽ തുക രൂപ 2,80,000 .
ഭർലോസ് ഫോറത്തിൻറെ വില
ഒറിജിനൽ... രൂപ 675 .
ഡ്യൂപ്ലിക്കേററ്-രൂപ 338 .
തപാൽവഴി . രൂപ 715 .
ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയുംതീയതിയും സമയവും 29-12-2009 , 2 മണി .
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 30-12-2009 , 3 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും -31-12-2009 , 11 മണി .
ദർഘാസ" വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവെച്ച കവറുകൾ പ്രിൻസിപ്പൾ, എഞ്ചിനീയറിംഗ് കോളേജ് , തിരുവനന്തപുരം -16 മേൽവിലാസത്തിൽ അയയ്ക്കേണ്ടതാണ് താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1% നിരത മുഖ്യവും 50 രൂപ വിലയുളള കേരള മുദ്രപത്രത്തിൽ പ്രാഥമിക കരാർപത്രവും ഉണ്ടായിരിക്കേണ്ടതാണ് .
വില നിരക്കിന് പ്രാബല്യമുണ്ടായിരിക്കേണ്ട ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറുമാസം താണ് . ദർഘാസ് പ്രമാണം കൈമാറാം ചെയ്യാൻ പാടില്ലാത്തതാണ് .
College of Engineering, Thiruvananthapuram.
(Sd.) Principal.
SHORT TENDER NOTICE
Those who want tender forms by post should sent an additional amount of Rs . 27 towards the postal charges.
1st December 2009 .
No. D3-4114/2009 .
Sealed tenders are invited for the Fabrication ofpartitions of staffrooms attached to Government Engineering College , Kannur for the following work.
വിവിധ വിഭാഗങ്ങളിലെ കണ്ണൂർ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ സ്ററാഫ്റൂമുകൾ അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക് ചെയ്യുന്നത് ന് മുദ്രണം ചെയ്‌ത ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
The tender should be superscribed "Tender No. D3-4114/09 "19 " and addressed to the Principal , Government College of Engineering, P.O. Parassinikkadavu, Kannur-670 563. Last date of receipt of tender is on 14-1-2010 at 4 p.m. and the tender will be opened at 11 a . m . on 15-1-2010 in the presence of such of the tenderers or their authorised representatives who may be present at that time. Late tenders will not be accepted.
പിൻസിപ്പാൾ, -670 563 മുദ്രണം ചെയ്തത ദർഘാസുകൾ ഗവ . എഞ്ചിനീയറിംഗ് കോളേജ് , എന്ന വിലാസത്തിൽ 14-1-2010 - ന് വൈകുന്നേരം 4 മണിക്കുമുമ്പായി ലഭിക്കേണ്ടതാണ നിശ"ചിത സമയത്തിനും തീയതിക്കുമകം ലഭിക്കുന്ന മുദ്രണം ദർഘാസുകൾ 15-1-2010 -ന രാവിലെ ഹാജരായിട്ടുള്ള അംഗീകൃത പ്രതിനിധി 11. മണിക്ക കളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .
ദർഘാസ് ഫോറങ്ങൾ ആവശ്യമുളള വ്യക്തിക സ്ഥാപനങ്ങൾ പ്രിൻസിപ്പാൾ , ഗവ . എഞ്ചിനീയറിംഗ് 5600g , -670363 എന്ന വിലാസത്തിൽ 700 +12.5% വാറ്റ് അടച്ച് അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതാണ് . തനിപ്പകർപ്പ് ആവശ്യമുളളവർ 400രൂപ + 12.5 % വാറ്റ് അടച്ച് കൈപ്പറാവുന്നതാണ് .
ഭർഘാസ് ഫോറത്തിന്റെ വില ചെക്ക്/ഡി.ഡി . പോസ്റേജ് സ്ററാമ്പ്/ ഐ . പി . ഒ . എന്നിവ മുഖേന അടയ്ക്കാവുന്നതല്ല . വി.പി.പി. അനുവദ നീയമല്ല . ദർഘാസ് ഫോറങ്ങൾ 8-1-2010-m വൈകുന്നേരം 3 മണിവരെ പണമടച്ച് കൈപ്പറ്റാവു ന്നതാണ് .
Intending tenderers may on application to the Principal , Government College of Engineering, P. O. Parassinikkadavu , Kannur -670 563 , obtain the requisite tender forms on which tenders shouldbe submitted. Application for the tender forms should be accompanied by a cash remittance of Rs . 700+ 12.5% VAT+AST on ST which is the price fixed for a form/set of forms and which is not refundable under any circumstances . The tender forms are not transferable . Sale of tender forms will be closed at 3 p. m . on 8-1-2010 . Cheques , Postage Stamps, D.D. , I.P.O. etc. will notbe accepted towards the cost of forms , nor will the formsforms be sent by V. P. P. Duplicate forms , if required will be issued at Rs . 400 + 12.5 % VAT + AST on ST . per copy .
ദർഘാസ് ഫോറങ്ങൾ തപാൽമാർഗ്ഗം ആവശ്യ മുളളവർ തപാൽ ചാർജ്ജായി 27 രൂപ കൂട അധികം അയച്ചുതരണ്ടതാണ് . Govt . College ofEngineering, Kannur .
(Sd.) Principal.