Servants of Knowledge
Kerala Gazette · Government of Kerala

Water Transport Department

Published 29 December 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-29.part3_store_water_transport_dept
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/TV (N) / 12 / 2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

29th December 2009

2009 ഡിസംബർ 29

No. Vol . LIV

THIRUVANANTHAPURAM , TUESDAY

51

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 54

8th Pousha 1931 1931 പൌഷം 8

PART III

Stores Purchase

Water Transport Department

ലഘു ദർഘാസ് പരസ്യം

നമ്പർ സ15-6906 / 2009 , 2009 ~ 5 .

ആലപ്പുഴ സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക് താഴെ പറയുന്ന സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പർ -74 /സി 5 /2009-10 .

സപ്ലൈ ചെയ്യേണ്ട വസ്തു അലൂമിനിയം ഷീററ അടങ്കൽ തുക-രൂപ 3,38,400 .

നിരതദ്രവ്യം-രൂപ 3,400 .

ഫോറത്തിൻറ വില-രൂപ 450 (എസ് . ററി , ഉൾപ്പെടെ) .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 5-1-2010 , 1 മണി വരെ .

ദർഘാസ് ഫോറം ലഭിക്കേണ്ട അവസാന തീയതിയും സമയവും. 5-1-2010 , 3 മണി വരെ .

สาว อบ തുറക്കുന്ന തീയതിയും സമയവും- 5-1-2010, 3.15 ๑๓.

5 മണിവരെ ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം ഈ ആഫീസിൽ ലഭ്യമാണ് .

ടെലഫോൺ നമ്പർ : 0477-2252015

സംസ്ഥാന ജലഗതാഗത വകുപ്പ് ,

(㎡ ) ഡയറക്‌ടർ .

Cite this issue. Kerala Gazette, Government of Kerala, 29 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-29.part3_store_water_transport_dept/. Archive identifier in.gazette.kerala_new.2009-12-29.part3_store_water_transport_dept.