PART IV
Private Advertisements and Miscellaneous
Notifications
ബഹുമാനപ്പെട്ട പറവൂർ സബ് കോടതി മുമ്പാകെ
S O P 14/2009
ഹർജിക്കാരൻ : കൊച്ചി താലൂക്ക്, കുഴുപ്പിള്ളി
വില്ലേജ്, അയ്യമ്പിള്ളി കരയിൽ
വാഴപ്പിള്ളി വീട്ടിൽ ഉമ്മച്ചൻ, വി. കെ.
എതിർകക്ഷി : ഇല്ല.
സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.
ഹർജിക്കാരന്റെ മകനാണ് മരിച്ച ജോസ്മോൻ വാഴപ്പിള്ളി
ഉമ്മച്ചൻ. U.A. E.-യിൽ Midgulf Offshore Ship Chartering
L. L. C. എന്ന സ്ഥാപനത്തിൽ ജോലിചെയ്തുവരവെ
ഖത്തർ-ലെ ദോഹ പോർട്ടിന് സമീപംവച്ചു≠ായ കപ്പൽ
ദുരന്തത്തിൽ 30-6-2009-ൽ ടി ജോസ്മോൻ വാഴപ്പിള്ളി ഉമ്മച്ചൻ
മരണപ്പെട്ടിട്ടുള്ളതാണ്. കപ്പൽ ദുരന്തത്തിൽപ്പെട്ട് മരിച്ചതിന്
ടിയാന് ടി ഷിപ്പിംഗ് കമ്പനിയിൽനിന്നും നഷ്ടപരിഹാരമായി
23,48,005 രൂപ ($ 50,000) ലഭിക്കുവാൻ അർഹതയുള്ളതാണ്. ടി
തുക ടി ജോസ്മോന്റെ പിന്തുടർച്ചാവകാശിക്ക് ലഭിക്കുന്നതിനു
വേ≠ി കോടതിയിൽനിന്നും സക്സഷൻ സർട്ടിഫിക്കറ്റ്
കിട്ടുന്നതിന് ബോധിപ്പിച്ചിട്ടുള്ള മേൽനമ്പർ ഹർജി സംഗതി
27-1-2010-ാം തീയതിയിൽ വിചാരണവച്ചിട്ടുള്ളതും ആയതിന് ടി
ഹർജിയിലെ നടപടികളെപ്പറ്റി ആർക്കെങ്കിലും എന്തെങ്കിലും
ആക്ഷേപം ഉ≠െങ്കിൽ അന്നേദിവസം പകൽ 11 മണിക്ക് ഈ
കോടതി മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണെന്നുള്ള
വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
നോർത്ത് പറവൂർ, പി. ആർ. പ്രതാപൻ,