Servants of Knowledge
Kerala Gazette · Government of Kerala

Will Notice

Published 29 December 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-12-29.part4_reg_pattom
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous

Notifications

പട്ടം സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും പരസ്യം

ചെയ്യുന്നത്

തമിഴ്നാട് സംസ്ഥാനത്ത് കന്യാകുമാരി ജില്ലയിൽ

വിളവംകോട് താലൂക്കിൽ വെള്ളാംകോട് വില്ലേജിൽ അരുമന

ദേശത്ത് മണലിവിള വീട്ടിൽ ചിന്നയ്യൻ മുതലിയാർ മകൻ

ഗോപിനാഥൻ എഴുതി വച്ചതായി അവകാശപ്പെടുന്ന ഒരു

വിൽപ്പത്രം രജിസ്റ്റർ ചെയ്തു കിട്ടുന്നതിനുവേ≠ി ടി വിൽപ്പത്ര

ത്താൽ അധികാരം സിദ്ധിച്ച കന്യാകുമാരി ജില്ലയിൽ

തേങ്ങാപ്പട്ടണം വിവേഴ്സ് സ്ട്രീറ്റ്, ആംസി, ബോസ് കോട്ടേജിൽ

ഗോമതി മകൾ കെ. ജി. മഞ്ജുഷ ഈ ആഫീസിൽ 8-9-2009-ൽ

ഹാജരാക്കുകയു≠ായി. ടി വിൽപ്പത്രത്തോടൊപ്പം വിൽപ്പത്ര

കർത്താവായ ഗോപിനാഥൻ മരണപ്പെട്ടുപോയി എന്ന് തെളിയി

ക്കുന്നതിനുള്ള മരണ സർട്ടിഫിക്കറ്റും ഹാജരാക്കുകയു≠ായി.

ടി വിൽപ്പത്രം 3-ാം പുസ്തകം പി4/2009-ാം നമ്പരായി സ്വീകരി

ച്ചിട്ടുള്ളതും ടി വിൽപ്പത്രം സംബന്ധിച്ച ആദ്യ വിചാരണ

2010-ാമാ≠് ജനുവരി മാസം 5-ാം തീയതി പകൽ 3.45 മണിക്ക്

പട്ടം സബ് രജിസ്ട്രാർ ആഫീസിൽവച്ചു നടത്തുന്നതിന് നി›

യിച്ചിരിക്കുന്നതുമാകുന്നു. ആകയാൽ ടി വിൽപ്പത്രം രജിസ്റ്റർ

ചെയ്തുകൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേ

പമോ തർക്കമോ ഉള്ളപക്ഷം വിചാരണ ദിവസമായ 2010 ജനു

വരി മാസം 5-ാം തീയതി നേരിട്ടോ നിയമപ്രകാരം അധികാര

പ്പെടുത്തിയ വക്കീൽ മുഖാന്തിരമോ ഹാജരായി

രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന

ആക്ഷേപങ്ങളോ തർക്കങ്ങളോ ഗൗനിക്കുന്നതല്ലാത്തതുമാകുന്നു.

പട്ടം,

(ഒപ്പ്)

21-11-2009. സബ് രജിസ്ട്രാർ.

Cite this issue. Kerala Gazette, Government of Kerala, 29 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-29.part4_reg_pattom/. Archive identifier in.gazette.kerala_new.2009-12-29.part4_reg_pattom.