Servants of Knowledge
Kerala Gazette · Government of Kerala

1.Kerala Police (Amendment) Ordinance,2009 (Ordinance No 15 of 2009 )

Published 05 January 2010

Department
Law (Legislation-B )Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2010-01-05.part1_ordinance_15
Languages
English, Malayalam
Published at
Original source ↗

Krala Gaseste No. 1 dated 5th January 2010.

Section iii PART I

കേരള സർക്കാർ

നിയമ ( നിയമനിർമ്മാണം - ബി ) വകുപ്പ്

വിജ്‌ഞാപനം

നമ്പർ 11551 /ലെഗ് , ബി 1 / 2009 / നിയമം .

2009 5000 ° 1 .

തിരുവനന്തപുരം ,

1931 (ശ്രാവണം 10 .

2009 ആഗസ്ററ് 1 -ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെപ്പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധ‌പ്പെടുത്തുന്നു .

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാര

കെ. ജോൺ ബ്രിട്ടോ ,

നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി , G 657/2009/G .

2

2009 -ലെ 15-ാം നമ്പർ ഓർഡിനൻസ്

2009 - ലെ കേരള പോലീസ് ( ഭേദഗതി ) ഓർഡിനൻസ് ഭാരത റിപ്പബ്ലിക്കിൻറെ അറുപതാം സംവൽസരത്തിൽ കേരള വിളംബരപ്പെടുത്തിയത് .

1960 - ലെ കേരള പോലീസ് ആക്ററ് വീണ്ടും

ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

ഓർഡിനൻസ് പീഠിക . 2009 - ലെ കേരള പോലീസ് ( ഭേദഗതി ) (2009 -ലെ 12 ) 2009 ജൂൺ 1-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തി യിരുന്നതിനാലും ;

2009 ജൂൺ 22-ാം തീയതി ആരംഭിച്ച് 2009 ജൂലൈ 24-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്ട് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കു ന്നതിനും പാസ്‌സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനുപ്‌ഛേദം ( 2 )-ാം ഖണ്ഡം ( എ) ഉപഖണ് ഡപ്രകാരം 2009 - ലെ കേരള പോലീസ് ( ഭേദഗതി ) ഓർഡിനൻസിന് (2009-໑1 12) 20090 3-00 ល മെന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരി ക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉണ്ടാകുമെന്നതിനാലും ;

കേരള സംസ്ഥാന നീയമസഭ സമ്മേളനത്തിലല്ലാത്തതിനാലും , താൻ സത്വര നടപടി എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിൽ ഉണ്ടെന്ന് കേരള ഗവർണ്ണർക്ക് ബോദ്‌ധ്യമായിരിക്കുന്നതിനാലും ;

ഇപ്പോൾ , അതിനാൽ , ഭാരതത്തിൻറെ ഭരണഘടനയുടെ അനുച്‌ഛേദം വിനിയോഗിച്ച് (1)-00 വിളംബരപ്പെടുത്തുന്നു:- 213-00 ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ താഴെപ്പറയുന്ന ഓർഡിനൻസ് 1. ചുരുക്കപ്പേരും പ്രാരംഭവും .-- ( 1 ) ഈ മാർഡിനൻസിന് 2009 - ലെ കേരള പോലീസ് ( ഭേദഗതി ) ഓർഡിനൻസ് എന്ന് പേർ പറയാം .

(2) ഇത് 1984 , ജനുവരി 18-ാം തീയതി (പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ടതാണ് .

താൽക്കാലികമായി ഭേദഗ തി 2. 1961-1 5-0- ചെയ്യണമെന്ന് . ഈ മാർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത് , 1960 - ലെ കേരള പോലീസ് ആക്ററിന്ദ് (1961 -ലെ 5) (ഇതിനുശേഷം ആക്റ് എന്നാണ് പരാമർശിക്കപ്പെടുക ) 3-ാം വകുപ്പിൽ വിനിർദ്ദേശി ച്ചിരിക്കുന്ന ഭേദഗതിക്ക് വിധേയമായി പ്രാബല്യമുണ്ടായിരിക്കുന്നതാണ് .

3. 69-ാം വകുപ്പിന്റെ ഭേദഗതി . പ്രധാന ആക്ററിലെ 69-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ എന്ന മുൻകാല "ഈ ആക്ററിന് അനുയോജ്യമായി "പിൽക്കാല (പ്രാബല്യത്തോടുകൂടിയോ (പ്രാബല്യത്തോടുകൂടിയോ " എന്ന വാക്കുകൾ കൂട്ടിച്ചേർക്കേണ്ടതാണ് . വാപ്പരുകൾക്കുശേഷം

4. റദ്ദാക്കലും ഒഴിവാക്കലും.- ( 1 ) 2009 - ലെ കേരള പോലീസ ( ഭേദഗതി ) ഓർഡിനൻസ് ( 2009 - ലെ 12 ) , ഇതിനാൽ റദ്ദാക്കിയിരിക്കുന്നു .

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും പ്രസ് തു ത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്ററിൻ കീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസിനാൽ ഭേദഗതി ചെയ്ത പ്രകാരമുളള പ്രധാന ആക്ററ് പ്രകാരം ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേണ്ടതാണ് .

ആർ . എസ് , ഗവായ്,

( .. " 220 )

എസ് , കുമാരി സുധ ,

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി

Cite this issue. Kerala Gazette, Government of Kerala, 05 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-05.part1_ordinance_15/. Archive identifier in.gazette.kerala_new.2010-01-05.part1_ordinance_15.