©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LV
തിരുവനന്തപുരം, ചൊവ്വ 2010 ജനുവരി 5
നമ്പർ
വാല്യം 55 } } 5th January 2010
15th Pousha 1931 1931 പൌഷം 15
PART III
Notifications by Heads of Departments
Agriculture Department
പുനർ ലേലം/ടെ≠ർ നോട്ടീസ്
നമ്പർ ബി-519/2009. 2009 ഡിസംബർ 11.
കോട്ടുക്കലിൽ പ്രവർത്തിക്കുന്ന കൊല്ലം ജില്ലാ കൃഷി തോട്ടത്തിലെ കായ്ഫലമുള്ള ഉദ്ദേശം 4000 തെങ്ങുകളിൽനിന്നും 12-1-2010 മുതൽ 31-12-2010 വരെയുളള കാലയളവിൽ മൂപ്പെത്തിയ നാളികേരം സ്വന്തം ചെലവിൽ വിളവെടുത്ത് കൊ≠ുപോകുന്നതിനുളള അവകാശം 12-1-2010 പകൽ 3.30-ന് (അന്ന് അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം) പരസ്യമായി ലേലം ചെയ്തോ ടെ≠ർ മുഖേനയോ നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു.
നിരതദ്രവ്യം—രൂപ 25,000. ടെ≠ർ ഫോറത്തിന്റെ വില :
അസ്സൽ—രൂപ 400 +വാറ്റ് പകർപ്പ്—രൂപ 200 +വാറ്റ്.
ടെ≠ർ ഫോറം ലഭിക്കുന്ന അവസാന തീയതിയും
നിബന്ധനകൾ
1. ലേലം/ടെ≠റിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ ടെ≠റിനോടൊപ്പം 50 രൂപ മുദ്രപ്പത്രത്തിൽ എഗ്രിമെന്റും നി›ിത തുക നിരതദ്രവ്യവും കെട്ടിവയ്ക്കേ≠താണ്. ടെ≠റിൽ 12-1-2010 മുതൽ 31-12-2010 വരെയുളള കാലയളവിൽ വിളവെടുക്കുന്ന നാളികേരത്തിന് നൽകാവുന്ന പരമാവധി വിലയാണ് രേഖപ്പെടുത്തേ≠ത്.
2. കവറിന് പുറത്ത് 'നാളികേര ടെ≠ർ 2010' എന്ന് രേഖപ്പെടുത്തിയിരിക്കണം. ടെ≠റുകൾ സൂപ്ര≠,് ജില്ലാ കൃഷിത്തോട്ടം, കോട്ടുക്കൽ പി. ഒ., അഞ്ചൽ എന്ന വിലാസത്തിൽ സീൽ ചെയ്ത കവറിൽ നൽകേ≠താണ്.
Gaz. No.1/2010/DTP (Agriculture).
2 KERALA GAZETTE [PART III5. ലേലം/ടെ≠ർ താൽക്കാലികമായി സ്ഥിരപ്പെടുത്തി കിട്ടിയ ആൾ നിരതദ്രവ്യം കൂടാതെ വാഗ്ദാനം ചെയ്ത തുകയുടെ മൂന്നിലൊന്ന് അപ്പോൾതന്നെ ഓഫീസിലടച്ച് രസീത് വാങ്ങേ≠താണ്.
6. ലേലം/ക്വട്ടേഷൻ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമാകുന്നതും അംഗീകാരം ലഭിച്ചതായി അറിയിപ്പ് കിട്ടിയാൽ 15 ദിവസത്തിനകം ബാക്കിയുളള മുഴുവൻ തുകയും ഓഫീസിലടച്ച് രസീത് വാങ്ങി 50 രൂപ മുദ്രപ്പത്രത്തിൽ എഗ്രിമെന്റ ് എഴുതി ഒപ്പിട്ടശേഷം മാത്രമേ നാളികേരം വിളവെടുക്കാനനുവദിക്കുകയുളളൂ.
7. മൂപ്പെത്തിയ നാളികേരം മാത്രമേ വിളവെടുക്കാനനുവദി ക്കുകയുളളൂ. നാളികേരം ശേഖരിക്കുന്നതിനുമുമ്പായി ഫാമിൽനിന്ന് അനുമതി വാങ്ങിയിരിക്കേ≠താണ്. നാളികേരം ശേഖരിക്കുമ്പോൾ ഫാമിലെ കൃഷികൾക്കോ മറ്റ് വസ്തുവകകൾക്കോ എന്തെങ്കിലും നാശം സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ലേലക്കാരനായിരിക്കും.
8. എന്തെങ്കിലും കാരണവശാൽ നി›ിത ദിവസം ലേലം നടക്കാതിരുന്നാൽ ലേലം മാറ്റിവയ്ക്കാനുളള അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.
9. കരിക്കിൻകുലകൾ കെട്ടുക, തെങ്ങിന്റെ മ≠ വൃത്തിയാക്കുക, നാളികേരം നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നീ ജോലികൾ ലേലക്കാരന്റെ സ്വന്തം ചെലവിൽ ചെയ്യേ≠താണ്. ടി പ്രവർത്തനങ്ങളും വിളവെടുപ്പും ഫാമിലെ ഉദ്യോഗസ്ഥൻമാരുടെ മേൽനോട്ടത്തിലും പരിശോധനയ്ക്കും വിധേയമായിട്ടാ യിരിക്കണം.
10. ഓരോ വിളവെടുപ്പിലും ലഭിക്കുന്ന നാളികേരത്തിന്റെ എണ്ണം ഫാമിൽ ബോദ്ധ്യപ്പെടുത്തിയശേഷം മാത്രമേ നാളികേരം കൊ≠ുപോകുവാൻ അനുവദിക്കുകയുളളു.
11. മൂപ്പെത്തിയ നാളികേരം സ്വന്തം ചെലവിൽ വിളവെടുത്തുകൊ≠് പോകുന്നതിനുളള അവകാശം ഒഴികെ ഫാമിലെ സ്ഥാവര ജംഗമ വസ്തുക്കളിലോ ഫാമിന്റെ ദൈനംദിന പ്രവർത്തനങ്ങളിലോ ലേലക്കാരന് യാതൊരു ബന്ധവും ഇല്ലാത്തതാകുന്നു.
12. ഫാം അവധി ദിവസങ്ങളിൽ നാളികേരം വിളവെടുത്തുകൊ≠ു പോകുവാൻ അനുവദിക്കുന്നതല്ല.
13. സർക്കാർ ലേലം/ക്വട്ടേഷനുകൾക്കുളള എല്ലാ പൊതു നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസിൽ നിന്ന് നേരിട്ട് അറിയാവുന്നതാണ്.
(ഒപ്പ്) ജില്ലാ കൃഷി ഫാം, അഞ്ചൽ, കോട്ടുക്കൽ പി. ഒ. സൂപ്ര≠്.
ദർഘാസ് പരസ്യം
നമ്പർ എ. ഇ. (2) 340/2008. 2009 ഡിസംബർ 14.
കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.
കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ ≠താണ്. ദർഘാസുകൾ 11-1-2010 വൈകുന്നേരം 3 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 S.H.M. 2008-09—അഞ്ചൽ ജില്ലാ കൃഷി
തോട്ടത്തിൽ ഷെയ്ഡ് ഹൗസിന്റെ നിർമ്മാണം— രൂപ 2,50,000
6,250 2 S.H.M. 2008-09—അഞ്ചൽ ജില്ലാ കൃഷി തോട്ടത്തിൽ ഗ്രാഫ്റ്റ് ഷെÕിന്റെ നിർമ്മാണം— രൂപ 3,40,000
8,500 3 S.H.M. 2008-09—അഞ്ചൽ ജില്ലാ കൃഷി തോട്ടത്തിൽ ടോപ്പിക്കൽ പ്രൊപ്പഗേഷൻ ഹൗസിന്റെ നിർമ്മാണം—രൂപ 6,60,000 16,500 4 S.H.M. 2008-09—കൊട്ടാരക്കര കശുമാവിൻ തോട്ടത്തിൽ ഗ്രാഫറ്റ് ഷെÕിന്റെയും സ്റ്റോർ റൂമിന്റെയും നിർമ്മാണം —രൂപ 3,00,000 7,500 5 S.H.M.2008-09—കൊട്ടാരക്കര കശുമാവിൻ
തോട്ടത്തിൽ ജലസേചന സൗകര്യമൊരുക്കൽ— രൂപ 4,00,000
10,000 6 S.H.M. 2008-09—കൊട്ടാരക്കര കശുമാവിൻ തോട്ടത്തിൽ ചുറ്റുമതിലിന്റെ നിർമ്മാണം— രൂപ 2,00,000
5,000 7 S.H.M. 2008-09—കൊട്ടാരക്കര കശുമാവിൻ തോട്ടത്തിൽ പ≠ാരവിള പ്ളോട്ടിൽ ചുറ്റുമതി ലിന്റെയും റോഡിന്റെയും നിർമ്മാണം— രൂപ 6,00,000
15,000 8 കൊട്ടാരക്കര കശുമാവിൻ തോട്ടത്തിൽ
മിസ്റ്റ് ചെമ്പറിന്റെ പുനരുദ്ധാരണം —രൂപ 65,000 1,625 9 കൊട്ടാരക്കര കശുമാവിൻ തോട്ടത്തിൽ
ഷെയിഡ് ഹൗസിന്റെ നിർമ്മാണം — രൂപ 3,00,000
7,500 10 കരുനാഗപ്പള്ളി കോക്കനട്ട് നഴ്സറിയിൽ സ്ഥിരം പന്തലിന്റെ നിർമ്മാണം —രൂപ 5,00,000 12,500 ടെ≠ർ ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ 500 + വാററ്, ക്രമനമ്പർ 2-ന് രൂപ 680 + വാററ്, ക്രമനമ്പർ 3-ന് രൂപ 1,320 + വാററ്, ക്രമനമ്പർ 4-നും 9-നും രൂപ 600 + വാററ്, ക്രമനമ്പർ 5-ന് രൂപ 800 + വാററ്, ക്രമനമ്പർ 6-നും 8-നും രൂപ 400 + വാററ്, ക്രമനമ്പർ 7-ന് രൂപ 1,200 + വാററ്, ക്രമനമ്പർ 10-ന് രൂപ 1,000 + വാററ്.
പണി തീർക്കേ≠ കാലാവധി—45 ദിവസം.
ദർഘാസ് പ്രമാണം കൊല്ലം കൂരീപ്പുഴയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ ഒരുമണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വില്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വില്പന നികുതിയടക്കം5th JAN. 2010] AGRICULTURE DEPARTMENT 3 പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കൊല്ലം എന്ന പേരിലടച്ച് നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ 50 രൂപ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാര്യാലയം, കാവനാട് പി. ഒ., എഞ്ചിനീയർ (കൃഷി). കൊല്ലം-3.
പുനർ ദർഘാസ് പരസ്യം
നമ്പർ എൻ ഇ-331/2009. 2009 ഡിസംബർ 16.
2. ടെൻഡർ ഫോറം 400 രൂപ വിലയ്ക്ക് (വിൽപ്പന നികുതി പുറമെ) ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ടെ≠ർ ഫാറം കൈമാറ്റം ചെയ്യുവാനും പാടുളളതല്ല.
3. ടെ≠ർ ഫാറം 14-1-2010-ാം തീയതി 2.30 മണി വരെ മാത്രമേ നൽകുകയുളളു.
മൊത്തം ലേലത്തുകയുടെ 1/ 3
4. ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആൾ നിരതദ്രവ്യത്തിനുപുറമെ ഭാഗം തുക കൂടി അപ്പോൾത്തന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും.
5. നിരതദ്രവ്യവും സെക്യൂരിറ്റിയും ഡിമാന്റ ് ഡ്രാഫ്റ്റ് (ഡി. ഡി.) ആയി മാത്രമേ സ്വീകരിക്കുകയുളളു. ഡി. ഡി.കൾ സൂപ്ര≠്, ജില്ലാ കൃഷിഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്ക രീതിയിൽ എടുക്കേ≠താണ്. ഡി. ഡി.കൾ E. M. D. ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ≠താണ്. 'അക്കൗ≠് പേയി' യായി ഡി. ഡി.കൾ സ്വീകരിക്കുന്നതല്ല.
4 KERALA GAZETTE [PART IIIഎന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തു കയോ ചെയ്താൽ ആയതിനുള്ള നഷ്ടപരിഹാരം ലേല ക്കാരിൽ നിന്നും ഈടാക്കുന്നതായിരിക്കും.
14. A ബ്ലോക്കിൽ ഓഫീസ് പരിസരത്ത് നിൽക്കുന്ന നാല് ഗൗളീഗാത്ര തെങ്ങുകളെ ലേലത്തിൽനിന്നും ഒഴിവാക്കി നിർത്തിയിട്ടുളളതാണ്.
15. ലോട്ട് 1-ൽ Q ബ്ലോക്കിൽ 3 തെങ്ങും ലോട്ട് 2-ൽ C ബ്ലോക്കിൽ 11 തെങ്ങും D ബ്ലോക്കിൽ 27 തെങ്ങും പ്രത്യേകം മാർക്ക് ചെയ്തിട്ടുളളതും ആയത് ലേലത്തിൽ നിന്നും ഒഴിവാക്കിയിട്ടുളളതുമാണ്.
16. ആദ്യ വിളവെടുപ്പ് ഫാമിൽ വെച്ച് പൊതിച്ച് ചകിരി ഫാമിനുതന്നെ നൽകേ≠താണ്. മേൽ നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയുളള സമയത്ത് മാത്രമേ വിളവെടുപ്പ് അനുവദിക്കുകയുളളു.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്.
ഫോൺ : 0485-2554416
ജില്ലാ കൃഷിത്തോട്ടം,
(ഒപ്പ്) നേര്യമംഗലം, എറണാകുളം. സൂപ്ര≠്.
ദർഘാസ്/ലേലപ്പരസ്യം
നമ്പർ ഇ(2)126/2009-10. 2009 ഡിസംബർ 2.
പാലക്കാട് ജില്ലയിൽ എരുത്തേൻപതിയിൽ പ്രവർത്തിക്കുന്ന എെ. എസ്. ഡി. ഫാമിലെ ചെറുതും വലുതുമായ പ്രോജനി ഓർച്ചാർഡ് ഒഴികെയുള്ള 400 ഓളം മാവുകളിൽ നിന്നുള്ള കായ്ഫലങ്ങൾ താഴെ ചേർക്കുന്ന നിബ ന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിബന്ധനകൾ
1. ദർഘാസ് ഫോറങ്ങൾ പ്രവർത്തി ദിവസം രാവിലെ 10 മണി മുതൽ 2010 ഫെബ്രുവരി 22-ാം തീയതി 3 മണിവരെ ഫോറത്തിന്റെ വിലയും നികുതിയും ആഫീസിൽ അടച്ച് അപേക്ഷ നൽകി വാങ്ങേ≠താണ്.
ആയതിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.
2. ദർഘാസിൽ പങ്കെടുക്കുന്ന കക്ഷികൾ 4,000 രൂപ നിരതദ്രവ്യ തുക ഫാം സൂപ്ര≠ിന്റെ പേർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, സിവിൽ സ്റ്റേഷനിൽ മാറാൻ പറ്റുന്ന ഡി.ഡി.യായി സമർപ്പിക്കേ≠താണ്.
3. പൂരിപ്പിച്ച ദർഘാസുകൾ 23-2-2010 ചൊവ്വാഴ്ച 2 മണി ക്കുള്ളിൽ സൂപ്ര≠്, എെ. എസ്. ഡി. ഫാം, എരുത്തേൻപതി എന്ന വിലാസത്തിൽ മുദ്രവച്ച കവറിനുള്ളിൽ ലഭിച്ചിരിക്കേ≠താണ്. കവറിനു മുകളിൽ "മാങ്ങ ടെ≠ർ 2009-10" എന്ന് വ്യ‡മായി എഴുതിയി രിക്കേ≠താണ്.
4. ദർഘാസ് ഫോറത്തിൽ നിർദ്ദിഷ്ട സ്ഥാനത്ത് 400 ഓളം മാവുകളിൽ നിന്നുള്ള കായ്ഫലങ്ങൾക്ക് പകരമായി നൽകുവാൻ തയ്യാറുള്ള തുക പ്രത്യേകമായി അക്കത്തിലും അക്ഷരത്തിലും മലയാളം/ഇംഗ്ളീഷ് ഭാഷയിൽ വ്യ‡മായി എഴുതിയിരിക്കണം.
5. ടെ≠ർ ഫോറത്തിന്റെ 6-ാം പേജിൽ പറഞ്ഞിരിക്കുന്ന എഗ്രിമെന്റ ് 50 രൂപ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് തരേ≠താണ്.
6. മുദ്രവച്ച ദർഘാസുകൾ 23-2-2010 ചൊവ്വാഴ്ച 3 മണിക്ക് ടെ≠ർ സമർപ്പിച്ചവരെ ഉൾപ്പെടുത്തി പരസ്യലേലം നടത്തുന്നതും ഫാം സൂപ്ര≠ോ ഫാം സൂപ്ര≠് അധികാരപ്പെടുത്തുന്ന ആളോ തുറന്ന് പരിശോധിക്കുന്നതും ഏററവും കൂടിയ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന ആളുടെ പേർക്ക് താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.
7. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസുകൾ ബന്ധപ്പെട്ട മേലധികാരികളുടെ അനുമതിക്ക് വിധേയ മായി സ്ഥിരപ്പെടുത്തുന്നതും ഇത് സംബന്ധിച്ച് മേലധികാരികളുടെ തീരുമാനം അന്തിമവുമായിരിക്കും.
8. ദർഘാസ് ഉറപ്പിച്ചുകിട്ടുന്ന വ്യ‡ി മൊത്തം തുകയുടെ മൂന്നിലൊന്ന് ഭാഗം ടെ≠ർ കഴിഞ്ഞ് 5 ദിവസത്തിനുള്ളിൽ ടി ഫാം സൂപ്ര≠ിന്റെ പേർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, സിവിൽ സ്റ്റേഷനിൽ മാറാൻ പറ്റുന്ന ഡി. ഡി.യായി സമർപ്പിക്കേ≠താണ്.
9. ദർഘാസ് സ്ഥിരപ്പെടുത്തിക്കൊ≠ുള്ള അറിയിപ്പ് ലഭിച്ചാലുടൻ തന്നെ പ്രസ്തുത വ്യ‡ി ബാക്കി തുക അടച്ചശേഷം മരങ്ങൾ കേടുകൂടാതെ കായ്ഫലങ്ങൾ മേയ് 31-ന് മുമ്പായി സ്വന്തം ചെലവിൽ വിളവെടുപ്പ് പൂർത്തിയാക്കേ≠താണ്.
10. ടെ≠ർ കൊ≠ വ്യ‡ി പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണിവരെ മാത്രമേ വിളവെടുപ്പ് നടത്താൻ പാടുള്ളു.
11. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം ഫാം സൂപ്ര≠ിനായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ് സംബന്ധിച്ച തീയതി അവധിയാകുന്നപക്ഷം അതിനടുത്ത പ്രവർത്തി ദിവസം ഈ നിബന്ധനകൾക്ക് അനുസൃതമായി ഇടപാടുകൾ നടത്തുന്നതാണ്.
12. കൂടാതെ മറ്റ് സർക്കാർ ദർഘാസുകൾക്കുള്ള നിയമ ങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
13. കൂടുതൽ വിവരങ്ങൾക്ക് എെ. എസ്. ഡി. ഫാം ഓഫീസുമായി ബന്ധപ്പെടേ≠താണ്.
14. വൈകിയെത്തുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(ഒപ്പ്) ഫാം സൂപ്ര≠ിന്റെ കാര്യാലയം, എെ. എസ്. ഡി. ഫാം, എരുത്തേൻപതി, പാലക്കാട്. സൂപ്ര≠്.
5th JAN. 2010] AGRICULTURE DEPARTMENT 5ലഘുദർഘാസ് പരസ്യം
നമ്പർ ഇ. ഇ. (2) 1768/2009. 2009 ഡിസംബർ 8.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ 14-1-2010-ന് പകൽ മൂന്ന് മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരു ടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ദർഘാസ് നമ്പർ—ഇ. ഇ. (2)1768/2009.
പ്രവൃത്തിയുടെ പേര്—മലപ്പുറം ജില്ലയിലെ മു≠േരി സീഡ് ഗാർഡൻ കോംπക്സിലെ ഫാം റോഡ് നവീകരണം (മെയിൻ ഗേറ്റ് മുതൽ പയ്യാനി ബ്രിഡ്ജ് വരെ).
അടങ്കൽ തുക—രൂപ 32,00,000.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 4,800 + നികുതി.
പ്രവർത്തി തീർക്കേ≠ കാലാവധി—4 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പു വച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 14-1-2010 ഉച്ചയ്ക്ക് ഒരുമണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതു മാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണ വശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചീനിയർ (കൃഷി) കോഴിക്കോടിന്റെ പേരിലടച്ച് നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ്/ഏണസ്റ്റ് മണി ഡെപ്പോസിറ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപ മുദ്രപ്പത്ര ത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധന കളും നിയമങ്ങളും ഇതിനും ബാധകമാണ്.
(ഒപ്പ്)
കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, റീജിയണൽ ഓഫീസ്, പുതിയറ പി. ഒ., കോഴിക്കോട്-4. എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി).