Government of Kerala
കേരള സർക്കാർ 2010
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
Reg. No. om m KL/TV (N)/ 12/2009-2011
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
No. 5th January 2010 2010 ജനുവരി 5
നമ്പർ
} 1 15th Pousha 1931 1931 പൌഷം 15
PART III
Commissionerate of Land Revenue
PATHANAMTHITTA DISTRICT
ലേലപ്പരസ്യം
നമ്പർ ബി4-1614 /2009 .
2009 ഡിസംബർ 15 .
നമ്പർ അടൂർ താലൂക്കിൽ പന്തളം വില്ലേജിൽ ബ്ളോക്ക് നമ്പർ 1 -ൽ റീ - സർവ്വെ 635/14- പുറമ്പോക്കിൽ അപകടകരമായി നിൽക്കുന്ന ഒരു തേക്കുമരം ലേലം ചെയ്തു കൊണ്ടു പോകുന്നതിനുള മണിക്ക് പന്തളം വില്ലേജ് ഓഫീസിൽ വച്ച് അടിയിൽ ഒപ്പിട്ടിരിക്കുന്ന ഉദ്ദ്യോഗസ്ഥനോ ചുമതലപ്പെടുത്തുന്ന മററാരെങ്കി ലുമോ പരസ്യമായി ലേലം ചെയ്തു കൊടുക്കുന്ന താണ് . ലേലത്തിൽ പങ്കെടുക്കണമെന്നുള്ളവർ 1,000 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും ടി സ്ഥലത്തും സമയത്തും ലേലത്തിൽ അവകാശം 13-1-2010-ാം തീയതി 3 പങ്കുകൊള്ളേണ്ടതുമാണ് . ലേലത്തിൽ ഏററവും കൂടുതൽ തുകയ്ക്ക് വിളി കേൾക്കുന്ന ആളിൻറ പേരിൽ ഉറപ്പിക്കുന്നതു അന്നുതന്നെ നിരതദ്രവ്യം ഒഴിച്ചുളള തുകയും വിൽപ്പന നികുതി അടച്ച് രസീത് വാങ്ങേണ്ടതുാങ്ങേണ്ടതുമാണ് . അംഗീകരിക്കുന്ന മുറയ്ക്ക് സർക്കാരിനോ അയൽവാസികൾക്കോ നാശനഷ്‌ടം ഉണ്ടാകാത്തവിധത്തിൽ รา ตรา ഉത്തരവ് കൊടുക്കുന്ന തീയതി 7 ദിവസത്തിനകം ലേലം കൊണ്ടയാൾ സ്വന്തം ചെലവിൽ മാററിക്കെണ്ട് പോകേണ്ടതാണ് . ലേലത്തിൽ കൂടുതൽ ആൾക്കാർ പങ്കെടുക്കാതിരിക്കുകയോ , ആവശ്യമായ മത്സരം ഇല്ലാതിരിക്കുകയോ ചെയ്‌താൽ ๑๐๐๐ വെയ്ക്കുന്നതിനുള്ള അധികാരം മുതൽ നടത്തുന്ന ഉദ്യോഗസ്ഥന്. ഉണ്ടായിരിക്കുന്നതാണ് . ലേലത്തിന്റെ മറ്റ് വ്യവസ്ഥകൾ സർക്കാർ വ്യവസ്ഥകൾക്ക് വിധേയമായിരിക്കും . ലേല റവന്യൂ ഡിവിഷണൽ ആഫീസ് , അടൂർ ,
( ") . റവന്യൂ ഡിവിഷണൽ ആഫീസർ .
ലേലപ്പരസ്യം
നമ്പർ ബി1-886 / 2009 .
2009 3 3 .
തഹശീൽദാർ അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് മല്ലപ്പളളി കസ്റാഡിയിലെടുത്ത KL -6A- 2214-0- കീഴ്വായ്പൂര് പോലീസ് സ്‌റേറഷനിൽ സൂക്ഷിച്ചു വരുന്നതും വാഹനത്തിൻറ ശരിയായ ഉടമയ്ക്ക് വാഹനം ഇപ്പോൾ ആരുടെ കൈവശമാണെന്ന് അറിയി ല്ലാത്തതിനാലുംമിനാലും വണ്ടിയും വണ്ടവണ്ടിയിലുള്ള മണലും കണ്ടുകെട്ടുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായിട്ടുള്ളതാണ് . ടി വാഹനം 27-1-2010 -m പകൽ 11 മണിക്ക് തിരുവല്ല റവന്യൂ ഡിവിഷണൽ ആഫീസറുടേയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്ദ്യോഗസ്ഥൻറയോ സാന്നിധ്യത്തിൽ മല്ലപ്പളളി താലൂക്കാഫീസ് പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ് ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവര് 5,000 രൂപരൂപ നിരതദ്രവനിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേണ്ടതാണ് . ഏററവും കൂടുതൽ തുകയക്ക ലേലം വിളിക്കുന്ന ആളിൻറെ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ് . ceres. മുഴുവനും വിൽപ്പന നികുതിയുൾപ്പെടെ അപ്പോൾതന്നെ ഒടുക്കുവരുത്തേണ്ടതാണ് . ജില്ലാ കളക്‌ടSW സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യേണ്ടതാണ് . സാധാരണ സർക്കാർ പേർക്ക് celer. സംബന്ധിച്ചു. നിബന്ധനകൾ എല്ലാം ഈ ലേലത്തിനും ബാധകമാണ് .
( 2 ) റവന്യൂ ഡിവിഷണൽ ആഫീസർ .
റവന്യൂ ഡിവിഷണൽ ആഫീസ് , തിരുവല്ല .