Servants of Knowledge
Kerala Gazette · Government of Kerala

Erratum Notice-Auction Notice of District collector , Kollam

Published 05 January 2010

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-05.part3_clr_auction_notice_kollam
Languages
English, Malayalam
Published at
Original source ↗

©

Reg. No. om Government of Kerala

KL/TV(N)/ 12/2009-2011 കേരള സർക്കാർ 2010

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LV

No.

5th January 2010 2010 ജനുവരി 5

THIRUVANANTHAPURAM , TUESDAY

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 35

1

}

15th Pousha 1931 1931 പൌഷം 15

PART III

Commissionerate of Land Revenue

KOLLAM DISTRICT

ലേലപ്പരസ്യം

നമ്പർ എൽ6-54267 / 2008 . 2009 ഡിസംബർ 5 .

പത്തനാപുരം താലൂക്കിൽ പിറവന്തൂർ വില്ലേജിൽ സർവ്വെ നമ്പർ 218 / 1 / 45 - ൽപ്പെട്ടതും റിസർവ് ചെയ്ത് നിർത്തിയിരുന്നതും അപകടാവസ്ഥയിലുമായിരുന്ന ഒരുമൂട് ഈട്ടി മരം മുറിച്ച് കഷണങ്ങളാക്കി പിറവന്തൂർ വില്ലേജിൽ ടി മുറിയിൽ അഞ്ജലിയിൽ എം.എൻ. രാഘവൻ മകൻ സോമരാജൻ എന്നയാളുടെ കൈവശത്തിൽ സൂക്ഷിച്ചുവരുന്നതുമായ ഈട്ടിത്തടി പിറവന്തൂർ ആഫീസിൽവച്ച് 2010 -ാമാണ്ട് ജനുവരി മാസം 8-ാം തീയതി പകൽ 3 മണിക്ക് കൊല്ലം ജില്ലാ കളക്ടറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി همعكم കൊടുക്കുന്നതായിരിക്കും .

ടി ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിശ്ചിത സ്ഥലത്തും സമയത്തും എത്തിച്ചേർന്ന് ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേണ്ടതാണ് .. ലേലത്തിൽ ഏററവും കൂടുതൽ തുകയ്ക്ക് വിളി കേകേൾക്കുന്ന ആളിൻ്റെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതായിരിക്കും ലേലത്തിൽ ഏററവും കൂടിയ തുകയ്ക്ക് ณา รา കേൾക്കുന്നയാൾ തുകയും നിയമാനുസൃത വിൽപ്പന നികുതിയും അധികാരികളെ ഏൽപ്പിച്ച് രസീത് വാങ്ങേണ്ടതാണ് . അപ്പോൾത്തന്നെ

ലേലം അംഗീകരിക്കുന്നതിനും നിരാകരിക്കുന്ന തിനും കൊല്ലം ജില്ലാ കളക്‌ടർക്ക് പൂർണ്ണ അധികാരം ഉണ്ടായിരിക്കും . സാധാരണ സർക്കാർ ലേലങ്ങൾക്കുളള എല്ലാ നിബന്ധനകളും ടി ലേലത്തിനും ബാധക മായിരിക്കുന്നതാണ് .

കളക്‌ടറേററ് , കൊല്ലം .

( ") ജില്ലാ കളക്‌ടർ .

Cite this issue. Kerala Gazette, Government of Kerala, 05 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-05.part3_clr_auction_notice_kollam/. Archive identifier in.gazette.kerala_new.2010-01-05.part3_clr_auction_notice_kollam.