Government of Kerala
Reg. No. om KL/TV(N)/ 12/2009-2011 കേരള സർക്കാർ 2010
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LV
No.
5th January 2010 2010 ജനുവരി 5
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം , ചൊവ്വ
വാല്യം 55
1
}
15th Pousha 1931 1931 15
PART III
Commissionerate of Land Revenue
L. A. Notifications and Declarations
THIRUVANANTHAPURAM DISTRICT
1961 ലെ കേരള സർവ്വയും അതിർത്തിയും സംബന്ധിച്ച ആക്‌ടിലെ 6 ( 1 ) വകുപ്പ് പ്രകാരമുളള പരസ്യം
៣ . . 2-230/2009 . 2009 ഒക്ടോബർ 29 . താഴെ പറയുന്ന താലൂക്കിലെ താഴെ പറയുന്ന വില്ലേജിലെ പറയുന്ന സർവ്വെ നമ്പരുകളിൽ പെടുന്ന ഭൂമിയുടെ സർവ്വെ നടത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിരിക്കുകയാൽ താഴെ പറയുന്ന വില്ലേജിലെ സർവ്വെ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്ന താണെന്നും പറയുന്ന വില്ലേജിലെ പറയുന്ന സർവ്വെ നമ്പർ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961 -ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്‌ടിലെ 6 ( 1)-ാം വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു . താഴെ പറയുന്ന ഭൂമിയുടെ ഉളളിലോ അഥവാ അവയോടു ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്‌ററർ ചെയ്ത് ഭൂമിയിൽ അവകാശമുണ്ടെന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജൻറ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചു കൊടുക്കുന്നതിനും അതോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേണ്ടി അതാത പ്പെടുമ്പോൾ ഹാജരാകുന്നതിനും വേണ്ടി ക്ഷണിച്ചുകൊളളുന്നു. സമയം ഇതിനാൽ പ്രസ്തുത ആക്‌ടിലെ 5 ( 2 ) എന്ന വകുപ്പുപ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമിയിൽ അവകാശ ബന്ധമുളള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസ് ആയി കണക്കാക്കപ്പെടുന്നതാണ് .
പ്രസ്തുത ആക്‌ടിലെ 6 ( 3 ) വകുപ്പുപ്രകാരം രജിസ്ററർ ചെയ്ത എല്ലാ കൈവശക്കാർക്കും - ( എ) സർവ്വെ ചെയ്യുന്നതിനുവേണ്ടി നിർമ്മാർജനം ചെയ്യേണ്ട ആവശ്യമുണ്ടായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ ๑๐๐ തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചുകളയുകയോ നീക്കം ചെയ്യുകയോ അതിരകളോ മറാ് ലൈനുകളോ വെടിപ്പാക്കണമെന്നും ;
(๗ ) ว รา പിടിക്കുന്നവരെയും ചെയിൻമാൻ മാരെയും നിയോഗിച്ച് അതാത ആ വ ശ്യ മാ യേ ക്കാ വുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണ മെന്നും ;
അടയാളങ്ങൾ (സി) അനുയോജ്യമായ നൽകണമെന്നും മറ്റു പ്രകാരത്തിൽ പ്രസ്തുത അതുപ്രകാരം ഉണ്ടാക്കിയിട്ടുളള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേ ക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു .
മേൽപ്പറഞ്ഞ (എ) മുതൽ ( സി ) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈഅഭ്യർത്ഥനകൾ അനുസരി ക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊണ്ട് ചെയ്യിക്കുന്നതും ആയതിൻറെ ചെലവ് ആക്‌ടിലും അതുപ്രകാരം ഉണ്ടാക്കിയിട്ടുളള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടു ളളതുപോലെ വീഴ്ച വരുത്തിയിട്ടുളളവരിൽനിന്നും വസൂലാക്കുന്നതുമാണ് .
ഭൂമിയുടെ വിശദ വിവരങ്ങൾ
ജില്ല തിരുവനന്തപുരം ,
വില്ലേജ്--പേട്ട .
താലൂക്ക്-തിരുവനന്തപുരം
സർവ്വെ നമ്പർ
264, 265 , 266 , 267 , 1327 ,
1329 , 1606 , 1607 , 1608, 1609 1610 , 1611 , 1612, 1613, 1704, 1735 , 1736 , 1737, 1753 , 1754, 1755 , 1756, 1764, 1765 , 1766 , 1767, 1768, 1769 1770 , 1771. 1775 .
( ഒപ്പ് )
തിരുവനന്തപുരം .
സ്പെഷ്യൽ തഹശീൽദാർ , ( .. ) .
നമ്പർ . എൽ . എ5-1548 / 2006 .
2009 ໙໙ 6 . കേരള സർക്കാർ 1985 മേയ് 25-ാം ജി.ഒ. (എം.എസ് . ) 517/85 ആർ.ഡി. നമ്പർ ഉത്തരവ് പ്രകാരം തിരുവനന്തപുരം മരാമത്ത് വകുപ്പ് ( സതേൺ സർക്കിൾ) സ്പെഷ്യൽ തഹശീൽദാരെ ( എൽ.എ. ) 1894.ലെ സ്ഥലമെടുപ്പ് ' ആക്‌ട് (1894 - ലെ 1-ാം കേന്ദ്ര ആകട് ) -ന് വിധേയ മായി ഒരു കളക്‌ടറുടെ ചുമതലകൾ നിർവ്വഹിക്കുന്ന തിനുവേണ്ടി നിയമിച്ചതിനാലും ;
ഇതോടൊപ്പമുളള ഭൂമി ഒരു പട്ടികയിൽ വിവരിച്ചിട്ടുളള പൊതു ആവശ്യത്തിനായി നിർമ്മി കരമന ആറിനുകുറുകെ വെള്ളനാട് പാലം ക്കുന്നതിനോട് അനുബന്ധിച്ച് ഏറെടുക്കേണ്ട ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടായേക്കാമെന്നോ പ്രസ്തുത കളക്ടർക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്ന തിനാലും ;
ഇക്കാര്യത്തിലുള്ള അടിയന്തിര സ്വഭാവം കണക്കി ലെടുത്ത് ലാൻസ് റവന്യൂ കമ്മീഷണറേറ് മേൽപ്പറഞ്ഞ ആക'ട് 17-ാം വകുപ്പ് ( 4 )-ാം ഉപവകുപ്പിന് വിധേയ മായി ആകട് 5 ( എ ) വകുപ്പിലെ വ്യവസ്ഥകൾ ഇക്കാര്യത്തിൽ ബാധകമാക്കേണ്ടതില്ലെന്ന് 12-5-2009 -ലെ . . ( 1-1 ) 4226 /09-20 പ്രകാരം നിർദ്ദേശിച്ചിട്ടുള്ളതിനാലും; ഉത്തരവ് ഇപ്പോൾ തൻമൂലം ഈതുമായി ബന്‌ധപ്പെട്ട എല്ലാ വ്യക്തികൾക്കും 1894 - ലെ സ്ഥലമെടുപ്പ (1894-1 1-0 ( 5 ) 45 ( 1 ) -00 ഉപവകുപ്പിലെ വ്യവസ്ഥകൾക്കനുസൃതമായി ഇക്കാര്യ ത്തിലുളള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു .
പട്ടിക
താലൂക്ക്-നെടുമങ്ങാട് :
ജില്ല തിരുവനന്തപുരം
( ഏകദേശ വിസ്‌തീർണ്ണമാണ് കൊടുത്തിരിക്കുന്നത് ) സർവ്വേ നമ്പർ
വിസ്‌തീർണ്ണം (1)
(3)
(2)
ബ്ലോക്ക് നമ്പർ -38 .
വില്ലേജ്-വെളളനാട്-
85 65
19
316/14, 316/15 , 316/16 316/17 , 303/3 , 316/2 , 302/3-1 , 316/12 , 317/12 ,
317/12-1 , 326/19-1 , 326/3,
317/16 , 325/9 , 295/5 ,
296/4, 317/15 , 317/14,