Reg. No. om Government of Kerala
KL/TV(N)/ 12/2009-2011 കേരള സർക്കാർ 2010
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LV
No.
5th January 2010 2010 ജനുവരി 5
THIRUVANANTHAPURAM, TUESDAY
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 55
1
}
15th Pousha 1931 1931 o 15
PART III
Commissionerate of Land Revenue
THRISSUR DISTRICT
നോട്ടീസ്
2009 ഒക്ടോബർ 24 .
നമ്പർ ബി4-6987,2009 .
അവകാശികളില്ലാതെ ഈ ആഫീസിൽ ഹാജരാക്കി യിട്ടുള്ള താഴെപ്പറയുന്ന മുതലുകൾക്ക് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ ഈ നോട്ടീസ് ഗസററിൽ പരസ്യ പ്പെടുത്തി മൂന്നു മാസത്തിനകം തക്കതായ തെളിവ് സഹിതം തൃശ്ശൂർ സബ് ഡിവിഷണൽ മജിസ്ട്രേററ് മുമ്പാകെ ഹാജരാകുകയാണെങ്കിൽ മുതലുകൾ വിട്ടുകൊടുക്കുന്നതാണ് . പ്രസ്തുത സമയപരിധിക്കുള്ളിൽ ഹാജരാകാത്തപക്ഷം മുതലുകൾ സർക്കാരിലേക്ക് കണ്ടുകെട്ടുന്നതാണ് .
മുതൽ വിവരം
KL8F 9330 Suzuki Motor Cycle Eng. No.-7512 M 621372 Chasis No.- 7512F577443
( ")
വന്യൂ ഡിവിഷണൽ ഓഫീസ് , തൃശ്‌ശൂർ .
മജിസ്ട്രേററ് . സബ് ഡിവിഷണൽ