©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2009 ഡിസംബർ 29 No.
Vol. LIV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ 51
നമ്പർ
} 29th December 2009 വാല്യം 54 } 8th Pousha 1931 1931 പൌഷം 8
PART III
Dairy Development Department
REGISTRATION CERTIFICATE
നമ്പർ ഇ-1664/2009. 2009 നവംബർ 30.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following society, the particulars which are furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the byelaws of the under mentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
സംഘത്തിന്റെ പേര്—തങ്കി നിർമ്മൽ കെ. യു. സി. എസ്.
നമ്പർ 281 (ഡി) ആപ്കോസ്.
പ്രവർത്തനപരിധി—കടക്കരപ്പള്ളി പഞ്ചായത്തിലെ 2, 3 വാർഡുകൾ ഉൾപ്പെട്ടതും വടക്ക് അഴീത്തോടിനും പട്ടണക്കാട് ഗ്രാമ പഞ്ചായത്തിന്റെ തെക്കേ അതിരിനും തെക്ക് പാപ്പുപറമ്പ് പാലത്തിനും വടക്ക് അറബിക്കടലും കിഴക്ക് പട്ടണക്കാട് ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിരിനും പൊൻവേലിത്തോടിന് പടിഞ്ഞാറും ഉൾക്കൊള്ളുന്ന പ്രദേശം.
ബാദ്ധ്യത—ക്ലിപ്തം.
പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.
അംഗീകൃത ഓഹരി മൂലധനം—20,000 രൂപ.
Gaz. No. 51/2009/DTP (Dairy Development).
52 KERALA GAZETTE [PART IIIതൃശ്ശൂർ ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം
നമ്പർ സി. 1126/2009. 2009 ഡിസംബർ 3.
സൂചന:— (1) ചൊവ്വന്നൂർ ക്ഷീരവികസന ഓഫീസറുടെ 7-3-2009, 17-8-2009 എന്നീ തീയതികളിലെ റിപ്പേർട്ടുകൾ.
(2) ഈ ഓഫീസിലെ 10-8-2009-ലെ ഇതേ നമ്പർ നോട്ടീസ്.
തൃശ്ശൂർ ജില്ലയിലെ ചൊവ്വന്നൂർ ബ്ലോക്കിലെ പോർക്കുളം പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന പോർക്കുളം ക്ഷീരോൽപ്പാദക സഹകരണ സംഘം നമ്പർ ആർ 104 (ഡി), 2002 മുതൽ പ്രവർത്തനരഹിതമാണെന്നും സംഘം പുനരു÷ീവിപ്പിക്കാനുള്ള നടപടികളെല്ലാം പരാജയപ്പെട്ടുവെന്നും സൂചന (1) പ്രകാരം ചൊവ്വന്നൂർ ക്ഷീരവികസന ഓഫീസർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംഘം സമാപ്തീകരിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും വിധത്തിലുള്ള ആക്ഷേപങ്ങൾ ബോധിപ്പിക്കാ നു≠െങ്കിൽ ആയതിന് ഈ ഓഫീസിൽ നിന്ന് സമയപരിധി അനുവദിച്ചിരുന്നു. നി›ിത സമയപരിധിക്കകം ആരും യാതൊന്നും ബോധിപ്പിക്കാത്ത സാഹചര്യത്തിൽ സംഘം നിയമാവലി പ്രകാരം സംഘത്തിന് പ്രവർത്തനത്തിനാവശ്യമായ അംഗങ്ങളില്ലെന്നും സഹകരണ സംഘം എന്ന നിലയിൽ സംഘത്തിന് പ്രവർത്തിക്കാൻ സാധിക്കില്ലെന്നും ബോദ്ധ്യപ്പെട്ടതിനാൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
പോർക്കുളം ക്ഷീരോൽപ്പാദക സഹകരണ സംഘം നമ്പർ ആർ 104 (ഡി) നാളുകളായി പ്രവർത്തനരഹിതമായതിനാലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഫലപ്രദമാകാത്തതിനാലും പ്രവർത്തനത്തിന് ആവശ്യമായ അംഗങ്ങൾ ഇല്ലാത്തതിനാലും ടി സംഘം സമാപ്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കു ന്നതിന് 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (ഡി) പ്രകാരം സമാപ്തീകരണ ഉദ്യോഗസ്ഥയായി ചൊവ്വന്നൂർ ഡയറി ഫാം ഇൻസ്ട്രക്ടറെ നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. സമാപ്തീകരണ ഉദ്യോഗസ്ഥ ഉടൻതന്നെ ചുമതല ഏൽക്കേ≠തും വിവരം രേഖാമൂലം ഈ ഓഫീസിൽ അറിയിക്കേ≠തുമാണ്. ചുമതല ഏറ്റ തീയതി മുതൽ 3 വർഷത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കി രേഖകൾ ഈ ഓഫീസിൽ സമർപ്പിക്കേ≠താണ്.
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) തൃശ്ശൂർ. ഡെപ്യൂട്ടി ഡയറക്ടർ.
REGISTRATION CERTIFICATE
No. E-2472/2006.
തരംതിരിച്ചുളള പട്ടിക
സംഘത്തിന്റെ പേര്—കാവിൽപ്പാട് ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 313 (ഡി) ആപ്കോസ്.
രജിസ്റ്റർ ചെയ്ത തീയതി—13-10-2009.
മേൽവിലാസം—കാവിൽപ്പാട് ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 313 (ഡി) ആപ്കോസ്, കാവിൽപ്പാട്, കാവിൽപ്പാട് പി. ഒ.
പോസ്റ്റാഫീസ്—കാവിൽപ്പാട്.
താലൂക്ക്—പാലക്കാട്.
ജില്ല—പാലക്കാട്.
പ്രവർത്തന പരിധി—പുതുപ്പരിയാരം പഞ്ചായത്തിലെ 12-ാം വാർഡിൽപ്പെട്ട പൊട്ടക്കുളം ഇരുപ്പശ്ശേരി, പുലകുന്നാമ്പറമ്പ്, മണ്ണാമ്പറമ്പ്, കു≠ുകുളം, പൂശാരിപൊറ്റ എന്നീ പ്രദേശങ്ങളും 13-ാം വാർഡിൽപ്പെട്ട ചുങ്കം, കമ്മാന്തറ, അമ്പലമുറ്റം, തെക്കു മ്പുറം എന്നീ പ്രദേശങ്ങളും.
ബാദ്ധ്യത—ക്ലിപ്തം. പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും. അംഗീകൃത ഓഹരി മൂലധനം—10,000 രൂപ. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിട നിധി എന്നിവയുടെ ആകെ തുകയിൽനിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
(ഒപ്പ്) ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഡെപ്യൂട്ടി ഡയറക്ടർ/ പാലക്കാട്. ക്ഷീര സഹകരണ സംഘം
രജിസ്ട്രാർ.
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following societies, the particulars which are furnished in the categorical statements are registered by me today as a Co-operative Societies under the said Act, on the basis of limited liability and that the byelaws of the under- mentioned societies are also hereby registered under the said section.
തരംതിരിച്ചുളള പട്ടിക
{{^{{FOOTNOTE (1)}}}}
നമ്പർ 2396/08(3). 2009 നവംബർ 25.
13th October 2009.
സംഘത്തിന്റെ പേര്—വേളം പെരുവയൽ ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. 238(ഡി) ആപ്കോസ്.
രജിസ്റ്റർ ചെയ്ത തീയതി—25-11-2009. മേൽവിലാസം—വേളം പെരുവയൽ (പോസ്റ്റ്), കോഴിക്കോട്-673 508.
29th DEC. 2009] DAIRY DEVELOPMENT DEPARTMENT 53
REGISTRATION CERTIFICATE പ്രവർത്തന പരിധി—വേളം ഗ്രാമപഞ്ചായത്തിലെ 9, 10 വാർഡു കളിലെ തോട്ടുകോവുമ്മൽ, പെരുവയൽ പ്രദേശങ്ങൾ.
No. C-2897/2007.
17th September 2009.
അതിരുകൾ
കിഴക്ക്—കുറ്റ്യാടിപ്പുഴ. പടിഞ്ഞാറ്—തറവട്ടത്ത് കടവ് റോഡ്. തെക്ക്—കുറ്റ്യാടിപ്പുഴ. വടക്ക്—മാങ്ങോട്ട് റോഡ്,
തെക്കേടത്ത് കടവ് റോഡ്.
I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following societies, the particulars which are furnished in the categorical statements are registered by me as a Co-operative Society under the said Act, on the basis of limited liability and that the byelaws of the under mentioned societies are also hereby Registered under the said Section.
തരംതിരിച്ചുള്ള പട്ടിക
(1)
സ ം ഘ ത്ത ി െ ന്റ േ പ ര ് — പ ാ ത ാ യ ് ക്ക ര ക്ഷ ീ േ ര ാ ൽ പ്പ ാ ദ ക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 234 (ഡി) ആപ്കോസ്.
(2)
- , {{^{{FOOTNOTE 14}}}} വാർഡുകൾ ഉൾപ്പെട്ടതും വടക്ക്—താഴക്കോട് പഞ്ചാ യത്ത്, തെക്ക്—ആലിപ്പറമ്പ്, പടിഞ്ഞാറ്—{{^{{FOOTNOTE 12}}}}, {{^{{FOOTNOTE 15}}}} മുനിസിപ്പൽ വാർഡുകൾ, കിഴക്ക്—താഴേക്കോട് ആലിപ്പറമ്പ് അതിരുകളായുള്ള പ്രദേശങ്ങൾ. രജിസ്റ്റർ ചെയ്ത തീയതി—{{^{{FOOTNOTE 23}}}}-{{^{{FOOTNOTE 11}}}}-{{^{{FOOTNOTE 2009}}}}. മേൽവിലാസം—കല്ലുനിര പി. ഒ., കോഴിക്കോട്-{{^{{FOOTNOTE 673}}}} {{^{{FOOTNOTE 517}}}}. പോസ്റ്റാഫീസ്—കല്ലുനിര. താലൂക്ക്—വടകര. ജില്ല—കോഴിക്കോട്. പ്രവർത്തന പരിധി—വളയം ഗ്രാമപഞ്ചായത്തിലെ {{^{{FOOTNOTE 3}}}}, {{^{{FOOTNOTE 4}}}} വാർഡു ബാദ്ധ്യത—അടച്ചുതീർത്ത ഓഹരിക്കുതുല്യം. കളിലെ കല്ലുനിര, കുടലായി പ്രദേശങ്ങൾ. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും. അതിരുകൾ അംഗീകൃത ഓഹരി മൂലധനം—{{^{{FOOTNOTE 10}}}},{{^{{FOOTNOTE 000}}}} രൂപ കിഴക്ക്—കണ്ണവം ഫോറസ്റ്റ്, വാണിമേൽ പഞ്ചായത്ത്. വടക്ക്—ചെക്യാട് പഞ്ചായത്ത്, കണ്ണവം ഫോറസ്റ്റ്. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിട നിധി എന്നിവയുടെ പടിഞ്ഞാറ്—പൂവ്വംവയൽ മാരുംക≠ി തോട്, തേർകുന്ന് മഞ്ഞപ്പള്ളി റോഡ്. തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല. തെക്ക്—വണ്ണാർക്ക≠ി പൂവ്വൻ വയൽ തൊട്ട് പയ്യേരി കാവ്, പുഞ്ചറോഡ്. നമ്പർ സി. 2927/2006. 2009 സെപ്റ്റംബർ 17. ബാദ്ധ്യത—ക്ലിപ്തം. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും. സംഘത്തിന്റെ പേര്—നരണിപ്പുഴ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 235 (ഡി) ആപ്കോസ്. രജിസ്റ്റർ ചെയ്ത തീയതി—{{^{{FOOTNOTE 17}}}}-{{^{{FOOTNOTE 9}}}}-{{^{{FOOTNOTE 2009}}}}. മേൽവിലാസം—നരണിപ്പുഴ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 235 (ഡി) ആപ്കോസ്. അംഗീകൃത ഓഹരി മൂലധനം—{{^{{FOOTNOTE 10}}}},{{^{{FOOTNOTE 000}}}} രൂപ. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിട നിധി എന്നിവയുടെ ആകെത്തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല. ↩
REGISTRATION CERTIFICATE
No. C-690/2009.
25th November 2009.
I do hereby certify in exercise of the powers പ്രവർത്തനപരിധി—നന്നംമുക്ക് പഞ്ചായത്തിലെ XV-ാം വാർഡിൽ ഉൾപ്പെട്ടതും കിഴക്ക്—മഠത്തിപ്പാടം, പടിഞ്ഞാറ്—നരണിപ്പുഴ പാലം, തെക്ക്—കൊഴപ്പുള്ളി, വടക്ക്—പുളിഞ്ചോട് വരെയുള്ള അതിർത്തിക്കുള്ളിൽ വരുന്ന പ്രദേശങ്ങൾ.
conferred on me under Section 7 of the Kerala
Co-operative Societies Act, 1969 (Act 21 of 1969), that the ബാദ്ധ്യത—അടച്ചുതീർത്ത ഓഹരിക്കുതുല്യം.
following society, the particulars which are furnished in the പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.
categorical statement is registered by me today as a അംഗീകൃത ഓഹരി മൂലധനം—10,000 രൂപ.
Co-operative Society under the said Act, on the basis of
limited liability and that the byelaws of the under സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, mentioned societies are also hereby registered under the സഞ്ചിതമായ കരുതൽ ധനം, കെട്ടിട നിധി എന്നിവയുടെ said Section.
തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള
തരംതിരിച്ചുളള പട്ടിക
തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
സംഘത്തിന്റെപേര്—ഓരി ക്ഷീരോല്പാദക സഹകരണ സംഘം
നമ്പർ കെ. ജി 99 (ഡി) ആപ്കോസ്.
(3)
രജിസ്റ്റർ ചെയ്ത തീയതി—25-11-2009.
നമ്പർ സി. 2260/2008. 2009 ഒക്ടോബർ 22.
സംഘത്തിന്റെ പേര്—കാട്ടിപ്പരുത്തി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 236 (ഡി) ആപ്കോസ്.