©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LV
തിരുവനന്തപുരം, ചൊവ്വ 2010 ജനുവരി 5
നമ്പർ വാല്യം 55 } } 5th January 2010
15th Pousha 1931 1931 പൌഷം 15
PART III
Fisheries Department
പരസ്യം
നമ്പർ ബി/2841/09.
2009 ഡിസംബർ 9.
ആലപ്പുഴ ജില്ലയിലെ മത്സ്യവകുപ്പ് തേവർവട്ടം ഫിഷറീസ് സെക്ഷനിൽപ്പെട്ട കോപ്പായി ഊന്നിപ്പാട്ടിലെ 38-ാം നമ്പർ ഊന്നി ര≠ാം തരത്തിൽപ്പെടുത്തി PTR. 1352-ാം നമ്പർ പട്ടയപ്രകാരം ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി വില്ലേജിൽ തേവർവട്ടം മുറിയിൽ കുന്നുങ്കലായി ചാണിയിൽ വീട്ടിൽ ചിരിക≠ൻ ശങ്കരൻ പേർക്ക് പതിച്ചു പട്ടയം നൽകിയിട്ടുളളതാകുന്നു. ടി ഊന്നി ടിയാന്റെ കൈവശത്തിലും അനുഭവത്തിലും ഇരിക്കെ പ്രായാധിക്യത്താൽ ഇവ നോക്കി നടത്താൻ പററാതായ സാഹചര്യത്തിൽ 26-8-1978-ാം തീയതി പാണാവളളി സബ് രജിസ്ട്രാരാഫീസിലെ 19/IV/78-ാം നമ്പർ വിൽപത്രപ്രകാരം ടിയാന്റെ മകനായ ചെല്ലപ്പന് സിദ്ധിച്ചിട്ടുളളതും ആയതു നോക്കി നടത്തി ആദായം എടുത്തുകൊ≠ിരിക്കെ 15-7-1991 (ആയിരത്തി തൊളളായിരത്തി തൊണ്ണൂററി ഒന്നാമാ≠് ജൂലൈ മാസം പതിനഞ്ചാം തീയതി) പാണാവളളി സബ് രജിസ്ട്രാരാഫീസിലെ 1814-ാം നമ്പർ തീറാധാരപ്രകാരം തൈക്കാട്ടുശ്ശേരി വില്ലേജിൽ തേവർവട്ടം നൽകണമെന്ന് കാണിച്ച് പ്രമാണത്തിന്റെ ശരിപ്പകർപ്പ് സഹിതം അപേക്ഷ ബോധിപ്പിച്ചിട്ടുളളതാകുന്നു. അന്വേഷണത്തിൽ ടിയാൾ ഇപ്പോൾ മത്സ്യത്തൊഴിലാളിയാണെന്ന് അറിയാൻ കഴിഞ്ഞു.
കൂടാതെ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബാംഗമാണ്. മേൽ വിവരിച്ച സാഹചര്യത്തിൽ കോപ്പായി ഊന്നിപ്പാട്ടിലെ 38-ാം നമ്പർ ഊന്നിയുടെ പഴയ പട്ടയം റദ്ദുചെയ്ത് പുതിയ പട്ടയം ടിയാൾക്ക് നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ അത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന ഗസററു തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അറിയിച്ചിരിക്കേ≠താകുന്നു.
നി›ിത തീയതിക്കുളളിൽ യാതൊരുവിധ ആക്ഷേപമോ നിർദ്ദേശമോ രേഖാമൂലം ലഭിക്കുന്നില്ലെങ്കിൽ ഇനി ഒരറിയിപ്പു കൂടാതെ ടി 38-ാം നമ്പർ ഊന്നിവലയുടെ പഴയ പട്ടയം റദ്ദുചെയ്ത് പുതിയ പട്ടയം ടി സുലോചനാ പുരുഷോത്തമൻ പേർക്ക് നൽകുന്നതാണെന്ന് ഇതിനാൽ സകലമാനപേരേയും അറിയിച്ചു കൊളളുന്നു.
ഊന്നിവല തന്റെ പേരിൽ പോക്കുവരവ് ചെയ്ത് പുതിയ പട്ടയം ഡെപ്യൂട്ടി ഡയറക്ടറാഫീസ്, (ഒപ്പ്)