Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 05 January 2010

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-05.part3_ground_water
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ജനുവരി 5

1

നമ്പർ

വാല്യം 55 } } 5th January 2010

15th Pousha 1931 1931 പൌഷം 15

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ലിയു.കെ.740/2009. 2009 ഡിസംബർ 14.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ കോട്ടയം ജില്ലയിൽ നെടുംകുന്നം പഞ്ചായത്തിൽ കുന്നിക്കോട്, സി.എം.എസ്. എൽ.പി.സ്കൂൾ കോമ്പൗ≠ിൽ ഭൂജല വകുപ്പ് നിർമ്മിച്ച കുഴൽക്കിണറിൽ 1 എച്ച്.പി. കംപ്രസ്സർ പമ്പ് പിടിപ്പിച്ച് ശ്രീ. ജയരാജ് എം.എൽ.എ. യുടെ പ്രാദേശിക വികസന ഫ≠് ഉപയോഗിച്ച് കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കു ന്നതിന് ടി ജോലി ചെയ്ത് പരിചയമുള്ള കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ നിരതദ്രവ്യം ജില്ലാ ആഫീസറുടെ പേരിൽ ഡി.ഡി. ആയും കേരള സർക്കാരിന്റെ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉൾപ്പെടെ നൽകേ≠താണ്.

ടെ≠ർ നമ്പർ—29/2009-10.

ദർഘാസ് ഫോറത്തിൻെറ വില—രൂപ 150+വി.നി.

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—20 ദിവസം.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 13-1-2010 ഉച്ചകഴിഞ്ഞ് 2.30 വരെ. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് സന്നിഹിതരാകുന്ന ബന്ധപ്പെട്ട കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ കൈമാറുവാൻ പാടുള്ളതല്ല. ദർഘാസ് പ്രമാണങ്ങൾ 13-1-2010 ഉച്ചയ്ക്ക് 12 മണിവരെ ആഫീസ് പ്രവൃത്തി സമയങ്ങളിൽ ദർഘാസ് ഫോറം വില രൊക്കം പണമായി അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ഡി.ഡി./ചെക്ക് ഇവ സ്വീകരിക്കുന്നതല്ല. കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റെല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല. ദർഘാസിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

അടങ്കൽ തുക—രൂപ 41,551. നിരതദ്രവ്യം—രൂപ 1,050. ജില്ലാ ആഫീസറുടെ (ഒപ്പ്) കാര്യാലയം, കോട്ടയം. ജില്ലാ ഓഫീസർ. Gaz. No. 1/2010/DTP (GWD). 2 KERALA GAZETTE [PART III (2) ദർഘാസ് പരസ്യം

(1)

നമ്പർ ജി. എം.839/09-OT-40/09. 2009 ഡിസംബർ 16.

കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മലപ്പുറം താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—ജി.എം./839/09-OT-40/09.

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—ഭൂജല വകുപ്പ ിന്റെ പരിധിയിൽ വരുന്ന മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിലവിലുള്ള 110 എം.എം. വ്യാസമുള്ള കുഴൽക്കിണറിൽ 1.5 എച്ച്. പി. സബ് മേഴ്സിബിൾ പമ്പ് വാങ്ങി ഘടിപ്പിച്ച് 3000 ലിറ്ററിന്റെ പി. വി. സി. വാട്ടർ ടാങ്ക് (എെ.എസ്.എെ. മുദ്രയുള്ളത്) വാങ്ങി സ്ഥാപിച്ച് ചെറുകിട കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന പ്രവൃത്തിയും 110 എം. എം. വ്യാസമുള്ള കുഴൽക്കിണർ നിർമ്മിച്ച് ഹാന്റ ് പമ്പ് (എെ.എസ്. എെ. മുദ്രയുള്ളത്) വാങ്ങി ഘടിപ്പിക്കുകയും πാറ്റ്ഫോം നിർമ്മിക്കുകയും ചെയ്യുന്ന പ്രവൃത്തി—രൂപ 2,00,000.

നിരതദ്രവ്യം—രൂപ 5,000.

ദർഘാസ് ഫോറത്തിൻെറ വില—രൂപ 400+വാറ്റ്.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—11-1-2010, 1 മണി.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-1-2010, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

11-1-2010, 4 മണി.

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—15 ദിവസം.

നമ്പർ ജി.എം./633/08-OT-41/09. 2009 ഡിസംബർ 17.

കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മലപ്പുറം താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—ജി.എം./633/08-OT-41/09.

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—ഭൂജല വകുപ്പ ിന്റെ പരിധിയിൽ വരുന്ന മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിലവിലുള്ള 110 എം. എം. വ്യാസമുള്ള കുഴൽക്കിണറിൽ 1.5 എച്ച്. പി. സബ് മേഴ്സിബിൾ പമ്പ് വാങ്ങി ഘടിപ്പിച്ച് 3000 ലിറ്ററിന്റെ പി.വി.സി. വാട്ടർ ടാങ്ക് (എെ.എസ്.എെ. മുദ്രയുള്ളത്) വാങ്ങി സ്ഥാപിച്ച് ചെറുകിട കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന പ്രവൃത്തിയും 110 എം. എം. വ്യാസമുള്ള കുഴൽക്കിണർ നിർമ്മിച്ച് ഹാന്റ ് പമ്പ് (എെ.എസ്. എെ. മുദ്രയുള്ളത്) വാങ്ങി ഘടിപ്പിക്കുകയും πാറ്റ്ഫോം നിർമ്മിക്കുകയും ചെയ്യുന്ന പ്രവൃത്തി—രൂപ 2,00,000.

നിരതദ്രവ്യം—രൂപ 5,000.

ദർഘാസ് ഫോറത്തിൻെറ വില—രൂപ 400+വാറ്റ്.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—13-1-2010, 1 മണി.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-1-2010, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും —

13-1-2010, 4 മണി.

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—15 ദിവസം.

ജില്ലാ ആഫീസറുടെ (ഒപ്പ്) കാര്യാലയം, മലപ്പുറം. ജില്ലാ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 05 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-05.part3_ground_water/. Archive identifier in.gazette.kerala_new.2010-01-05.part3_ground_water.