©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
2010 ജനുവരി 5
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
നമ്പർ
} 5th January 2010
വാല്യം 55 } 15th Pousha 1931 1931 പൌഷം 15
PART III
Labour Department
NOTICE
No. WCA 3445/2008. 11th December 2009.
Whereas the Senior Divisional Manager, Southern Railway, Thiruvananthapuram has deposited with this Court a sum of Rs. 2,19,820 (Rupees two lakh nineteen thousand eight hundred and twenty only) as compensation to be distributed to the dependents of the deceased Sri N. K. Bhaskharan, who met with a fatal accident while employed under Southern Railway, Thiruvananthapuram Division and whereas it is reported that,
are his only dependents as defined under Section 2 (1) (d) of the Workmen's Compensation Act. Any others who claim to be the dependents of the deceased should within 15 days (fifteen days) of publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
സതേൺ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനു കീഴിൽ ജോലിനോക്കിവരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. എൻ. കെ. ഭാസ്ക്കരന്റെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി രൂപ 2,19,820 (രൂപ ര≠ു ലക്ഷത്തി പത്തൊൻപതിനായിരത്തി എണ്ണൂറ്റിയിരുപത് മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി
Sl. Name and address Relationship
No. with deceased person
1 Smt. Lekshmikutty, Wife Mekekuzhivila House, Thalirady, Kaduvinal P. O., Vallikkunnam, Pin-690 501
2 Kumari B. L. Shalini do. Unmarried daughter 3 Kumari B. L. Shyni do. do.
4 Sri Narayanan do. Father 5 Smt. Ammakkunju do. Mother Gaz.1/2010/DTP. (Labour).
മരിച്ചയാളുമായുളള പേരും മേൽവിലാസവും
ക്രമ നമ്പർ ബന്ധം 1 ശ്രീമതി ലക്ഷ്മിക്കുട്ടി, ഭാര്യ മേക്കേക്കുഴിവിള ഹൗസ്, തളിരാടി, കടുവിനാൽ പി. ഒ., വളളിക്കുന്നം, പിൻ-690 501
2 കുമാരി ബി.എൽ. ശാലിനി ടി അവിവാഹിതയായ
മകൾ 3 കുമാരി ബി.എൽ. ഷൈനി ടി ,, 4 ശ്രീ. നാരായണൻ ടി പിതാവ് 5 ശ്രീമതി അമ്മക്കുഞ്ഞ് ടി മാതാവ്2 KERALA GAZETTE [PART III എന്നിവർ മാത്രമേ ഉളളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടിയാന്റെ ആശ്രിതരായി മേൽ വിവരിച്ച നിർവ്വ ചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരാക്കി തെളിയിക്കേ≠തും അവധി കഴിഞ്ഞുളള ഹർജികൾ പരിഗണിക്ക പ്പെടുന്നതല്ലാത്തതുമാണ്.
Office of the Regional Joint (Sd.) Labour Commissioner, Commissioner for Workmen's Kollam. Compensation.
നോട്ടീസ്
(1)
നമ്പർ ഡി. 771/2009. 2009 ഡിസംബർ 7.
ശ്രീ. ഫൈസൽ ഹമീദ്, കുളങ്ങരപറമ്പ്, തമ്മനം പി. ഒ., കൊച്ചി-32-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ റിയാസ് എന്നുവിളിക്കുന്ന സിയാദിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകു ന്നതിനായി 4,36,940 രൂപ (നാല് ലക്ഷത്തി മുപ്പത്തിആറായിരത്തി തൊള്ളായിരത്തി നാൽപ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി എറണാകുളം ജില്ലയിലെ തോപ്പുംപടി മു≠ംവേലി പി. ഒ., സൗത്ത് മൂലംകുഴി, നെടിയോടി വീട്ടിൽ (1) ശ്രീമതി എലിസബത്ത് സാലി (ഫാത്തിമറിയാസ്) (ഭാര്യ), (2) ശ്രീമതി സുഹറ (മാതാവ്), (3) ശ്രീ. അബ്ദുൾ റഹിമാൻ (പിതാവ്), (4) ശ്രീമതി ഷമീന (സഹോദരി) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ി കൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡി. 1163/2009. 2009 ഡിസംബർ 7.
ശ്രീ. പി. എം. അലി, പുളിക്കേഴത്ത് ഹൗസ്, എച്ച്. എം. റ്റി. കോളനി പി. ഒ., കളമശ്ശേരിയുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ കുഞ്ഞുമുഹമ്മദ്, പുനക്കാട്ട് വീട്, പെരിങ്ങഴക്കരയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,75,222 രൂപ (നാല് ലക്ഷത്തി എഴുപത്തി അയ്യായിരത്തി ഇരുനൂറ്റി ഇരുപത്തിര≠് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി എറണാകുളം ജില്ലയിലെ എച്ച്. എം. റ്റി. പി. ഒ., പെരിങ്ങഴകര, പുന്നക്കാട്ട് വീട്ടിൽ (1) ശ്രീമതി ആബിദ (ഭാര്യ), (2) ശ്രീമതി ഷൗഫി (മകൾ), (3) ശ്രീമതി ഷെറീന (മകൾ), (4) ശ്രീ. ജ∫ാർ (മകൻ), (5) ശ്രീമതി നബീസ (മാതാവ്) എന്നി വർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെ ങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തു മാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ഡി. 1696/2009. 2009 ഡിസംബർ 7.
ശ്രീ. സുരേഷ് s/o രാമകൃഷ്ണൻ, എ. വി. റോഡ്, കലശ്ശിപാളയം, ബാഗ്ളൂർ-1-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. പ്രകാശൻ നായർ, കൃഷ്ണവിലാസം, മനക്കപ്പടിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 3,56,980 രൂപ (മൂന്ന് ലക്ഷത്തി അൻപത്തിആറായിരത്തിതൊള്ളായിരത്തി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി എറണാകുളം ജില്ലയിലെ കരു മാലൂർ, മനയ്ക്കപ്പടി, കൃഷ്ണവിലാസത്തിൽ (1) ശ്രീമതി രത്നമ്മ (ഭാര്യ), (2) കുമാരി അനുഷുപ്രിയ നായർ (മൈനറായ മകൾ), (3) മാസ്റ്റർ ആകാശ് ദീപ് നായർ (മൈനറായ മകൻ) എന്നി വർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്ര കാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലു മു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തു മാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ഡി. 1777/2009. 2009 ഡിസംബർ 7.
ശ്രീ. കെ. എം. ഷിഹാബുദീൻ, കുന്നപ്പിളളി ഹൗസ്, ചാലക്കൽ, തൊട്ടുമുഖം പി.ഒ.-യുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ കാദർകുഞ്ഞ്, അരിമ്പാശ്ശേരി ഹൗസ്, സൗത്ത് വാഴക്കുളത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,21,392 രൂപ (നാല്് ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി മുന്നൂറ്റി തൊണ്ണൂറ്റിര≠് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി എറണാകുളം ജില്ല യിലെ സൗത്ത് വാഴക്കുളം പി.ഒ., അരിമ്പാശ്ശേരി ഹൗസ്, (1) ശ്രീമതി ഫാത്തിമ (ഭാര്യ), (2) ശ്രീമതി കദീജ (ഉമ്മ), (3) ശ്രീ. സത്താർ (മകൻ), (4) നോർത്ത് കളമശ്ശേരി, വടക്കേപ്പുറം, കടവ് റോഡ്, നീറുങ്ങൽ ഹൗസ്, സീനത്ത് w/o നിസ്സാമുദീൻ (മകൾ) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെ ങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തു മാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
5th JAN. 2010] LABOUR DEPARTMENT 3 നോട്ടീസ് (5)നമ്പർ ഡി. 2571/2009. 2009 ഡിസംബർ 7.
ശ്രീ. സി. ആർ. വേണുഗോപാൽ, ചിറയ്ക്കൽ ഹൗസ്, ഇരുമ്പനം, തൃപ്പൂണിത്തുറ-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എം. എം. സിജു, മടത്തിപ്പറമ്പിലിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,30,560 രൂപ (നാല് ലക്ഷത്തി മുപ്പതിനായി രത്തി അഞ്ചൂറ്റി അറുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി എറണാകുളം ജില്ലയിലെ ഇരുമ്പനം, ചിത്രപ്പുഴ, മടത്തിപ്പറമ്പിൽ (1) ശ്രീ. എ. സി. മണി (പിതാവ്), (2) ശ്രീമതി ഗിരിജാമണി (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂ വെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിത രാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ി കൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ഡി. 2988/2009. 2009 ഡിസംബർ 7.
പി.ഡി.ഡി.പി. സെൻട്രൽ സൊസൈറ്റി, മറ്റൂർ, മരോട്ടിചുവട,് കാലടി-ടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കുഞ്ഞച്ചൻ ജോർജ്, പുതുവവീട്, മരോട്ടിചുവട്, മറ്റൂർ, കാലടി-ന്റെ ആശ്രി തർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 3,38,880 രൂപ (മൂന്ന് ലക്ഷത്തി മുപ്പത്തിയെണ്ണായിരത്തി എണ്ണൂറ്റി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.
തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിത രായി എറണാകുളം ജില്ലയിലെ കാലടി, മറ്റൂർ, മരോട്ടിചുവട്, പുതുവ വീട്ടിൽ (1) ശ്രീമതി ബീന (ഭാര്യ), (2) കുമാരി മരിയ (മാർഗരറ്റ്) (മൈനറായ മകൾ), (3) കുമാരി മറീന (മൈനറായ മകൾ), (4) മാസ്റ്റർ മനു (മൈനറായ മകൻ), (5) ശ്രീമതി മാർഗരറ്റ് (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരി ക്കുന്നു.അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവ കാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.
അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കു ന്നതല്ല.
(ഒപ്പ്) ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ വർക്ക്മെൻസ് ഓഫീസ്, എറണാകുളം, കോമ്പൻസേഷൻ കമ്മീഷണർ കാക്കനാട ്, കൊച്ചി. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).
(1)
നമ്പർ ഇ. 363/2009. 2009 നവംബർ 26.
കേരള ഇലക്ട്രിസിറ്റി ബോർഡ് (ഇലക്ട്രിക്കൽ ഡിവിഷൻ, തിരൂർ) എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 8-6-2009-ാം തീയതി മരണമടഞ്ഞ ശ്രീ. വി. ഡി. ജെയ്സൺ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എസ്.ഇ.ബി., ഇലക്ട്രിക്കൽ ഡിവിഷൻ, തിരൂർ, 4,11,900 രൂപ (നാല് ലക്ഷത്തി പതിനൊന്നായിരത്തി തൊള്ളായിരം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. ജെയ്സന്റെ ആശ്രിതരായി (1) ശ്രീ. വി. ഡി. ദേവസി, (അ—ൻ) 72 വയസ്, (2) ശ്രീമതി സെലീന, (അമ്മ) 68 വയസ് എന്നിവർ മാത്രമേ ഉള്ളൂവെന്നും വടക്കാഞ്ചേരി അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െ ങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ി കൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡബ്ള്യു. സി. സി. 181/2006. (ഇ. 399/09).
2009 ഡിസംബർ 15.
ശ്രീ. കെ. സെയ്തലവി (കുന്നുംപുറത്ത് വീട്, നാട്ടുകൽ പി.ഒ.) യുടെ ഉടമസ്ഥതയിലുളള ഓട്ടോറിക്ഷയിൽ ഡ്രൈവറായി ജോലി നോക്കിവരവെ അപകടമു≠ായി 12-6-2004-ാം തീയതി മരണമടഞ്ഞ ശ്രീ. കെ. പി. അലി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി രൂപ 6,89,497 (ആറുലക്ഷത്തി എൺപത്തി ഒൻപതിനായിരത്തി നാന്നൂറ്റി തൊണ്ണൂറ്റി ഏഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. കെ. പി. അലിയുടെ ആശ്രിതരായി (1) ശ്രീ. മുഹമ്മദുകുട്ടി (അ—ൻ), (2) ശ്രീമതി ഖദീജ (അമ്മ), (3) ശ്രീ. റഫീക്, (സഹോദരൻ) (കെ. പി. അലിയുടെ മരണസമയത്ത് പ്രായപൂർത്തി ആയിരുന്നില്ല) എന്നിവർ മാത്രമേ ഉള്ളൂവെന്ന് മണ്ണാർക്കാട് അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പി ക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) വർക്ക്മെൻസ് ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ കോമ്പൻസേഷൻ കമ്മീഷണർ ഓഫീസ്, പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).
4 KERALA GAZETTE [PART III നോട്ടീസ്നമ്പർ ഡബ്ള്യു. സി. 262/2003. 2009 ഡിസംബർ 10.
ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ശ്രീ. എം. അബ്ദുൾ നാസറിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സന്തോഷിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 7,27,645 രൂപ (ഏഴ് ലക്ഷത്തി ഇരുപത്തിഏഴായി രത്തി അറുന്നൂറ്റി നാൽപ്പത്തി അഞ്ചു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) എം. കെ. അനില (ഭാര്യ), (2) അദ്വൈത് സന്തോഷ്, (മകൻ) തെക്കേമേലേടത്ത് ഹൗസ്, പെരിങ്ങോളം പി. ഒ., കുന്ദമംഗലം, കോഴിക്കോട് (3) കെ.ടി. മാധ വൻ (അ—ൻ) ടാപ്പിൽതറമ്മൽ വീട്, കല്ലിട്ടനട, ഗോവിന്ദപുരം, കോഴിക്കോട്-16. എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട്
റീജിയണൽ ജോയിന്റ ് ലേബർ (ഒപ്പ്) കമ്മീഷണറുടെ വർക്ക്മെൻസ് ഓഫീസ്, കോഴിക്കോട്. കോമ്പൻസേഷൻ കമ്മീഷണർ.