Servants of Knowledge
Kerala Gazette · Government of Kerala

Tender Notice /Tender Auction Notice

Published 05 January 2010

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-05.part3_marine
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ജനുവരി 5

1

നമ്പർ

} 5th January 2010

വാല്യം 55 } 15th Pousha 1931 1931 പൌഷം 15

PART III

Marine Department

TENDER NOTICES

(1)

No. D2-4041/09/SE. 11th December 2009.

Competitive tenders in sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following works from registered "B" class & above contractors of State PWD, Irrigation Department and Central Public Works Department etc. through Registered Post or Speed Post.

Tenders submitted through any courier service will not be considered.

(1)

(2)

(3) 2 59/HESC/2009-10—Widening and black topping of road and construction of side drain from Kollam Beach to Kollam Port in Kollam District—Rs. 65,74,086 50,000 3 60/ HESC/2009-10—TRP—Construction of a bridge connecting Puthenthuruthu to Cheekanthuruthu in Sakthikulangra Village (Re-tender)—Rs. 63,37,722 50,000 4 61/ HESC/2009-10— Upgradation of Coastal roads-Improvements to Munjamoodu bridge— Thazhampally beach road—Rs. 38,35,946 50,000 Sl. Tender Number and Name of work E. M. D. No. with Estimate PAC Rs.

(1)

(2)

(3) 1 58/HESC/2009-10—Upgradation of Coastal roads in Kollam District—Anchumanakkal Junction to 17-colony road in Chittoor Ward of Panmana Panchayath—Rs. 29,17,881 50,000 Gaz. No. 1/2010/DTP. (Marine Department)

Cost of tender form—Rs. 4,400+VAT 12.5% for Sl. No. 1, Rs. 9,800+VAT 12.5% for Sl. No. 2, Rs. 9,600+VAT 12.5% for Sl. No.3 and Rs. 5,800+VAT 12.5% for Sl. No. 4.

Period of completion—3 months for Sl. No. 1, 6 months for Sl. No. 2, 12 months for Sl. No. 3 and 4 months for Sl. No. 4.

2 KERALA GAZETTE [PART III

Class of Registration— 'B' class and above for Sl. Nos. 1, 4 and 'A' class for Sl. Nos. 2, 3.

Name of Division— Harbour Engineering Division, Thiruvananthapuram for Sl. No. 4. and Harbour Engineering Division, Kollam for others.

The tender forms can be had from the office of the undersigned from 1-1-2010 upto 1 p. m. on 6-1-2010 during office hours on application in writing, proving the eligibility and on payment of cost and VAT.

Tenders in sealed covers superscribing the name of works should reach the undersigned on or before 3 p. m. on 11-1-2010 by Registered/Speed Post. Tenders received after 3 p. m. on 11-1-2010, due to postal delay or on any other reasons will not be considered. Department will not be responsible for such delay. If the last date fixed for submission of tenders is declared to be a holiday, it will be accepted till 3 p.m. on the next working day.

Preliminary Agreement is to be signed in Kerala Stamp Paper worth Rs. 50 and EMD as Demand Draft pledged in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. Tenders submitted without enclosing the preliminary agreement and required E.M.D. will be rejected outright. The tenders received will be opened at 3.30 p. m. on 11-1-2010 in the presence of the tenderers or their authorized representatives present at the time of opening. The firm period of the tender will be 4 months from the date of opening of the tender.

All the conditions in the Kerala P.W.D./HED and all other conditions prevailing for consideration of the tenders and allied orders, will be applicable to this tender.

[Government Order (Rt.) No. 255/2004/F&PD dated 29-6-2004 and allied orders will also be applicable to this tender]. Undersigned reserves the right to reject the application for tender documents and also to reject the submitted tender without assigning any reason. On evaluation tenders, regard would be paid to National Defence and Security considerations.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണ മേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള താഴെ വ്യ‡മാക്കിയി ട്ടുള്ള യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം എകദേശ അടങ്കൽ തുകയും രൂപ 1 58/എച്ച് ഇഎസ്സി/2009-10—കൊല്ലം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം— പ∑ന പഞ്ചായത്തിൽ ചിറ്റൂർ വാർഡിലെ അഞ്ചുമനയ്ക്കൽ ജംഗ്ഷൻ മുതൽ 17-ാം കോളനി റോഡ്—രൂപ 29,17,881 50,000 2 59/എച്ച് ഇഎസ്സി/2009-10—കൊല്ലം ജില്ലയിലെ കൊല്ലം ബീച്ചു മുതൽ കൊല്ലം പോർട്ട് വരെയുള്ള റോഡിന്റെ വീതി കൂട്ടൽ, ടാറിംഗ്, ഓട നിർമ്മാണം തുടങ്ങിയ പ്രവർത്തികൾ— രൂപ 65,74,086

50,000 3 60/എച്ച് ഇഎസ്സി/2009-10—TRP—ശ‡ികുളങ്ങര വില്ലേജിലെ പുത്തൻ തുരുത്തിനെയും ചിക്കാൻ തുരുത്തിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണം (പുനർ ദർഘാസ്)— രൂപ 63,37,722

50,000 4 61/എച്ച് ഇഎസ്സി/2009-10—തീരദേശ റോഡു കളുടെ നിലവാരം ഉയർത്തൽ-മുഞ്ഞമൂട് പാലം മുതൽ താഴംപള്ളി ബീച്ച് വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—രൂപ 38,35,946 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 4,400 + 12.5% വാറ്റ്, ക്രമനമ്പർ 2-ന് രൂപ 9,800 + 12.5 % വാറ്റ്, ക്രമനമ്പർ 3-ന് രൂപ 9,600 + 12.5 % വാറ്റ്, ക്രമനമ്പർ 4-ന് രൂപ 5,800 + 12.5 % വാറ്റ്.

പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന് 6 മാസം, ക്രമനമ്പർ 3-ന് 12 മാസം, ക്രമനമ്പർ 4-ന് 4 മാസം.

കരാറുകാരന്റെ ക്ലാസ്— ക്രമനമ്പർ 1-നും ക്രമനമ്പർ 4-നും ബിയും അതിനു മുകളിലും, ക്രമനമ്പർ 2-നും, ക്രമ നമ്പർ 3-നും 'എ' ക്ലാസും അതിനുമുകളിലും.

ഡിവിഷൻ— ക്രമനമ്പർ 4-ന് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, തിരുവനന്തപുരം, മറ്റുള്ളവയ്ക്ക് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖലാ, കമലേശ്വരം, തിരുവനന്തപുരം കാര്യാലയത്തിൽനിന്നും 1-1-2010 മുതൽ 6-1-2010 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യ വർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉളളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്ത തപാൽ/സ്പീഡ് പോസ്റ്റ് സർവ്വീസ് മുഖേന 11-1-2010 വൈകുന്നേരം 3 മണിക്ക് മുമ്പായി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ദക്ഷിണമേഖലാ, സൂപ്ര≠ിംഗ് എഞ്ചിനീയർ, കമലേശ്വരം, തിരുവനന്തപുരത്തിന്5th JAN. 2010] MARINE DEPARTMENT 3 ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. 11-1-2010 മൂന്നു

Sl. Tender No. and Name of EMD

മണിയ്ക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, തപാൽ തകരാറു No. Work with PAC Rs.

മൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇത്തരം കാലാതാമസത്തിന് ഈ വകുപ്പിന് യതൊരു കാരണവശാലും ഉത്തരവാദിത്വം ഉ≠ായിരിക്കുന്നതല്ല.

ദർഘാസ് സ്വീകരിക്കേ≠ അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കു കയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോ ടൊപ്പം 50 രൂപ വിലയ്ക്കുള്ള കേരള സർക്കാരിന്റെ മുദ്രപത്ര ത്തിലുള്ള പ്രാഥമിക ഉടമ്പടിയും ആവശ്യമായ നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും അടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസമായ 11-1-2010 വൈകിട്ട് 3.30 മണിയ്ക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാര പ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിന് ബാധകമാണ്. കൂടാതെ 29-6-2004-ലെ സർക്കാർ ഉത്തരവ് (ആർ.റ്റി) 255/2004/എഫ് ആന്റ ് പിഡി-യും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്.

1 62/HESC/2009-10—Neendakara Fishery Harbour-Electrification of ponton and power room—Rs. 3,91,146 9,800 2 63/HESC/2009-10—NABARD-RIDF-XI- Electrification of Auction Hall No. 1 at

Sakthikulangara—Rs. 2,08,373 5,250 3 64/HESC/2009-10—NABARD-RIDF-XI- Electrification of Auction Hall No. 2 at

Sakthikulangara—Rs. 2,60,625 6,550 Cost of tender form—Rs. 800 + VAT @ 12.5% for Sl. No. 1, Rs. 500 + VAT @ 12.5% for Sl. No. 2 and 600 + VAT @ 12.5% for Sl. No. 3.

Period of completion—3 months for Sl. No. 1, 2 months for Sl. Nos. 2 and 3.

Name of Division through which the work is executed—Harbour Engineering Division, Kollam.

The tender forms can be had from the office of the undersigned from 4-1-2010 upto 1 p. m. on 7-1-2010 during office hours on application in writing proving the eligibility and on payment of cost and VAT. Tenders in sealed covers superscribing the name of work should reach the undersigned on or before 3 p. m. on 13-1-2010 by registered/Speed Post. Tenders received after 3 p. m. on 13-1-2010, due to postal delay or on any other reasons will not be considered. Department will not be ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽക്കുന്നതാണ്.

(2)

No. D4-4489/2009/SE. 18th December 2009.

Competitive tenders in sealed covers supercribing the name of works are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following works from Registered Electrical "B" Class Contractors of State, PWD, Irrigation Department, CPWD etc. through Registered Post or Speed Post. Tenders submitted through any courier service will not be considered.

responsible for postal delay. If the last date fixed for submission of tenders is declared to be a holiday, it will be accepted till 3 p. m. on the next working day.

Preliminary Agreement signed in Kerala Stamp Paper worth Rs. 50 and EMD as Demand Draft pledged in favour of the Superintending Engineer, Harbour Eengineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. Tenders submitted without enclosing preliminary agreement and required EMD will be rejected outright. The tenders received will be opened at 3.30 p.m. on 13-1-2010 in the presence of tenderers or their authorized representatives present at the time of opening.

The firm period of the tender will be Four months (4 months) from the date of opening of the tender. All the conditions in the Kerala PWD/HED and all other conditions prevailing for consideration of tenders will be applicable to this tender. Undersigned reserves the right to reject the application for tender documents and also to reject the submitted tender without assigning any reason. On evaluation tenders regard would be paid to National Defence and Security Considerations4 KERALA GAZETTE [PART III കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ദക്ഷിണമേഖല, തിരുവനന്തപുരം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇലക്ട്രിക്കൽ 'ബി' ക്ലാസ് യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ

അടങ്കൽതുകയും രൂപ 1 62/എച്ച്. ഇ. എസ്. സി./2009-10—നീ≠കര ഫിഷറി ഹാർബർ പോ≠ൂണിന്റേയും പവ്വർ റൂമിന്റേയും വൈദ്യുതീകരണം—രൂപ 3,91,146 9,800 2 63/എച്ച്. ഇ. എസ്. സി./2009-10—നബാർഡ്- ആർ. എെ. ഡി. എഫ്. XI—ശ‡ികുളങ്ങരയിലെ ആക്ഷൻ ഹാൾ 1 -ന്റെ വൈദ്യുതീകരണം— രൂപ 2,08,373

5,250 3 64/എച്ച്. ഇ. എസ്. സി./2009-10—നബാർഡ്- ആർ. എെ. ഡി. എഫ്. XI—ശ‡ികുളങ്ങരയിലെ ആക്ഷൻ ഹാൾ 2-ന്റെ വൈദ്യുതീകരണം— രൂപ 2,60,625

6,550 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 800 + 12.5% മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2-ന് രൂപ 500 + 12.5%.മൂല്യവർദ്ധിത നികുതി , ക്രമനമ്പർ 3-ന് രൂപ 600 + 12.5% മൂല്യവർദ്ധിത നികുതി.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-നും 3-നും 2 മാസം.

ജോലി ചെയ്യിക്കുന്ന ഡിവിഷന്റെ പേര്—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖലാ, കമലേശ്വരം, തിരുവനന്തപുരം കാര്യാലയത്തിൽനിന്നും 4-1-2010 മുതൽ 7-1-2010 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉളളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്ത തപാൽ/സ്പീഡ് പോസ്റ്റ് സർവ്വീസ് മുഖേന 13-1-2010 വൈകുന്നേരം 3.30 മണിക്ക് മുമ്പായി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കമലേശ്വരം, തിരുവനന്തപുരത്തിന് ലഭിക്കത്ത ക്കവിധം അയയ്ക്കേ≠താണ്. 13-1-2010 മൂന്നുമണിയ്ക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇത്തരം കാലതാമസത്തിന് ഈ വകുപ്പിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കേ≠ അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ വിലയ്ക്കുള്ള കേരള മുദ്രപത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യവും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും അടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസി ക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസമായ 13-1-2010 വൈകിട്ട് 3.30 മണിയ്ക്ക് ഹാജരുള്ള കരാറുകാ രുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിന് ബാധകമാണ്.

ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസു കളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

Office of the Superintending Engineer, Harbour Eingeering, (Sd.) South Circle, Superintending Engineer. Kamaleswaram, Manacaud P. O., Thiruvananthapuram-695 009. Phone-0471-2459050.

ദർഘാസ് പരസ്യം

നമ്പർ ഡി1-1099/2002/ഇഇ/എച്ച്.ഇ.ഡി.(എ).

2009 ഡിസംബർ 22.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ ആലപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1) (2)

(3) 1 47/2009-10/ഇഇ/എച്ച്.ഇ.ഡി.(എ)—8-ാം വാർഡിലെ വൃന്ദാവനം പാലം മുതൽ കുഴിത്തുറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം വരെയുളള റോഡിന്റെ നിർമ്മാണം— രൂപ 15 ലക്ഷം

37,500 2 48/2009-10/ഇഇ/എച്ച്.ഇ.ഡി.(എ)—4-ാം വാർഡിലെ സുനാമി സ്മൃതി മണ്ഡപം മുതൽ റ റ ി . എ സ ് . ക ന ാ ൽ വ െ ര േ റ ാ ഡ ി െ ന്റ നിർമ്മാണം—രൂപ 11.50 ലക്ഷം 28,750 3 49/2009-10/ഇഇ/എച്ച്.ഇ.ഡി.(എ)—4-ാം വാർഡിലെ പനമൂട്ടിൽ - പ≠കശാല പുരയിടം േ റ ാ ഡ ി െ ന്റ നിർമ്മാണം—രൂപ 5.30 ലക്ഷം 13,250 4 50/2009-10/ഇഇ/എച്ച്.ഇ.ഡി.(എ)—10-ാം വാർഡിലെ ചെറിയഴീക്കൽ എൽ. പി. എസ്. ന് വടക്കുവശം കോൺക്രീററ് റോഡിന്റെ നിർമ്മാണം—രൂപ 8.70 ലക്ഷം 21,7505th JAN. 2010] MARINE DEPARTMENT 5 (1)

(2)

(3) 5 51/2009-10/ഇഇ/എച്ച്.ഇ.ഡി.(എ)—10-ാം വാർഡിലെ രേവതി ഭവനം ചെറുകര റോഡ് നിർമ്മാണം—രൂപ 2.10 ലക്ഷം 5,250 6 52/ 2 0 0 9- 1 0 /ഇ ഇ / എ ച്ച ് . ഇ . ഡ ി . ( എ ) — 9-ാം വാർഡിലെ കാക്കതുരുത്ത് പാലം റോഡ് മുതൽ നിലവിലുളള ഓടവരെ റോഡ് നിർമ്മാണം—രൂപ 10.50 ലക്ഷം 26,250 7 53/ 2 0 0 9- 1 0 /ഇ ഇ / എ ച്ച ് . ഇ . ഡ ി . ( എ ) — 6-ാം വ ാ ർ ഡ ി െ ല ക്ഷേ ്ര ത ം െ ജ ട്ട ി േ റ ാ ഡ ് നിർമ്മാണം—രൂപ 4 ലക്ഷം 10,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,300+വാറ്റ് 12.5%, ക്രമനമ്പർ 2-ന് രൂപ 1,800+വാറ്റ് 12.5%, ക്രമനമ്പർ 3-ന് രൂപ 1,100 + വാറ്റ് 12.5%, ക്രമനമ്പർ 4-ന് രൂപ 1,500 + വാറ്റ് 12.5%, ക്രമനമ്പർ 5-ന് രൂപ 500+ വാറ്റ് 12.5%, ക്രമനമ്പർ 6-ന് രൂപ 1,600 + വാറ്റ് 12.5%, ക്രമനമ്പർ 7-ന് രൂപ 800 + വാറ്റ് 12.5%.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

1 75/2009-10/ഇഇ—മുല്ലശ്ശേരി പഞ്ചായത്തിലെ

തിരുനെല്ലൂർ മസ്ജിദ് റോഡ്—രൂപ 13,32,622 33,350 2 76/2009-10/ഇഇ—പെരിഞ്ഞനം പഞ്ചായ

ത്തിലെ ആറാട്ടുകടവ് റോഡും കലുങ്കും— രൂപ 10,55,806

26,400 3 7 7/ 2 0 0 9 - 1 0 / ഇ ഇ — എസ്. എൻ. പുരം പ ഞ്ച ാ യ ത്ത ി െ ല ക ു ട ി ല ി ം ഗ ബ സ ാ ർ ഫോർഷോർ റോഡ്—രൂപ 6,20,000 15,500

14,900 4 7 8/ 2 0 0 9 - 1 0 / ഇ ഇ — എടവിലങ്ങ് പ ഞ്ച ാ യ ത്ത ി െ ല പഞ്ചായത്ത് കുളം-തട്ടുംകടവ് റോഡ്—രൂപ 5,94,494

30,200 5 7 9/ 2 0 0 9 - 1 0 / ഇ ഇ — എടവിലങ്ങ് പ ഞ്ച ാ യ ത്ത ി െ ല ഫിഷറീസ് സ്കൂൾ തട്ടുംകടവ് റോഡ്—രൂപ 12,06,106

6 80/2009-10/ഇഇ—മുല്ലശ്ശേരി പഞ്ചായത്തിലെ

തണ്ണീർ കായൽ റോഡ്—രൂപ 7,11,140 17,800 ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

12-1-2010 മുതൽ 13-1-2010 വൈകുന്നേരം 5 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും

സമയവും—14-1-2010, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—14-1-2010, 4 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1, 2, 4, 6 ഇവയ്ക്ക് 'സി'യും അതിനുമുകളിലും, ക്രമനമ്പർ 3, 5, 7 ഇവയ്ക്ക് 'ഡി'യും അതിനുമുകളിലും.

പ്രവൃത്തിയുടെ കാലാവധി—3 മാസം.

7 81/2009-10/ഇഇ—വെങ്കിടങ്ങു പഞ്ചായത്തിലെ തൊയ്ക്കാവ് രാജീവ് ഗാന്ധി റോഡ്— രൂപ 13,84,635

34,650 8 82/2009-10/ഇഇ—ഏങ്ങ≠ിയൂർ പഞ്ചായ ത്തിലെ പൊക്കുളങ്ങര സാഗർ ക്ലബ ്റോഡ്— രൂപ 9,50,000

23,750 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,000+വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,600+വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,300 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 1,200 + വാറ്റ്, ക്രമനമ്പർ 5-ന് രൂപ 1,900+ വാറ്റ്, ക്രമനമ്പർ 7-ന് രൂപ 2,100 + വാറ്റ്, ക്രമനമ്പർ 6, 8 ഇവയ്ക്ക് രൂപ 1,500+ വാറ്റ്.

ദർഘാസ് സംബന്ധിച്ചുളള കേരള പൊതുമരാമത്ത്

വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തികളെ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, ഹാർബർ

എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്)

ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 808/2009-10. 2009 ഡിസംബർ 18.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—

7-1-2010 മുതൽ 13-1-2010 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-1-2010 ഉച്ചയ്ക്ക് 12 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

14-1-2010 ഉച്ചയ്ക്ക് 12.30 മണി.

കരാറുകാരന്റെ ക്ലാസ്—'സി'യും അതിലുപരിയും.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—4 മാസം.

സർക്കാർ ഉത്തരവ് 84/97 പി. ഡബ്ലിയു ആന്റ ് ടി തീയതിയി 10-8-1997-ലെ നിബന്ധനകളും പൊതുമരാമത്തു വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദ ർ ഘ ാ സ ് സ ം ബ ന്ധ ി ച്ച എ ല്ല ാ ന ി ബ ന്ധ ന ക ള ു ം ഇ ൗ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠ താണ്.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ്

വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തീരദേശ റോഡുകളുടെ അപ്ഗ്രഡേഷനിൽ ഉൾപ്പെടുത്തി എറണാകുളം ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, (ഒപ്പ്) എറണാകുളം ഡിവിഷൻ, എക്സിക്യൂട്ടീവ് മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. എഞ്ചിനീയർ.

6 KERALA GAZETTE [PART III

ദർഘാസ് പരസ്യം

നമ്പർ ഇഇ/സിഎൽടി/06/2009-10. 2009 ഡിസംബർ 23.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 ബേപ്പൂർ മത്സ്യബന്ധന തുറമുഖ നവീകരണം—

പ ാ ക്ക ി ം ഗ ് െ ഷ ഡ ി െ ൻ റ ന ി ർ മ്മ ാണ ം — രൂപ 4,50,000

11,250 2 ബേപ്പൂർ മത്സ്യബന്ധന തുറമുഖ നവീകരണം— വാർഫിന്റെ ഉപരിതലത്തിലെ അറ്റകുറ്റ പണികൾ— രൂപ 4,00,000 10,000

4,750 3 ചോമ്പാൽ മത്സ്യബന്ധന തുറമുഖം —ലേല പുരയിലെ വയറിംഗിന്റെ അടിയന്തിര അറ്റകുറ്റ പണികൾ— രൂപ 1,89,600

4 പുതിയാപ്പ മത്സ്യബന്ധന തുറമുഖം— കാന്റീൻ ബിൽഡിംഗിന്റെ റീവയറിംഗ്— രൂപ 65,000

1,650 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 900+വാറ്റ് 12.50 %, ക്രമനമ്പർ 2-ന് രൂപ 800+വാറ്റ് 12.50 %, ക്രമനമ്പർ 3-നും 4-നും രൂപ 400 + വാറ്റ് 12.50 %.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—

11-1-2010 മുതൽ 15-1-2010 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—15-1- 2010 വൈകുന്നേരം 4 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

15-1- 2010 വൈകുന്നേരം 4.30 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1- നും 2-നും 'ഡി' ക്ലാസ്സും അതിനുമുകളിലും, ക്രമനമ്പർ 3-ന് 'എ'ക്ലാസ്സും അതിനുമുകളിലും, ക്രമനമ്പർ 4-ന് 'ബി'ക്ലാസ്സും അതിനു മുകളിലും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1- നും 2-നും 2 മാസം, ക്രമനമ്പർ 3- നും 4-നും 1 മാസം.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ (ഒപ്പ്) എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട്, എക്സിക്യൂട്ടീവ് പുതിയാപ്പ, പി. ഒ. പുതിയങ്ങാടി, എഞ്ചിനീയർ. കോഴിക്കോട്-21 (ഫോൺ : 0495-2460340).

ലേല/ദർഘാസ് പരസ്യം

നമ്പർ ഡി1/595/2000/എഇഇ.(സി). 2009 ഡിസംബർ 18.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് നിർമ്മാണ ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബേപ്പൂർ, ബേപ്പൂർ ഫിഷറി ഹാർബർ നവീകരണ വുമായി ബന്ധപ്പെട്ട് പുതിയതായി പണിപൂർത്തീകരിച്ച താഴെ കാണിച്ചിട്ടുള്ള പീടിക മുറികൾ, വിശ്രമമുറികൾ, ലോക്കർഹാൾ, ഡോർമിറ്ററി, ക്യാന്റീൻ എന്നിവ ലേലം/ദർഘാസ് അംഗീകരി ക്കുന്ന തീയതി മുതൽ ഒരു വർഷത്തേയ്ക്ക് ഏറ്റെടുത്ത് നടത്തുന്നതിനായി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ അവകാശത്തിന്റെ നിരത നമ്പർ വിവരണം ദ്രവ്യം

രൂപ 1 ബേപ്പൂർ ഫിഷറി ഹാർബറിലെ പുതിയതായി കടമുറി പണികഴിപ്പിച്ചപീടിക മുറികൾ ഒന്നിന്

(16 എണ്ണം) 1,000 (എ) നമ്പർ 1 മുതൽ 15 വരെ 3-ാം നമ്പർ ഒഴികെ (ബി) 3-ാം നമ്പർ പീടികമുറി (സി) 22-ാം നമ്പർ പീടികമുറി

2 ലോക്കർ ഹാൾ 7,000 3 വിശ്രമ മുറികൾ 1,000 4 ഡോർമെറ്ററി (ഹാൾ)

4,500 5 ക്യാന്റീൻ 3,800 6 ടോയ്ലറ്റ് ബ്ലോക്ക് (താഴത്തെ നില) 1,500 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1, 3, 5, 6 ഇവയ്ക്ക് രൂപ 300 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 600+ വാറ്റ്, ക്രമനമ്പർ 4-ന് രൂപ 400 + വാറ്റ്.

ലേല സ്ഥലവും തീയതിയും സമയവും— ബേപ്പൂർ കൺസ്ട്രക്ഷൻ സബ് ഡിവിഷൻ ആഫീസ് പരിസരം, 15-1-2010 രാവിലെ 11 മണി.

കാലാവധി— ലേല/ദർഘാസ് അംഗീകാര തീയതി മുതൽ ഒരു വർഷത്തേക്ക്.

ലേലത്തിൽ പങ്കെടുക്കുന്ന വ്യ‡ികൾ അവരുടെ സ്ഥിരമായ മേൽവിലാസം, വയസ് എന്നിവ തെളിയിക്കുന്ന രേഖകളുമായി ലേലത്തിന് ½ മണിക്കൂർ മുൻപ് ഹാജരാകേ≠തും ആവശ്യമായ നിരതദ്രവ്യം പണമായോ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായോ നൽകേ≠താണ്. ഓരോ കടമുറികൾക്കും പ്രത്യേകം പ്രത്യേകം ലേലം/ദർഘാസ് ആണ് നടത്തുന്നത്. ആയതിനാൽ പങ്കെടു ക്കുന്ന ഓരോ കടമുറികൾക്കും പ്രത്യേകമായി നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ 6-1-2010 രാവിലെ 10 മണി മുതൽ 14-1-2010 ഉച്ചയ്ക്ക് 1 മണിവരെ ബേപ്പൂർ കൺസ്ട്രക്ഷൻ സബ് ഡിവിഷൻ ആഫീസിൽനിന്നും ലഭ്യമാണ്.

ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന പട്ടിക പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിലെ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി 50 രൂപ വിലയുള്ള5th JAN. 2010] MARINE DEPARTMENT 7 ഏറ്റെടുക്കേ≠താണ്. ലേല/ദർഘാസ് കൈക്കൊ≠ വ്യ‡ി മുദ്രപത്രത്തിൽ ഒപ്പുവച്ച പ്രാഥമിക കരാർ സഹിതം നി›ിത

ഏതെങ്കിലും കാരണവശാൽ ലേല സംഖ്യ അടയ്ക്കുന്നതിൽ തീയതിക്കുള്ളിൽ സമർപ്പിക്കേ≠താണ്. ബേപ്പൂർ കൺസ്ട്രക്ഷൻ

വീഴ്ചവരുത്തുന്നപക്ഷം സർക്കാരിനു≠ാകുന്ന സകല നഷ്ട സ∫് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക്

ങ്ങൾക്കും ടിയാൻ ഉത്തരവാദിയായിരിക്കും. ലേല/ദർഘാസുകൾ പിൻവലിക്കുവാൻ അധികാരം രേഖപ്പെടുത്തിയ സ്റ്റാമ്പ് ഒപ്പിട്ട

ഏത് സമയത്തും കാരണംകൂടാതെ റദ്ദ് ചെയ്യുവാനുള്ള രസീതുകൾ മാത്രമേ നിരതദ്രവ്യമായി സ്വീകരിക്കുകയുള്ളു.

അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചനീയറിൽ പൂരിപ്പിച്ച ദർഘാസുകൾ നിരതദ്രവ്യത്തോടുകൂടി 50 രൂപ വില

നിക്ഷിപ്തമാണ്. ലേല/ദർഘാസുകൾക്ക് കേരള സർക്കാരിന്റെ യുള്ള മുദ്രപത്രത്തിൽ പ്രാഥമിക കരാർ സഹിതം ദർഘാസ്

നിലവിലുള്ളതും മാറിവരുന്നതുമായ എല്ലാ നിബന്ധനകളും സംബന്ധിച്ച വിവരങ്ങൾ (പീടികയുടെ നമ്പർ) ആലേഖനം

ബാധകമാണ്. ഏതെങ്കിലും കാരണവശാൽ ലേലദിവസം ചെയ്ത സീൽവച്ച കവറുകളിൽ 14-1-2010 വൈകുന്നേരം 3

പൊതുഅവധിയായി വന്നാൽ അടുത്ത ദിവസം ലേലം നടത്തു മണിക്ക് മുൻപായി ബേപ്പൂർ കൺസ്ട്രക്ഷൻ സബ് ഡിവിഷൻ

ന്നതായിരിക്കും.

ആഫീസിൽ ലഭിക്കേ≠താണ്.

ലേല/ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ ഈ

ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാ ലേലത്തിനുശേഷം ദർഘാസുകൾ തുറന്നു പരിശോധിക്കു

വുന്നതാണ്.

ന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ

തുക വാഗ്ദാനം ചെയ്യുന്നത് ആ തുകയ്ക്ക് പ്രസ്തുത

വ്യ‡ിയുടെ പേരിൽ അവകാശം താല്ക്കാലികമായി ഉറപ്പിക്കു

ന്നതായിരിക്കും. തുടർന്ന് ലേല/ദർഘാസുകൾ അംഗീകരിച്ച്

അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് നിബന്ധനകൾ അനുസരിച്ചുള്ള

തുക ഒടുക്കി നിയമപ്രകാരമുള്ള അവകാശങ്ങൾ

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) നിർമ്മാണ ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ബേപ്പൂർ. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 05 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-05.part3_marine/. Archive identifier in.gazette.kerala_new.2010-01-05.part3_marine.