Government of Kerala
Reg . No. രജി . നമ്പർ KL/TV (N )/ 12 /2009-2011 കേരള സർക്കാർ 2010
OVERNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LV
5th January 2010 2010 ജനുവരി 5
No. THIRUVANANTHAPURAM , TUESDAY
1
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 55
}
15th Pousha 1931 1931 പൌഷം 15
PART III
Public Works Department
ലേലപ്പരസ്യം
2009 1സംബർ 22 .
നമ്പർ ഡി ബി 3-925 /2009 .
കുറവിലങ്ങാട് 80 വില്ലേജ് ആഫീസ് കോമ്പൗണ്ടിൽ നിൽക്കുന്ന താഴെ പറയുന്ന മരങ്ങൾ ബിൽഡിംഗ്‌സ് സബ് ഡിവിഷൻ അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം " അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ് .
ലേല വിവരം- കുറവിലങ്ങാട് പഴയ വില്ലേജ് ഓഫീസ് കോമ്പൗണിൽ നിൽക്കുന്ന പ്ലാവ്-3 , അരയാഞ്ഞിലി-1 , മാവ്-1 , വാളൻപുളിമരം 1 എന്നീ ആറ് മരങ്ങൾ .
നിരതദ്രവ്യം- രൂപ 7,500 .
வேவ . ചെയ്യുന്ന തീയതിയും സമയവും 15-1-2010, 11 ๑๓.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ടി സ്ഥലത്ത് കൃത്യമായി ഹാജരായി നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും ലേലം സ്ഥിരപ്പെടുത്തിയാൽ മുഴുവൻ ലേലത്തുകയും; വിൽപ്പന നികുനികുതിയും അപ്പോൾ തന്നെഎന്നെ നൽകേണ്ടതുമാണ് .ഉത്തരം ശേ പ്പെടുത്തി ഉത്തരവ് കിട്ടിയതിനു ശേഷം ഏഴ് ദിവസ ത്തിനകം പ്രസ്തുത അവിടെ നിന്നും മുറിച്ചു മാറേണ്ടതും ഇപ്രകാരം ചെയ്യാത്തപക്ഷം നിയമാനുസൃത മേൽ നടപടികൾ എടുക്കുന്നതുമാണ് .
ലേലം സംബന്ധമായി പൊതുമരാമത്ത് വകുപ്പിൽ നിലവിലുളള എല്ലാ നിയമവും ഈ ലേലത്തിനും ബാധകമായിരിക്കും . ഈ ലേലത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ലേലത്തിന് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയത്ത് ഈ നിന്നും ലഭ്യമാകുന്നതാണ് . ഓഫീസിൽ അസിസ്ററൻറ് എക്‌സിക്യൂട്ടീവ്
എഞ്ചിനീയറുടെ
കാര്യാലയം ,
(2 ) ബിൽഡിംഗ്സ് സബ് ഡിവിഷൻ , അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .
ലേലപ്പരസ്യം
๓๐ 2 . 2 / 10 / 2009-10 .
2009 ഡിസംബർ 14 .
പെരുമ്പാവൂർ , കെട്ടിട വിഭാഗം ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്‌സി ക്യൂട്ടീവ് എഞ്ചിനിയറുടെ ആഫീസിൻറെ കീഴിൽ വരുന്നതും പെരുമ്പാവൂർ , ബിൽഡിംഗ്‌സ് എന്നീ സെക് ഷൻ ആഫീസുകളുടെ അധികാരപരിധിയിൽ വരുന്നതും പൊതുമരാമത്തുവക കോടതി വളപ്പിൽ നിൽക്കുന്നതുമായ പെരുമ്പാവൂർ ബിൽഡിംഗ സ് സബ് ഡിവിഷൻ അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മററു ഉദ്യോഗസ്ഥനോ വിവരിക്കുന്ന പ്രകാരം പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ് .
ലേലത്തിൽ പങ്കുകൊള്ളുവാൻ താൽപ്പര്യമുളളവർ ലേലത്തിനുമുമ്പായി താഴെ കാണിച്ചിരിക്കുന്ന നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്നയാളിൻറ പേരിലോ ക്വട്ടേഷൻ സമർപ്പിച്ചിട്ടുണ്ടെങ്കിൽ അതാണ് തുക കൂടുതൽ എങ്കിൽ ആ ആളിന്റെ പേരിലോ ലേലം താൽക്കാലിക ๑๐๒๓ ഉറപ്പിക്കുന്നതും ലേലസംഖ്യ മുഴുവൻ നിലവിലുളള നി കുതി കൾക്ക് അപ്പോൾത്തന്നെ കെട്ടിവയ്ക്കേണ്ടതുമാകുന്നു . വിധേയമായി
മൽസറ പ്രസ്തുത ലേലത്തിനുവേണ്ടി സ്വഭാവമുളള ക്വട്ടേഷനുകളും സമർപ്പിക്കാവുന്നതാണ് . ലേലാനന്തരം ക്വട്ടേഷനുകൾ തുറന്നു പരിശോധി ക്കുന്നതും അപ്രകാരമുള്ള പരിശോധനയിൽ ലേലത്തുക ആണോ ക്വട്ടേഷൻ തുകയാണോ ഏതാണ് കൂടുതൽ എന്നാൽ ആ തുകയ്ക്ക് ലേലം ഉറപ്പിക്കുന്നതുമാണ് . ക്വട്ടേഷനുകൾ താഴെ കാണിച്ചിരിക്കുന്ന നിരത ദ്രവ്യത്തിനു തുല്യമായ ബാങ്ക് രസീത് അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറത്തക്കവിധം സമർപ്പിച്ചിരിക്കേണ്ടതാണ്
സെക്‌ഷൻ കോതമംഗലം .
സബ് ഡിവിഷൻ എസ് . ആർ . നമ്പർ 7 / 2009-10 . ഇനവിവരം കോതമംഗലം റെസ്റാം ഹൗസിൽ പുതിയ കെട്ടിട നിർമ്മാണത്തിനുവേണ്ടി പ്രസ്തുത കോമ്പൗണ്ടിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കം ചെയ്യുന്നതിന് .
നിരതദ്രവ്യം -രൂപ 600 .
ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി- 27-1-2010 .
ലേലത്തീയതി 28-1-2010 .
ലേലസ്ഥലം കോതമംഗലം റെസ്‌ററ് ഹൗസ് കോമ്പൗ sra" .
dejel . സ്ഥിരപ്പെടുത്തി 7 ദിവസത്തിനകം ലേലംകൊണ്ട അറിയിപ്പുകിട്ടി വസ്തുവകകൾ സർക്കാരിനോ പൊതുജനങ്ങൾക്കോ യാതൊരുവിധ കഷ്ടനഷ്ടങ്ങൾക്കും ഇടവരാത്തവിധത്തിൽ നീക്കം ചെയ്യേണ്ടതാണ് .
കാരണം കാണിക്കാതെ ലേലം നീട്ടിവയ്ക്കു ന്നതിനോ നടത്തിയ ലേലം റദ്ദുചെയ്യുന്നതിനോ ഉളള അധികാരം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്‌തമായിരിക്കുന്നതാണ് .
ലേലത്തെ സംബന്‌ധിച്ച് കൂടുതൽ വിവരങ്ങൾ ഈ ആഫീസിലോ അതാത് സെക്‌ഷൻ ഓഫീസിലോ ഓഫീസ് സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്ന താണ് .
പൊതുമരാമത്ത് വകുപ്പിൽ നിലവിലുളള എല്ലാ ഈ ലേലത്തിനും ലേലനിബന്ധനകളും മായിരിക്കും . ബാധക
(照) അസിസ്റാൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , പെരുമ്പാവൂർ . അസിസ്റാൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
സ്ഥിരപ്പെടുത്തി
7 ദിവസത്തിനകം ലേലംകൊ അറിയിപ്പുകിട്ടി വസ്തുവകകൾ സർക്കാരിനോ പൊതുജനങ്ങൾക്കേ യാതൊരുവിധ കഷ്ടനഷ് ടങ്ങൾക്കും ചെയ്യേണ്ടതാണ് . ഇടവരാത്തവിധത്തിൽ നീക്കും
കാരണം കാണിക്കാതെ খ. നീട്ടിവയ്ക്കു ന്നതിനോ നടത്തിയ ലേലം റദ്ദുചെയ്യുന്നതിനോ ഉളള 6°സിക്യൂട്ടീവ് അധികാരം എഞ്ചിനീയറിൽ നിക്ഷിപ്‌തമായിരിക്കുന്നതാണ് .
ലേലത്തെ സംബന്‌ധിച്ച് കൂടുതൽ വിവരങ്ങൾ ഈ ആഫീസിലോ അതാത് സെക്‌ഷൻ ഓഫീസിലോ ഓഫീസ് സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്ന താണ് .
പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ലേലനിബന്ധനകളും മായിരിക്കും . ഈ ലേലത്തിനും ബാധക
(照)
അസിസ്റാൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , പെരുമ്പാവൂ .
അസിസ്റാൻറ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .