Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 05 January 2010

Department
Public Work department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-05.part3_pwd_supplimentary
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 1 dated 5th January 2010.

PART III

PUBLIC WORKS DEPARTMENT

TENDER NOTICE

No. DB13-4675/2009.

14th December 2009.

The tenders are invited by the Superintending Engineer, Roads and Bridges South Circle, Thiruvananthapuram for the following works on behalf of the Governor of Kerala from Registered Contractors of Public Works Department. The receipt of tender schedule should be attached with the tender documents. The opening of tender is fixed at 4.30 p. m. on the same day of receipt of tender. Courier tapals will not be accepted.

Sl. Tender No. and Name of Work

Cost of Period Classifi- Date and Last date and

EMD

No. with Estimate Amount

tender of com- cation of time of issue of time of receipt

Rs. form pletion Contractor tender schedule of tender

Rs.

(1) (2)

(3) (4) (5) (6) (7) (8) 1 389/SESC/2009-10—Roads Division, 50,000 9,000 + 6 A 14-1-2010 to 19-1-2010 Kottayam—Improvements to Kuzhi- 12.5 % months Class 15-1-2010 upto 4 p. m. mattom Puthiyappally road 0/00 to VAT upto 3 p.m.

2/800 km.—Rs. 60 lakh

2 390/SESC/2009-10—Roads Division, 50,000 25,000 + 12 ,, ,,

,, Kottayam—Reconstruction of Laikkadu 12.5 % months

bridge in M. C. road at ch. 132/100 km. VAT

(Lai-palam)—Rs. 184 lakh

3 391/SESC/2009-10—Roads Division, 50,000 22,500 + 10 ,, ,,

,, Alappuzha—Improvements and 12.5 % months

widening of Kudassanadu-Padanilam VAT

road ch. 0/00 to 5/200 km.—

Rs. 150 lakh

4 392/SESC/2009-10—Roads Division, 50,000 6,000 + 4 A & B ,,

,, Thiruvananthapuram—Improvements 12.5 % months Class

to Mudavoorpara-Valiyarathala road VAT

from ch. 0/000 to 3/200 km.—

Rs. 40 lakh

5 393/SESC/2009-10—Roads Division, 50,000 18,800 + 6 A 16-1-2010 to 21-1-2010 K o t t a y a m — I m p r o v e m e n t s t o 12.5 % months Class 18-1-2010 upto 4 p. m. Mannarakayam-Pattimattom road VAT upto 3 p. m.

from 0/00 to 3/200 km.—Rs. 125 lakh

6 394/SESC/2009-10—Roads Division, 50,000 21,000 + 10 ,, ,,

,, Kollam Improvements to Kalluvathukkal 12.5 % months

Veliannoor road from 0/00 to VAT

5/950 k.m.—Rs. 140 Lakh

7 395/SESC/2009-10—Roads Division, 50,000 4,500 + 4 A & B ,,

,, Improvements t o Enath Pattazhi 12.5 % months Class

road from ch. 1/800 to 3/100 k.m.— VAT

Rs. 30 lakh

Gaz. No. 1/2010/DTP (PWD Supplement).

2 (1) (2) (3) (4) (5) (6) (7) (8)

8 396/SESC/2009-10—Roads Division, 50,000 6,100 + 6 A & B 16-1-2010 to 21-1-2010 Construction of Mattad Bridge at 12.5 % months Class 18-1-2010 upto 4 p. m Manrothuruthu—Rs. 40.25 lakh VAT upto 3 p. m.

9 397/SESC/2009-10—Roads Division, 50,000 9,000 + ,, A 19-1-2010 to 23-1-2010 Thiruvananthapuram—Budget work- 12.5 % Class 20-1-2010 upto 4 p. m vision-2010—Kottoor (via.) Thacham- VAT upto 3 p. m. code road k.m. 0/000 to 1/900— Rs. 60 lakh

,,

" " " 10 398/SESC/2009-10—Roads Division, 50,000 9,000 + Kottayam—Improvements to Pampady 12.5 % Anikkadu road k.m. 0/0 to 7/600— VAT Rs. 60 Lakh

11 399/SESC/2009-10—Roads Division, 50,000 4,500 + 4 A & B " " Thiruvananthapuram—Construction 12.5 % months Class of side crain in Neyyattinkara- VAT Poovar Road—Rs. 30 lakh

.

12 400/SESC/2009-10—Roads Division, 50,000 6,800 + " " " " Kollam—Improvements to 32nd mile 12.5 % K. P. road Kamukancherry road from VAT k.m. 0/00 to 4/560 k.m.—Rs. 45 lakh

13 401/SESC/2009-10—Roads Division, 50,000 7,500 + 6 A 21-1-2010 to 27-1-2010 Kottayam—Improvements to Punnathara 12.5 % months Class 22-1-2010 upto 4 p.m. Tile Factory road k.m. 1/00 to VAT upto 3 p. m. 3/100—Rs. 50 lakh

14 402/SESC/2009-10—Roads Division, 50,000 25,000 + 8 " " " Kollam—Construction of approach 12.5 % months Road to Tanni Bridge—Rs. 200 lakh VAT

15 403/SESC/2009-10—Roads Division, 50,000 8,700 + 6 " " " Thiruvananthapuram—Improvements 12.5 % months to Old Anchal Office to Amaravila VAT Road k.m. 0/000 to 2/615— Rs. 58 lakh

All the tender conditions in this department are applicable to this tender also.

കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണ മേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം), തിരുവനന്തപുരം താഴെ പറയുന്ന പണികൾക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ രസീത് കൂടെ സമർപ്പിക്കേ≠താണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേ≠താണ്. കൊറിയർ വഴിയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അന്നേദിവസം 4.30-ന് ദർഘാസുകൾ തുറക്കുന്നതാണ്.

ദർഘാസ് ദർഘാസ് ഫാറങ്ങൾ സ്വീകരിക്കുന്ന

ദർഘാസ് ദർഘാസ് കരാറു ഫാറത്തിന്റെ ചെയ്തു കാരുടെ

കൊടുക്കുന്ന അവസാന തീയതിയും തീയതിയും സമയവും സമയവും

വില തീർക്കേ≠ തരം രൂപ കാലാവധി തിരിവ്

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത നമ്പർ പേരും അടങ്കൽ തുകയും ദ്രവ്യം രൂപ

(1) (2)

(3) (4) (5) (6) (7) (8) റോഡ്സ് ഡിവിഷൻ, കോട്ടയം

1 389/എസ്.ഇ.എസ്.സി./2009-10— 50,000 9,000+ 6 മാസം 'എ' 14-1-2010 19-1-2009, കുഴിമറ്റം- പുരിയാപ്പളളി റോഡ് കി.മീ.0/00 12.5% ക്ളാസ് മുതൽ 4 മണി മുതൽ 2/800—രൂപ 60 ലക്ഷം വാറ്റ്

15-1-2010 3 മണിവരെ 2 390/എസ്.ഇ.എസ്.സി./2009-10—എം. സി. 50,000 25,000 + 12 മാസം ,, ,, ,, റോഡി ലെ കി. മീ. 132/100 -ലെ ലൈക്കാട് 12.5% പാലത്തിന്റെ (ലൈ-പാലം)പുനരുദ്ധാരണം— വാറ്റ് രൂപ 184 ലക്ഷം3 (1) (2) (3) (4) (5) (6) (7) (8) റോഡ്സ് ഡിവിഷൻ, ആലപ്പുഴ

15-1-2010 3 മണി

3 391/എസ്.ഇ.എസ്.സി./2009-10—കുടശ്ശനാട് 50,000 22,500 + 10 മാസം 'എ' ക്ലാസ്സ് 14-1-2010 19-1-2010, പടനിലം റോഡ് ചെയിനേജ് 0/00 മുതൽ 12.5% മുതൽ 4 മണി കി.മീ. 5/200 വരെ അഭിവൃദ്ധിപ്പെടുത്തലും വാറ്റ് വീതികൂട്ടലും—രൂപ 150 ലക്ഷം

റോഡ്സ് ഡിവിഷൻ, തിരുവനന്തപുരം

4 392/എസ്.ഇ.എസ്.സി./2009-10—മുടവൂർപ്പാറ 50,000 6,000 + 4 മാസം 'എ' & 'ബി' ,, ,, വലിയറത്തല റോഡ് ക ി . മീ. 0 / 0 0 0 മ ു ത ൽ 12.5% ക്ലാസ്സ് കി.മീ. 3/200 വരെ അഭിവൃദ്ധിപ്പെടുത്തൽ— വാറ്റ് രൂപ 40 ലക്ഷം.

കോട്ടയം റീച്ച്

5 393/എസ്.ഇ.എസ്.സി./2009-10—മണ്ണാരക്കയം- 50,000 18,800 + 6 മാസം 'എ' 16-1-2010 21-1-2010, പട്ടിമറ്റം ചെയിനേജ് 0/00 മുതൽ 3/200 12.5% ക്ലാസ്സ് മുതൽ 4 മണി വ െ ര — രൂപ 125 ലക്ഷം. വാറ്റ്

18-1-2010, 3 മണി

റോഡ്സ് ഡിവിഷൻ, കൊല്ലം

,, 6 3 9 4 / എ സ ് . ഇ . എ സ ് . സ ി . / 2 0 0 9 - 1 0 — 50,000 21,000 + 10 മാസം ,, ,,

കല്ലുവാതുക്കൽ വെലിയന്നൂർ റോഡ് 12.5% അഭിവൃദ്ധിപ്പെടുത്തൽ—രൂപ 140 ലക്ഷം. വാറ്റ്

,, 7 395/എസ്.ഇ.എസ്.സി./2009-10—ഏനാത്ത്- 50,000 4,500 + 4 മാസം 'എ'യും ,,

പട്ടാഴി റോഡ് അ ഭ ി വ ൃ ദ്ധ ി െ പ്പ ട ു ത്ത ൽ — 12.5% 'ബി'യും കി.മീ. 1/800 മുതൽ 3/100 വരെ— വാറ്റ് രൂപ 30 ലക്ഷം.

,, 8 396/എസ്. ഇ. എസ്. സി./2009-10— 50,000 6,100 + 6 മാസം ,, ,,

മൺറോ തുരുത്തിൽ മട്ടേൽ പാലത്തിന്റെ 12.5% നിർമ്മാണം— രൂപ 40,25,000 വാറ്റ്

റോഡ്സ് ഡിവിഷൻ, തിരുവനന്തപുരം

9 397/എസ്.ഇ.എസ്.സി./2009-10—കുറ്റിച്ചൽ 50,000 9,000 + 6 മാസം 'എ' 19-1-2010 23-1-2010,

20-1-2010, വരെ

3 മണി

(കോട്ടൂർവഴി) തച്ചൻകോട് റോഡിന്റെ കി.മീ. 12.5% ക്ലാസ്സ് മുതൽ 4 മണി ചെ. 0/000 മുതൽ 1/900 വരെയുളള ഭാഗം വാറ്റ് അഭിവൃദ്ധിപ്പെടുത്തൽ—രൂപ 60 ലക്ഷം.

റോഡ്സ് ഡിവിഷൻ, കോട്ടയം

10 398/എസ്.ഇ.എസ്.സി./2009-10—പാമ്പാടി 50,000 9,000 + 6 മാസം ,, ,, ,, ആനിക്കാട് റോഡ് 0/00 മുതൽ 7/600 കി. മീ. 12.5% വരെ അഭിവൃദ്ധിപ്പെടുത്തൽ—രൂപ 60 ലക്ഷം വാറ്റ്

റോഡ്സ് ഡിവിഷൻ, തിരുവനന്തപുരം

1 1 3 9 9 / എ സ ് . ഇ . എ സ ് . സ ി . / 2 0 0 9 - 1 0 — 50,000 4,500 + 4 മാസം 'എ' & ,, ,, നെയ്യാറ്റിൻകര പൂവ്വാർ റോഡിന്റെ വശങ്ങളിൽ 12.5% 'ബി' ഓട നിർമ്മാണം—രൂപ 30 ലക്ഷം. വാറ്റ്

റോഡ്സ് ഡിവിഷൻ, കൊല്ലം

12 400/എസ്.ഇ.എസ്.സി./2009-10— 32 മൈൽ 50,000 6,800 + 4 മാസം ,, ,, ,, കെ. പി. റോഡ് കമുകൻചേരി റോഡ് 12.5% കി. മീ. 0/00 4/560 അഭിവൃദ്ധിപ്പെടുത്തൽ— വാറ്റ് രൂപ 45 ലക്ഷം.

റോഡ്സ് ഡിവിഷൻ, കോട്ടയം

13 401/എസ്.ഇ.എസ്.സി./2009-10— 50,000 7,500 + 6 മാസം 'എ' 21-1-2010 27-1-2010,

22-1-2010 3 മണി

പുന്നത്തറ ഓട് കമ്പനി േ റ ാ ഡ ് 1/00 12.5% ക്ലാസ്സ് മുതൽ 4 മണി മുതൽ 3/100 കി.മീ. വരെ വാറ്റ് അഭിവൃദ്ധിപ്പെടുത്തൽ—രൂപ 50 ലക്ഷം4 (1) (2) (3) (4) (5) (6) (7) (8) റോഡ്സ് ഡിവിഷൻ, കൊല്ലം 14 402/എസ്. ഇ. എസ്. സി./2009-10—താന്നി 50,000 25,000 + 8 മാസം 'എ' 21-1-2010 27-1-2010, പാലത്തിന്റെ സമീപ റോഡിന്റെ നിർമ്മാണ 12.5% ക്ലാസ്സ് മുതൽ 4 മണി പ്രവർത്തനം—രൂപ 200 ലക്ഷം വാറ്റ്

22-1-2010 3 മണി

1 5 403/എസ്. ഇ. എസ്. സി./2009-10—പഴയ 50,000 8,700+ 6 മാസം ,, ,, ,, അഞ്ചൽ ആഫീസ് അമരവിള റോഡ് 12.5% കി. മീ. 0/000 മുതൽ 2/615 വരെ വാറ്റ് അഭിവൃദ്ധിപ്പെടുത്തൽ—രൂപ 58 ലക്ഷം

പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

Office of the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram.

TENDER NOTICES (1)

No. BSC/1/2009-10/DBGL. 7th December 2009.

Competitive tenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD Class 'A' & 'B' category for the following work so as to reach this office on or before the date specified. Tenders will be opened at 4.30 p. m. on the date specified by the undersigned or other authorized officers.

Sealed tenders should be sent by Post only so as to reach the same within the prescribed date and time itself.

Tender No.—110/SEBSC/2009-10.

Name of work—Government College, Nedumangad— Construction of additional Floor above the existing block and toilet block.

PAC—Rs. 60 Lakh. .

EMD—Rs. 50,000.

Cost of tender form—Rs. 9,000+12.5% VAT.

Last date and time of receipt of tender—7-1-2010, upto 4 p. m.

Period of completion—12 Months.

Class of Contractor—'A' Class.

Name of Division—Buildings Division, Thiruvananthapuram.

Tender documents and other particulars can be obtained from this office upto 1 p. m. one day before the tender date on application in writing and on payment of cost (not refundable) either in cash or money order. Only

(Sd.) Superintending Engineer.

postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department.

ദക്ഷിണ മേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം ബിൽഡിംഗസ്് ആന്റ ് ലോക്കൽ വർക്ക്സ്് കേരള ഗവർണ്ണർക്കുവേ≠ി താഴെപ്പറയുന്ന പ്രവർത്തിക്ക് പൊതു മരാമത്ത്/ഇറിഗേഷൻ വകുപ്പുകളിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുളള ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന അവസാനദിവസം മുതൽ 4 മാസംവരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിയ്ക്കകം തപാൽ മുഖേന ലഭിക്കുന്നവമാത്രം സ്വീകരിക്കുന്നതാണ്.

ദർഘാസ് നമ്പർ— 110/എസ്. ഇ. ബി. എസ്. സി./2009-10.

പ്രവൃത്തിയുടെ പേര്—ഗവൺമെന്റ ് കോളേജ്, നെടുമങ്ങാട്- ഇപ്പോഴുളള ബ്ലോക്കിന്റെയും ടോയ്ലറ്റ് ബ്ലോക്കി ന്റെയും മുകളിൽ അഡീഷണൽ നിലയുടെ നിർമ്മാണം.

അടങ്കൽത്തുക—രൂപ 60 ലക്ഷം.

നിരതദ്രവ്യം—രൂപ 50,000.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 9,000 + 12.5% വാറ്റ.് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-1-2010, 4 മണി.

പ്രവൃത്തി ചെയ്ത് തീർക്കേ≠ കാലാവധി—12 മാസം.

കരാറുകാരുടെ തരംതിരിവ്—'എ' ക്ലാസ്സ്.

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—ബിൽഡിംഗ്സ്് ഡിവിഷൻ, തിരുവനന്തപുരം.

ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിയ്ക്ക് ഒരു ദിവസം മുൻപ് ഉച്ചയ്ക്ക് ഒരു മണിവരെ ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച നിലവിലുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

5 ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും (2) സമയവും—13-1-2010, 4 മണി.

No. BSC-1/2009-10/DBGL. 23rd December 2009.

Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala Public Works Department/Irrigation Department for the following work so as to reach this office on or before the date specified. Tenders will be opened at 4.30 p. m. on the date specified by the undersigned or other authorized officers.

Sealed tenders should be sent by post only so as to reach the same within the prescribed date and time itself.

Tender No.—126/SEBSC/2009-10.

Name of work with PAC—Industrial Training Department—ITI (W)—Chengannur—Minor Works—Rs. 23,05,000.

E.M.D.—Rs. 50,000.

Cost of tender form—Rs. 3,500+12.50% VAT.

Last date and time of receipt of tender—13-1-2010 upto 4 p. m.

Period of completion—3 Months.

Class of Contractor—'A' and 'B' Class.

Name of Division—Buildings Division, Alappuzha.

Tender documents and other particulars can be obtained from this office upto 1 p.m. one day before the tender date on application in writing and on payments of cost (not refundable) either in cash or money order. Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department.

ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ ബിൽഡിംഗസ്് ആന്റ ് ലോക്കൽ വർക്സ്, തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേ≠ി താഴെപറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പിലെ അംഗീകൃത കരാറു കാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കു ന്നതാണ്.

ദർഘാസ് നമ്പർ—126/എസ്.ഇ.ബി.എസ്.സി./2009-10. പ്രവൃത്തിയുടെ പേര്—വനിതാ എെ.റ്റി. എെ., ചെങ്ങന്നൂർ—

മൈനർ വർക്സ്.

അടങ്കൽ തുക—രൂപ 23,05,000.

നിരതദ്രവ്യം—രൂപ 50,000.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 3,500 + 12.50 % വാറ്റ.് Gaz. No. 1/2010/DTP (PWD Supplement).

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—13-1-2010, 4.30 മണി.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—3 മാസം.

കരാറുകാരുടെ തരംതിരിവ്—'എ' ആന്റ ് 'ബി' ക്ലാസ്സ്.

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—ബിൽഡിംഗ്സ്് ഡിവിഷൻ, ആലപ്പുഴ.

ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണി വരെ ഈ ആഫീസിൽ നിന്നും വാങ്ങാവുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(Sd.) Office of the Superintending Engineer, Buildings & Local Works, South Circle, Thiruvananthapuram. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി3-551/09. 2009 ഡിസംബർ 21.

കേരള ഗവർണ്ണർക്കുവേ≠ി കെട്ടിടങ്ങളുടെ മെയിന്റനൻസ് വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, തിരുവനന്തപുരം താഴെ പറയുന്ന പണികൾക്ക് മത്സരസ്വഭാവ മുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 15-1-2009-ാം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

(1)

(2)

(3)

4,100 1 33/2009-10—അത്യാവശ്യ അറ്റകുറ്റപ്പണികൾ— കേരള രാജ്ഭവൻ— ഗസ്റ്റ് ബ്ലോക്കിന്റെ വടക്കു ഭ ാ ഗ െ ത്ത സ ം ര ക്ഷ ണ പ ണ ി ക ൾ — രൂപ 1,61,000

3,400 2 34/2009-10—വനിതാ എെ. റ്റി. എെ.— ക ഴ ക്ക ൂ ട്ട ം , ച ു റ്റ ു മ ത ി ൽ ന ി ർ മ്മ ാ ണ ം — രൂപ 1,03,500

3 35/2009-10—ഗവ. കോളേജ്, കാര്യവട്ടം, രസതന്ത്രം ലബോറട്ടറിയിൽ ബഞ്ച് നിർമ്മാണം—രൂപ 1,50,000

3,800

7,500 4 36/2009-10—ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസ്, തിരുവനന്തപുരം— കെട്ടിടത്തിലുള്ള ചോർച്ച നിവാരണവും അനുബന്ധ പണികളും— രൂപ 3,00,000

7,500 5 37/2009-10—ഗവ. കോളേജ്, കാര്യവട്ടം— ഒ ാ ഫ ീ സ ് മ ു റ ി യ ി ൽ െ റ ക ് ട ി െ െ ഫ ഡ ് ടൈൽസും വരാന്തയിൽ വെളുപ്പു നിറത്തി ലുള്ള മാർബിളും പതിപ്പിക്കുന്ന പണി— രൂപ 3,00,0006 ലഘുദർഘാസ് പരസ്യം (1) (2) (3) 7,500 6 38/2009-10—ഒബ്സർവേറ്ററി ക്വാർട്ടേഴ്സ് കോമ്പൗ≠്, തിരുവനന്തപുരം— എ വിഭാഗം ക്വാർട്ടേഴ്സിലെ കോൺക്രീറ്റ് മേൽക്കൂരയിൽ ചോർച്ച നിവാരണ പണികൾ—രൂപ 3,00,000

7,500 7 39/2009-10—ഒബ്സർവേറ്ററി ക്വാർട്ടേഴ്സ് കോമ്പൗ≠്, തിരുവനന്തപുരം— എ 20 മുതൽ എ 24 വരെയുള്ള ക്വാർട്ടേഴ്സുകളിലെ പുറകു വശത്തെ വേലിമതിൽ പുനർ നിർമ്മാണം— രൂപ 3,00,000

8 40/2009-10—ഇലക്ട്രിക് സബ് ഡിവിഷൻ ഓഫീസും ബ്രിഡ്ജ് സബ് ഡിവിഷൻ

ഓഫീസും സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലെ

7,500 ചോർച്ച നിവാരണവും അത്യാവശ്യ അറ്റകുറ്റ പണികളും —രൂപ 3,00,000

6,000 9 41/2009-10—പബ്ലിക് ഓഫീസ് കോമ്പൗ≠്, തിരുവനന്തപുരം— അനക്സ് ബിൽഡിംഗിൽ 2009-10-ലെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 2,40,000

4,800 10 42/2009-10—സംസ്ഥാന πാനിംഗ് ബോർഡ് ഓഫീസ്, പട്ടം, തിരുവനന്തപുരം— നോട്ടീസ് ബോർഡ് നിർമ്മാണം (പുനർ ദർഘാസ്)— രൂപ 1,91,000

3,800 11 43/2009-10—അത്യാവശ്യ അറ്റകുറ്റപ്പണികൾ— ജലസേചന വിഭാഗം ഡിവിഷൻ ഓഫീസ് കെട്ടിടം-— ചോർച്ച നിവാരണവും ടോയ്ല റ്റിന്റെ അറ്റകുറ്റപ്പണികളും—രൂപ 1,50,000

12 44/2009-10—അത്യാവശ്യ അറ്റകുറ്റപ്പണികൾ— മെഡിക്കൽ കോളേജ് സബ് ഡിവിഷൻ

7,500 ഓഫീസ് കെട്ടിടത്തിന്റെ ചോർച്ച നിവാരണവും അനുബന്ധ പണികളും—രൂപ 3,00,000

ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1, 2, 3, 10, 11 ഇവയ്ക്ക് രൂപ 400 + വാറ്റ്, ക്രമനമ്പർ 9-ന് രൂപ 500 + വാറ്റ,് മറ്റുള്ളവയ്ക്ക് രൂപ 600 + വാറ്റ്.

ദർഘാസ് തുറക്കുന്ന തീയതി—15-1-2010.

നിർമ്മാണ കാലാവധി—3 മാസം.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

കെട്ടിടങ്ങളുടെ മെയിന്റനൻസ് (ഒപ്പ്) വിഭാഗം, വികാസ് ഭവൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തിരുവനന്തപുരം. എഞ്ചിനീയർ.

നമ്പർ എ1-1765/94/Vol.II. 2009 ഡിസംബർ 18.

കേരള ഗവർണ്ണർക്കുവേ≠ി കെട്ടിടങ്ങൾ ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെ കാണുന്ന വേലകൾക്ക് 14-1-2010-ാം തീയതി വൈകുന്നേരം കൃത്യം 3.30 മണിവരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച മത്സര ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം പകൽ 4 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ആളോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും രൂപ അടങ്കൽ തുകയും

7,500 1 133/എഇഇ/2009-10—കൊല്ലം ബി.എഡ്. സെന്ററിൽ വെഹിക്കിൾ ഷെഡ് നിർമ്മാണവും മറ്റ് അത്യാവശ്യ അറ്റകുറ്റപ്പണികളും—രൂപ 3,00,000

7,500 2 134/എഇഇ/2009-10—കൊല്ലം റ്റി. ബി. സെന്ററിന്റെ ര≠ാംനിലയുടെ അത്യാവശ്യ അറ്റകുറ്റ പണികൾ—രൂപ 3,00,000

2,500 3 135/എഇഇ/2009-10—അമ്പിപ്പൊയ്ക എഫ്. ഡബ്ള്യൂ. സെന്ററിന്റെ അത്യാവശ്യ അറ്റ കുറ്റപ്പണികൾ—രൂപ 99,800

7,500 4 136/എഇഇ/2009-10—ചാത്തന്നൂർ സബ് രജിസ്ട്രാർ ഓഫീസിന്റെ അത്യാവശ്യ അറ്റകുറ്റപ്പണികൾ— രൂപ 3,00,000

7,500 5 137/എഇഇ/2009-10—ആശ്രാമം നഴ്സിംഗ് സ്കൂളിലെ അത്യാവശ്യ അറ്റകുറ്റപ്പണികൾ— രൂപ 3,00,000

7,450 6 138/എഇഇ/2009-10—ചന്ദനത്തോപ്പ് എെ.റ്റി. എെ.-ലെ അത്യാവശ്യ അറ്റകുറ്റപ്പണികൾ— കാന്റീൻ ബിൽഡിംഗ്, എ.റ്റി.സി. ബിൽഡിംഗ്, റ്റി. ഡി. എം. വർക്ക്ഷോപ്പ്—രൂപ 2,98,000

7 139/എഇഇ/2009-10—പാരിപ്പള്ളി വില്ലേജ് ഓഫീസിന്റെ അത്യാവശ്യ അറ്റകുറ്റപ്പണികൾ— രൂപ 70,000

1,750

7,500 8 140/എഇഇ/2009-10—തേവള്ളി എൻ. സി. സി. ഹെഡ് ക്വാർട്ടേഴ്സിന്റെ (പാലസ് ബിൽഡിംഗ്) പെയിന്റിംഗ് ജോലികൾ—രൂപ 3,00,000

7,500 9 141/എഇഇ/2009-10—കൊല്ലം വെസ്റ്റ് പോലീസ് ക്വാർട്ടേഴ്സിൽ ഡി 5, ഡി 6 ക്വാർട്ടേഴ്സുകളുടെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—രൂപ 3,00,000

7,450 10 142/എഇഇ/2009-10—തേവള്ളി ജി. ഒ. ക്വാർട്ടേഴ്സു കളിൽ സാനിറ്ററി സൗകര്യം ഏർപ്പെടുത്തൽ— രൂപ 2,98,000

ദർഘാസ് പ്രമാണങ്ങളുടെ വില— ക്രമനമ്പർ 3, 7 ഇവയ്ക്ക് രൂപ 400+വി.നി., മറ്റുള്ളവയ്ക്ക് രൂപ 600 + വി.നി.

പണി തീർക്കേ≠ കാലാവധി—2 മാസം.

7 (1) (2) (3)

ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പിട്ടിരിക്കുന്ന ആളിന്റെ ആഫീസിൽനിന്നും ദർഘാസ് സ്വീകരിക്കുന്നതിന്റെ മൂന്നു ദിവസം മുൻപ് മുതൽ അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ആഫീസ് സമയത്ത് ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ കിട്ടുന്നതാണ്. ഫോറത്തിനുവേ≠ി അടച്ച പണം തിരിച്ചുകൊടുക്കുന്നതല്ല. അംഗീകൃത കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിച്ചാൽ മാത്രമേ ഫോറങ്ങൾ ലഭിക്കുകയുള്ളൂ. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണ വശാലും കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയ ത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്ത ദർഘാസുകൾ നിര സിക്കുന്നതാണ്. കാരണം പറയാതെ ഏതു ദർഘാസും നിരസിക്കുന്നതിനുള്ള അവകാശം താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറിൽ നിക്ഷിപ്തമാണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുകയാ ണെങ്കിൽ അടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കെട്ടിട ഉപവിഭാഗം, കൊല്ലം. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ. 79/09/2002-03. 2009 ഡിസംബർ 16.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്തു വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം സബ് ഡിവിഷൻ, ഇടുക്കി താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്തു വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ 14-1-2010 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)

(2)

(3) 1 1 3 9 / 2 0 0 9 - 1 0 — ക ട്ട പ്പ ന - േ ക ാ ട ാ ല ി പ്പ ാ റ ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ അറ്റകുറ്റവേലകൾ—രൂപ 64,952

1,650

400 2 140/2009-10—ഇടുക്കി സി.ഡി., ആർ.എഫിൽ ഇൻവർട്ടർ പോയിന്റുകൾ സ്ഥാപിക്കൽ— രൂപ 14,949

600 3 141/2009-10—തൊടുപുഴ വിദ്യാഭ്യാസ സമുച്ചയ ത്തിലുള്ള ഡയറ്റ് ഓഫീസിൽ πഗ് പോയിന്റു കൾ സ്ഥാപിക്കൽ—രൂപ 21,000

4 142/2009-10—കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ ടോയ്ലറ്റ് വൈദ്യുതീകരണവും ഒൗട്ട് ഡോർ ലൈറ്റുകൾ സ്ഥാപിക്കലും—രൂപ 14,958

400 5 143/2009-10—തൊടുപുഴ പൊതുമരാമത്ത് റസ്റ്റ്ഹൗസിൽ അധികമായി ലൈറ്റുകൾ സ്ഥാപിക്കൽ—രൂപ 15,000

400

400 6 144/2009-10—തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസ് അനക്സിൽ അറ്റകുറ്റ വേലകളും വാട്ടർ ഹീറ്റർ സ്ഥാപിക്കലും—രൂപ 15,000

1,000 7 145/2009-10—ഇടുക്കി പൈനാവ് ഡെപ്യൂട്ടി സൂപ്ര≠് (ക്രൈം ഡിറ്റാച്ച്മെന്റ ്) ഓഫീസ് പുനർവൈദ്യുതീകരണം—രൂപ 40,000

400 8 146/2009-10—നെടുങ്ക≠ം റസ്റ്റ് ഹൗസ് കോമ്പൗ≠ിലുള്ള കെയർടേക്കറുടെ ക്വാർട്ടേഴ്സ് പുനർവൈദ്യുതീകരണം— രൂപ 13,129

400 9 147/2009-10—നെടുങ്ക≠ം റസ്റ്റ് ഹൗസ് കോമ്പൗ≠ിലുള്ള കെയർടേക്കറുടെ ക്വാർട്ടേഴ്സിൽ ലൈറ്റ് ഫിറ്റിംഗ്സുകൾ സ്ഥാപിക്കൽ—രൂപ 12,825

10 148/2009-10—പൈനാവ് ഗവ.ക്വാർട്ടേഴ്സ് നമ്പർ എഫ് 14 (എ) പുനർ വൈദ്യുതീകരണം— രൂപ 14,264

400

500 11 149/2009-10—പൈനാവ് ഗവ.ക്വാർട്ടേഴ്സ് നമ്പർ എഫ് 30 (എ) പുനർ വൈദ്യുതീകരണം— രൂപ 20,000

12 150/2009-10—പൈനാവ് ഗവ.ക്വാർട്ടേഴ്സ് നമ്പർ എഫ് 14 (എ)-ൽ സീലിംഗ് ഫാനുകളും ലൈറ്റുകളും സ്ഥാപിക്കൽ—രൂപ 8,860

250

400 13 151/2009-10—കമ്പംമേട് റെൻഡർ പെസ്റ്റ് ചെക്ക്പോസ്റ്റിൽ മോട്ടർ പമ്പ് സെറ്റ് സ്ഥാപിക്കൽ—രൂപ 14,102

400 14 152/2009-10—നെടുങ്ക≠ം റവന്യൂ റിക്കവറി ഓഫീസിൽ ലൈറ്റ്ഫിറ്റിംഗ്സുകളും കംപ്യൂട്ടർ πഗ്ഗുകളും സ്ഥാപിക്കൽ—രൂപ 12,500

400 15 153/2009-10—കമ്പംമേട് റെൻഡർ പെസ്റ്റ് ചെക്ക്പോസ്റ്റിൽ മോട്ടർ പമ്പ് സെറ്റിന് യു. ജി കേബിൾ സ്ഥാപിക്കൽ—രൂപ 14,939 16 154/2009-10—നെടുങ്ക≠ം റവന്യൂ റിക്കവറി ഓഫീസ് അറ്റകുറ്റ വേലകളും അധിക വൈദ്യുതീകരണവും—രൂപ 15,000

400

400 17 155/2009-10—ഇടുക്കി കുയിലിമല എക്സൈസ് കോംπക്സ് ഒന്നാം നിലയിൽ അറ്റകുറ്റ വേലകൾ —രൂപ 15,000

500 18 156/2009-10—പൈനാവ് ഗവ. ക്വാർട്ടേഴ്സ് നമ്പർ എഫ് 32 (ഡി) പുനർ വൈദ്യുതീകരണം— രൂപ 19,000

400 19 157/2009-10—ഇടുക്കി കുയിലിമല എക്സൈസ് കോംπക്സ് തറ നിലയിൽ അറ്റകുറ്റ വേലകൾ—രൂപ 15,000

പുനർ ദർഘാസ്

1,150 20 158/2009-10—പീരുമേട് മിനി സിവിൽസ്റ്റേഷനിൽ മോട്ടർ പമ്പ് സെറ്റ് സ്ഥാപിക്കൽ—രൂപ 45,000

400 21 159/2009-10—പീരുമേട് പാർട്ട് ടൈം സ്വീപ്പർമാർക്കുവേ≠ിയുള്ള ഡോർമിറ്ററി ക്വാർട്ടേഴ്സ് (നമ്പർ 1) പുനർ വൈദ്യൂതീക രണം—രൂപ 14,9438 (1) (2) (3) (1) (2) (3) 400 22 160/2009-10—പീരുമേട് പാർട്ട് ടൈം സ്വീപ്പർമാർക്കു വേ≠ിയുള്ള ഡോർമിറ്ററി ക്വാർട്ടേഴ്സ് (നമ്പർ 2) പുനർ വൈദ്യൂതീകരണം —രൂപ 14,989

400 23 161/2009-10—പീരുമേട് പാർട്ട് ടൈം സ്വീപ്പർമാർക്കു വേ≠ിയുള്ള ഡോർമിറ്ററി ക്വാർട്ടേഴ്സ് (നമ്പർ 3) പുനർ വൈദ്യൂതീകരണം —രൂപ 14,925

250 24 162/2009-10—ഇടുക്കി ഗവൺമെന്റ ് ഗസ്റ്റ്ഹൗസ് റൂം നമ്പർ 104-ലെ തകരാറായ വാട്ടർ ഹീറ്റർ മാറ്റിസ്ഥാപിക്കൽ—രൂപ 9,747

25 163/2009-10—പൈനാവ് ഗവ. ക്വാർട്ടേഴ്സ് നമ്പർ എഫ്.14 (ബി)-ൽ സീലിംഗ് ഫാനുകളും ലൈറ്റുകളും സ്ഥാപിക്കൽ—രൂപ 8,344

250

250 26 164/2009-10—ഇടുക്കി പൊതുമരാമത്ത് റസ്റ്റ് ഹൗസ് റൂം നമ്പർ 3-ലെ വാട്ടർ ഹീറ്റർ മാറ്റി സ്ഥാപിക്കൽ—രൂപ 9,797

400 27 165/2009-10—പൈനാവ് ഗവ. ക്വാർട്ടേഴ്സ് നമ്പർ എഫ് 14(ബി)-ൽ പുനർ വൈദ്യൂതീകരണം— രൂപ 14,646

300 28 166/2009-10—ഇടുക്കി പൊതുമരാമത്ത് റസ്റ്റ് ഹൗസ് റൂം നമ്പർ 1-ൽ വാട്ടർ ഹീറ്ററും വി.എെ.പി റൂമിൽ മിറർ ലൈറ്റുകളും സ്ഥാപി ക്കൽ—രൂപ 11,057

400 29 167/2009-10—ഇടുക്കി ജില്ലാ കളക്ടറുടെ ബംഗ്ളാവിൽ അറ്റകുറ്റവേലകൾ—രൂപ 14,827

250 30 168/2009-10—ഇടുക്കി പൊതുമരാമത്ത് റസ്റ്റ് ഹൗസ് റൂം നമ്പർ 2-ലെ വാട്ടർ ഹീറ്റർ മാറ്റി സ്ഥാപിക്കൽ—രൂപ 9,797

400 31 169/2009-10—ഇടുക്കി സബ് കളക്ടറുടെ ബംഗ്ളാവിൽ അധിക വൈദ്യൂതീകരണം— രൂപ 14,980

1,250 32 170/2009-10—പീരുമേട് പൊതുമരാമത്ത് കെട്ടിട വിഭാഗം ഓഫീസിനായി അധികമായി നിർമ്മിച്ച മുറികളുടെ വൈദ്യൂതീകരണം—രൂപ 50,000

600 33 171/2009-10—തൊടുപുഴ മിനി സിവിൽസ്റ്റേഷ നിൽ കംപ്യൂട്ടർ പാനൽ ബോർഡുകൾക്കായി കേബിളുകളുടെ വിതരണവും പുതുക്കലും— രൂപ 22,000

400 34 172/2009-10—ഏലപ്പാറ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ അറ്റകുറ്റവേലകൾ—രൂപ 15,000

400 35 173/2009-10—പൈെനാവ് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ സോഡിയം വേപ്പർ ലാംപുകളുടെ അറ്റകുറ്റവേലകൾ—രൂപ 14,784

300 36 174/2009-10—പൈെനാവ് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ സി.എഫ്.ലാംപുകൾ സ്ഥാപിക്കൽ—രൂപ 11,440

400 37 175/2009-10—പൈെനാവ് ഗവ. ക്വാർട്ടേഴ്സ് നമ്പർ എഫ് 2 (ഡി) പുനർ വൈദ്യൂതീക രണം—രൂപ 14,988

38 176/2009-10—പൈെനാവ് ഗവ. ക്വാർട്ടേഴ്സ് നമ്പർ എഫ് 15 (സി) പുനർ വൈദ്യൂതീക രണം—രൂപ 14,891

400 39 177/2009-10—നെടുംക≠ം ആർ.ഏ.എെ.സി ഓഫീസിനായി മോട്ടോർ പമ്പ് സ്ഥാപിക്കൽ— രൂപ 20,000

500 40 178/2009-10—പീരുമേട് സബ് ജയിലിൽ ഇൻവെർട്ടർ ലൈറ്റ് പോയിന്റുകൾ സ്ഥാപി ക്കൽ—രൂപ 50,000

900 കരാറുകാരുടെ തരംതിരിവ്—എല്ലാ ക്ലാസും.

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 400 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 300 + വാറ്റ്.

നിർമ്മാണ കാലാവധി—15 ദിവസം.

ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും 4.30-ന് തുറക്കുന്നതുമാണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇലക്ട്രിക്കൽ വിഭാഗം (ഒപ്പ്) സബ് ഡിവിഷൻ, അസിസ്റ്റന്റ് ഇടുക്കി, പൈനാവ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലഘുദർഘാസ് പരസ്യം

നമ്പർ ഡി. ജി. ടി. എൻ/2009-10 2009 ഡിസംബർ 2.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ നിരത്തുകളും പാലങ്ങളും വിഭാഗം, മദ്ധ്യമേഖല, ആലുവ താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിലെ യോഗ്യരായ കരാറുകാരിൽ നിന്നും ദർഘാസുകൾ രജിസ്ട്രേഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ഗവ: ഉത്തരവ് നമ്പർ ജി. ഒ. 135/97/കോ-ഓപ്പറേഷൻ തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുളള ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കററും നിലവിലുളള വർക്കുകളെ സംബന്ധിച്ചുളള അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കററും ദർഘാസിനോടൊപ്പം ഹാജരാക്കേ≠താണ്.

ക്രമ ദർഘാസ് നമ്പരും ദർഘാസ് നമ്പർ പ്രവർത്തിയുടെ പേരും ഫോറത്തിന്റെ വില അടങ്കൽ തുകയും രൂപ റോഡ്സ് ഡിവിഷൻ, ഇടുക്കി

1 195/എസ്.ഇ.സി.സി.എ./2009-10—ബഡ്ജറ്റ് 18,800 + വർക്ക്സ് 2009-10 ഏലപ്പാറ പാലത്തിന്റെ 12.5% വാറ്റ്+ പുനർനിർമ്മാണം—രൂപ 125 ലക്ഷം 1% സെസ്സ് 2 196/എസ്.ഇ.സി.സി.എ./2009-10—ബഡ്ജറ്റ് 9,000 + വർക്ക്സ് 2009-10 തേക്കിൻത≠് രാജപുരം ടി കീരിത്തോട് റോഡിന്റെ ഉദ്ധാരണവേലകൾ— രൂപ 60 ലക്ഷം9 (1) (2) (3) Date and time of sale of tender documents— 11-1-2010 to 13-1-2010, 4 p. m. 3 197/എസ്.ഇ.സി.സി.എ./2009-10—നബാർഡ് 25,000 + ആർ എെ. ഡി. എഫ്. XV—ചാത്തമറ്റം 12.5% വാറ്റ്+ മുളളരിങ്ങാട് റോഡിനെയും തലക്കോട് 1% സെസ്സ് ബ്ളാത്തിക്കവല റോഡിനെയും ബന്ധിപ്പി ക്കുന്ന പാലത്തിന്റെയും അപ്രോച്ച് റോഡി ന്റെയും നിർമ്മാണം—രൂപ 180 ലക്ഷം

4 198/എസ്.ഇ.സി.സി.എ./2009-10—ബഡ്ജറ്റ് 13,500 + വർക്ക്സ് 2009-10—നെല്ലാപ്പാറ മാടക്കത്താനം ടി റോഡിന്റെ (2-ാം ഭാഗം) ഉദ്ധാരണ വേലകൾ— രൂപ 90 ലക്ഷം

റോഡ്സ് ഡിവിഷൻ, എറണാകുളം

5 199/എസ്. ഇ. സി. സി. എ./2009-10— 8,300+ എം. എൽ. എ. ഒരു കോടി പദ്ധതി 2008-09- ടി വടക്കേക്കര നിയോജകമണ്ഡലത്തിലെ വേലൻകടവ് പാലത്തിന്റെ നിർമ്മാണം —രൂപ 55 ലക്ഷം

6 200/എസ്.ഇ.സി.സി.എ./2009-10—ബഡ്ജറ്റ് 7,500+ വർക്ക്സ് 2009-10—മഞ്ഞപ്ര ചുള്ളി റോഡിൽ ടി മേരിഗിരി പള്ളിക്കു സമീപമുളള പാലത്തിന്റെ പുനർനിർമ്മാണം—രൂപ 50 ലക്ഷം

നിരതദ്രവ്യം—രൂപ 50,000 വീതം.

ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്ന തീയതിയും സമയവും—5-1-2010 മുതൽ 7-1-2010, 4 മണി വരെ, ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-1-2010, 4 മണി.

ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും—

13-1-2010, 4.30 മണി.

പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 3-നും 12 മാസം, ക്രമനമ്പർ 2-ന് 10 മാസം, മറ്റുളള വയ്ക്ക് 9 മാസം.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1 മുതൽ 4 വരെ 'എ' ക്ലാസ്സ്, ക്രമനമ്പർ 5-നും 6-നും 'എ' ആന്റ ് 'ബി' ക്ലാസ്സ്, ദർഘാസ് സംബന്ധിച്ചുള്ള എല്ലാ നിബന്ധനങ്ങളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തുകളും (ഒപ്പ്) പാലങ്ങളും, മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ. ആലുവ.

SHORT TENDER EXTENSION NOTICE No. DG TN-2009-10. 8th December 2009.

The date of sale, receipt and opening of tender for the work published from this office vide correction notice No. DG TN-2009-10 dated 6-11-2009 is extended as noted below due to technical reason.

Tender No.—PQ 41/SECCA/2009-10.

Name of work—NABARD RIDF XV—Improvements to Wadakkanchery-Vazhani Dam road in Wadakkanchery L. A. Constituency.

P. A. C.—Rs. 410 lakhs.

Gaz. No. 1/2010/DTP (PWD Supplement).

Date and time of receipt of tender—20-1-2010, 4 p. m. Date and time of opening of tender documents—

20-1-2010, 4.30 p. m.

No change for the other conditions of the tender.

ഈ ഓഫീസിൽ നിന്നും നമ്പർ ഡി. ജി. ടി. എൻ. 2009-10, തീയതി 6-11-2009 പ്രകാരം പ്രസിദ്ധീകരിച്ച തിരുത്തൽ ദർഘാസ് നമ്പർ പി. ക്യൂ. 41/എസ്. ഇ. സി. സി. എ./2009-10 "നബാർഡ് ആർ. എെ. ഡി. എഫ്. 15-വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ വാഴാനി ഡാം റോഡിന്റെ പരിഷ്ക്കരണം" എന്ന പ്രവർത്തിയുടെ ദർഘാസുകൾ വിൽക്കുന്നതും സ്വീകരിക്കു ന്നതും തുറക്കുന്നതുമായ തീയതികൾ താഴെ കാണിച്ചിരിക്കുന്ന പ്രകാരം ദീർഘിപ്പിച്ചിരിക്കുന്നു.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

11-1-2010 മുതൽ 13-1-2010, 4 മണിവരെ.

ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും—

20-1-2010, 4 മണിവരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

20-1-2010, 4.30 മണി.

മറ്റു നിബന്ധനകൾക്ക് മാറ്റമില്ല.

(Sd.)

Office of the Superintending Superintending Engineer. Engineer, Roads and Bridges, (For and on behalf of the Central Circle, Aluva. Governor of Kerala)

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.(റ്റി.എൻ.) 10/2009-10. 2009 ഡിസംബർ 15.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് വിഭാഗം, മൂവാററുപുഴ താഴെപ്പറയുന്ന പ്രവർത്തി കൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും താഴെ പറഞ്ഞി രിക്കുന്ന തീയതികളിൽ വൈകുന്നേരം 4 മണി വരെ ദർഘാസ് പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകിട്ട് 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

(1) (2)

(3) 12-ാം ധനകാര്യകമ്മീഷൻ വേലകൾ 2009-10 ഉപരിതലം പുതുക്കൽ

1 158/ഇഇ/2009-10—പാങ്കോട്-കരിമുകൾ റോഡ് കി. മീ. 1/500 മുതൽ 2/500-വരെ 20 മി. മീറ്റർ കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക— രൂപ 12,20,000

30,50010 (1) (2) (3) (1) (2) (3) 2 159/ഇഇ/2009-10—പിറവം-ഇലഞ്ഞി റോഡ് കി. മീ. 3/500 മുതൽ 5/000 വരെ 20 മി. മീറ്റർ ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— രൂപ 14,10,000

35,250

35,250 3 160/ഇഇ/2009-10—കൂത്താട്ടുകുളം-ഒലിയപ്പുറം റോഡ് കി. മീ. 2/00 മുതൽ 4/00 വരെ ടി—രൂപ 14,10,000

4 161/ഇഇ/2009-10—പിറവം-ഇലഞ്ഞി റോഡ്

കി. മീ. 2/00 മുതൽ 3/500 വരെ ടി— രൂപ 14,10,000

35,250 പ്രത്യേക അറ്റകുറ്റപ്പണികൾ

5 162/ഇഇ/2009-10—കോഴിപ്പിള്ളി-അടിവാട്-മാർക്കറ്റ് റോഡ് കി. മീ. 9-ൽ താങ്ങുഭിത്തിയുടെ പുനർ നിർമ്മാണം—രൂപ 3,30,000 8,250 വെളളപ്പൊക്കക്കെടുതികൾ

6 163/ഇഇ/2009-10—കോതമംഗലം-പെരുമ്പൻകുത്ത് റോഡിൽ കുട്ടമ്പുഴ ടൗൺ മഞ്ഞയിൽ പാലത്തിന്റെ പുനരുദ്ധാരണം—രൂപ 9,40,000 23,500 7 164/ഇഇ/2009-10—നേര്യമംഗലം-പാലമറ്റം റോഡ് കി. മീ. 2/00-നും 3/00-നും ഇടയിൽ താങ്ങു ഭിത്തിയുടെ പുനർ നിർമ്മാണവും ഡ്രെയിനേജ് സൗകര്യങ്ങളുടെ നിർമ്മാണവും—രൂപ 9,40,000 23,500 8 165/ഇഇ/2009-10—പോത്താനിക്കാട്-ചാത്തമറ്റം റോഡ്

കി. മീ. 5/00-നും 7/00-നും ഇടയിൽ താങ്ങു ഭിത്തിയുടേയും ഡ്രെയിനേജ് സൗകര്യങ്ങളുടേയും നിർമ്മാണം—രൂപ 7,50,000 18,750 9 166/ഇഇ/2009-10—പുല്ലുവഴി-തട്ടാംമുകൾ റോഡ് കി. മീ. 6-ൽ കലുങ്കിന്റെയും ഡ്രെയിനേജ് സൗകര്യങ്ങളുടെ നിർമ്മാണവും—രൂപ 4,70,000 11,750 10 167/ഇഇ/2009-10—കക്കടാശ്ശേരി-കളിയാർ റോഡ് കി.മീ. 3/00-നും 4/00-നും ഇടയിൽ ഡ്രെയിനേജ് സൗകര്യങ്ങളുടെ നിർമ്മാണവും—രൂപ 7,50,000 18,750 നോൺപ്ളാൻ വർക്കുകൾ 2009-10 സാധാരണ അറ്റകുറ്റപ്പണികൾ

11 168/ഇഇ/2009-10—കൂത്താട്ടുകുളം-കിഴകൊമ്പ് റോഡ്

കി. മീ. 0/00 മുതൽ 3/00 വരെ അത്യാവശ്യ ബിറ്റ്മിൻ പാച്ച് വർക്കുകൾ—രൂപ 5,00,000 12,500 12 169/ഇഇ/2009-10—പിറവം-ചാലാശ്ശേരി റോഡ്

കി. മീ. 0/800 മുതൽ 2/400 വരെ 20 മി. മീ. കനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക— രൂപ 12,00,000

30,000 13 170/ഇഇ/2009-10—ആരക്കുഴ-മൂഴി സാറ്റലൈറ്റ് പാറത്തിട്ടേൽ റോഡ് കി.മീ. 0/000 മുതൽ 1/00 വരെയും കി. മീ. 6/00 മുതൽ 6/500 വരെയും ടി—രൂപ 10,00,000 25,000 14 171/ഇഇ/2009-10—പെരിങ്ങഴ-വളളിക്കട റോഡ് കി. മീ.

0/00 മുതൽ 2/500 വരെ ടി—രൂപ 10,00,000 25,000 15 172/ഇഇ/2009-10—കവാട്ടുമുക്ക്-കഷായി റോഡ് കി. മീ. 0/00 മുതൽ 1/00 വരെയും 2/500 മുതൽ 3/300 വരെയും ടി—രൂപ 15,00,000 37,500 16 173/ഇഇ/2009-10—നിരപ്പ്-ആട്ടയം റോഡ് കി. മീ. 1/00 മുതൽ 2/550 വരെ ടി—രൂപ 10,00,000 25,000 17 174/ഇഇ/2009-10—വാഴക്കുളം ടൗൺ ബൈപ്പാസ്- റോഡ് കി. മീ. 0/00 മുതൽ 1/200 വരെ ടി— രൂപ 10,00,000

25,000 18 175/ഇഇ/2009-10—കീരംപാറ-കല്ലാട്-അയ്യപ്പൻ മൂടി ടൂറിസ്റ്റ് സെന്റർ റോഡ് കി. മീ. 0/00 മുതൽ 3/00 വരെ അത്യാവശ്യ ബിറ്റ്മിൻ പാച്ച്വർക്കുകൾ— രൂപ 5,00,000

12,500 19 176/ഇഇ/2009-10—നെല്ലിമറ്റം-പോത്ത്കുഴി- പെരുമാനൂർ എൽ. പി. സ്കൂൾ അറക്കക്കുടി- നമ്പൂതിരികൂപ്പ്-ഊന്നുകൽ റോഡ്് കി. മീ. 0/00 മുതൽ 1/00 വരെ 20മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക—രൂപ 10,00,000 25,000 ഉപരിതലം പുതുക്കൽ വേലകൾ

20 177/ഇഇ/2009-10—പാലക്കുഴി-മണിയന്തടം റോഡ് കി. മീ. 2/00 മുതൽ 4/500 വരെ 20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക— രൂപ 15,00,000

37,500 21 178/ഇഇ/2009-10—അലപുരം-വെട്ടിക്കാട് (മരങ്ങോലി) റോഡ് കി. മീ. 0/00 മുതൽ 2/500 വരെ ടി— രൂപ 10,00,000

25,000 22 179/ഇഇ/2009-10—അമ്പലംപടി-റാക്കാട് റോഡ് കി. മീ. 1/00 മുതൽ 2/500 വരെ ടി—രൂപ 15,00,000 37,500 23 180/ഇഇ/2009-10—അമ്പലംപടി-റാക്കാട് റോഡ് കി. മീ. 2/500 മുതൽ 4/200 വരെ ടി—രൂപ 15,00,000 37,500 24 181/ഇഇ/2009-10—കൂത്താട്ടുകുളം-സബ്സ്റ്റേഷൻ റോഡ് കി. മീ. 0/00 മുതൽ 2/500 വരെ ടി— രൂപ 6,50,000

16,250 25 182/ഇഇ/2009-10—തോട്ടക്കര-മാറിക റോഡ് കി. മീ. 0/00 മുതൽ 3/500വരെ ടി —രൂപ 15,00,000 37,500 26 183/ഇഇ/2009-10—പി. കെ. വി. റോഡ് കി. മീ. 0/00 മുതൽ 2/00 വരെ ടി—രൂപ 15,00,000 37,500 27 184/ഇഇ/2009-10—മംഗലത്തുനട πാവിൻ ചുവട് റോഡ് കി. മീ. 0/00മുതൽ 2/00 വരെ ടി— രൂപ 15,00,000

37,500 28 185/ഇഇ/2009-10—മൈലൂർ-പാറത്താഴം റോഡ് ക ി . മ ീ . 0 / 0 0 മ ു ത ൽ 0 / 7 0 0 വ െ ര ട ി — രൂപ 10,00,000

25,000 29 186/ഇഇ/2009-10—മൈലൂർ-പാറത്താഴം റോഡ് ക ി . മ ീ . 0 / 70 0 മ ു ത ൽ 1/ 40 0 വ െ ര ട ി — രൂപ 10,00,000

25,000 30 187/ഇഇ/2009-10—മൈലൂർ-പാറത്താഴം റോഡ് ക ി . മ ീ . 1/40 0 മ ു ത ൽ 2/ 30 0 വ െ ര ട ി — രൂപ 15,00,000

37,500 31 188/ഇഇ/2009-10—കീരംപാറ-ഭൂതത്താൻകെട്ട്- പൂച്ചകുത്ത്-മാലിപാറ-വെറ്റിലപ്പാറ റോഡ് ക ി . മ ീ . 7/500 മ ു ത ൽ 9/ 0 0 വ െ ര ട ി — രൂപ 14,50,000

36,250 32 189/ഇഇ/2009-10—കുട്ടമ്പുഴ-പിണവൂർകൂടി

37,500 റോഡ് ക ി . മ ീ . 4/ 0 0 മ ു ത ൽ 5/ 50 0 വ െ ര ടി—രൂപ 15,00,000

33 190/ഇഇ/2009-10—കുട്ടമ്പുഴ-പിണവൂർകൂടി

37,500 േ റ ാ ഡ ് കി. മീ. 5/ 50 0 മ ു ത ൽ 7/ 0 0 വ െ ര ടി—രൂപ 15,00,00011 (1) (2) (3) 34 191/ഇഇ/2009-10—നാടോടിപാലം-വൈറ്റിലപാറ- വടക്കുംഭാഗം റോഡ് കി. മീ. 6/00 മുതൽ 7/500 വരെ 20 മില്ലി മീറ്റർ ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 15,00,000 37,500 35 192/ഇഇ/2009-10—ഇലവുംപറമ്പ്-നാടുകാണി റോഡ് ക ി . മ ീ . 2 / 0 0 മ ു ത ൽ 3 / 6 0 0 വ െ ര ടി ട ി — രൂപ 15,00,000

37,500 36 193/ഇഇ/2009-10—വെളിയാച്ചാൽ-ഓവുങ്കൽ റോഡ് ക ി . മ ീ . 0 / 0 0 മ ു ത ൽ 2 / 0 0 വ െ ര ടി ട ി — രൂപ 15,00,000

37,500 37 194/ഇഇ/2009-10—വായനശാലപടി-വലിയപാറ- കട്ടാറ്റുകുളം-നെല്ലിമറ്റം റോഡ് കി. മീ. 0/00 മ ു ത ൽ 0/ 50 0 വ െ ര ട ി ട ി — രൂപ 4,00,000 10,000 38 195/ഇഇ/2009-10—തോട്ടക്കര-മേമ്മടങ്ങ് റോഡ് കി. മീ. 0/00 മുതൽ 2/00 വരെ ബിറ്റ്. ടി ടി— രൂപ 5,00,000

12,500 39 196/ഇഇ/2009-10—തെക്കുംമല ജംഗ്ഷൻ- വാഴക്കുളം റോഡ് കി. മീ. 2/00 മ ു ത ൽ 4/ 0 0 വ െ ര ട ി ട ി — രൂപ 15,00,000 37,500 40 197/ഇഇ/2009-10—അംബനാട്-തടിയിട്ട പറമ്പ്-

25,000 േ റ ാ ഡ ് ക ി . മ ീ . 1 / 0 0 മ ു ത ൽ 3 / 0 0 വ െ ര ടി ട ി — രൂപ 10,00,000

41 198/ഇഇ/2009-10—കല്ലൂർക്കാട്-കാവക്കാട് റോഡ് കി. മീ. 0/00 മുതൽ 1/990 വരെ ടി— രൂപ 12,00,000 30,000 42 199/ഇഇ/2009-10—വായനശാലപടി-വലിയപാറ- കട്ടാറ്റുകുളം-നെല്ലിമറ്റം റോഡ് കി. മീ. 0/500 മ ു ത ൽ 1/ 0 0 വ െ ര ടി ട ി — രൂപ 4,00,000 10,000 43 200/ഇഇ/2009-10—നങ്ങേലിപ്പടി-ചെറുവട്ടൂർ- പായിപ്ര റോഡ് കി. മീ. 4/700 മ ു ത ൽ 5/ 70 0 വ െ ര ടി ട ി — രൂപ 10,00,000 25,000 44 201/ഇഇ/2009-10—പുത്തൻകുരിശ്-ആലുങ്കൽ- തലക്കോട് റോഡ് കി. മീ. 1/600 മ ു ത ൽ 2/ 60 0 വ െ ര ബിറ്റ് ടി ട ി — രൂപ 7,00,000 17,500 45 202/ഇഇ/2009-10—മൂവാറ്റുപുഴ-അഞ്ചൽപെട്ടി റോഡ് ക ി . മ ീ . 3 / 0 0 മ ു ത ൽ 4 / 3 0 0 വ െ ര ടി ട ി — രൂപ 5,00,000

12,500 പ്രത്യേക അറ്റകുറ്റപ്പണികൾ

46 203/ഇഇ/2009-10—ഗവൺമെന്റ ് ആശുപത്രി റോഡ് ആരക്കുഴ ജംഗ്ഷനിലും താങ്ങുഭിത്തിയ ു െ ട യ ു ം ഡ്രെയിനേജ് സൗകര്യങ്ങളുടെയും നിർമ്മാണം— രൂപ 9,00,000

22,500 47 204/ഇഇ/2009-10—ശബരിമല-കൊടൈക്കനാൽ റോഡ് കി. മീ. 18/750-നും 20/050-നും ഇടയിൽ (വെങ്ങല്ലൂർ ഊന്നുകൽ റോഡിൽ) കലുങ്കിന്റെയും താങ്ങുഭിത്തിയുടെയും ഡ്രെയിനേജ് സൗകര്യങ്ങളുടെയും നിർമ്മാണം—രൂപ 5,00,000 12,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,900+വാറ്റ്, ക്രമനമ്പർ 2, 3, 4, 31 എന്നിവയ്ക്ക് രൂപ 2,200+ വാറ്റ്, ക്രമനമ്പർ 5-ന് രൂപ 700 + വാറ്റ്, ക്രമനമ്പർ 6, 7, 8, 10, 13, 14, 16, 17, 19, 21, 28, 29, 40, 43, 46, എന്നിവയ്ക്ക് രൂപ 1,500+വാറ്റ്, ക്രമനമ്പർ 9, 11, 18, 38, 45, 47 എന്നിവയ്ക്ക് രൂപ 1,000+ വാറ്റ്, ക്രമനമ്പർ 12, 41 എന്നിവയ്ക്ക് രൂപ 1,800+ വാറ്റ്, ക്രമനമ്പർ 15, 20, 22, 23, 25, 26, 27, 30, 32, 33, 34, 35, 36, 39 എന്നിവയ്ക്ക് രൂപ 2,300+വാറ്റ്, ക്രമനമ്പർ 24-ന് രൂപ 1,300+വാറ്റ്, ക്രമനമ്പർ 44-ന്, 1,400+വാറ്റ്, ക്രമനമ്പർ 37, 42 എന്നിവയ്ക്ക് രൂപ 800+വാറ്റ്.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും, സമയവും—ക്രമനമ്പർ 1 മുതൽ 10 വരെ 13-1-2010, 4 മണി വരെ, ക്രമനമ്പർ 11 മുതൽ 20 വരെ 15-1-2010, 4 മണി വരെ, ക്രമനമ്പർ 21 മുതൽ 30 വരെ 18-1-2010, 4 മണിവരെ, ക്രമനമ്പർ 31 മുതൽ 40 വരെ 20-1-2010, 4 മണി വരെ, ക്രമനമ്പർ 41 മുതൽ 47 വരെ 22-1-2010, 4 മണി വരെ.

പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 10 വരെ 2 മാസം, ക്രമനമ്പർ 11 മുതൽ 19 വരെ 3 മാസം, ക്രമനമ്പർ 20 മുതൽ 42 വരെ, 44 എന്നിവയ്ക്ക് 4 മാസം, ക്രമനമ്പർ 46, 47 എന്നിവയ്ക്ക് 6 മാസം.

കരാറുകാരുടെ ക്ലാസ്—സിയും അതിനുമുകളിലും.

ദർഘാസുകൾ മൂവാറ്റുപുഴ റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും നി›ിത ദിവസത്തിന് മൂന്നു ദിവസംമുമ്പ് എല്ലാ പ്രവർത്തി ദിവസങ്ങളിലും ടെ≠ർ ദിവസം ഉച്ചയ്ക്ക് ഒരു മണിവരെയും ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പനനികുതിയും പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണത്തിന്റെ വിലയായി അടച്ച തുക യാതൊരു കാരണവശാലും മടക്കി ലഭിക്കുന്നതല്ല. ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതും ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടി ഇല്ലാത്തതുമായ എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്. ടെ≠റിനോടൊപ്പം ഷെഡ്യൂൾ വാങ്ങിയപ്പോൾ ലഭിച്ച രസീതുകൂടി അടക്കം ചെയ്യേ≠താണ്.

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് എഞ്ചിനീയർ. റോഡ്സ് വിഭാഗം, മൂവാറ്റുപുഴ.

ദർഘാസ് പരസ്യം

നമ്പർ ഡി. ബി. ടി. എൻ/12/2009-10/എ.ഇ.ഇ.

2009 ഡിസംബർ 18.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്കായി ഡി ക്ലാസും ഉപരിയും യോഗ്യതയുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറു കളിൽ ക്ഷണിച്ചുകൊള്ളുന്നു.

പണികളുടെ ദർഘാസ് ഫോറങ്ങൾ തൃശ്ശൂർ കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും ദർഘാസ് ദിവസം (15-1-2010) ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ അന്നേദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ വൈകുന്നേരം 4.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തുറക്കുന്നതുമായിരിക്കും.

12 ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം (1) (2) (3)

നമ്പർ പ്രവർത്തിയുടെ പേരും രൂപ അടങ്കൽ തുകയും

(1)

(2) (3) 1 130/എ.ഇ.ഇ./2009-10—തൃശ്ശൂർ സർവ്വെ അസിസ്റ്റന്റ ് 7,500 ഡയറക്ടർ ഓഫീസ് കെട്ടിടത്തിലെ സ്റ്റോർ, റിക്കാർഡ് റൂം, ടെക്നിക്കൽ വിഭാഗം ഓഫീസ് മുറി എന്നിവയുടെ പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 3 ലക്ഷം

2 131/എ.ഇ.ഇ./2009-10—തൃശ്ശൂർ റോഡസ്് ഡിവിഷൻ 7,500 ഓഫീസിലെ ഡി. എ., ടി. എ., എഫ്. എ., എച്ച്. ഡി. എന്നീ ഓഫീസർമാരുടെ മുറികളിലെ അഭിവൃദ്ധിപ്പെടുത്തൽ പ്രത്യേക അറ്റകുറ്റപ്പണി യായി ചെയ്യുക—രൂപ 3 ലക്ഷം

3 132/എ.ഇ.ഇ./2009-10—തൃശ്ശൂർ കോളേജിയേറ്റ് 7,500 എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന്റെ അറ്റകുറ്റപ്പണികൾ പ്രത്യേകമായി ചെയ്യുക (പുനർ ദർഘാസ്)—രൂപ 3 ലക്ഷം 4 133/എ.ഇ.ഇ./2009-10—തൃശ്ശൂർ രാമവർമ്മപുരം 7,500 കെ. എ. പി. ഫസ്റ്റ് ബറ്റാലിയൻ ക്യാമ്പിലെ നമ്പർ 5, 7, 8 എന്നീ ടോയ്ലറ്റ് ബ്ലോക്കുകളിലെ റിനോവേഷൻ വർക്കുകൾ അടിയന്തിര അററകുറ്റപ്പണിയായി ചെയ്യുക—രൂപ 3 ലക്ഷം

5 134/എ.ഇ.ഇ./2009-10—വിയ്യൂർ സെൻട്രൽ 7,500 പ്രിസണിലെ വീവിംഗ് & പ്രോസസ്സിംഗ് കെട്ടിട ത്തിന്റെ അടിയന്തിര അററകുറ്റപ്പണികൾ ചെയ്യുക—രൂപ 2.98 ലക്ഷം

6 135/എ.ഇ.ഇ./2009-10—തൃശ്ശൂർ രാമവർമ്മപുരം 7,500 കെ. എ. പി. ക്യാമ്പിലെ 2-ാം നമ്പർ ബാരക്ക് കെട്ടിടത്തിലെ സീലിങ്ങിന്റെയും ടോയ്ലറ്റ് ബ്ലോക്കിന്റെയും അടിയന്തിര അററകുറ്റപ്പണികൾ— രൂപ 3 ലക്ഷം

7 136/എ.ഇ.ഇ./2009-10—അവിണിശ്ശേരി ഫാമിലി 7,500 വെൽഫെയർ സെന്ററിന്റെ മെയിന്റനൻസ് പ്രത്യേക അറ്റകുറ്റപ്പണിയായി ചെയ്യുക.—രൂപ 3 ലക്ഷം 8 137/എ.ഇ.ഇ./2009-10—തൈക്കാട്ടുശ്ശേരി, 7,500 ചെവ്വൂർ എന്നീ ഫാമിലി വെൽഫയർ സെന്ററു കളുടെ മെയിന്റനൻസ് പ്രത്യേക അറ്റകുറ്റപ്പണി യായി ചെയ്യുക—രൂപ 3 ലക്ഷം

9 138/എ.ഇ.ഇ./2009-10—തൃശ്ശൂരിലുളള ജില്ലാ 7,500 ഫുഡ് ഇൻസ്പെക്ടറുടെ ഓഫീസിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ പ്രത്യേകമായി ചെയ്യുക—രൂപ 3 ലക്ഷം

10 139/എ.ഇ.ഇ./2009-10—അയ്യന്തോളിലുളള 7,500 12 141/എ.ഇ.ഇ./2009-10—ചാവക്കാട് പോലീസ് 7,500 സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾമാരുടെ ടൈപ്പ് 2 ഡ്യൂπക്സ് ക്വാർട്ടേഴ്സുകളുടെ പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 3 ലക്ഷം

13 142/എ.ഇ.ഇ./2009-10—തൃപയാർ ശ്രീരാമ 7,500 ഗവ. പോളിടെക്നിക്ക് മെൻസ് ഹോസ്റ്റലിന്റെ മെസ് ഹാൾ, അടുക്കള എന്നിവയിലെ ചോർച്ച നിർമാർ÷നപണികൾ അടിയന്തിര അറ്റകുറ്റപ്പ ണിയിൽ പ്രത്യേകമായി ചെയ്യുക—രൂപ 3 ലക്ഷം 14 143/എ.ഇ.ഇ./2009-10—ചാവക്കാട് റെസ്റ്റ്ഹൗസിലെ 7,500 വി.എെ.പി. മുറിയിലേയും മറ്റു മുറികളിലേയും സീലിംഗ് പണികൾ പ്രത്യേക അറ്റകുറ്റപ്പണിയിൽ ചെയ്യുക—രൂപ 3 ലക്ഷം

15 144/എ.ഇ.ഇ./2009-10—ചാവക്കാട് പി.ഡബ്ല്യു. ഡി. 7,500 റസ്റ്റ് ഹൗസിന്റെ മെയിന്റനൻസ് പണികൾ പ്രത്യേകമായി അടിയന്തിര അറ്റകുറ്റപ്പണിയിൽ ചെയ്യുക —രൂപ 3 ലക്ഷം

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 600 + വാറ്റ് ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതി—

15-1-2010.

പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ് സംബന്ധിച്ച കേരള പൊതുമരാമത്ത് വകുപ്പിൽ ഇപ്പോൾ നിലവിലുള്ള മറ്റ് വ്യവസ്ഥകളും ഇതിന് ബാധകമാ യിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കെട്ടിട ഉപവിഭാഗം, തൃശ്ശൂർ-20. എഞ്ചീനീയർ.

ദർഘാസ് പരസ്യം

[നമ്പർ 57/2009]

നമ്പർ ഡി. സി. 13/190/2009. 2009 ഡിസംബർ 7.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ഉത്തരമേഖല, നിരത്തുകളും പാലങ്ങളും, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അതാതു ദിവസം വൈകുന്നേരം 4.30-ന് തുറക്കു ന്നതാണ്.

ക്രമ പ്രവർത്തിയുടെ പേരും ദർഘാസ് നമ്പർ അടങ്കൽ തുകയും ഫാറത്തിന്റെ വില

രൂപ (1)

(2)

(3) കണ്ണൂർ ജില്ല

പി. ഡബ്ല്യൂ. ഡി. ബിൽഡിംഗ്സ് സെക്ഷൻ നമ്പർ 2 ഓഫീസിന്റെ ചോർച്ച നിർമാർ÷ന പണികൾ, അടിയന്തിര അറ്റകുറ്റപ്പണിയിൽ പ്രത്യേകമായി ചെയ്യുക—രൂപ 3 ലക്ഷം

11 140/എ.ഇ.ഇ./2009-10—അയ്യന്തോൾ സിവിൽ 7,500 ലൈനിലുളള പ്രൊപ്പോസ്ഡ് ലേഡീസ് ഹോസ്റ്റൽ ബിൽഡിംഗിന്റെ മുൻവശം ഇന്റേർണൽ കണക്ഷൻ റോഡിന്റെ അറ്റകുറ്റപ്പണികളും ഫോർമേഷനും അടിയന്തിരമായി ചെയ്യുക— രൂപ 3 ലക്ഷം

1 കണ്ണൂർ ജില്ലയിലെ മുരുടിക്കിപാലം

നിർമ്മാണം—രൂപ 120 ലക്ഷം 18,000 + വാറ്റ് കോഴിക്കോട് ജില്ല

2 കോഴിക്കോട് ജില്ലയിൽ ഇരുതുള്ളി പുഴയ്ക്ക് കുറുകെ ചക്കികടവ് നടപ്പാലം നിർമ്മിക്കൽ (ബാക്കി പ്രവർത്തി)—രൂപ 126 ലക്ഷം 18,900 + വാറ്റ്13 (1) (2) (3) 3 ടൂറിസം പദ്ധതി-കോഴിക്കോട് മിനി

ബൈപ്പാസിനേയും (കല്ലുത്താൻ കടവ്) തളിക്ഷേത്രത്തേയും ബന്ധിപ്പിക്കുന്ന റോഡ്—രൂപ 150 ലക്ഷം 22,500 + വാറ്റ് വയനാട് ജില്ല

4 തളിപ്പുഴ-പൂക്കോട് തടാകം-വൈത്തിരി

റോഡ് കി. മീ. 0/00 മുതൽ 2/850 വരെ ബി. എം. ബി. സി. ചെയ്ത് അഭിവൃദ്ധി പ്പെടുത്തൽ—രൂപ 110 ലക്ഷം 16,500 + വാറ്റ് മലപ്പുറം ജില്ല

5 എടരിക്കോട് - പുതുപറമ്പ് റോഡ് കി. മീ. 0/000 മുതൽ 4/700 വരെ അഭിവൃദ്ധിപ്പെടുത്തൽ— രൂപ 71 ലക്ഷം

10,700 + വാറ്റ് പാലക്കാട് ജില്ല

6 നെ∑ാറ - നെല്ല്യാംപതി റോഡിൽ കി. മീ. 12/00-ൽ (മണ്ണിടിഞ്ഞ ഭാഗം) തകർന്ന കലുങ്കിന്റേയും പാർശ്വഭിത്തി യുടെയും പുനർനിർമ്മാണം— രൂപ 148 ലക്ഷം 22,200 + വാറ്റ് 7 താവളം-മുള്ളി റോഡിൽ കി. മീ. 4/00 മുതൽ 12/500 വരെ ഡബ്ല്യൂ. ബി. എം. പ്രതലത്തിനുമേൽ 20 എം. എം.ചിപ്പിങ്ങ് കാർപ്പെറ്റ് ചെയ്യുന്ന പ്രവൃത്തി— രൂപ 94 ലക്ഷം

14,100 + വാറ്റ് 8 തൃത്താല - മടവനൂർ- പിരപ്പ് റോഡ്

കി.മീ. 0/00 മുതൽ 5/00 വരെ അഭി വൃദ്ധിപ്പെടുത്തൽ—രൂപ 135 ലക്ഷം 20,100 + വാറ്റ് 9 കൈപ്പുറം-വിളത്തൂർ-ചെമ്പ്ര റോഡ് കി. മീ. 0/00 മുതൽ 6/00 വരെ അഭി വൃദ്ധിപ്പെടുത്തൽ—രൂപ 100 ലക്ഷം 15,000 + വാറ്റ് 10 കൂനാംമൂച്ചി-ചാലിശ്ശേരി-മുക്കൂട്ട് റോഡ്

കി. മീ. 0/00 മുതൽ 6/00 വരെ അഭി വൃദ്ധിപ്പെടുത്തൽ—രൂപ 100 ലക്ഷം 15,000 + വാറ്റ് 11 കുംബിഡി-കുറ്റിപ്പുറം റോഡ്

കി. മീ. 0/00 മുതൽ 2/500 വരെ അഭിവൃദ്ധിപ്പെടുത്തൽ—രൂപ 60 ലക്ഷം 9,000 + വാറ്റ് 12 അലൂർ-പട്ടിത്തറ റോഡ് കി. മീ.

0/00 മുതൽ 1/900 വരെ അഭിവൃദ്ധിപ്പെടുത്തൽ—രൂപ 64 ലക്ഷം 9,600 + വാറ്റ് 13 ചാലിശ്ശേരി-പെരിങ്കോട് റോഡ് കി. മീ. 0/00 മുതൽ 3/700 വരെ അഭിവൃദ്ധി പ്പെടുത്തൽ (ബാക്കി പ്രവർത്തികൾ)— രൂപ 44 ലക്ഷം

6,600 + വാറ്റ് 14 കൂരാച്ചിപ്പടി-നടുവട്ടം റോഡ് കി. മീ. 0/00 മുതൽ 3/400 വരെ അഭിവൃദ്ധി പ്പെടുത്തൽ—രൂപ 83 ലക്ഷം 12,500 + വാറ്റ് നിരതദ്രവ്യം—രൂപ 50,000.

ദർഘാസ് ഫാറം ലഭിക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 7 വരെ പ്രവർത്തികൾക്ക് 16-1-2010 മുതൽ 19-1-2010 ഉച്ചയ്ക്ക് 1 മണി വരെ, ക്രമനമ്പർ 8 മുതൽ 14 വരെ പ്രവർത്തികൾക്ക് 21-1-2010 മുതൽ 23-1-2010 ഉച്ചയ്ക്ക് 1 മണി വരെ.

Gaz. No. 1/2010/DTP (PWD Supplement).

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 7 വരെ പ്രവർത്തികൾക്ക് 27-1-2010 വൈകുന്നേരം 4 മണി വരെ, ക്രമനമ്പർ 8 മുതൽ 14 വരെ പ്രവർത്തികൾക്ക് 28-1-2010 വൈകുന്നേരം 4 മണി വരെ.

നിർമ്മാണ കാലാവധി—ക്രമനമ്പർ 1-ന് 12 മാസം, ക്രമ നമ്പർ 2-ന് 15 മാസം, ക്രമനമ്പർ 3, 6, 8 ഇവയ്ക്ക് 9 മാസം, ക്രമനമ്പർ 13-ന് 4 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.

കരാറുകാരനുവേ≠ യോഗ്യത—കേരള പൊതുമരാമത്ത്/ ജലസേചന വകുപ്പിൽ ആവശ്യമായ രജിസ്ട്രേഷൻ.

ദർഘാസ് സംബന്ധിച്ച ് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, നിരത്തുകളും സൂപ്ര≠ിംഗ് എഞ്ചിനീയർ. പാലങ്ങളും, കോഴിക്കോട്.

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി 1/ടി എൻ/12/2009. 2009 ഡിസംബർ 14.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെട്ടിട ഉപവിഭാഗം, കോഴിക്കോട്-20 താഴെ പറയുന്ന പ്രവൃത്തികൾക്ക് 20-1-2010 വൈകുന്നേരം 4 മണി വരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം 4.30-ന് തുറക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ 19-1-2010, 1 മണി വരെ ലഭിക്കുന്നതായിരിക്കും.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)

(2)

(3) 1 കോഴിക്കോട് ഗവൺമെന്റ ് ലപ്രെസി ഹോസ്പി റ്റലിലെ സ്ത്രീകളുടെ 3-ാം നമ്പർ വാർഡിന്റെ കേടുവന്ന മേൽക്കൂരയ്ക്ക് അടിയന്തിര പ്രവൃത്തികൾ—രൂപ 3,00,000 7,500 2 എ. ആർ. ക്യാമ്പ,് കോഴിക്കോടിനുവേ≠ിയുള്ള എൻ. ജി. ഒ. ക്വാർട്ടേഴ്സിലെ സമ്പിലെ കേടു വന്ന വാട്ടർ മീറ്റർ മാറ്റിവയ്ക്കുന്ന പ്രവൃത്തി— രൂപ 22,000

550 3 കോഴിക്കോട് ചേവായൂരിലെ ആർ. എച്ച്. എസ്.

ഫ്ളാറ്റ് ബി 13 മുതൽ ബി 18 വരെ മേൽക്കൂരയ്ക്ക് അടിയന്തിര ചോർച്ച നിവാരണ പ്രവൃത്തികൾ—രൂപ 70,000 1,750 4 കോഴിക്കോട് ചേവായൂരിലെ ആർ. എച്ച്. എസ്.

ഫ്ളാറ്റ് എ 26, സി 7, സി 14, സി 20, സി 44, സി 70, സി 92, സി 128 തുടങ്ങിയവയ്ക്ക് അടിയന്തിര പ്രവൃത്തികൾ—രൂപ 65,000 1,650 5 കോഴിക്കോട് മലാപറമ്പ് റീജിയണൽ അനല റ്റിക്കൽ ലബോറട്ടറിയുടെ ജലവിതരണ സംവി ധാനത്തിന് അടിയന്തിര പ്രവൃത്തികൾ— രൂപ 65,000

1,65014 (1) (2) (3) (1) (2) (3) 6 കോഴിക്കോട് കയർ പ്രോജക്ട് ആഫീസിന് ഇൻഫോർമേഷൻ ഗൈഡൻസ് സെൽ ഉ≠ാ ക്കുന്ന പ്രവൃത്തി—രൂപ 70,000 1,750 7 കോഴിക്കോട് ജില്ലയിലെ ഫറോക്ക് എ. ഇ. ഒ. ആഫീസിലെ എ. ഇ. ഒ. യുടെ മുറിക്കും ആഫീസ് മുറിക്കും ഫാൾസ് സീലിംഗ് ഇടുന്ന പ്രവൃത്തികൾ—രൂപ 75,000 1,900 12 കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഡ്രൈവിംഗ് ടെസ്റ്റിന് വരുന്നവർക്കുള്ള വിശ്രമ കേന്ദ്രം പണിയൽ—രൂപ 74,900 1,900 13 കോഴിക്കോട് ഹെൽത്ത് ആന്റ ് ഫാമിലി വെൽ ഫെയർ സെന്ററിന്റെ പമ്പ് ഹൗസ്, വാട്ടർ ലൈൻ റിപ്പയർ ചെയ്യലും മോട്ടോർ സ്ഥാപി

1,650 ക്കലും—രൂപ 66,000

8 കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഒന്നാം നിലയിലെ ഡി ബ്ലോക്കിലെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എംπോയ്മെന്റ ് ആഫീ സിന് അടിയന്തിര പ്രവൃത്തികൾ—രൂപ 70,000 1,750 9 കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ര≠ാം നിലയിലെ സി ബ്ലോക്കിലെ ഇലക്ട്രിക്കൽ സെക്ഷൻ ആഫീസ് നമ്പർ 1-ന് അടിയന്തിര പ്രവൃത്തികൾ—രൂപ 40,000 1,000 10 കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ര≠ാം നിലയിലെ ഇ 1 ബ്ലോക്കിലെ ബിൽഡിംഗ്സ് സെക്ഷൻ I, II അടിയന്തിര പ്രവൃത്തികൾ— രൂപ 74,500

1,900 11 കോഴിക്കോട് ഗവൺമെന്റ ് ഗസ്റ്റ് ഹൗസിലെ ജലവിതരണ സംവിധാനത്തിന് അടിയന്തിര പ്രവൃത്തികൾ—രൂപ 30,000 750 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 600 + വി. നി., ക്രമനമ്പർ 2, 9, 11 ഇവയ്ക്ക് രൂപ 300 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 400 + വി. നി.

പ്രവർത്തി തീർക്കേ≠ സമയം—ക്രമനമ്പർ 1-ന് 2 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.

ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും മേൽ പറഞ്ഞ പ്രവൃത്തികൾക്ക് ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കെട്ടിടഉപവിഭാഗം, എഞ്ചീനീയർ.

കോഴിക്കോട്-20.

Cite this issue. Kerala Gazette, Government of Kerala, 05 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-05.part3_pwd_supplimentary/. Archive identifier in.gazette.kerala_new.2010-01-05.part3_pwd_supplimentary.