C
Government of Kerala
Reg . No. രജി . നമ്പർ KL/TV(N)/ 12/ 2009-2011 കേരള സർക്കാർ 2010
GOVERNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത് Vol. LV
No.
5th January 2010 2010 ജനുവരി 5
THIRUVANANTHAPURAM , TUESDAY
1
നമ്പർ
15th Pousha 1931
തിരുവനന്തപുരം , ചൊവ്വ
വാല്യം 55
}} ,
1931 പൌഷം 15
PART III
Public Works Department
TENDER NOTICES
(1)
കേരള ഗവർണ്ണർക്കുവേണ്ടി ദക്ഷിണമേഖലാ ( ദേശീയപാത ) സൂപ്രണ്ടിംഗ് എഞ്ചിനീയർ , തിരുവനന്തപുരം താഴെപറയുന്ന പ്രവൃത്തിക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
17th December 2009 .
No. TN (G) 555/2003.
ദർഘാസ് നമ്പർ 24 / എസ് . ഇ . എൻ . എച്ച് . എസ് . സി . / 2009-10 .
Sealed tenders are invited by the Superintending Engineer (National Highway) , South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following work .
പ്രവർത്തിയുടെ തിരുവനന്തപുരം നെയ്യാറ്റിൻകര ബൈപ്പാസിലെ ആക്കുളം ബ്രിഡ്ജിൻെ്റ ടോൾ പിരിവ് , Tender No.-24/ SENH /SC/2009-10 .
അടങ്കൽ തുക രൂപ 1,56,04,480 .
നിരതദ്രവ്യം രൂപ 3.9 ലക്ഷം .
ദർഘാസ് പ്രമാണത്തിൻ്റെ വില രൂപ 23,500+ 12.5 % വാറ് .
Name of work- NH-47 Right of Toll Collectionfrom the vehicles passing through at Akkulam Bridge Akkulamlam Kayal in Thiruvananthapuram Neyyat tinkara Bye Pass on NH-47 .
Estimate P. A.C. Rs . 1,56,04,480 .
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും - 7-1-2010 1 11-1-2010 ഉച്ചയ്ക്ക് 1 മണി വരെ .
E. M. D.-Rs. 3.91 Lakha ,
Cost of tender form-Rs . 23,500+12.5 % VAT .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 14-1-2010 വൈകുന്നേരം 4 ๑๓๓.
Date and time of issue of tender form-From 7-1-2010 to 11-1-2010 upto 1 p.m.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും .. 14-1-2010 വൈകുന്നേരം 4.30 മണി . പ്രവൃത്തിയുടെ കാലാവധി -12 മാസം , Last date and time of receipt of tender- 14-1-2010 , 4 p . m.
വിശദവിവരങ്ങൾക്ക് തിരുവനന്തപുരം നാഷണൽ സർക്കിൾ ആഫീസുമായി ബന്‌ധപ്പെടുക .
Date and time of opening of technical bids- 14-1-2010 at 4.30 p . m
1. www.pwd. Kerala.gov.in
Time of completion- 12 months .
2. www.Kerala.gov.in (2)
17th December 2009 .
No. TN(G) -555/2003.
Sealed tenders are invited by the Superintending, Engineer , National Highway South Circle, Thiruvananthapuram for and on behalf of the Governor of kerala for the following work.
Tender No.-25 / SENH/SC/2009-10 .
Name of Work- NH-47- Toll Collection™ the vehicles passing through Amaravila Bridge across Neyyar River .
Estimate P.A.C.-Rs. 71,79,623 Lakhs .
E.M.D.-Rs. 1.80 Lakhs .
Cost of tender form- Rs . 10,800 + 12.5 % VAT .
Date and time of issue of tender form From 7-1-2010 to 11-1-2010 upto 1 p . m .
Last date and time of receipt of tender 14-1-2010 upto 4 p.m.
Date and time of opening of technical bids- 14-1-2010 at 4.30 p . m .
Time of completion-12 months .
ഗവർണ്ണർക്കുവേണ്ടി ദക്ഷിണമേഖലാ ( ദേശീയപാത , സൂപ്രണ്ടിംഗ" എഞ്ചിനീയർ , തിരുവനന്തപുരം പറയുന്ന പ്രവൃത്തിക്ക് മുദ്രവിച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പർ 25 SENH /SC/ 2009-10 .
പ്രവൃത്തിയുടെ പേര് NH -47-നെയ്യാർ ഡാമിൽ അമരവിള പാലത്തിൻറ 0500 പിരിവ്
അടങ്കൽ തുക രൂപ 71,79,623 .
നിരതദ്രവ്യം- രൂപ 1.80 ലക്ഷം .
ദർഘാസ് ഫോറത്തിൻെറ വില രൂപ 10,800 + 12.5 % വാറ് .
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും 7-1-2010 8 ഉച്ചയ്ക്ക് 1 മണിവരെ . 11-1-2010 ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-14-1-2010 വൈകുന്നേരം 4 മണി ദർഘാസ് തുറക്കുന്ന തീയതിയും സമയവും ... 14-1-2010 വൈകുന്നേരം 4.30 മണി .
പ്രവൃത്തിയുടെ കാലാവധി 12 മാസം ,
വിശദ വിവരങ്ങൾക്ക് തിരുവനന്തപുരം നാഷണൽ ബന" ധപ്പെദുക . സർക്കിൾ ആഫീസുമായി 1. www.pwd.kerala.gov.in
2. www.kerala.gov.in
Office of the Superintending
(Sd.)
Superintending Engineer .
Engineer (National Highway) , South Circle, Thiruvananthapuram .
ദർഘാസ് പരസ്യം
[ 38/ 2 /2009-10]
2009 ഡിസംബർ 15 .
നമ്പർ ഡി.ബി. 534/05 .
ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം സബ് ഡിവിഷൻ, കോട്ടയം താഴെപ്പറയുന്ന പ്രവർത്തികൾക്ക് 12-1-2010 നാലുമണി വരെ അംഗീകത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിരത ദർഘാസ് നമ്പരും
പ്രവൃത്തിയുടെ പേരും
രൂപ അടങ്കൽ തുകയും
1 176 /എഇഇ / 2009-10 - റിപ്പബ്ലിക് ഡേ സെലിബറേഷൻ 2010 പോലീസ് こゅう し 。 ( 51๑๑ പെയിൻറ வெலுக வகை നിർമ്മാണം മററ് അനുബന്ധ പണികൾ രൂപ 2,00,000
5,000
2,500 2 എം . എസ് . 177/ 2 /2009-10 - ബി . കോട്ടയം (ഗിൽ ഉപയോഗിച്ച് തുറസ്‌സായ സ്ഥലം അടയ്ക്കുക (സൗത്ത് സൈഡ" )-രൂപ 1,00,000
ദർഘാസ് പ്രമാണത്തിൻറെ വില - രൂപ 400+ വാറ് .
പ്രവൃത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 - ന 10 ദിവസം , (ക്രമനമ്പർ 2 - ന് 3 മാസം .
ദർഘാസ് (പ്രമാണങ്ങളും മററു വിവരങ്ങളും ഈ ആഫീസിൽനിന്നും എല്ലം (പ്രവൃത്തി ദിവസങ്ങളിലും ഒരു മണിവരെയും ലഭിക്കുന്നതാണ് . ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ങ്ങളിലും അനേഷിച്ച് അറിയാവുന്നതാണ് . ദിവസ അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ബിൽഡിംഗ്സ്
സബ് ഡിവിഷൻ , കോട്ടയം .
( ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
ദർഘാസ് പരസ്യം [ 6/AEE/09-10]
(1)
2009 ഡിസംബർ 14 .
നമ്പർ ഡി 4 / 756 /98 .
കേരള ഗവർണ്ണർക്കുവേണ്ടി പെരുമ്പാവൂർ കെട്ടിട ฌาณท അ സി സ് · ററ ൻറ് എക് സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന ഓഫീസിൽ പ്രവൃത്തികൾക്ക് ടി തീയതി 20-1-2010.00 വൈകുന്നേരം 4 മണിവരെ നിശ്ചിത യോഗ്യതയുള അംഗീകൃത കരാറുകാരിൽ നിന്നും ഓരോ പ്രവൃത്തിക്കും പ്രവൃത്തിയുടെ പേരുവിവരം പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തി മുദ്രവച്ച മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകം നിശ്ചിത തീയതിക്കും സമയത്തിനകവും തപാൽ BUSSS. സ്വീകരിക്കുന്നതാണ് . അന്ന് വൈകുന്നേരം 4. 30 -ന് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മററ് ഉദ്യോഗസ്ഥനോ ഹാജറുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . ദിവസം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(1)
(2)
നിരത (3) 1 ഗവൺമെൻറ് 28 / എ /2009-10 -പെരുമ്പാവൂരിലെ സർവ്വ ൻറ്" ക്വാർട്ടേഴ " I - Type ( 101-106 ) -ൻറ പ്രത്യേക അറാകുററപ്പണികൾ 3,00,000سم 7,500 2 29 / എ / 2009-10-പെരുമ്പാവൂരിലെ ഗവൺമെൻറ സർവ്വൻറ്സ്
f-Type
(107-112)- 51 - 3,00,000 7,500
7,200 3 30/ ഇ / 2009-10 പെരുമ്പാവൂരിലെ പി . ഡബ്ലിയു . ഡി . รา ร ഉപവിഭാഗം ഓഫീസിൻറ അത്യാവശ്യ അററകുററപ്പണികൾ 2,85,000نمره
4 അററകുററപ്പണിക 31 / എഇഇ/ 2009-10 പെരുമ്പാവൂരിലെ പി . ഡബ്ലിയു . ഡി . റോഡ്സ് സെക്ഷന് ഓഫീസിൻ്റെ പ്രത്യേക 1 3,00,000 7,500 ദർഘാസ് പ്രമാണത്തിൻറെ വില രൂപ 600+ വി , നി .
പ്രവൃത്തി തീർക്കേണ്ട കാലാവധി 45 ദിവസം .
ദർഘാസ് പ്രമാണങ്ങളും മറ്റ് രേഖകളും താഴെ പറയുന്ന കാര്യാലയത്തിൽ നിന്നും തീയതിയ്ക്ക് 7 ദിവസം മുമ്പ്" എല്ലാ പ്രവൃത്തി സമയ ങ്ങളിലും ദർഘാസ് തീയതി പകൽ 1 മണി വരെയും ലഭിക്കുന്നതാകുന്നു . നിശ്ചിത വില ( മടക്കിക്കൊടു ക്കാത്തത് ) രൊക്കം പണമായം മണി ഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ഫോറം ലഭിക്കുന്ന താണ് . നിരതദ്രവ്യം (ട്രഷറിയിലോ അംഗീകൃത ബാങ്കു കളിലോ അടയ്ക്കാവുന്നതാണ് . എന്നാൽ പറയുന്ന ഓഫീസർക്കു പിൻവലിക്കാൻ അധികാരം രേഖപ്പെടുത്തി സ്ററാമ്പ് ഒട്ടിച്ച് ഒപ്പിട്ട രസീതുകൾ മാത്രമേ അംഗീകരിക്കപ്പെടുകയുളളു . ദർഘാസ് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല . ദർഘാസു കളോടൊപ്പം 50 ( അമ്പത് ) രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉണ്ടായിരിക്കേണ്ടതാണ് . (പാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ തിരസ്ക്കരി ക്കുന്നതാണ് . സംബന്‌ധിച്ച് ഡിപ്പാർട്ടുമെൻറിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസുകൾക്കും ബാധകമാണ് . നിർമ്മാണ പണിയുടെ നിശ്‌ചിത ശതമാനം നിധിയിലേക്ക് അംശാദായമായി നൽകേണ്ടതുമാണ് . ദർഘാസുകളെ
(2)
[ 7 / 20/ 2009-101
2009 ഡിസംബർ 16 .
നമ്പർ ഡി 4 / 756,98 .
കേരള ഗവർണ്ണർക്കുവേണ്ടി കെട്ടിട വിഭാഗം അസിസ്ററൻറ് "എക്സിക്യൂട്ടീവ് എഞ്ചിനീയർ , പെരുമ്പാവൂർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് ടി ഓഫീസിൽ നിന്നും' 21-1-2010-00 4 മണിവരെ യോഗ്യതയുള്ള അംഗീകത കരാറുകാരിൽ നിന്നും ഓരോ പ്രവൃത്തിക്കും പ്രവൃത്തിയുടെ പേരുവിവരം പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തി മുദ്രവച്ച സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ നിശ് ചിത തീയതിക്കും 358 ത്തിനകവും തപാൽ മാർഗ്ഗവും സ്വീകരിക്കുന്നതാണ് . അന്നേദിവസം വൈകുന്നേരം 4.30 - ന് ഒപ്പിട്ടിരിക്കുന്ന ആഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മററ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറു കാരുടെ സാനിദ്ധ‌്യത്തിൽ ദർഘാസുകൾ തുറക്കുന്ന
നിരരു ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(2)
(3) 1 32 , എ 0/ 2009-10 പെരുമ്പാവൂരിലെ ഗവ : സർവൻറ്സ് ക്വാർട്ടേഴ്സ് II ( 131-136) - ( അററകുററപ്പണികൾ -രൂപ 3,00,000 7,500
7,500 2 33 / 4 /2009-10-51 ( 113-118) -໑໑ ടി -രൂപ 3,00,000
7,500 3 31 / എഇഇ/ 2009-10. പെരുമ്പാവൂര ഗവ . പോളിടെക്നിക് കോളേ ജിലെ സ്‌ററാഫിനുവേണ്ടിയുള വെഹിക്കിൾ ഷെ ഡി ൻറ നിർമ്മാണം-രൂപ 3,00,000
4 35/ 02/2009-10 اء സ്ററുഡൻസിനു വേണ്ടിയുള വെഹിക്കിൾ ഷെഡിൻെറ ടി .
7,500 3,00,000لمه
ദർഘാസ് (പ്രമാണത്തിൻറെ വില - രൂപ 600+ വി . നി .
പ്രവൃത്തി തീർക്കേണ്ട കാലാവധി- 45 ദിവസം .
ദർഘാസ് ദർഘാസ് പ്രമാണങ്ങളും മറ്റ് രേഖകളും താഴെ പറയുന്ന കാര്യാലയത്തിൽനിന്നും തീയതിയ്ക്ക് 7 ദിവസം മുമ്പ് എല്ലാ പ്രവൃത്തി സമയ ങ്ങളിലും ദർഘാസ് തീയതി പകൽ 1 മണിവരെയും ലഭിക്കുന്നതാകുന്നു . നിശ്ചിത വില ( മടക്കിക്കൊടു ക്കാത്തത് ) മാക്കം പണമായോ മണി ഓർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ഫോറം ലഭിക്കുന്ന താണ് . നിരതദ്രവ്യം ( 9 ഷറിയിലോ അംഗീകൃത ബാങ്കു അമ്മയ്ക്കാവുന്നതാണ് . എന്നാൽ താഴെ പായുന്ന ഓഫീസർക്ക് പിൻവലിക്കാൻ വേണ്ട അധികാരം രേഖപ്പെടുത്തി സ്ററാമ്പ് ഒട്ടിച്ച് ഒപ്പിട്ട രസീതുകൾ മാത്രമേ അംഗീകരിക്കപ്പെടുകയുളളൂ . കൈമാറാം ചെയ്യാൻ ദർഘാസ് പാടുളളതല്ല . ദർഘാസുകളോ ടൊപ്പം അൻപത് രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമി വടിയും ഉണ്ടായിരിക്കേണ്ടതാണ് . പ്രാഥമിക ഉടമ്പടി ഇല്ലാത്ത കാക്ക തിരസ്ക്കരിക്കുന്നതാണ് ദർഘാസുകൾ ദർഘാസുകളെ സംബന്ധിച്ച് ഡിപ്പാർട്ടുമെൻറിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ് . നിർമ്മാണ പണിയുടെ നിശ്ചിത 5983 , ക്ഷേ മ നി ധി യി ലേക്ക അംശാദായമായി നൽകേണ്ടതുമാണ് .
( ) അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ബിൽഡിംഗ്‌സ്സബ് ഡിവിഷൻ ,
അസിസ്ററൻറ് എക്സിക്യൂട്ടീവ എഞ്ചിനീയർ , TENDER NOTICE
26th November 2009 .
No. 05-3703/43/2009 .
Competitive tenders in sealed covers superscribing the name of works are invited by the Superintending Engineer , Buildings and Local Works , Gentral Circle, Thrissur on behalt of Governor of Kerala from registered eligible class of contractors of P. W. D. for the following works through Registered Pon oaly (Courier Service not accepted ) . The tenders will be accepted upto 4 p . m. on the last date of receipt of tender for the prescribed work .
നിര Tender No. and Name of Work E. M. D.
നമ്പർ
SI, No.
Rs .
with PAC
ദർഘാസ് നമ്പറും പ്രവൃത്തിയുടെ പേരും
അടങ്കൽ തുകയും
1
1 64/2009-10-Construction ofType II quarters (Flat type) for No Teaching Staff in Governinent K.K.T.M. College, Pullut - Rs . 45 Lakhs
50,000
64 / 2009-10 -പുല്ലൂറ്റ് ഗവൺമെൻറ് കെ. കെ. ടി . എം . കോളേജിൽ അനദ്ധ്യാപകർക്കുവേണ്ടി II ക്വാർട്ടേഴ് സം നിർമ്മാണം- രൂപ 45 ലക്ഷം 50,000 2 66/2009-10 Construction of building for District Veterinary store attached to IGDP , Aluva- Rs . 28 Lakhs
50,000
2 66 /2009-10 -ICDP ആലുവയോടനു ബന്‌ധിച്ച് ജില്ല വെറ്ററിനറി സ്റേറാർ കെട്ടിട നിർമ്മാണം . രൂപ 28 ലക്ഷം
50,000
Rs . 6,800 + VAT Cost of tender documents for Sl . No. 1 and Rs . 4,200+ VAT for Sl . No. 2.
ദർഘാസ് ഫോറത്തിൻ്റെ വില ക്രമനമ്പർ 1 - ന് (കനമ്പർ 2 -ന് 6,800 +11000 , രൂപ 4,200 + വാറ് .
Lastdate of receipt of tender 28-1-2010. Glass of tenderers- ' B' class and above .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 28-1-2010 .
Time of completion- 12 months for Sl . No. 1 and 9 months for Sl . No. 2 .
കരാറുകാരുടെ ക്ലാസ് 'ബി' യു: ഉപരിയും .
പ്രവൃത്തി ை കാലാവധി- (കൗനമ്പർ 1 - ന് 12 മാസം . ( ക്രമനമ്പർ 2 - ന് 9 മാസം .
ഒർഘാസ് പ്രമാണങ്ങളും വിവരങ്ങളും ' ഓഫീസിൽ നിന്നും 16-1-2010 മുതൽ 19-1-2010 ഉച്ചയക്ക് 1 മണിവരെ ദിവസങ്ങളിൽ ദർഘാസ" പ്രമാണത്തിൻറ വില മണിഓർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് .
The tender documents and other particulars can be had from the office of the undersigned during office hours from 16-1-2010 to 19-1-2010 upto 1 p . m. on application in writing and payment of cost of tender documents (not refundable ) either in cash or by Money Order. The EMD produced for each work should pledged in favour of Superintending Engineer, Buildings and Local Works, Central Circle, ThrissuThrissur with name ofwork . The tenders will be opened on the last date of receipt at 4.30 p . m . in the presence of available tenderers .
ദർഘാസ് പ്രമാണത്തിനുവേണ്ടി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല . സ്വീകരിക്കുന്ന അവസാന ദിവസം 4.30.m സന്നഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാമിൽ ദർഘാസുകൾ തുറക്കുന്നതായത് . മുകളിൽ പറഞ്ഞിരിക്കുന്ന് ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുക യാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ് .
The tender documents will be issued only to the registered contractors of PWD and are not transferable . If the last date of receipt of the tender is to be declared as holiday, tenders will be received on the next working day according to the schedule fixed. Preliminary agreement should be enclosed duly filled and signed by the tenderers in Stamp Paper worth Rs . 50. Teaders not complying with the above conditions will not be accepted. All the rules in 2VD regeding the teaders are applicable to this tealer alss . Department is not responsible for any postal delay in receiving tadi.
ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പു ല അംഗീകത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാററം ചെയ്യുവാൻ പാടില്ലാത്തതുമാകുന്നു . നിരതദ്രവ്യം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയതും പ്രവർത്തിയുടെ ചെയ്തിട്ടുളളതുമായിരിക്കണം . പ്രലിമിനറി എഗ്രിമെൻറ് അൻപതു എഴുതി ഒപ്പിട്ട് സമർപ്പിക്കേണ്ടതാണ് . മേൽപ്പറഞ്ഞ വ്യവസ്ഥ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരി ക്കുന്നതല്ല . പൊതുരോമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ വ്യവസഥകളും ഇതിനും ബാധകമായിരിക്കുന്നതാണ് .
Office of the Superintending
(Sd.)
Engineer, Buildings and Local Works ,
Central Circle,
Superintending Engineer.
Thrissur.
കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്സ് ആൻറ് ലോക്കൽ വർക്സ് , മധ്യമേഖല , തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തി പൊതുമരാമത്ത് വകുപ്പിലെ അർഹമായ അംഗീകൃത കരാറുകാരിൽനിന്നും മത്‌സരാടിസ്ഥാനത്തി ലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള കുദ്രവച്ച കവറുകളിൽ റജിസ്റേറർഡ് ആ തപാലിൽ മാത്രം ക്ഷണിച്ചുകൊള്ളുന്നു . കൊറിയ3 സർവീസിൽ വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല . തപാലിൽ വരുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഇത്തരവാദിയായിരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കു ന്നത് അവസാന തീയതി 4 മണിവരെയായിരിക്കും ദർഘാസ് പരസ്യം
നമ്പർ ഡി 1 /ടി , എസ് .10 /2009-10 . 2009 ഡിസംബർ 9 , ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനിയർ , കെട്ടി വിഭാഗം , കോഴിക്കോട് MOR പറയുന്ന പ്രവൃത്തികൾക്ക് 21-1-2010 വൈകുന്നേരം ദർഘാസുകൾ അന്നെ ദിവസം 4.30 മണിക്ക്മണിക്ക് തുറക്കുന്നതാണ് . അംഗീകൃത കരാറുകാരിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ മർഘാസ് 20-1-2010-0 ഉച്ചയ്ക്ക് 1 മണി വരെ കൊടുക്കുന്നതായിരിക്കും .
പ്രവൃത്തിയുടെ പേരും
അടങ്കൽ തുകയും
രൂപ 1 കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇ.എൻ.ടി , ഓപ്പറേഷൻ തിയേറ്റർ പരിസരത്തിൻ്റെ പുനരുദ്‌ധാരണ പ്രവൃത്തികൾ - രൂപ 7.5 ലക്ഷം 18,750 2
รา കോളേജിനോടനുബന്ധിച്ച പാത്തോളജി ഡിപ്പാർട്ട്മെൻറിലെ സൈറോളജി പ്രവൃത്തികൾ രൂപ 4.50 ലക്ഷം 11,250 ദർഘാസ് ഹോറത്തിൻറെ വില 1 -ന് രൂപ 1,500 + വാറാം , ക്രമനമ്പർ 2 - ന οι 900.000 .
നിർമ്മാണ കാലാവധി - ( ക്രമനമ്പർ 1 -ന" 4 മാസം , ക്രമനമ്പർ 2 -ന് 3 മാസം .
കരാറുകാർക്കുവേണ്ട യോഗ്യത 'സി ' ക്ലാസ് , ദർഘാസ് ഫോറത്തിൻെറ വിലയോടൊപ്പ നിയമാനുസൃതമായ വാറ്റ് , സെസ്‌സ് എന്നിവ ദർഘാസുകൾക്കൊപ്പം കൂടി അടയ്‌ക്കേണ്ടതാണ് . 50 രൂപയുടെ മുദ്രപ്പത്രത്തിൽ കരാറുകാരൻ പേര്, പ്രവർത്തിയുടെ പേര് , ദർഘാസ് നമ്പർ എന്നിവയെല്ലാം രേഖപ്പെടുത്തിയ നിശ്ച്‌ചിത മാതൃകയിലുള്ള പ്രാഥമിക ഉടനടി കേരള ഗവർണ്ണർ / എ ക " സിക്യൂട്ടീവ എഞ്ചിനീയർ , പി . ഡബ്ല്യൂ . ഡി . ബിൽഡിംഗ്‌സ" ഡിവിഷൻ , കോഴിക്കോട് പണയപ്പ 5 ത്തിയ തിരസ്ക്കരിക്കുന്നതാണ് . പേരിൽ എന്നിവരുടെ നിരതദ്രവ്യം എന്നിവി സംബന്ധിച്ച മറെറല്ലാ നിബന്ധനകളും മേൽ പ്രവൃത്തികൾക്കും ബാധകമായിരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി അറിയാവുന്നതാണ് . ദിവസങ്ങളിൽ എക്സിക്യൂട്ടീവ്
(1) എഞ്ചിനിയറുടെ കാര്യാലയം , കെട്ടിട വിഭാഗം ,
എക്സിക്യൂട്ടീവ് എഞ്ചിനീയർ .
ദർഘാസ് പരസ്യം
നമ്പർ ഡി ടി , എൻ . 10/2009 . 2009 16الله .
ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടിവ് എഞ്ചിനീയർ , കെട്ടിട ഉപവിഭാഗം , സുൽത്താൻ ബുമത്തരി തന്നെ പറയുന്നു പ്രത്യേത്തിക്ക് 11-1-2010 -ാം തീയതി വൈകുന്നേരം 4 മണിവരെ മത്സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും- പ്രത്യേക സുൽത്താൻബത്തേരി ടി . എച്ച് . എസ്‌സിന് കിണർ നിർമ്മാണം രൂപ 2,96,000 .
നിരതദ്രവ്യം രൂപ 7,400 .
ദർഘാസ് ഫോറത്തിൻ്റെ വില രൂപ 600 + കരാറുകാരനുവേണ്ട യോഗ്യത
ഉപരിയും, പ്രവൃത്തിയുടെ കാലാവധി 3 മാസം .
ദർഘാസ" സംബന്ധിച്ച് നിലവിലുളള എല്ലാ ബാധകമായിരിക്കും . നിബന്ധനകളും ഇതിനും കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .
അസിസ് റാൻ
അസിസ്റായ
എക്സിക്യൂട്ടിവ് എഞ്ചിനീയർ , എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട ഉപവിഗം, സുൽത്താൻ ബത്തേരി .