Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 05 January 2010

Department
Store purchase Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-05.part3_store_agriculture
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി. നമ്പർ KL/TV(N)/ 12/ 2009-2011

ERNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

No. 5th January 2010 2010 ജനുവരി 5

നമ്പർ 15th Pousha 1931 1931 പൌഷം 15

PART III

Stores Purchase

Agriculture Department

ദർഘാസ് പരസ്യം

(1)

2009 ഡിസംബർ 8 .

നമ്പർ സി . ഡി . 447/2009 .

കാസർഗോഡ് ജില്ലയിലെ ആദൂർ , ഗ്വാളിമുഖ കശുമാവ് സന്തതി തോട്ടങ്ങളിലേക്കായി താഴെ വിവരിച്ചിട്ടുള്ള സാധനങ്ങൾ വിതരണം ചെയ്യുന്ന ദർഘാസുകൾ ക്ഷണിച്ചു തിനായി കൊള്ളുന്നു. മുദ്രവച്ച

ഇനം

അളവ് (கா നമ്പർ

ഉണങ്ങിയ ചാണകം

1

120 എം . ററി .

2

ആറുമണൽ

140 13 നിരതദ്രവ്യം-രൂപ 2,500

എസ് , ബി . ടി . -ൽ മാറാവുന്ന ഡി . ഡി . )

ദർഘാസ് ഫോറത്തിൻറെ വില രൂപ 488 + വാറ് .

ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും 12-1-2010 , 5 മണിവരെ ,

ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും 13-1-2010 , 12 മണിവരെ,

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 13-1-2010, 3 ๑๓า

സ്ഥലം - കശുമാവ് വികസന ആഫീസ്, കുമാർ , നിബന്ധനകൾ

1. മുദ്രവെച്ച ദർഘാസിനൊപ്പം 50 രൂപ മുദ പത്രത്തിൽ പ്രാഥമിക സമ്മതപത്രം ടെണ്ടർ ഫോറ ത്തിനകത്തുള നിർദ്ദിഷ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്. മാതൃകയിൽ 2. അംഗീകരിക്കപ്പെട്ട കരാറുകാരൻ നിരതദ്രവ്യം ഉൾപ്പെടെ 5 % തുക സെക്യൂരിററി ഡെപ്പോസിറ്റ് അടക്കേണ്ടതാണ് .

3. പ്രസ്തുത ദിവസം ഓഫീസ് അവധി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത ടെണ്ടർ നടത്തുന്നതാണ് .

4. ครา അംഗീകരിച്ച് 10 ദിവസത്തിനകം സാധനങ്ങൾ ഈ ആഫീസിൽ സ്വന്തം ഉത്തരവാദി ത്വത്തിൽ എത്തിച്ചുതരേണ്ടതാണ് .

5. സാധനങ്ങളുടെ അളവിൽ മാറ്റമുണ്ടാകുന്നതാണ് . രേഖപ്പെടുത്തുന്ന നിരക്ക് 2010 മാർച്ച് 31 വരെ ബാധകമായിരിക്കുന്നതാണ് .

6. സർക്കാർ ടെണ്ടറുകൾക്കുള്ള മറെറല്ലാ നിബന്ധ നകളും ഇതിനും ബാധകമാണ് .

7. അംഗീകരിക്കപ്പെട്ട കരാറുകാരൻ 50 രൂപയുടെ അന്തിമമായി മുദ്രപത്രത്തിൽ സമ്മതപത്രം പൂരിപ്പിച്ച് നൽകേണ്ടതാണ് .

(2)

2009 ഡിസംബർ 8 .

നമ്പർ സി . ഡി . 448/2009 .

കാസറഗോഡ് ജില്ലയിലെ ആദൂർ , ഗ്വാളിമുഖ കശുമാവ് സന്തതി തോട്ടങ്ങളിലേക്കായി വിവരിച്ചിട്ടുള്ള കീടനാശിനികൾ വിതരണം ചെയ്യുന്ന തിന് അംഗീകൃത നിർമ്മാതാക്കളിൽനിന്നോ വിതരണ ക്കാരിൽനിന്നോ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

അളവ്

ഇനം

നമ്പർ

40 കി . ഗ്രാം

കാർബാറിൽ

1

10 ലിറ്റർ

2 ഡൈമത്തോയേറ്

42 ലിററർ

ക്വിനാൽ ഫോസ്

3

100 1. (

4 കോപ്പർ സൾഫേറ്

ക്വിക് ലം

5

100 , (

ഫൈറ്റോലാൻ

6

30.00

ബാവസ് തീൻ

21. (5

7

നിരതദ്രവ്യം 750 രൂപ (കാസറഗോഡ് എസ് . ബി . ടി , ൽ മാറാവുന്ന ഡി , ഡി . )

ദർഘാസ് ഫോറത്തിൻ്റെ വില രൂപ 400 + വാറ് .

ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും 13-1-2010 , 5 മണി .

ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും 14-1-2010 , 12 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവു 14-1-2010, 3 ๑๓๓.

സ്ഥലം- കശുമാവ് വികസന ഓഫീസ് , കുണ്ടാർ ,

നിബന്ധനകൾ

1. ദർഘാസിനൊപ്പം 50 രൂപ മുദ്രപ്പതത്തിൽ പ്രാഥമിക സമ്മതപത്രം ഫോറത്തിനകത്തുളള നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച് സമർപ്പി ക്കേണ്ടതാണ് .

2. അംഗീകരിക്കപ്പെട്ട കരാറുകാരൻ നിരതദ്രവ്യം ഉൾപ്പെടെ 5% തൃക സെക്യൂരിററി ഡെപ്പോസിററ് അടയ്ക്കേണ്ടതാണ് .

3. പ്രസ്തുത ദിവസം ആഫീസ് അവധി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ടെണ്ടർ നടത്തുന്നതാണ് .

4. അംഗീകരിച്ച് 10 ദിവസങ്ങൾക്കകം സാധനങ്ങൾ ഈ ഓഫീസിൽ സ്വന്തം ഉത്തര വാദിത്വത്തിൽ എത്തിച്ചുതരേണ്ടതാണ് .

5. സാധനങ്ങളുടെ അളവിൽ മാററമുണ്ടാകാവുന്ന താണ് . രേഖപ്പെടുത്തുന്ന നിരക്ക് 2010 മാർച്ച് 31 വരെ ബാധകമായിരിക്കുന്നതാണ് .

6. സർക്കാർ ടെണ്ടറുകൾക്കുള്ള മറെറല്ലാ നിബന്ധന കളും ഇതിനും ബാധകമാണ് .

7. അംഗീകരിക്കപ്പെട്ട കരാറുകാരൻ അന്തിമമായി 50 രൂപയുടെ മുദ്രപ്പത്രത്തിൽ സമ്മതപത്രം പൂരിപ്പിച്ചുനൽകേണ്ടതാണ് .

കശുമാവ് വികസന ഓഫീസ് ,

കാസറഗോഡ് ,

(খ) കശുമാവ് വികസന ഓഫീസർ

Cite this issue. Kerala Gazette, Government of Kerala, 05 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-05.part3_store_agriculture/. Archive identifier in.gazette.kerala_new.2010-01-05.part3_store_agriculture.