Government of Kerala
കേരള സർക്കാർ 2010
Reg . No. രജി . നമ്പർ KL/TV (N) / 12 / 2009-2011
OVERNMENT OF KERALA
MR FOR S
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
No.
5th January 2010 2010 ജനുവരി 5
1
നമ്പർ 15th Pousha 1931 1931 പൌഷം 15
PART III
Stores Purchase
Collegiate Education Department TENDER NOTICE
No. A6/2495/2009-10/GCW. 11thDecember 2009 .
Sealed tenders are invited for the supply of Water Purifier to the departments of Hindi , History , IMB , Maths and Music of Government College for Women, Thiruvananthapuram for the year 2009-10. The tender cost iscost is Rs . 50,000 . TheThe list of required specifications willbe supplied along with the tender form .
The tender should be submitted as " Tender No. A6/2495/2009-10/GCW dated 11-12-2009 for the supply ofWater Purifier various departments " and addressed to the Principal, Government College for Women , Thiruvananthapuram so as to reach the undersigned on or before 16-1-2010 at 2 p.m. The tenders received after the date and time will not be accepted under any circumstances . The tenders received within the time stipulated above wouldbe opened on 16-1-2010 at 3 p . m. in the presence of such tenderers or their authorized representatives who may be present at that time . EMD is 1 % .
on The intending tenderers can have the prescribed intended forms on demand from the college office between 10 a. m. and 1 p. m . on all working days payment of Rs . 300 + VAT . Duplicate tender forms if required will be issuedat Rs . 150+ VAT . Those who are intending to obtain the same by post should submit their request together with a self addressed anci stamped envelop affixing postage stamp of worth Rs . 50. The cost of tender forms once remitted will not be refunded under any circums- tances . The tender forms are not transferable .
Cheques, Postage Stamps and Postal Orders will not be accepted towards the cost of tender forms nor the forms be sent by V.P.P. Kerala Stamp Paper will be supplied to the tenderers outside the State in case they request for the same and remit separately Rs . 50 being the cost of Stamp Paper and Rs . 30 towards postage . Money Order alone willbe accepted for this purpose.
N.B. The price to be quoted in the tender must be inclusive of all taxes .
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ 2009-10 അദ്ധ്യയന വർഷം വിവിധ ഡിപ്പാർട്ടുമെൻറു കളിലേക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്യുന്ന ടെണ്ടറുകൾ ക്ഷണിച്ചു തിന് സിൽ ചെയ്ത കൊളളുന്നു .
-50,000 م നിരതദ്രവ്യം-1% .
ടെണ്ടറുകൾ 16-1-2010 ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് പ്രിൻസിപ്പാളിൻ്റെ പേരിൽ അയയ്ക്കേണ്ടതാണ് . കവറിൻ്റെ പുറത്ത് " ഴെണ്ടർ നമ്പർ എ6 / 2495 / 2009-10 /സ.വ ,കോ , എന്നും അതിനുപുറമെ "വിവിധ ഡിപ്പാർട്ടുമെൻറുകളിലേക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്യുന്നതിനായി " എന്നും രേഖപ്പെടുത്തി യിരിക്കണം , വൈകി ലഭിക്കുന്ന ടെണ്ടർ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ആവശ്യമുള്ള വിശദീകരണങ്ങൾ ടെണ്ടർ ഫോറത്തിനോടൊപ്പം നൽകു ന്നതാണ് . ടെണ്ടറുകൾ ലഭിക്കേണ്ട അവസാന തീയതി 16-1-2010 ഉച്ചയ്ക്ക് 2 മണിയാണ് .
ദർഘാസുകൾ പ്രിൻസിപ്പാൾ , യൂണിവേഴസിറി കോളേജ് , തിരുവനന്തപുരം'' എന്ന വിലാസത്തിൽ 14-1-2010 - ന് ഉച്ചയ്ക്ക് 2" ഉച്ചയ്ക്ക് 2മണിക്കകം ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ് . കവറിന് മുകളിൽ " ജിയോളജി മുകളിൽ ജിയോളജി ഡിപ്പാർട്ടുമെൻ റി ലേക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് " എന്ന് രേഖപ്പെടുത്തേണ്ടതാണ് . രണ്ട് മണിക്കുശേഷം സന്നിഹിതരായിരിക്കുന്ന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ അന്നേദിവസം 3 മണിക്ക് അപ്പോൾ ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ഉച്ചയ്ക്കുശേഷം ടെണ്ടറുകൾ 16-1-2010-0 3 മണിക്ക് ടെറുകാരുടെയോ അവർ ചുമതലപ്പെടു ത്തുന്നവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ടെണ്ടർ ഫോറത്തിൻ്റെ വില 300 രൂപയും വാറുമാണ് . ഫോറം ആവശ്യമുള്ളവർക്ക് ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ കോളേജ് ഓഫീസിൽനിന്നും ലഭിക്കുന്ന mom ഫോറം തപാലിൽ വേണ്ടവർ ഫോറത്തിൻറെ വിലയോടൊപ്പം തപാൽ ചാർജ്ജു (50 രൂപയുടെ സ്റാമ്പ് പതിപ്പിച്ച കവർ സഹിതം ) അയയ്ക്കേണ്ടതാണ് . മണിയോർഡർ ഫോമിൽ ടെ ഫാറം ലഭിക്കേണ്ടവർ മേൽവിലാസം വ്യക്തമായി എഴുതേണ്ടതാണ് . ടെണ്ടർ ഫോറത്തിനുവേണ്ടി അയച്ച തുക ഒരു കാരണവശാലും മടക്കി നൽകുന്നതല്ല . ടെണ്ടർ ഫോറം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു .
തപാൽ സ്ററാമ്പ് , ചെക്ക് , പോസ്ററൽ ഓർഡർ മുതലായവ ടെണ്ടർ ഫോറത്തിൻ്റെ വിലയായി സ്വീകരി ക്കുന്നതല്ല . ഡ്യൂപ്ലിക്കേറ് 150 രൂപയും വാററും നൽകേണ്ടതാണ് . ഫോറത്തിന്
സൂചന : ഉപകരണങ്ങളുടെ വില എഴുതുമ്പോൾ അത് നികുതിയടക്കമുള്ളതായിരിക്കണം .
ദർഘാസ് കോളേജ് ആഫീസിൽ നിന്നും 14-1-2010 വരെ പ്രവൃത്തി ദിവസങ്ങളിൽ 2 മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് ഫോറത്തിൻറ വില 150 രൂപയും (വാറ് , സെസ് പുറമേ ഡ്യൂപ്ലിക്കേറ് ഫോറത്തിൻറെ ฌา ย 100 രൂപയും ( വാറ് , സെസ് പുറമേ ) നൽകേണ്ടതാണ് . ഒറിജിനൽ ടെണ്ടർ ഫോറം വാങ്ങുന്നവർക്കു മാത്രമേ ഡ്യൂപ്ലിക്കേറ് ണ്ടർ ഫോറം നൽകുകയുള്ളു . തപാൽമാർഗ്ഗം ആവശ്യ മുളളവർ 50 രൂപ അധികം മണിയോർഡർ അയയ്ക്കേ ണ്ടതാണ് ഒരിക്കൽ ദർഘാസ് ഫോറത്തിന് നൽകിയ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.
(Sd.) Principal.
Government College for Women, Thiruvananthapuram.
SHORT TENDER NOTICE
കൂടുതലായാ മേൽപ്പറഞ്ഞ തുകയേക്കാ കുറവായോ അയയ്ക്കുന്ന മണിമാർഡറുകൾ സ്വീകരി ക്കുന്നതല്ല . ചെക്ക് , ഡിമാൻറ് (ഡ്രാഫ്റാ് , സ്ററാമ്പ് എന്നിവ ഫോറത്തിൻറെ വിലയായി സ്വീകരിക്കുന്നതല്ല . ദർഘാസ് ഫോറം കൈമാററം ചെയ്യുവാൻ പാടുള്ളതല്ല .
14th December 2009 .
No. A8/Geol/ 007/ 2009 .
(Sd.) Principal.
University College , Thiruvananthapuram .
RE - TENDER NOTICE Sealed tenders are invited for the supply of Electronic Materials to Geology , Department of University College , Thiruvananthapuram for the year 2009-10 . Face value is Rs . 49,347 .
[No. 6/2009-10 ( UGG-XI Plan) ]
No. A2- UGC/XI Plan/08 (A). 10th December 2009 .
The envelops containing the tenders shouldbe superscribed as " Tenders for the supply of Electronic Materials to Geology Department of University College , Thiruvananthapuraın " and addressed to The Principal , University College, Thiruvananthapuram, so as to reach in this College on or before 14-1-2010, 2 p . m. Late tenders will not be accepted . The tenders will be opened at 14-1-2010, 3 p.m. in the presence of the tenderers or their authorised representatives who may be present at that time .
Sealed tenders are invited for the supply of Generator to the Office of PTM Government College , Perinthalmanna for Rs . 60,000 under the UGC- XI Plan-Under Graduate Assistance . The, envelopes should be superscribed as "Supply of Generator under UGC- XI Plan- Under Graduate Assistance and addressed to the Principal , P. T. M. Government College, Perinthalmanna, Malappuram District , Pin-679 322 , Kerala State. The last datedate and time of receipt of filled tender is on 15-1-2010 at 2p.m. and will be opened on the same day at 2.30 p.m. Sale of tender forms will be closed on 14-1-2010 at 2 p.m. Late tenders will not be accepted.
Tender forins can be had from the Office of the Principal , University College , Thiruvananthapuram on working days upto 14-1-2010, till 2 p . m . The cost of the tender form is Rs . 150+ VAT + Cess and for duplicate tender form is Rs . 100+ VAT+ Cess .
Duplicate tender forms will be issued to only to those who purchase the original tender forms . Those who wish to get tender forms by post may send additional amount of Rs.50 (Rupees Fifty only) per copy for Money Order. an
Application for the tender form should be accompanied by a cash remittance of Rs . 400 towards cost ofform plus Rs . 50 towards VAT , which is the price fixed for a tender form and which is not refundable under any circumstances . Those who required tender forms by registered post should sent Rs . 482 by M.O. including cost of tender form and registered postal charges .
Money Order for the amount more or less than specified above will not be accepted. Demand Draft, Cheques, Stamps etc. will notbe accepted towards the cost of tender forms or will not be sent by V.P.P. The tender forms are not transferable .
തിരുവനന്തപുരം യൂണിവേഴ്സിററി കോളേജിൽ 2009-10 വർഷത്തിൽ ജിയോളജി വിഭാഗത്തിലേക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങുന്നതിന് മുദ്രവച്ച പൂരിപ്പിച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു . മുഖവില 49,347 രൂപ .
Every tender should be completely filled, signed and accompanied by Demand Draft towards 1 % of (EMD) of total cost of equipments to be quoted. Every derers should Kerala Stamp Paper worth Rs . 50 along with the tender . The prices should be valid upto 31-3-2010 . The firms who are exempted from furnishing EMD should attach true copy of the exemption order along with tender documents.
The undersigned will have the right to cancel or extend the tender formalities without any further notice . The cash transactions in the office is from 10 a . m . to 2 p.m on all working days .
The envelopes should be superscribed as "Tender for the supply of LCD TV to Government Arts and Science College , Kozhikode under Under- Graduate Assistance of UGC XI Plan Period and addressed to the undersigned .
More details can be had from the college office on working hours.
Last date for the receipt of the tender is 12-1-2010 at 12 Noon and will be opened at 2 p.m. on the same day.ay . Tenderers should submit their tenders in the prescribed form which can be had from the undersigned on cash payment or Money order of Rs . 450 (inclusive of all taxes ) for original tender and Rs . 225 ( inclusive of all taxes ) for the duplicate . The tender forms are not transfer- able . The list of articles will be available with the tender form. Those who have required tender form by registered post should send Rs . 465 (The cost of tender form, S.T and Registered postal charges).
വിതരണം ... XI Plan Under Graduate Assistance ഫണ്ടിൽ 60,000 രൂപ വിലമതിക്കുന്ന ജനറേറ്റർ ചെയ്യാൻ തയ്യാറുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു . ടെണ്ടർ അടക്കം ചെയ്ത കവറിനു പുറത്ത് 2009-10 വർഷത്തിൽ " ... XI Plan Under Graduate Assistance (പ്രകാരം ജനറേററർ വിതരണം ചെയ്യുന്നതിനുള്ള ടെണ്ടർ എന്നെഴുതി (പ്രിൻസിപ്പാൾ , പി , ടി .എം , ഗവൺമെൻറ് കോളേജ് , പെരിന്തൽമണ്ണ, മലപ്പുറം ജില്ല , പിൻ -679 322 കേരള സംസ്ഥാനം " എന്ന വിലാസത്തിൽ അയയ്ക്കേണ്ട താണ് . പൂരിപ്പിച്ച ടെണ്ടറുകൾ 15-1-2010 - ന് ഉച്ചയ്ക്ക ശേഷം 2 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം ഉച്ചയ്ക്കുശേഷം 2.30 മണിക്ക് തുറക്കുന്നതുമാണ് . ഫോറത്തിൻെറ വിൽപ്പന 14-1-2010-0 ഉച്ചയ്ക്കുശേഷം 2 മണിക്ക് അവസാനിക്കുന്നതാണ് . വൈകിക്കിട്ടുന്ന ടെണ്ടറുകൾ സ്വീകരിക്കുന്നതല്ല .
Anagreement in the prescribed form in Kerala Government Stamp Paper worth Rs . 50 should be executed along with the tender , accompanied with an EMD @ 1 % of the total cost of Rs . 500 in the form of crossed DD in the name of the undersigned from any Nationalized Bank .
Sale of tender form will be closed at 11 a.m. on 12-1-2010 . Tenders without accompanied by the EMD and the agreement in the Stamp Paper will not be accepted on any account .
അപേക്ഷയുടെ കൂടെ கெ ഫോറത്തിൻറ വിലയായ 400 രൂപയും വാറ് 50 രൂപയും ഉൾപ്പെടെ 450 രൂപ അടയ്ക്കേണ്ടതാണ് . ഫോറത്തിൻറെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . ടെണ്ടറുകൾ രജിസ്റോർഡ് തപാലിൽ കിട്ടുന്നതിന് ടെണ്ടർ ഫോറത്തിൻറെ വിലയും രജിസ്റോർഡ് തപാൽ പാർജ്ജും ഉൾപ്പെടെ 482 ( നാന്നൂറ്റി എൺപത്തി രണ്ട് രൂപ മാത്രം } മണി ഓർഡർ അയച്ചുതരേണ്ടതാണ് .
The Principal reserves the right to reject any or all tenders without assigning any reason thereof.
പൂരിപ്പിച്ചതും ഒപ്പിട്ടതുമായ ടെണ്ടറുകൾ വിതരണം ചെയ്യാനുദ്ദേശിക്കുന്ന ഉപകരണങ്ങളുടെ വിലയുടെ ഒരു ശതമാനം തുകയ്ക്കുള്ള ഡിമാൻറ് (ഡ്രാഫ്റ് നിരതദ്രവ്യമായി ടെണ്ടറിൻെറെകൂടെ അടക്കം ചെയ്യേണ്ട താണ് . വിതരണ ഉത്തരവുകിട്ടി ഒരു മാസത്തിനകം സ്വന്തം ചെലവിൽ ഉപകരണങ്ങൾ വിതരണം ചെയ്യേണ്ട താണ് . വിലനിലവാരത്തിന് 31-3-20102 (പ്രാബല്യം ഉണ്ടായിരിക്കുന്നതാണ് .
കോഴിക്കോട് ഗവൺമെൻറ് ആർട്സ് ആൻറ് സയൻസ് കോളേജിലെ ഫിസിക്വിഭാഗത്തിലേക്ക് യു.ജി.സി. പതിനൊന്നാം പദ്ധതി പ്രകാര ( (ഗാജററ് അസിസ്ററൻസ് ) 50,000 രൂപയ്ക്കുളള എൽ സി ഡി ടെലിവിഷൻ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്ന നിരതദ്രവ്യം അടയ്ക്കുന്നതിൽനിന്നും ഒഴിവാക്കി കമ്പനികൾ ഒഴിവാക്കിയ ഉത്തരവിൻറ ശരിപകർപ്പ്ടെണ്ടറിൻറെ കൂടെ അടക്കം ചെയ്യേണ്ടതാണ് . ഓരോ ടെണ്ടറിൻറെ കൂടെയും 50 രൂപ വിലയ്ക്കുളള കേരള മുദ്രപ്പത്രത്തിൽ കരാർ എഴുതി സമർപ്പിക്കേ ണ്ടതാണ് .
222 യാതൊരു മുന്നറിയിപ്പും കൂടാതെ ടെണ്ടർ നടപടികൾ നിർത്തിവയ്ക്കുന്നതിനോ റദ്ദാക്കുന്ന തിനോ അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ആളിൽ നിക്ഷിപ്തമാണ് . ഓഫീസിലെ പണമിടപാട് സമയം പ്രവൃത്തി ദിവസ ങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്കുശേഷം 2 മണിവരെയാകുന്നു .
SPECIFICATION
ദർഘാസുകൾ അയയ്ക്കുന്ന കവറിനു മുകളിൽ യു.ജി.സി. പതിനൊന്നാം പദ് ധത 1 ( പകാര. ( ഗാജററ് അസിസ്ററൻസ് ) 2009-10 വർഷത്തേക്ക് കോഴിക്കോട ഗവൺമെൻറ് ആർട്സ് ആൻറ് സയൻസ് കോളേജിലെ ഫിസിക്സ് വിഭാഗത്തിലേക്ക് എൽ.സി.ഡി. ടെലിവിഷൻ വാങ്ങുന്നതിനുള്ള ദർഘാസ് എന്ന് ആലേഖനം ചെയ്യേണ്ടതും പ്രിൻസിപ്പാളിൻറ പേരിൽ അയയ്ക്കേണ്ടതുമാകുന്നു . ദർഘാസുകൾ 12-1-2010 - ന് ഉച്ചയ്ക്ക് 12 മണിവരെ സ്വീകരിക്കു ന്നതും അന്നേദിവസം 2 മണിക്ക് ഹാജറുള്ള കരാറുകാരു QS100 അവരുടെ അംഗീകൃത പ്രതിനിധികളാണെങ്കിൽ അവരുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധി ക്കുന്നതുമാണ് .
Generator-2100 VA , AC , Output Kerosene run ,
Key start .
(Sd.) Principal.
P.T.M. Government College , Perinthalmanna .
'TENDER NOTICE
10th December 2009 .
No. A2-951/ 2007.
Sealed tenders are invited for the supply of LCD TV to Physics Department of Government Arts and Science College , Kozhikode under Under Graduate Assistance of UGC XI Plan period for Rs . 50,000.
ദർഘാസ് ഫോറങ്ങൾ 12-1-2010 -ന് 11 മണി വരെ കോളേജ് ആഫീസിൽ നിന്നും ലഭിക്കുന്നതാണ് . ദർഘാസ് ഫോറത്തിൻറെ വില 450 രൂപയും (നികുതി ഉൾപ്പെടെ) ഡാപ്പിക്കേററ് കോപ്പിയുടെ വില 225 രൂപയും (നികുതി ഉൾപ്പെടെ) ആണ് . ദർഘാസ് ഫോറങ്ങൾ നേരിട്ടോ തപാൽ മുഖേനയോ"മുഖേനയോ ലഭിക്കുന്ന താണ് . തപാലിൽ ആവശ്യമുള്ളവർ ദർഘാസിൻറ വിലയും നികുതിയും രജിസ്മാറർഡ" തപാലിൽ ലഭിക്കുന്നതിനുവേണ്ട തപാൽ ചാർജ്ജും അടക്കമുളള തുകയായ 155 രൂപ മണിയോർഡർ അയയ്ക്കേണ്ടതാണ് . ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല . വിതരണം ചെയ്യേണ്ട സാധന സാമഗ്രികളുടെ പട്ടിക ഫോറത്തിനൊപ്പം ലഭിക്കുന്നതാണ് . ദർഘാസം for incidental expenses) . Duplicate tender form if any required will bewill be issued at Rs . 225 per copy only to those who purchased the original tender form.
The Principal reserves himself the right to accept or to reject any or all the tenders without assigning any reason thercof.
നൽകേണ്ടതാണ് . ദർഘാസ് ഫോറത്തിനൊപ്പം 50 രൂപയുടെ കേരള സർക്കാർ മുദ്രപ്പത്രത്തിൽ ഉടമ്പടിയും 500 രൂപയ്ക്കുള്ള നിരതദ്രവ്യവും നിശ്ചിത സമയപരിധിക്കുശേഷം ലഭിക്കുന്നതും നിരതദ്രവ്യം കൂടെ ഇല്ലാത്തതും മുദ്രപ്പത്രത്തിൽ ഉടമ്പടി സമർപ്പി ക്കാത്തതുമായ ദർഘദർഘാസുകൾ സ്വീകരിക്കുന്നതല്ല . നിരതദ്രവ്യം ഒഴിവാക്കേണ്ടവർ ബന്ധപ്പെട്ട രേഖകൾ കൂടെ സമർപ്പിക്കേണ്ടതാണ് . നികുതി ഉൾപ്പെടെയുളള വിലയാണ ദർഘാസിൽ രേഖപ്പെടുത്തേണ്ടത് .
കാരണം കാണിക്കാതെ തന്നെ ദർഘാസുകൾ നിരസി ക്കുന്നതിനുളള അധികാരം ( പിൻസ് 1 പ്പാ ളിൽ നിക്ഷിപ്തമാണ് .
Government Arts and Science College, Kozhikode - 18 .
(Sd.) Principal.
തലശ്ശേരി ഗവൺമെൻറ് ബ്രണ്ണൻ കോളേജിലേക്ക് മാച്ചിംഗ് (ഗ്രാൻറ്/സി . ഡി . സി . ഫണ്ട് അടിസ്ഥാ നത്തിൽ പബ്ലിക് അഡ്രസ് സിസ്ററം സ്ഥാപി ക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്ത് സ്ഥാപിച്ച് പ്രവർത്തിപ്പിച്ച് കാണിക്കു ന്നതിന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു . ഇതിനായി ഏകദേശം 1,00,000 രൂപ (ഒരു ലക്ഷം രൂപ മാത്രം ) അനുവദിച്ചിട്ടുണ്ട് .
TENDER NOTICE
[No. 18/2009-10 / Matching Grant CDC ]
3rd December 2009 .
No. B5-1002/03.
Sealed tenders are invited for the supply of installation and demonstration of Public Address System in Government Brennen College by supplying necessary equipments for a total amount of around Rs . 1,00,000 .
ടെണ്ടർ കവറിൻ്റെ പുറത്ത് " ഗവ . ബ്രണ്ണൻ കോളേ ജിലേക്ക്പബ്ലിക് അഡ്രസ് സിസ്ററം സ്ഥാപിക്കുന്ന തിനാവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്ത് സ്ഥാപിച്ച് പ്രവർത്തിപ്പിച്ച് കാണിക്കുന്നതിന് വേണ്ടിയുളള ടെണ്ടർ ( മാച്ചിംഗ് ഗ്രാൻറ് /സി.ഡി.സി . സ്കീം ) '" എന്നെഴുതി പ്രിൻസിപ്പാൾ , ഗവൺമെൻറ് ബ്രണ്ണൻ കോളേജ് , ധർമ്മടം , തലശ്ശേരി -6 എന്ന വിലാസത്തിൽ അയക്കേണ്ടതാണ് . (സ്പെസിഫിക്കേ മുതൽ 6 വരെയുളള കാര്യങ്ങൾക്ക് പ്രത്യേകം j വില/കൂലി കാണിക്കേണ്ടതാണ് . ഇത് കാണിക്കാത്ത ടെണ്ടറുകൾ നിരസിക്കുന്നതാണ് ) . ഷനിൽ 1ആവശ്യപ്പെട്ട
ടെണ്ടർഫോറം 11-1-2010 ഉച്ചയ്ക്ക് 2.30 മണി വരെ കോളേജ് ഓഫീസിൽനിന്നും വിതരണം ചെയ്യുന്ന താണ് . ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി 12-1-2010 ഉച്ചയ്ക്ക് 2 മണി , ടെണ്ടറുകൾ 12-1-2010 വൈകുന്നേരം 3 മണിക്ക് ടെണ്ടറുകൾ നൽകിയിട്ടുളള വരുടെയോ അല്ലെങ്കിൽ അവർ അധികാരപ്പെടുത്തിയി ട്ടുളളവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .
The tender should be superscribed as "Tender No. 18/ 2009-10/ Matching Grant/CDC for the installation and demonstration of Public Address System " and addressed to the Principal , Government Brennen College , Dharmadam, Thalassery - 6 . ( Separate rate / Labour charge for each item for 1 to 6 shall be shown seperately otherwise tender will be rejected) . Sale of tenders form willbe closed on 11-1-2010 at 2.30 p . m . The last date for receipt of tender is 12-1-2010 at 2p.m. Late tenders will not be accepted . Tenders will be opened on 12-1-2010 at 3 p . m . in the presence of such of the tenderers or their authorized representatives who may be present at that time .
ടെണ്ടർ ഫോമുകൾ പണമായോ മണി ഓർഡറായാ അടച്ചാൽ ലഭിക്കുന്ന താണ് . കാരണവശാലം എന്നിവ 450 യാതൊരു ഫോമുകളുടെ വില തിരിച്ചു നൽകുന്നതല്ല . ടെണ്ടർ ഫോമുകൾ വി.പി.പി. ആയി അയയ്ക്കുന്നതല്ല . ചെക്ക് , ഡി , ഡി . , പോസ്റാൽ ഓർഡർ ടെണ്ടർ ഫോമിന്റെ വിലയായി സ്വീകരിക്കുന്നതല്ല . ടെണ്ടർ ഫോമിൻറെ കൂടെ സാധനങ്ങളുടെ വിലയുടെ 1 % തുക നിരതദ്രവ്യം അടയ്ക്കേണ്ടതാണ് . ഇത് ചുരുങ്ങി 30 രൂപ ആയിരിക്കണം . ടെണ്ടർ ഫോമിൻറെ കൂടെ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ഉടമ്പടി ചെയ്യേണ്ടതുമാണ് . കേരളത്തിന് പുറത്തുള്ളവർക്ക് അവർ ആവശ്യപ്പെട്ടാൽ മുദ്രപ്പത്രം ടെണ്ടർ ഫോമിൻ കൂടെ അയച്ചുതരുന്നതും അതിനുവേണ്ടി അധികമായി 70 രൂപ അയയ്ക്കേണ്ടതുമാണ് . (മുദ്രപ്പത്രത്തിന്റെ വില 50 രൂപയും അധിക ചെലവ് 20 രൂപയും) . മണി ഓർഡറായി
on Intending tenderers may on application to the Principal , Government Brennen College , Dharımadam , Thalassery- 6 . Obtain the requisite tender forms which the tenders should be submitted . The cost of the tender form is Rs.450 . ( Rs . 400 + 50 Tax ) Application form should be accompanied by a cash remittance of Rs . 450 at the Office or by Money Order which the price is fixed for a form and it is not refundable under any circumstances . Cheques, Postage Stamps, Postal Orders, Demand Drafts etc. will not accepted towards the cost of tender forms . Forms will not be sent by V.P.P. Tender forms are not transferable . Every tender should be accompanied by an E. M. D. @ 1 % of the total cost of the articles tendered for . This is subject to Rs . 30. Tender form if required by Post additional amount of Rs . 40 should be sent , be a minimam an
ഡ്യൂപ്ലിക്കോ?' ടെണ്ടർ ഫോമുകൾ മുളളവർ 225 രൂപ കൂടുതലായി അടയ്ക്കേണ്ട തുമാണ് . ഒറിജിനൽ വാങ്ങുന്നവർക്കു മാത്രമേ ഡ്യൂപ്ലിക്കേററ് ലഭിക്കുക യുളളൂ . ടെണ്ടർ ഫോമുകൾ കൈമാററം ചെയ്യാൻ പാടില്ല .
നിരാകരിക്കുന്നതിനുമുളള ഏതെങ്കിലുമോ മുഴുവനുമായോ ടെണ്ടറുകൾ സ്വീകരിക്കുന്നതിനും അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .
Govt. Brennen College , Dharmadam , Thalassery .
An agreement executed in Kerala Stamp Paper worth Rs . 50 ( Rupees fifty only) is to be submitted along with the tender. Kerala Stamp Paper will be supplied to the tenderers outside the State in the case they required for the same and remit by Money Order an additional amount of Rs . 70 (Rs . 50 for stamp paper and Rs . 20
(Sd .) Principal.